എന്താണ് ISIS

“ISIS: An Instrument of the Western Military Alliance” with Michel Chossudovsky. ISIS rampage through northern Iraq a staged event; special forces integrated within the terror brigades; U.S. supporting both sides; transformation of countries into territories: Sunni Caliphate, Independent Kurdistan, Shia Arab Republic; Iran being sucked into conflict; water wars; long-term U.S. geopolitical objectives.

ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍

9 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം അമേരിക്കന്‍ സേന ഇറാഖില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങുന്നു. ബാഗ്ദാദിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പ്രതിരോധ സെക്രട്ടറി Leon Panetta പങ്കെടുത്തു. അമേരിക്കന്‍ മാധ്യമങ്ങള്‍ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. പക്ഷേ ഇറാഖി മാധ്യമങ്ങളെ ചടങ്ങില്‍ നിന്ന് ഒഴുവാക്കി. 9 വര്‍ഷത്തെ അമേരിക്കന്‍ അധിനിവേശം മൂലം ഇറാഖിലെ ജനത്തിനും വിദേശ സൈന്യത്തിനും നാശങ്ങളുടെ കണക്കേ പറയാനുള്ളു. 4,500 അമേരിക്കന്‍ സൈനികര്‍ മരിച്ചു. 32,000 പേര്‍ക്ക് മുറിവേറ്റു. ഇറാഖികളുടെ മരണത്തിന് കണക്കില്ല. Iraq Body Count … Continue reading ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍വാങ്ങല്‍

ഒരു ദിവസം ഇറാഖില്‍ പൊട്ടിക്കുന്നത് $25.6 കോടി ഡോളര്‍

2011 അവസാനത്തോടെ അമേരിക്കന്‍ പട്ടാളത്തെ മുഴുവന്‍ പിന്‍വലിക്കുമെന്ന് ഒബാമ പ്രഖ്യാപിച്ചല്ലോ. യുദ്ധമവസാനിക്കുന്ന ഈ സമയത്ത് യുദ്ധത്തിന്റെ മൊത്തം ചിലവ് ഒന്ന് പരിശോധിക്കുന്നത് നല്ലതാകും. അമേരിക്കന്‍ നികുതി ദായകര്‍ ഇറാഖ് യുദ്ധത്തിന് പ്രതിമാസം $780 കോടി ഡോളര്‍, അതായത് ദിവസം $25.6 കോടി ഡോളര്‍, ആണ് ചിലവാക്കുന്നത്. 2003 - 2012 വരെയുള്ള സമയത്ത് ഇറാഖ് യുദ്ധത്തിനായി $82,320 കോടി ഡോളര്‍ ചിലവായി. - from motherjones.com

വാര്‍ത്തകള്‍

അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ ഇറാഖി എണ്ണകരാര്‍ കിട്ടി Halliburton ഉള്‍പ്പടെയുള്ള അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ പുതിയ ഇറാഖി എണ്ണകരാര്‍ കിട്ടി. അന്താരാഷ്ട്ര എണ്ണകമ്പനികള്‍ നാല് അമേരിക്കന്‍ oil service കമ്പനികളുമായി എണ്ണ കുഴിക്കാനുള്ള കരാര്‍ ഒപ്പു വെച്ചു. Halliburton, Baker Hughes, Weatherford International, Schlumberger തുടങ്ങിയവരാണ് ഈ നാല് കമ്പനികള്‍. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ നിര്‍ത്താന്‍ അമേരിക്കന്‍ മേയര്‍മാര്‍ പ്രമേയം പാസാക്കി ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധത്തിന് വേണ്ടി പണം വെറുതെ … Continue reading വാര്‍ത്തകള്‍

ഇന്ധനത്തിന് തീപിടിച്ചു

ഇറാഖ്-അധിനിവേശത്തില്‍ ബ്രിട്ടന്‍ പ്രവേശിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ ഇറാഖിലെ എണ്ണ അടിച്ചുമാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാരും ലോകത്തിലെ വലിയ എണ്ണ കമ്പനികളും ചര്‍ച്ച ചെയ്തിരുന്നു എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. സ്വാര്‍ത്ഥ മോഹമില്ലാതെയാണ് ഇറാഖ് നടപടികളെന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളും എണ്ണ കമ്പനികളും ദീര്‍ഘകാലമായി പൊതു സമൂഹത്തില്‍ നടത്തിയുരുന്ന പ്രസ്ഥാവനകള്‍ക്ക് വിരുദ്ധമാണ് മന്ത്രിമാരും എണ്ണ കമ്പനി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരും നടത്തിയ ചര്‍ച്ചകളുടെ യോഗവിവരണം. ടോണി ബ്ലയര്‍ അമേരിക്കന്‍ സൈനിക നടപടിയില്‍ സഹകരിക്കാന്‍ സമ്മതിച്ചതിന്റെ പ്രതിഫലമായി ബ്രിട്ടീഷ് ഊര്‍ജ്ജ കമ്പനികള്‍ക്ക് ഇറാഖിലെ … Continue reading ഇന്ധനത്തിന് തീപിടിച്ചു

അച്ഛനമ്മമാരും ആറു കുട്ടികളും

[18  വയസില്‍ കൂടിയവര്‍ക്ക് മാത്രം വായിക്കാന്‍.] അത് ജനുവരി 2005 ല്‍ ആയിരുന്നു, അമേരിക്കന്‍ പട്ടാളക്കാരുടെ കൂടെ ഞാന്‍ വടക്കന്‍ ഇറാഖിലെ Tal Afar ല്‍ പോയത്. യുദ്ധം നടന്നുകൊണ്ടിരുന്ന Mosul ലേക്ക് പോകാനായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ അമേരിക്കന്‍ പട്ടാളമാണ് എന്നേ Tal Afar ലേക്ക് നിര്‍ബന്ധിപ്പിച്ചത്. ആറുമണി സമയം. കാവല്‍ നിന്നിരുന്ന ഒരു കൂട്ടം പട്ടാളക്കാരോടൊപ്പം ഞാന്‍ നില്‍ക്കുകയായിരുന്നു. Tal Afar ല്‍ കര്‍ഫ്യൂ ആയിരുന്നു അന്നേരം. ഇരുട്ടില്‍ ഒരു കാര്‍ ഞങ്ങള്‍ നിന്നിരുന്നടത്തേക്ക് … Continue reading അച്ഛനമ്മമാരും ആറു കുട്ടികളും

എന്റെ മകന്‍ തനിച്ച് ഉറങ്ങാറില്ലായിരുന്നു

Blackwater (Xe Services) ന്റെ ഏറ്റവും പ്രായം കുറഞ്ഞ ഇര എണ്ണയുടെ ഉപയോഗം കുറക്കൂ. നിരപരാധികളുടെ ചോരക്ക് വേണ്ടിയുള്ള ആര്‍ത്തി ഒഴുവാക്കൂ. Vice President Joe Biden announced the US Justice Department would appeal the dismissal of the criminal case against five Blackwater operatives accused of being behind the infamous Nisoor Square massacre in Baghdad in September of 2007. Some seventeen Iraqis … Continue reading എന്റെ മകന്‍ തനിച്ച് ഉറങ്ങാറില്ലായിരുന്നു

മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കുള്ളില്‍

ഒരു വര്‍ഷം മുമ്പ് അമേരിക്കയുടേയും ഇറാഖിന്റേയും സൈനികര്‍ ബാഗ്ദാദിലെ Jassam ന്റെ വീട് റെയ്ഡ് ചെയ്തു. പട്ടാളക്കാര്‍ കമ്പ്യൂട്ടറും, ഹാര്‍ഡ്‌ഡിസ്കും, ക്യാമറകളും പിടിച്ചെടുത്തു. Jassam നെ കൈവിലങ്ങിടുകയും കണ്ണ് മൂടിക്കെട്ടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുഴുവന്‍ Jassam നെ കുറ്റം ആരോപിക്കാതെ തടവില്‍ വെച്ചു. പത്ത് മാസം മുമ്പ്, തെളിവുകളില്ലാത്തതിനാല്‍ അദ്ദേഹത്തെ വിട്ടയക്കണമെന്ന് Iraqi Central Criminal Court ഉത്തരവിട്ടു. എന്നാല്‍ അമേരിക്കന്‍ സൈന്യം അത് സമ്മതിക്കാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം “high security threat” ആണെന്ന് അവര്‍ക്ക് … Continue reading മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കുള്ളില്‍

അമേരിക്കന്‍ ജനങ്ങളെ പ്രചാരവേലയില്‍ വീഴ്ത്തുന്നത്

Charlie Reed, James Bamford സംസാരിക്കുന്നു: യുദ്ധരംഗത്തുനിന്നും റിപ്പോര്‍ട്ടിങ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ background profiles കണ്ടെത്താനായി അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യം സ്വകാര്യ കമ്പനിക്ക് പണം കൊടുക്കുന്നു അവര്‍ സമ്മതിച്ചു. മാധ്യമപ്രവര്‍ത്തകരെ പരിശോധിക്കുന്ന പണിക്ക് വാഷിങ്ടണ്‍ ആസ്ഥാനമായ public relations സ്ഥാപനം Rendon Group ന് $15 ലക്ഷം ഡോളറിന്റെ കരാര്‍ സൈന്യവുമായി ഒപ്പിട്ടു എന്ന വാര്‍ത്ത സൈന്യത്തിന്റെ പത്രമായ Stars and Stripes പ്രസിദ്ധപ്പെടുത്തിയതോടെ പെന്റഗണ്‍ പ്രതിരോധത്തിലായിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിങ്ങിന്റെ ശതമാത്തെ “positive,” “neutral”, “negative” … Continue reading അമേരിക്കന്‍ ജനങ്ങളെ പ്രചാരവേലയില്‍ വീഴ്ത്തുന്നത്

പുത്തന്‍ “കോളനി” കാല എണ്ണ ചൂഷണം തുടങ്ങി

ബ്രിട്ടീഷ് സൈന്യം പിന്‍വാങ്ങിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് എണ്ണ കച്ചവടക്കാര്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇറാഖിലെ ഏറ്റവും വലിയ എണ്ണപ്പാടമായ Rumaila നിയന്ത്രിക്കുന്നത് BPയുടെ ആള്‍ക്കാരാണ്. 2003 ലെ കടന്നുകയറ്റത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കരാറാണത്. രാജ്യത്തെ 99.5% എണ്ണ നിക്ഷേപത്തിന്റെ നിയന്ത്രണം 1961 ല്‍ ഇറാഖ് Law 80 എന്ന നിയമം പാസാക്കി BP പോലുള്ള അന്തര്‍ ദേശീയ എണ്ണ കമ്പനികളില്‍ നിന്നും സ്വന്തമാക്കിയതായിരുന്നു. ആ നിയമത്തെ സ്വയം പ്രതിരോധമായാണ് ഇറാഖ് കണക്കാക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷം 1972 ല്‍ … Continue reading പുത്തന്‍ “കോളനി” കാല എണ്ണ ചൂഷണം തുടങ്ങി