പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക

Posted on ജൂണ്‍ 26, 2010 by jagadees. ഇപ്പോഴും പ്രസക്തമായതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു.

GDP വെച്ച് നോക്കിയാല്‍ 54-ആമത്തെ രാജ്യം

സ്രോതസ്സ്: കമ്പനികളുടെ ഓരോ പാദത്തിലേയും ഫലങ്ങള്‍ ഓരോ കമ്പനിയുടേയും നിക്ഷേപകര്‍ക്കുള്ള വെബ് സൈറ്റില്‍ നിന്ന് ശേഖരിച്ചത്. $13500 കോടി ഡോളര്‍ ഹംഗറിയുടേയോ കുവൈറ്റിന്റേയോ 2010 ലെ GDP അല്ല. അതിലും ഇത്തിരി കൂടുതലാണത്. സത്യത്തില്‍ ആ സംഖ്യയെ ഒരു രാജ്യത്തിന്റെ 2010 ലെ GDP ആയി സങ്കല്‍പ്പിച്ചാല്‍ അത് 54-ആമത്തെ രാജ്യത്തിന്റേതായി വരും. കുവൈറ്റിനും ഉക്രേയ്നിനും ഇടയില്‍. 5 അന്തര്‍ ദേശീയ എണ്ണ കമ്പനികളുടെ 2011 ലെ മൊത്തം ലാഭത്തിന്റെ സംഖ്യയാണത്. ഇതേ കമ്പനികള്‍ക്കാണ് $1000 കോടി … Continue reading GDP വെച്ച് നോക്കിയാല്‍ 54-ആമത്തെ രാജ്യം

ഒരു രൂപാ വെച്ചാല്‍, 59 രൂപാ തിരികെ! വെയ് രാജാ, വെയ്

നിങ്ങള്‍ ഒരു ചൂതാട്ട സ്ഥലത്ത സ്ഥലത്താണെന്ന് കരുതുക. നിങ്ങളുടെ സുഹൃത്ത് പറയുന്നു ഇവിടെ ഒരു ഭാഗ്യക്കുറി യന്ത്രമുണ്ട്, അതില്‍ ഒരു രൂപാ നിക്ഷേപിച്ചാല്‍ 59 രൂപാ നിങ്ങള്‍ക്ക് തിരിച്ച് കിട്ടും എന്ന്. തീര്‍ച്ചയായും ആ യന്ത്രം തകരാറിലാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അതോ തട്ടിപ്പാണോ? നിങ്ങളുടെ നിക്ഷേപ സഹായി നിങ്ങളോട് പറയുന്നു നിങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ രൂപക്കും 59 രൂപ തിരിച്ച് കിട്ടുമെന്ന്. ഇത് 5800% ആദായമാണ്. Bernie Madoff പോലും 10.5% മാത്രമേ വാഗ്ദാനം ചെയ്തിരുന്നുള്ളു. ഇത് … Continue reading ഒരു രൂപാ വെച്ചാല്‍, 59 രൂപാ തിരികെ! വെയ് രാജാ, വെയ്

ചോര്‍ന്ന എണ്ണ ശുദ്ധീകരിക്കാന്‍ ശ്രമിച്ച ജോലിക്കാരനെ BP പിരിച്ചുവിട്ടു

2010 ലെ Deepwater Horizon എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കാന്‍ ശ്രമിച്ച ജോലിക്കാരനായ August Walter നെ നവംബര്‍ 2011 ല്‍ BP പിരിച്ചുവിട്ടു. ശുദ്ധീകരണ പ്രവര്‍ത്തനങ്ങളിലെ ഒളിച്ചുകളില്‍ പുറത്തു പറഞ്ഞതിനാലാണ് തന്നെ പിരിച്ച് വിട്ടതെന്ന് Wilson പറയുന്നു. BP ക്കെതിരെ കോസിന് പോകുകയാണ് അദ്ദേഹം. BP യും Coast Guard ഉം ഒന്നിച്ചാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഒരു പദ്ധതി നേരത്തെ തന്നെ അവര്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ BP അത് പിന്‍തുടര്‍ന്നില്ല. ശുദ്ധീകരണത്തില്‍ ആസൂത്രണം ചെയ്ത മുന്നേറ്റവും … Continue reading ചോര്‍ന്ന എണ്ണ ശുദ്ധീകരിക്കാന്‍ ശ്രമിച്ച ജോലിക്കാരനെ BP പിരിച്ചുവിട്ടു

വാര്‍ത്തകള്‍

സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആകുന്നു റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി Mitt Romney ആകുന്നു ഇപ്രാവശ്യത്തെ സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം. അടുത്തിടെ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ധനസഹായ റിപ്പോര്‍ട്ടില്‍ പറയുന്നത് Romney $75 ലക്ഷം ഡോളര്‍ ധനസഹായം സാമ്പത്തിക കമ്പനികളില്‍ നിന്ന് നേടിയെന്നാണ്. ഒബാമക്ക് കിട്ടിയതിന്റെ ഇരട്ടി. Goldman Sachs $350,000 ഡോളറാണ് Romney ക്ക് നല്‍കിയത്. പിറകില്‍ Morgan Stanley, Bank of America, JPMorgan, Citigroup തുടങ്ങിയവരും ഉണ്ട്. നിലക്കടല നെയ്യ് കാലാവസ്ഥാ മാറ്റത്താല്‍ കഷ്ടപ്പെടും … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

മനുഷ്യ വംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏറ്റവും മോശായ തീവൃ കാലാവസ്ഥയില്‍ ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ 900 കോടി ആളുകള്‍ക്ക് വേണ്ട ആഹാരം കണ്ടെത്തുക എന്നത് മനുഷ്യ വംശം അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും. വീട്ടുകാര്‍ക്ക് ഗൂഗിളിന്റെ സോളാര്‍ പാനല്‍ ഗൂഗില്‍ $7.5 കോടി ഡോളര്‍ സോളാര്‍ പാനല്‍ വീട്ടുകാര്‍ക്ക് നല്‍കുന്നു. 3,000 വീടുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. വീടില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനല്‍ സിസ്റ്റത്തിന് $30,000 - $40,000 ഡോളര്‍വില വരും. … Continue reading വാര്‍ത്തകള്‍

5 എണ്ണ കമ്പനികളുടെ ലാഭം

Big 5 Oil Companies 2011 Profits in $Billions Q1 Q2 Q3 Total BP 5.48 5.30 5.14 15.93 ConocoPhillips 3.02 3.40 2.63 9.06 Chevron 6.22 7.73 7.82 21.78 ExxonMobil 10.65 10.68 10.33 31.66 Shell 8.78 8.66 6.97 24.41 Big 5 34.16 35.78 32.90 102.85 ഞാന്‍ എന്റെ പണം എണ്ണ കമ്പനികള്‍ക്ക് കൊടുക്കില്ല. ഞാന്‍ പൊതു ഗതാഗതവും, വൈദ്യുത വാഹനങ്ങളും ഉപയോഗിക്കുന്നു.

വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം ജര്‍മ്മനി 78 മെഗാവാട്ടിന്റെ ഫോട്ടോ വേള്‍ടേയിക് സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു. അവരുടെ അഭിപ്രായത്തില്‍ ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം. കിഴക്കന്‍ ജര്‍മ്മനിയിലെ Senftenberg നടുത്തുള്ള പഴയ തുറന്ന ഖനിയിലാണ് 78 മെഗാവാട്ടിന്റെ ഈ നിലയം പ്രവര്‍ത്തിക്കുന്നത്. 330,000 crystalline സോളാര്‍ പാനലുകളും 62 central inverter നിലയങ്ങളും ചേര്‍ന്നതാണ് ഇത്. 18 മെഗാവാട്ട് 2010 ല്‍ Phoenix Solar ആണ് നിര്‍മ്മിച്ചത്. 70-MW ന്റെ … Continue reading വാര്‍ത്തകള്‍