ടാഗ്: കാലാവസ്ഥ ദുരന്തം
ബ്ലാക്ക് ഫ്രയര്‍ പാലം തടയുന്നത്
ആരും സംസാരിക്കാത്ത കാലാവസ്ഥ ദുരന്തത്തിന്റെ പരിഹാരം
Robert Reich
ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടത്ര കാര്‍ബണ്‍ മൂന്ന് അമേരിക്കക്കാര്‍ പുറത്തുവിടുന്നു
2020 ലെ ഉദ്‌വമന തോതിനേക്കാള്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഓരോ 4,434 ടണ്‍ CO2 ഉം താപനില വര്‍ദ്ധിക്കുന്നത് വഴിയായി ലോകം മൊത്തം ഒരാള്‍ക്ക് അകാല മരണം ഉണ്ടാക്കും. ഈ അധിക CO2, 3.5 അമേരിക്കക്കാരുടെ ഇപ്പോഴത്തെ ജീവിതകാല ഉദ്‌വമനത്തിന് തുല്യമാണ്. കഴിഞ്ഞ വര്‍ഷത്തെ നിലയില്‍ നിന്ന് 40 ലക്ഷം ടണ്‍ അധികം ഉദ്‌വമനം നടത്തുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനം ലോകം മൊത്തം 904 ജീവനെടുക്കും. അമേരിക്കയിലെ ശരാശരി കല്‍ക്കരി നിലയത്തില്‍ നിന്നുള്ള ഉദ്‌വമനമാണത്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴി … Continue reading ഒരു മനുഷ്യനെ കൊല്ലാന്‍ വേണ്ടത്ര കാര്‍ബണ്‍ മൂന്ന് അമേരിക്കക്കാര്‍ പുറത്തുവിടുന്നു
ആഗോളതപനവും ആര്‍ക്ടിക് മഞ്ഞുരുകലും കൊടുംകാറ്റിനെ ശക്തമാക്കുന്നു
Jennifer Francis
കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു
Jeff Bezos ന്റെ ശൂന്യാകാശത്തിലെ 10 മിനിട്ട് റോക്കറ്റ് യാത്രക്ക് മാധ്യമങ്ങളില്‍ കിട്ടിയ സമയം ഒരു വര്‍ഷം മൊത്തം കാലാവസ്ഥാ മാറ്റത്തിന് കിട്ടിയ സമയത്തിന് തുല്യമാണെന്ന് Media Matters നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. NBC, ABC, CBS പ്രഭാത പരിപാടി ഈ ചെറു യാത്രക്ക് വേണ്ടി 212 മിനിട്ട് സമയമാണ് ചിലവാക്കിയത്. അവര്‍ 2020 ല്‍ മൊത്തം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത് 267 മിനിട്ട് മാത്രമാണ്. അത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാ വാര്‍ത്തയില്‍ … Continue reading കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു
കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു
താപനില അളക്കുന്നതില്‍ അടുത്തടുത്ത രണ്ടാം വര്‍ഷവും കാലിഫോര്‍ണിയയിലെ Death Valley ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ജൂലൈ 9, 2021 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് Death Valley National Park ന്റെ Furnace Creek Visitor Center ലെ താപമാപിനി അത്ഭുതകരമായി 54.4°C (130.0 degrees Fahrenheit) ല്‍ എത്തി. അതിന് മുമ്പത്തെ ലോക റിക്കോഡായ ഓഗസ്റ്റ് 16, 2020 ന് രേഖപ്പെടുത്തിയ 54.4°C (129.9 degrees Fahrenheit) നെ പരാജയപ്പെടുത്തി. മനസിലാക്കാനായി, What’s Cooking … Continue reading കാലിഫോര്‍ണിയയിലെ ഡത്ത് വാലി ലോകത്തെ എക്കാലത്തേയുള്ള താപ റിക്കോഡുകളെ രണ്ടാം വര്‍ഷവും ഭേദിച്ചു
ന്യൂയോര്‍ക്ക് നഗര സബ്‌വെയിലെ വെള്ളപ്പൊക്കം കാണിക്കുന്നത് ഗതാഗത സംവിധാനങ്ങള്‍ കാലാവസ്ഥാ മാറ്റത്തില്‍ ദുര്‍ബലമാണ്
വരണ്ട ഒരു ദിവസം സബ്‌വെ സ്റ്റേഷനുകളില്‍ നിന്ന് 5.3 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞു എന്ന് MTA യെ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച നഗരത്തില്‍ ഒരു മാസത്തേക്കുള്ള മഴ രണ്ട് മണിക്കൂറില്‍ പെയ്തതോടെ സബ്‌വെയുടെ ദൌര്‍ബല്യം, നീന്തല്‍ കുളം പോലുള്ള സ്റ്റേഷനുകളില്‍ യാത്രക്കാര്‍ അരക്ക് വരെ വെള്ളത്തില്‍ നീന്തുന്നതിന്റെ വീഡിയോകളില്‍ പൂര്‍ണ്ണമായും പ്രകടമായി. A ലൈന്‍ കടന്നു പോകുന്ന Inwood ലെ Dyckman Street സ്റ്റേഷനില്‍ 1 ലക്ഷം ലിറ്റര്‍ വെള്ളം കയറി എന്ന് … Continue reading ന്യൂയോര്‍ക്ക് നഗര സബ്‌വെയിലെ വെള്ളപ്പൊക്കം കാണിക്കുന്നത് ഗതാഗത സംവിധാനങ്ങള്‍ കാലാവസ്ഥാ മാറ്റത്തില്‍ ദുര്‍ബലമാണ്
തീവൃ താപവും തണുപ്പും പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു
തീവൃ ചൂട് കാലാവസ്ഥയും തീവൃ തണുപ്പ് കാലാവസ്ഥയും ലോകം മൊത്തം പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു. താപ തരംഗങ്ങളാലുള്ള മരണങ്ങള്‍ ഈ നൂറ്റാണ്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയായുള്ള ആഗോളതപനം കാര്യങ്ങളെ കൂടുതല്‍ വഷളാക്കും. China, Australia, UK, Moldova എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Lancet Planetary Health ല്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 43 രാജ്യങ്ങളിലെ 570 സ്ഥലങ്ങളില്‍ നിന്നുള്ള താപനിലയും മരണ സംഖ്യയും അവര്‍ പരിശോധിച്ചു. ദശാബ്ദത്തില്‍ … Continue reading തീവൃ താപവും തണുപ്പും പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു
കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു
കഴിഞ്ഞ ദിവസം Greenpeace ന്റെ അന്വേഷണാത്മ പത്രപ്രവര്‍ത്തന വിഭാഗമായ Unearthed ഒരു വീഡിയോ പുറത്തുവിട്ടു. അതില്‍ കാലാവസ്ഥ പ്രശ്നത്തില്‍ പുരോഗതി തടയുന്നതിനും എക്സോണിന്റെ ലാഭം നിലനിര്‍ത്തുന്നതിനും നടത്തുന്ന നിഷ്ടൂരമായ രാഷ്ട്രീയ ശ്രമങ്ങളെക്കുറിച്ചും ഉന്നത സ്ഥാനമുള്ള ExxonMobil lobbyists (ഒരാള്‍ ഇപ്പോഴും ജോലിയിലുണ്ട്, മറ്റയാള്‍ കമ്പനി വിട്ടു) പറയുന്നു. ഒരു രഹസ്യ ക്യാമറ പ്രവര്‍ത്തനമായിരുന്നു Unearthed നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തിനെതിരെ പ്രവര്‍ത്തിക്കകയും പൊതുജനങ്ങള്‍ പ്രശ്നം മനസിലാക്കാതിരിക്കാനായുള്ള ഗൂഢസംഘങ്ങളെ പിന്‍തുണക്കുകയും ചെയ്തു എന്ന് ഇല്ലാത്ത ഒരു തൊഴിലിന് വേണ്ടി … Continue reading കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു