ജനിതകമാറ്റംവരുത്തിയ(GM) കടുക് സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ സബ് കമ്മറ്റി പറഞ്ഞെങ്കിലും അത് കാലാവധി വെക്കാതെ അത് കുപ്പിയില്‍ വെച്ചിരിക്കാനുള്ള സാദ്ധ്യതയാണ് കാണുന്നത്. വെള്ളിയാഴ്ച സുപ്രീം കോടതി സാമൂഹ്യപ്രവര്‍ത്തകയായ അരുണ റോഡ്രിഗസിന്റെ GMO വിരുദ്ധ പരാതിയില്‍ മേലുള്ള വാദം കേള്‍ക്കും. Dhara Mustard Hybrid-11 (DMH-11) എന്ന പേരിലുള്ള ജനിതകമാറ്റംവരുത്തിയ കടുകിന് കേന്ദ്രം പ്രാധമിക അംഗീകാരം കോടുത്തത് 2013 ലെ സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക കമ്മറ്റിയുടെ റിപ്പോര്‍ട്ടിനെ ലംഘിക്കുന്നു എന്നാണ് അരുണയുടെ വാദം. മറ്റ് കാര്യങ്ങളോടൊപ്പം കളനാശിനി സഹനശേഷിയുള്ള … Continue reading ജനിതകമാറ്റംവരുത്തിയ കടുകിന്റെ തീരുമാനം കാലാവധിയില്ലാതെ വൈകിപ്പിച്ചേക്കാം
ടാഗ്: ഇന്‍ഡ്യ
ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി
Barkagaon ബ്ലോക്കിലെ ഭൂമി പ്രതിഷേധങ്ങള്‍ക്കെതിരെ ശനിയാഴ്ച പോലീസ് വെടിവെച്ചതിനെക്കുറിച്ചുള്ള അന്വേഷണം നടത്താന്‍ ഝാര്‍ഘണ്ട് സര്‍ക്കാര്‍ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു. വെടിവെപ്പില്‍ നാലുപേര്‍ മരിക്കുകയും ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ധാരാളം സ്ത്രീകള്‍ക്കും പരിക്കേറ്റു. ഭൂമി ഏറ്റെടുക്കുന്നതിനെതിരേയും National Thermal Power Corporation (NTPC) കൊടുക്കുന്ന കുറഞ്ഞ ശമ്പളത്തിനെതിരേയും ആണ് അവര്‍ സമരം ചെയ്യുന്നത്. — സ്രോതസ്സ് timesofindia.indiatimes.com കാറ്റാടികളും സോളാര്‍ പാനലുകളും സ്ഥാപിക്കുക. NTPC സൌര താപനിലയങ്ങളെക്കുറിച്ച് ഗവേഷണം … Continue reading ഝാര്‍ഘണ്ടിലെ ഹസാരിബാഗ് പോലീസ് വെടിവെപ്പ് മരണങ്ങളെക്കുറിച്ച് അന്വേഷണം തുടങ്ങി
രാജ്യം സ്പര്‍ശിച്ച സ്ത്രീ
കടുക് സത്യാഗ്രഹം
രാജ്യത്തിനകത്തെ ജനദ്രോഹികള്‍ക്കെതിരായ സമരം ആവശ്യമാണ്. അതില്‍ പങ്കുചേരൂ. 1. ആലപ്പുഴ: ഒക്ടോ 2 ന് വൈകുന്നേരം 3 മണിക്ക് സ്ഥലം: ചേർത്തലയിൽ ബസ്റ്റാന്റ് പരിസരം സംഘാടനം : ജൈവ കർഷക സമിതി Con: സി.ജി. പ്രകാശൻ 9846136793 2. കണ്ണൂർ: ഒക്ടോ 2ന് വൈകിട്ട് 4 മണിക്ക് പ്രചരണ പരിപാടി സ്ഥലം: കണ്ണൂർ റെയിൽവെ സ്റ്റേഷൻ പരിസരം സംഘാടനം: ജില്ലാ പരിസ്ഥിതി സമിതി, MNHS, സീക്ക്. Con: ഹരിആശ: 9447089027 3. കോഴിക്കോട്: ഒക്ടോ 2ന് രാവിലെ … Continue reading കടുക് സത്യാഗ്രഹം
ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ സമരം
ഡല്‍ഹി സര്‍വ്വകലാശാല വികസിപ്പിച്ച ജനിതകമാറ്റം വരുത്തിയ(GM) കടുക് കൃഷി ചെയ്യാന്‍ നടത്തുന്ന നീക്കത്തിനെതിരെ സമരം വളരുന്നു. പുതിയ തരം വിത്തുപയോഗിച്ചുള്ള കൃഷി ആരോഗ്യത്തിലും പരിസ്ഥിതിയിലുമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ പ്രകടിപ്പിച്ച വ്യാകുലതയില്‍ ധാരാളം സംഘടനകളും പങ്കുചേര്‍ന്നു. പരിസ്ഥിതി, വന കാലാവസ്ഥാമാറ്റ മന്ത്രാലയത്തിന്(MoEFCC) താഴെ പ്രവര്‍ത്തിക്കുന്ന Genetic Engineering Approval Committee (GEAC) ന്റെ നീക്കത്തോട് reservations പ്രകടിപ്പിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ആഴ്ച സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനിച്ചു. നിരോധനത്തിനുള്ള ആഹ്വാനം എഴുത്ത് അടുത്തയാഴ്ച … Continue reading ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ സമരം
ജ്യോതിഷം ഇന്‍ഡ്യയിലെത്തിയത് എങ്ങനെ?
ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടന്നു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക നയങ്ങളിലെ പ്രതിഷേധമായി ഇന്‍ഡ്യയിലെ 10 ട്രേഡ് യൂണിനയനുകള്‍ ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടത്തി. എന്നാല്‍ നിങ്ങള്‍ വാര്‍ത്തക്കായി അമേരിക്കന്‍ കേബിള്‍ ചാനലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ വിവരം നിങ്ങള്‍ അറിയാന്‍ വഴിയില്ല. അമേരിക്കയിലെ ഒരൊറ്റ കേബിള്‍ വാര്‍ത്താ നെറ്റ്‌വര്‍ക്കും ഈ മഹാ സമരത്തെക്കുറിച്ച് സംസാരിച്ചില്ല. വിദേശ നിക്ഷേപവും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും വര്‍ദ്ധിപ്പിക്കാനുള്ള മോഡിയുടെ ശ്രമത്തിനെതിരാണ് സമരം. അത്തരം നയം ശമ്പളവും തൊഴിലവസരവും കുറക്കും എന്ന് യൂണിയനുകള്‍ ഭയക്കുന്നു. … Continue reading ലോക ചരിത്രത്തിലെ ഏറ്റവും വലിയ സമരം ഇന്‍ഡ്യയില്‍ നടന്നു
സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും
റയില്‍വേ ബഡ്ജറ്റും പൊതു ബഡ്ജറ്റും ഒന്നിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിനിടെ ധനകാര്യവകുപ്പിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നതിന്റെ തോത് തീരുമാനിക്കുന്ന Railway Convention Committee (RCC) യെ പിരിച്ചുവിട്ടു. കമ്മറ്റിയില്‍ 18 ആംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 12 പേര്‍ ലോക്‌സഭയില്‍ നിന്നുള്ളവരും 6 പേര്‍ രാജ്യസഭയില്‍ നിന്നുള്ളവരും. റയില്‍വേ മന്ത്രിയും ധനകാര്യമന്ത്രിയും കൂടി കമ്മറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു. ഡിവിഡന്റിന്റെ തോത്, ഇളവിന്റേയും ചിലവാക്കലിന്റേയും രീതികള്‍ എന്നിവ തീരുമാനിക്കാനായി 1949 ല്‍ ആണ് അത് ആദ്യമായി രൂപീകരിക്കപ്പെട്ടത്. 1971 ന് ശേഷം വിവിധ വിഷയങ്ങളില്‍ … Continue reading സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും
ശ്രദ്ധ JNU വിലേക്ക്

റെയില്‍ ബജറ്റ് ഇനിയില്ല
92 വര്‍ഷത്തെ കീഴ്വഴക്കത്തിന് വിരാമമിട്ട് റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കാനുള്ള ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരിയിലെ അവസാനദിവസം ബജറ്റ് അവതരിപ്പിക്കുന്ന രീതിയും മാറ്റും. ഇനിമുതല്‍ പൊതുബജറ്റ് ഫെബ്രുവരി ഒന്നിന്. ബജറ്റ് കണക്കുകളില്‍ പദ്ധതി, പദ്ധതിയേതര വിഭാഗങ്ങള്‍ പ്രത്യേകം ഉള്‍ക്കൊള്ളിക്കില്ല. ഇവ ഒന്നിപ്പിക്കും. 2017–18 ബജറ്റ് മുതല്‍ മാറ്റം നിലവില്‍ വരും. 1920–21ല്‍ ബ്രിട്ടീഷ് സാമ്പത്തികവിദഗ്ധന്‍ വില്യം ആക്വര്‍ത് അധ്യക്ഷനായ സമിതിയാണ് റെയില്‍ബജറ്റിന് ശുപാര്‍ശ ചെയ്തത്. 1924 മുതല്‍ പ്രാബല്യത്തില്‍ വന്ന റെയില്‍ബജറ്റ് സ്വാതന്ത്യ്രാനന്തരവും തുടര്‍ന്നു. നിതി … Continue reading റെയില്‍ ബജറ്റ് ഇനിയില്ല

