ടാഗ്: ഇസ്രായേല്‍
അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും
മേരിലാന്റില്‍ ഇന്ന് Primary Day ആണ്. അവിടെ ശക്തമായ മല്‍സരത്തില്‍ Washington, D.C.ക്ക് പുറത്തുള്ള മേരിലാന്റിന്റെ നാലാം Congressional District ലെ തന്റെ സീറ്റ് തിരികെ പിടിക്കാനായി മുമ്പത്തെ ജനപ്രതിനിധി Donna Edwards ശ്രമിക്കുന്നു. അവരെക്കാള്‍ 7 മടക്ക് സംഭാവന ശേഖരിച്ച കോര്‍പ്പറേറ്റ് അറ്റോര്‍ണിയായ Glenn Ivey ആണ് എതിരെ മല്‍സരിക്കുന്നത്. അവിടെ Edwards നെ പരാജയപ്പെടുത്താനായി American Israel Public Affairs Committee (AIPAC) നടത്തുന്ന പുതിയ super PAC ചിലവാക്കിയത് $60 ലക്ഷം ഡോളറാണ് … Continue reading അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് ഇസ്രായേല്‍ തീരുമാനിക്കും
യഹൂദവിരുദ്ധതയുടെ ദുരുപയോഗം
Gabor Maté
ഇസ്രായേലിന്റെ മുന്‍നിര സ്വാധീനിക്കല്‍ സംഘടന തകരുന്നു
Richard Silverstein
ഇസ്രായേലിനുള്ള അമേരിക്കയുടെ സഹായം അമിതമാണോ?
Alec Sobel
കൈയ്യേറ്റക്കാര്‍ക്ക് അവകാശങ്ങളില്ല
Norman Finkelstein
ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു
ഞങ്ങള്‍ ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ്. ഞങ്ങള്‍ Project Nimbus നെ അപലപിക്കുന്നു. വൈവിദ്ധ്യമുള്ള പശ്ചാത്തലത്തില്‍ നിന്നുള്ള ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ് ഇത് എഴുതുന്നത്. ഞങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ഞങ്ങളുടെ എല്ലാ ഉപയോക്താക്കളോടൊപ്പം ഏതൊരു സ്ഥലത്തേയും ജനങ്ങളേയും സേവിക്കുകയും അവരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ കമ്പനികളെ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ എന്ന നിലയില്‍ ഈ കേന്ദ്ര മൂല്യങ്ങളുടെ ലംഘനത്തിനെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത ഞങ്ങള്‍ക്ക് ഉണ്ട്. ഈ കാരണത്താല്‍ Project Nimbus നിര്‍ത്തിവെക്കാനും ഇസ്രായേല്‍ സൈന്യവുമായുള്ള … Continue reading ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു
വനിത സൈനികരെ എഴുതാനായി ഇസ്രായേല്‍ അനുവദിക്കില്ല
വനിത സൈനികരെ എഴുതാനായി Israel Defense Forces അനുവിദിക്കില്ല. ശരിയാണ്, നിങ്ങള്‍ വായിച്ചത് കൃത്യമാണ്. അത് ബാധകമായിരിക്കുന്നത് ജയിലിലടച്ച പട്ടാളക്കാരെ മാത്രമാണ്. Neve Tzedek ലെ (ഹീബ്രൂവില്‍ Oasis of Justice) പുതിയ സൈനിക ജയില്‍ ആണ് ഇത്. എഴുത്ത് implements കൈവശം വെക്കാന്‍ അവരെ അനുവദിക്കില്ല. ഒരു ദിവസം അരമണിക്കൂറോ, 20 മിനിട്ടോ അവ കൈവശം വെക്കാം. ഈ നിയമം പഴയ സൈനിക ജയിലില്‍ ഇല്ലാത്തതാണ്. ആ ജയില്‍ അടച്ചു. പ്രശംസ കിട്ടിയ പുതിയ ജയിലിലാണ് … Continue reading വനിത സൈനികരെ എഴുതാനായി ഇസ്രായേല്‍ അനുവദിക്കില്ല
പൌരന്മാരുടെ സ്വകാര്യതയും മനുഷ്യാവകാശങ്ങളും സര്‍ക്കാര്‍ തകര്‍ക്കുന്നു
Paranjoy Guha Thakurta
മൊറോക്കോക്ക് എങ്ങനെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോണില്‍ താല്‍പ്പര്യമുണ്ടായത്
ആയിരക്കണക്കിന് നമ്പരുകളുടെ ചോര്‍ന്ന ഡാറ്റാബേസില്‍ നിന്ന് സൈനിക തരത്തിലെ ചാരപ്പണി ഉപകരണം ലക്ഷ്യം വെച്ച ഫോണ്‍നമ്പരു ഫ്രഞ്ച് പ്രസിഡന്റിന്റ് Emmanuel Macron ഉപയോഗിച്ച നമ്പരും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. Pegasus Project ആണ് ഇത് പുറത്തുകൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഒപ്പം വിദേശകാര്യ മന്ത്രി Jean-Yves Le Drian ന്റേയും ധനകാര്യ മന്ത്രി Bruno Le Maire ഫ്രാന്‍സിലെ 14 മന്ത്രിമാരുടേയും ബല്‍ജിയത്തിന്റെ പ്രധാനമന്ത്രി Charles Michel ന്റേയും നമ്പരുകളുണ്ടായിരുന്നു. Pegasus അയച്ചുകൊടുക്കാനുള്ള ശ്രമത്തില്‍ ഏജന്‍സി ആ നമ്പര്‍ ഉള്‍പ്പെടുത്തിയെന്നോ … Continue reading മൊറോക്കോക്ക് എങ്ങനെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോണില്‍ താല്‍പ്പര്യമുണ്ടായത്