Onion News Network (ONN) ല്‍ നിന്നുള്ള ഈ വീഡിയോ കാണുക. How Can We Make The War In Iraq More Eco-Friendly? Diebold Accidentally Leaks Results Of 2008 Election Early Bullshit Is Most Important Issue For 2008 Voters Onion അമേരിക്കയില്‍ പ്രസിദ്ധീകരിക്കുന്ന parody newspaper ആണ്. ഇത് ആഴ്‌ച്ചയിലൊരിക്കല്‍ അച്ചടിച്ചും online ആയി ദിവസവും പ്രസിദ്ധീകരിക്കുന്നു. അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക വാര്‍ത്തകള്‍ ഹാസ്യം നിറഞ്ഞ reporting … Continue reading ഇറാഖ് യുദ്ധം എങ്ങനെ Eco-Friendly ആക്കാന്‍ കഴിയും?
ടാഗ്: കാര്‍ട്ടൂണ്‍
അപകട സൂചന
ആംസ്റ്റര്‍ഡാമിലെ ഒരു പാലത്തില്‍ കണ്ട ഒരു അപകട സൂചന. വെള്ളം ഇത്രയും ഉയരത്തില്‍ എത്തുകയാണെങ്കില്‍ നമുക്ക് ഈ പാലത്തിന്റെ ആവശ്യം വരില്ല. വണ്ടി ഓടിച്ചോളൂ, ചിലപ്പോള്‍ നമുക്കിത് വേഗം തന്നെ നേടിയെടുക്കാം. — സ്രോതസ്സ് http://www.woostercollective.com/2007/10/seen_on_a_draw_bridge_in_amsterdam.html