2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു

Israeli occupation forces (IOF) ഗാസയിലും, പടിഞ്ഞാറെ കരയിലുമായി 35 പാലസ്തീന്‍ കുട്ടികളെ 2016 കൊന്നു എന്ന് Defense for Children International (DCI) ന്റെ പാലസ്തീന്‍ ശാഖ പറയുന്നു. DCIയുടെ Accountability Program Director ആയ Ayed Abu Eqtaish പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് ഈ കാര്യം. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ പാലസ്തീന്‍ കുട്ടികള്‍ക്ക് നേരെ IOF നടത്തുന്ന അതിക്രമങ്ങളില്‍ ഏറ്റവും കൂടിയ അവസ്ഥയാണ് ഇത്. 2015 ല്‍ ഗാസയിലും, പടിഞ്ഞാറെ കരയിലും, ജറുസലേമിലുമായി 26 കുട്ടികളേയാണ് … Continue reading 2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു

ഇസ്രായേലിന്റെ ഇടിച്ചുനിരത്തല്‍ കാരണം 1,200 പാലസ്തീന്‍കാര്‍ക്ക് വീട് നഷ്ടപ്പെട്ടു

പാലസ്തീനിലെ കൈയ്യേറിയ പടിഞ്ഞാറേക്കരയില്‍(West Bank) ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും വീടുകള്‍ ഇസ്രായേല്‍ തുടര്‍ന്നും ഇടിച്ച് നിരത്തുന്നതിന്റെ ഫലമായി 2016 ല്‍ 1,200 ല്‍ അധികം പാലസ്തീന്‍കാര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഒരു പത്രപ്രസ്ഥാവനയില്‍ യൂറോപ്യന്‍ യൂണിയന്റെ നയതന്ത്രജ്ഞര്‍ “കൈയ്യേറിയ പടിഞ്ഞാറേക്കരയില്‍ പാലസ്തീന്‍കാരുടെ കെട്ടിടങ്ങള്‍ നശിപ്പിക്കുന്നതിനെ അപലപിക്കുന്നു,” എന്ന് പറഞ്ഞു. ഈ വര്‍ഷം ഇസ്രായേല്‍ കുറഞ്ഞത് 866 പ്രാവശ്യം ഇടിച്ചുനിരത്തല്‍ നടത്തിയിട്ടുണ്ടാവും. 5,700 ല്‍ അധികം പാലസ്തീന്‍കാരെ അത് ബാധിച്ചിട്ടുണ്ട്. അതില്‍ 1,221 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ പാലസ്തീന്‍കാര്‍ക്ക് … Continue reading ഇസ്രായേലിന്റെ ഇടിച്ചുനിരത്തല്‍ കാരണം 1,200 പാലസ്തീന്‍കാര്‍ക്ക് വീട് നഷ്ടപ്പെട്ടു

‘പാലസ്തീന്‍ ഗാന്ധി’യെ ഇസ്രായേല്‍ തടവില്‍ വെച്ചതിനെ Amnesty അപലപിച്ചു

Hebron ആസ്ഥാനമായ പാലസ്തീനി സാമൂഹ്യപ്രവര്‍ത്തകനായ ‘പാലസ്തീന്‍ ഗാന്ധി’ എന്ന് വിളിക്കുന്ന ഇസാ ആമ്രോ (Issa Amro) യെ ഇസ്രായേല്‍ വിചാരണ ചെയ്യുന്നതിനെ Amnesty International അപലപിക്കുകയും അദ്ദേഹത്തിനെതിരായ അടിസ്ഥാന രഹിതമായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അഹിംസാപരമായ പ്രതിഷേധ സമരം നടത്തുന്നതിനാല്‍ Issa Amro യെ ‘പാലസ്തീന്‍ ഗാന്ധി’ എന്നാണ് അറിയപ്പെടുന്നത്. “ഇസാ ആമ്രോക്ക് എതിരായ ആരോപണങ്ങള്‍ ഒരു പരിശോധനയിലും നിലനില്‍ക്കില്ല അദ്ദേഹത്തെ ശിക്ഷിച്ചാല്‍ അത് വംശീയവിവേചനത്താല്‍ തടവുകാരനാകപ്പെട്ടു ഞങ്ങള്‍ കണക്കാക്കും” എന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടയുടെ … Continue reading ‘പാലസ്തീന്‍ ഗാന്ധി’യെ ഇസ്രായേല്‍ തടവില്‍ വെച്ചതിനെ Amnesty അപലപിച്ചു

HPയെ ബഹിഷ്കരിക്കുക

Protest HP Nov 25 - Dec 3! In Palestine, Hewlett Packard companies provide imaging for Israel’s apartheid checkpoints and ID cards system; enable Israel’s deadly blockade of the Gaza Strip; provide services to illegal Israeli settlements; and manage people for profit in Israeli prisons where torture is systematic. While claiming to uphold values of social … Continue reading HPയെ ബഹിഷ്കരിക്കുക

മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക് അമേരിക്കയുടെ ഇസ്രായേല്‍ നയത്തെ വിമര്‍ശിക്കാനാവും

Miko Peled Israeli-American activist and author of The General's Son: Journey of an Israeli in Palestine.

ഇസ്രായേല്‍ പട്ടാളക്കാരന്‍ ഗാസാ പ്രശ്നത്തില്‍ നിശബ്ദത വെടിഞ്ഞു

പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ സൈന്യത്തിന്റെ കൈയ്യേറ്റത്തിനെതിരായ എല്ലാ ശബ്ദങ്ങളിലും സൈനിക വ്യവസ്ഥക്ക് അകത്ത് തന്നെയുള്ള ആ ഇസ്രായേല്‍ പട്ടാളക്കാരുടെ ശബ്ദമാണ് ഏറ്റവും ശക്തമായിരിക്കുന്നത്. Breaking the Silence ന്റെ ഡയറക്റ്ററാണ് Avner Gvaryahu. തങ്ങളുടെ സ്വന്തം സൈനിക സ്ഥാപനവ്യവസ്ഥയുടെ വാദങ്ങളുടെ സത്യം പുറത്ത് പറയാനായി രൂപീകരിച്ച ഇസ്രായേല്‍ വിമുക്തഭടന്‍മാരുടെ ഒരു സംഘമാണത്. കൈയ്യേറിയ പാലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ കണ്ടതും ചെയ്തതും ആയ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആശങ്കകള്‍ തങ്ങളെല്ലാം പങ്കുവെക്കുന്നു എന്ന് തിരിച്ചറിഞ്ഞ മുമ്പത്തെ പട്ടാളക്കാര്‍ ആണ് 2004 … Continue reading ഇസ്രായേല്‍ പട്ടാളക്കാരന്‍ ഗാസാ പ്രശ്നത്തില്‍ നിശബ്ദത വെടിഞ്ഞു