തമിഴ് നാട്ടിലെ Kamuthiയില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തിന് 648 MW ശേഷിയുണ്ട്. 10 sq km ആണ് അത് വ്യാപിച്ച് കിടക്കുന്നത്. അങ്ങനെ ഒറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം എന്ന സ്ഥാനം കാമുതിക്ക് ലഭിച്ചു. 550 MW ശേഷിയുള്ള കാലിഫോര്‍ണിയയിലെ Topaz Solar Farm ആണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. Adani Group ആണ് ഈ നിലയം 8 മാസം കൊണ്ട് പണിഞ്ഞത്. സോളാര്‍ പാനലുകളുപയോഗിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചാണ് പാനലുകള്‍ വൃത്തിയാക്കുന്നത്. — … Continue reading ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു
ടാഗ്: ഇന്‍ഡ്യ
കള്ളന്മാരെ സംരക്ഷിച്ച് നിലനിര്‍ത്തുന്നത്
C.P. Chandrasekhar
‘ശരിയായ സമയത്ത്’ Airtel പണഇടപാട് ബാങ്ക് തുറന്നു
ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്ത് ഫലങ്ങള്‍ കൊയ്യുക എന്ന കാര്യം സത്യമായത് Bharti Airtel ന്റെ കാര്യത്തിലാണ്. അവര്‍ ആദ്യത്തെ payments bank (Airtel Payments Bank Ltd) രാജസ്ഥാനില്‍ തുടങ്ങി. തുടക്കമെന്ന നിലയില്‍ രാജസ്ഥാനിലെ 10,000 Airtel കടകളില്‍ ഉപഭോക്താക്കള്‍ക്ക് 7.25% പലിശ നിരക്കുള്ള savings account തുറക്കാം. കഴിഞ്ഞ വര്‍ഷം Airtel Payments Bank ഉള്‍പ്പടെ 11 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് കൊടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ പരിപാടി … Continue reading ‘ശരിയായ സമയത്ത്’ Airtel പണഇടപാട് ബാങ്ക് തുറന്നു
കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ബിഐ ഗവര്‍ണറും മാത്രമറിഞ്ഞ അതീവരഹസ്യമായ തീരുമാനമായിരുന്നു 500, 1000 രൂപ നോട്ടുകളുടെ നിരോധനം എന്നാണല്ലോ സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഡീമോണിറ്റൈസേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വായിക്കുന്ന ഒരാള്‍ ഞെട്ടിപ്പോകും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി ആ രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞിരിക്കുകയാണെന്ന് മനസിലാവും. ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്. 'അതുകൊണ്ട്, നിലവിലെ സീരിയസിലുള്ള അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിയമപരമായി … Continue reading കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു
നോട്ട് നിരോധനം സമ്പദ്വ്യവസ്ഥക്കെതിരായ ആക്രമണമാണ്
Shaktiman Ghosh of National Hawkers Federation
പടക്കങ്ങള്‍ എങ്ങനെയാണ് നിങ്ങളെ ഇഞ്ചി ഇഞ്ചായി കൊല്ലുന്നത്
— സ്രോതസ്സ് downtoearth.org.in
കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു
ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന നടപടിയിലേക്ക് പോകത്തക്ക ഒരു ജീവന്‍മരണ … Continue reading കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു
ഡിജിറ്റല്‍ പണം അപകടകരം
500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പൊതുജനത്തിന് മേല്‍ വലിയ ഒരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആഘാതത്തിന്റെ ഒരു ലക്ഷ്യം ജനങ്ങളെ കൊണ്ട് cashless economy യിലേക്ക് മാറാന്‍ പ്രേരിക്കുക എന്നാണെന്നും പറയുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍, "വാട്ട്സ് ആപ്പെടുത്ത് ഫേസ്‌ബുക്കില്‍ കുത്തിയിട്ട്, യൂസർ ഐഡി വാങ്ങി എസ്.എ.എസ് അയച്ച് ..." എന്ന് തുടങ്ങി ജനങ്ങളെ ഡിജിറ്റല്‍ പണം കൈകാര്യം ചെയ്യാന്‍ തയ്യാറാക്കുന്ന അക്ഷമരായ സാങ്കേതികവിദ്യാ കുതുകികള്‍ മാത്രമേയുള്ളു. നോട്ട് പിന്‍വലിക്കലിന്റെ തീ പാറുന്ന ചര്‍ച്ച … Continue reading ഡിജിറ്റല്‍ പണം അപകടകരം
ആദ്യത്തെ കള്ളപ്പണ കേസിന് എന്ത് പറ്റി
Josy Joseph
ജനിതകമാറ്റം വരുത്തിയ കടുകിന്റെ ഇന്‍ഡ്യയിലെ ആവശ്യമെന്താണ്?
ജനിതകമാറ്റം വരുത്തിയ (GM) ആഹാര വിള വാണിജ്യപരമായി അനുവദിക്കണോ എന്ന ചോദ്യം ഇന്‍ഡ്യയില്‍ മുഴങ്ങി കേള്‍ക്കുന്നു. മുമ്പ് വിശദീകരിച്ചത് പോലെ ഇന്‍ഡ്യാ സര്‍ക്കാര്‍ ജനിതക വിള സാങ്കേതികവിദ്യയുടെ പേരില്‍, പിറകില്‍ മറഞ്ഞിരിക്കാന്‍ ശ്രമിക്കുന്ന ബഹുരാഷ്ട്ര കുത്തകകളുമായി ഗൂഢാലോചന നടത്തുന്നു എന്നതാണ് അടിസ്ഥാനപരമായ കാര്യം. ഇന്‍ഡ്യയിലെ ഏറ്റവും നല്ല കോശദ്രവ്യം(germ plasm) ഉപയോഗിച്ച് വിവിധ കളനാശിനി സഹനശേഷിയുള്ള (herbicide tolerant HT) കടുക് സങ്കരയിനങ്ങള്‍ നിര്‍മ്മിച്ച്, രാസ വസ്തു നിര്‍മ്മാതാക്കള്‍ക്ക് (Bayer-Monsanto) വേണ്ടിയുള്ള എതിര്‍ക്കാന്‍ പറ്റാത്ത സ്വര്‍ണ്ണഖനി തീര്‍ക്കുക … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ ഇന്‍ഡ്യയിലെ ആവശ്യമെന്താണ്?