ഇന്‍ഡ്യയിലെ ജോലിക്കാര്‍ പെഗസസ് ഉപയോഗിച്ച് ബ്രിട്ടണിന്റെ വിദേശകാര്യ ഓഫീസുകള്‍ ഹാക്ക് ചെയ്തു

Boris Johnson ന്റെ ആദ്യ ഇന്‍ഡ്യ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പ് ഇന്‍ഡ്യയിലേയും UAEയിലേയും, Cyprus യിലേയും Jordan യിലേയും ജോലിക്കാര്‍ ജൂലൈ 2020 - ജൂണ്‍ 2021 സമയത്ത് ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ Pegasus ഉപയോഗിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ഹാക്ക് ചെയ്തു. ടോറന്റോ ആസ്ഥാനമായ ഇന്റര്‍നെറ്റ് നിരീക്ഷണ സംഘടനയായ Citizen Lab നടത്തിയ വിശകലനത്തില്‍ 10 Downing Street മായി ബന്ധമുള്ള ഒരു ഉപകരണത്തില്‍ ഈ malware കണ്ടെത്തിയിരുന്നു. The New Yorker … Continue reading ഇന്‍ഡ്യയിലെ ജോലിക്കാര്‍ പെഗസസ് ഉപയോഗിച്ച് ബ്രിട്ടണിന്റെ വിദേശകാര്യ ഓഫീസുകള്‍ ഹാക്ക് ചെയ്തു

ഗൂഗിളിന്റെ ഇസ്രായേല്‍ സൈനിക കരാറിനെ എതിര്‍ത്ത തൊഴിലാളിക്ക് സ്ഥലംമാറ്റം

ബ്രസീലിലേക്ക് പോകാനായി ഗൂഗിള്‍ അവരേട് പറഞ്ഞു. അവരുടെ സാമൂഹ്യ പ്രവര്‍ത്തനം കാരണമാണ് അവരെ ജോലിയില്‍ നിന്ന് തള്ളിക്കളയുന്നത് എന്ന് അവര്‍ പറയുന്നു. ഏകദേശം 500 മറ്റ് തൊഴിലാളികള്‍ ഈ തൊഴിലാളിക്ക് വേണ്ടി റാലി നടത്തി. സാങ്കേതികവിദ്യ വമ്പനും അതിന്റെ ബിസിനസ് രീതികളോടും ജോലിസ്ഥല ചുറ്റുപാടിനും എതിരെ സംസാരിക്കുന്ന ജോലിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ സംഭവമാണിത്. Google for Education ന്റെ product marketing manager ആയ Ariel Koren ആണ് ഇപ്പോള്‍ അത് അനുഭവിക്കുന്നത്. ഇസ്രായേല്‍ സൈന്യവും … Continue reading ഗൂഗിളിന്റെ ഇസ്രായേല്‍ സൈനിക കരാറിനെ എതിര്‍ത്ത തൊഴിലാളിക്ക് സ്ഥലംമാറ്റം

ഇസ്രായേല്‍ വംശവെറി രേഖപ്പെടുത്തിയ Amnesty International ന്റെ റിപ്പോര്‍ട്ടിനെ JVP സ്വാഗതം ചെയ്തു

Israel’s Apartheid against Palestinians: Cruel System of Domination and Crime against Humanity എന്ന Amnesty International ന്റെ പുതിയ റിപ്പോര്‍ട്ട്, പാലസ്തീന്‍കാരുടെ മേലെയുള്ള ഇസ്രായേലിന്റെ വംശവെറി ഭരണകൂടത്തിന്റെ നിഷ്ഠൂരമായ യാഥാര്‍ത്ഥ്യത്തിന്റെ നിയമപരമായി വിശദമായ രേഖ നല്‍കുന്നതാണ്. എങ്ങനെയാണ് അന്തര്‍ദേശീയ സമൂഹം ഇസ്രായേലിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്നും അതില്‍ പറയുന്നു. പാലസ്തീന്‍കാരുടേയും ഇസ്രായേലിലെ അവകാശ സംഘങ്ങളുടേയും ഐക്യ രാഷ്ട്ര സഭയുടേയും വര്‍ദ്ധിച്ച് വരുന്ന പുതിയ സംഭാവന പാലസ്തീന്‍കാരെ അടിച്ചമര്‍ത്തുന്ന ഇസ്രായേലിന്റെ വ്യവസ്ഥാപിതമായ സ്വഭാവത്തിന്റേയും പാലസ്തീന്‍കാരെ അവരുടെ … Continue reading ഇസ്രായേല്‍ വംശവെറി രേഖപ്പെടുത്തിയ Amnesty International ന്റെ റിപ്പോര്‍ട്ടിനെ JVP സ്വാഗതം ചെയ്തു

ക്രിസ്തുവിന്റെ രണ്ടാം വരവ് ആഘാഷിക്കാന്‍ വേണ്ടി

The Christians United for Israel Tour Pastor John Hagee's annual Washington-Israel Summit, blowing the cover off the Christian Zionist movement in the process. Starring Joe Lieberman, Tom DeLay, Pastor John Hagee, Ambassador Dore Gold and a host of rapture-ready evangelicals praying for Armaggedon Max Blumenthal

പുതിയ പാലസ്തീന്‍ പാര്‍ട്ടിയെ കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

പുതിയ പാലസ്തീന്‍ പാര്‍ട്ടി. Menachen ന്റെ സന്ദര്‍ശനം തുടങ്ങി. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ ചര്‍ച്ചചെയ്തു. New York Times നുള്ള ഒരു കത്ത്. ഡിസംബര്‍ 4, 1948. Albert Einstein, Hannah Arendt, Sidney Hook, et.al. എഴുതിയത്. by Albert Einstein, Hannah Arendt, Sidney Hook, et.al. Source: Text from original microfilm NEW YORK TIMES ന്റെ എഡിറ്റര്‍മാര്‍ക്ക്: നമ്മുടെ സമയത്തെ ഏറ്റവും വിഷമിപ്പിക്കുന്ന രാഷ്ട്രീയ പ്രതിഭാസമെന്നത് പുതിയതായി സൃഷ്ടിച്ച ഇസ്രായേല്‍ … Continue reading പുതിയ പാലസ്തീന്‍ പാര്‍ട്ടിയെ കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍