രാജസ്ഥാന്‍ ജില്ലയായ അല്‍വാറിലെ ഗൊവാഡാ ഡിയോറി (Gowada Deori) ഗ്രാമത്തില്‍ ഒറ്റപ്പെട്ട കുഗ്രാമത്തില്‍ Conergy AG എന്ന അന്താരാഷ്ട്ര renewable ഊര്‍ജ്ജ കമ്പനി സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നു. ന്യൂ ഡല്‍ഹിയിലെ Lodge Elysium Masonic Trust വുമായി പാര്‍ട്ട്ണര്‍ഷിപ്പ് ഉള്ള ഇവര്‍ സ്ഥാപിച്ച ഈ നിലയം ആ ഗ്രാമത്തിലെ 500 ആളുകള്‍ക്ക് പ്രയോജനമാകും. 940 വാട്ട്സ് ആണ് ഇതിന്റെ ശേഷി. 93 വീടുകള്‍ക്കും, 2 അമ്പലങ്ങള്‍ക്കും ഒരു സ്കൂളിനും വെളിച്ചം നല്‍കാന്‍ ഇതിനു കഴിയും. Renewable ഊര്‍ജ്ജ … Continue reading രാജസ്ഥാന്‍ ഗ്രാമത്തിന് സൗരോര്‍ജ്ജ വൈദ്യുതി
ടാഗ്: ഇന്‍ഡ്യ
ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം
ഇന്നലെ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് എം.പി മാര്‍ തങ്ങളുടെ വില പറഞ്ഞ ദിവസമായിരുന്നു. ഇന്‍ഡ്യന്‍ സമ്പന്നരും അമേരിക്കയും വിജയിച്ച ദിവസവും. അമേരിക്കയിലേ പോലെ ജന പ്രതിനിധികളേ കോര്‍പ്പറേറ്റുകളുടെ ലോബീയിസ്റ്റുകള്‍ നിയന്ത്രിക്കുന്ന പാവകളാക്കിതിന്റെ ദിനം. 3% മാനമുള്ള ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി 6% ആക്കിയില്ലെങ്കില്‍ ഇന്‍ഡ്യ അന്ധകാരത്തിലേക്ക് പോകുമെന്ന്! എന്തുകൊണ്ട് നമുക്ക് 97% ഊര്‍ജ്ജം നല്‍കുന്ന സ്രോതസിനെ ഇങ്ങനെ അവഗണിക്കാനാകുന്നു. ദിവസവും വിലകൂടിവരുന്നതും പരിമിതവും ഇറക്കുമതി ചെയ്യുന്നതുമായ എണ്ണക്ക് പകരം ആണ് ആണവോര്‍ജ്ജം എന്ന്! യുറേനിയം എവിടെനിന്ന് വരുന്നു? അതും … Continue reading ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം
ഭാവി സ്വയം പരിമിതപ്പെടുത്തുന്ന ആണവോര്‍ജ്ജം
അമേരിക്കയുടെ 20% വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ആണവ നിലയങ്ങളില്‍ നിന്നുമാണ്. ഹരിത ഗൃഹ വാതകങ്ങളുടെ വിസരണം ഇല്ലാത്ത കാര്‍ബണ്‍ കുറഞ്ഞ 24 മണിക്കൂര്‍ ഊര്‍ജ്ജം എന്ന ഒരു പ്രചാരണം ഉള്ളതിനാല്‍ ഇപ്പോള്‍ അതിന് വര്‍ദ്ധിച്ച ഒരു താല്‍പ്പര്യം ലോക രാജ്യങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ആണവോര്‍ജ്ജത്തിന്റെ സ്വമേധയായുള്ള വളര്‍ച്ചയേ അതിന്റെ പരിമിതികള്‍ തടസപ്പെടുത്തും. * ഉയര്‍ന്നതും കൂടിവരുന്നതുമായ capital costs * പ്ലാന്റിന്റെ വേണ്ടി വരുന്ന പ്രധാന ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഉണ്ടാകുന്ന bottlenecks. * വളരെ ദൈര്‍ഘ്യമാര്‍ന്ന നിര്‍മ്മാണ സമയം. … Continue reading ഭാവി സ്വയം പരിമിതപ്പെടുത്തുന്ന ആണവോര്‍ജ്ജം
മദ്യപാനികളുടെ വീമ്പിളക്കല്‍
മദ്യം വില്‍ക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 21,600/-കോടി രൂപ വരുമാനം കിട്ടുന്നുണ്ട്. എന്നാല്‍ മദ്യം മൂലം സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയാണ്. തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയാണ് മദ്യ ഉത്പാദനത്തില്‍ ഒന്നാമത്. മദ്യത്തിന്റെ ഉപയോഗത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍, പിറകേ മഹാരാഷ്ട്രയും മൂന്നാമത് പഞ്ചാബും. ജമ്മു-കാഷ്മീര്‍ ആണ് ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നത്. 12.1% വികസിത രാജ്യങ്ങളില്‍ മദ്യപാനവും പുകവലിയും കുറഞ്ഞ് വരുകയാണ്. എന്നാല്‍ ഇന്‍ഡ്യപോലുള്ള രാജ്യങ്ങളില്‍ അത് കൂടിവരുന്നു. ഇന്‍ഡ്യയില്‍ നമുകുക്ക് 625 ലക്ഷം … Continue reading മദ്യപാനികളുടെ വീമ്പിളക്കല്‍
ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍
Academy for a Better World യും Brahma Kumaris World Spiritual University യും കൂടിച്ചേര്‍ന്ന് Solare-Brücke ജര്‍മ്മനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണിത്. 84 റിസീവര്‍ ഉള്ള ഈ അടുപ്പില്‍ നിന്ന് 650 ഡിഗ്രി വരെ ചൂട് ലഭിക്കും. സൂര്യന് നല്ല ചൂടുള്ള ദിവസങ്ങളില്‍ 38,500 ഊണ്‍ പാചകം ചെയ്യാം. ഈ അടുക്കള രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള (Mount Abu) ടലെറ്റി (Taleti) ല്‍ സമുദ്ര നിരപ്പില്‍ നിന്നും 1219 m ഉയരത്തിലാണുള്ളത്. ഈ … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍
ഭോപാല്‍ വാതക ദുരന്തത്തിന്റെ 22-ാം വാര്‍ഷികം
ഡിസംബര്‍ 3, 1984. 40 ടെണ്‍ Methyl Isocyanate(MIC)വാതകമാണ് യുണിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലെ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നതു് , അന്ന് അവിടെ മരിച്ചു് വീണതു് 5000-ഓളം ആള്‍ക്കാരാണ്. ഏകദേശം 20,000-തോളം ആള്‍ക്കാരെങ്കിലും അന്ന് മരിച്ചതായി കരുതപ്പെടുന്നു. 120,000-ല്‍ പരം ആള്‍ക്കാര്‍ ഇന്നും ഈ ദുരന്തത്തിന്റെ ഇരകളാണ്,അവര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,ക്യാന്‍സര്‍, ഗുരുതരമായ ജന്‍മ വൈകല്യങ്ങള്‍, കാഴ്ചക്കുറവ്, ഗര്‍ഭാശയ രോഗങ്ങള്‍ തുടങ്ങിയവ മൂലം കഷ്ടപ്പെടുന്നവരാണ്. ഈ ഫാക്ടറി 2001-ല്‍ Dow Chemical Company ദുരിതബാധിതര്‍ക്കോ അവരുടെ കുടുംബത്തിനോ യാതൊരു … Continue reading ഭോപാല്‍ വാതക ദുരന്തത്തിന്റെ 22-ാം വാര്‍ഷികം
ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി
CO2 വിസര്‍ജ്ജനത്തിന്റെ ആഗോള ശരാശരി 5.03 ടണ്‍ ആണ്. ഇന്‍ഡ്യയില്‍ അത് 1.67 ടണ്‍ഉം. Rs 30000/- രൂപയില്‍ കൂടുതല്‍ മാസ വരുമാനമുള്ള ഇന്‍ഡ്യയിലെ പണക്കാര്‍ 4.97ടണ്‍ CO2 പുറത്തുവിടുന്നു. Rs 3000/- രൂപയില്‍ കുറവ് മാസ വരുമാനമുള്ള ഇന്‍ഡ്യയിലേ പാവങ്ങള്‍ 1.11 ടണ്‍ CO2 പുറത്തുവിടുന്നു. അതായത്, ഇന്‍ഡ്യയിലേ പണക്കാര്‍ 4.5 മടങ്ങ് കൂടുതല്‍ CO2 വിസര്‍ജ്ജിക്കുന്നു. താപനില കൂടുന്നത് 2 ഡിഗ്രി C ല്‍ താഴെ നിര്‍ത്തണമെങ്കില്‍ CO2 ന്റെ വ്യക്തിഗത വിസര്‍ജ്ജനം 2.5 … Continue reading ഇന്‍ഡ്യയിലെ പാരിസ്ഥിക അനീതി