തീരക്കടലിലെ ഓക്സിജന്റെ അളവ് പേടിപ്പെടുത്തുന്ന രീതിയില്‍ കുറയുകയാണെന്ന് ഗവേഷകര്‍ മുന്നറീപ്പ് നല്‍കുന്നു. കടല്‍തട്ടും ദീര്‍ഘദൂരത്തില്‍ സമുദ്രജലവും ജീവജാലങ്ങളെ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുകയാണ്. ഇതിന്റെ പ്രധാന കാരണക്കാരന്‍ കൃഷിക്കുപയോഗിക്കുന്ന നൈട്രജന്‍ രാസവളങ്ങണാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 1960 ന് ശേഷം സമുദ്ര ശവപ്പറമ്പ് (“dead zones”)ഓരോ 10 വര്‍ഷം കൂടും തോറും ഇരട്ടിയാകുകയാണെന്ന് Science ജേണലിലെ ലേഖനത്തില്‍ അവര്‍ പറയുന്നു. ഇപ്പോള്‍ 400 തീരക്കടല്‍ പ്രദേശങ്ങള്‍ക്ക് സ്ഥിരമായോ ചാക്രികമായോ ഓക്സിജന്‍ ഇല്ലാത്ത അടിത്തട്ടാണുള്ളത്. “കഴിഞ്ഞ 40, 50 വര്‍ഷങ്ങളിലെ … Continue reading കടലിലെ ശവപ്പറമ്പ്
ടാഗ്: കൃഷി
മൊണ്‍സാന്റോ ക്ഷീര ഹോര്‍മോണ്‍ ബിസിനസ്സ് വില്‍ക്കുന്നു
ഉപഭോക്താക്കളുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ പശുക്കളില്‍ കൃത്രിമ വളര്‍ച്ച ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വികസന ബിസിനസ്സ് മൊണ്‍സാന്റോ വില്‍ക്കുന്നു. ഇതിന് പകരം വിത്ത്, പരിഷ്കരിച്ച വിളകള്‍ തുടങ്ങിയ വ്യവസായത്തിലായിരിക്കും ഇനി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. കൃത്രിമ ഹോര്‍മോണ്‍ ഉപയോഗിക്കാത്ത പശു ഉത്പന്നങ്ങള്‍ വേണമെന്ന ഉപഭോക്താക്കളുടെ നിര്‍ബന്ധം കച്ചവടക്കാരെ കൃത്രിമ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും തടഞ്ഞു. Wal-Mart, Kroger, Publix, Dean Foods തുടങ്ങിയ കച്ചവടക്കാര്‍ ഇപ്പോള്‍ സാധാരണ പശുവിന്റെ ഉത്പന്നങ്ങളാണ് വില്‍ക്കുന്നത്. റീടെയില്‍ രംഗത്തെ ട്രന്റ് അനുസരിച്ചല്ല മൊണ്‍സാന്റോ ഈ … Continue reading മൊണ്‍സാന്റോ ക്ഷീര ഹോര്‍മോണ്‍ ബിസിനസ്സ് വില്‍ക്കുന്നു
ജൈവ കൃഷി
എണ്ണയുടെ ഉയരുന്ന വില, ആഗോളതാപനത്തിന്റെ കാലാവസ്ഥയിലുള്ള സ്വാധീനം തുടങ്ങിയ കൊടുംകാറ്റുകള്‍ ആഗോള പട്ടിണി എന്ന സുനാമിക്ക് തുടക്കം കുറിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകള്‍ ജീവിക്കുന്ന സ്ഥലം ആഫ്രിക്കയാണ് എന്നതില്‍ തര്‍ക്കമില്ല. അവിടെ പട്ടിണിയുടെ വളര്‍ച്ചനുസരിച്ച് ആഹാര സഹായം കൂടുന്നില്ല. എന്നാല്‍ ഈ പ്രശ്നത്തിന്റെ ഉത്തരം ജനിതക മാറ്റം വരുത്തിയ വിത്തുകളിലും പെട്രോളിയം അടിസ്ഥാനമാക്കിയുള്ള വളങ്ങളിലും അടിസ്ഥാനമാക്കിയുള്ള പഴയ ഹരിത വിപ്ലവമല്ല. പകരം നമുക്ക് വേണ്ടത് ഒരു പോസ്റ്റ് മോഡേണ്‍ ഹരിത വിപ്ലവമാണ്. നോബല്‍ സമ്മാന ജേതാവും … Continue reading ജൈവ കൃഷി
ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍
"The World According to Monsanto" പത്രപ്രവര്‍ത്തക ആയ Marie-Monique Robin ചെയ്ത ഡോക്കുമെന്ററി. സ്പേസ് യുഗത്തില്‍ ഒരു പഴയ രീതിയിലുള്ള ഒരു കെമിക്കല്‍ കമ്പനി ആയാണ് മൊണ്‍സാന്റോ തുടങ്ങിയത്. രസതന്ത്രം വഴി ഒരു ജീവിതമാര്‍ഗ്ഗം. അവരുടെ പ്രധാന ഉത്പനങ്ങള്‍, വിയറ്റ്നാം യുദ്ധത്തിന് മരങ്ങളുടെ ഇല കൊഴിയിപ്പിക്കാന്‍ വേണ്ടിയുള്ള ഏജന്റ് ഓറെഞ്ച്, PCB, 70 കളില്‍ നിരോധിക്കുന്നത് വരെ വ്യാവസായിക ശീതീകരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന കൂടിയ വിഷം ഉള്ള മലിനീകരണമുണ്ടാക്കുന്ന രാസവസ്തുക്കള്‍. ഇന്ന് ഈ കമ്പനി അറിയപ്പെയുന്നത് … Continue reading ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍
പ്രാദേശികമായ ആഹാരം കഴിക്കുക
"പ്രാദേശികമായ ആഹാരം കഴിക്കുക, അതത് സീസണിലുള്ള ആഹാരം കഴിക്കുക, ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്നത് കഴിക്കുക" അമേരിക്കയില്‍ ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നതാണ് ഈ മുദ്രാവാക്യം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു മുദ്രാവാക്യമൊന്നുമില്ലാതെ തന്നെ ക്യൂബയില്‍ 70% പച്ചക്കറികളും ഉത്പാദിപ്പിക്കുന്നത് ജൈവ കൃഷിയിലൂടെയാണ്. ഈ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന നഗര പൂന്തോട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നടന്നെത്താവുന്ന ദൂരത്താണ്. അതുകൊണ്ട് ഗതാഗതത്തിന് വേണ്ടിവരുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കുറക്കാന്‍ കഴിയുന്നു. കഴിഞ്ഞ അവര്‍ ഈ പരിപാടി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതാണ്. ജൈവവും നിലനില്‍ക്കുന്നതുമായ കൃഷി എന്ന … Continue reading പ്രാദേശികമായ ആഹാരം കഴിക്കുക
അമേരിക്കന്‍ കൃഷിക്കാര്‍ക്കുള്ള സബ്സിഡി
ഓരോ 5 വര്‍ഷം തോറും അമേരിക്കന്‍ കോണ്‍ഗ്രസ്സ് കൃഷിക്കാര്‍ക്കുള്ള സബ്സിഡി പുതുക്കാറുണ്ട്. 100 കോടിക്കണക്കിന് ഡോളര്‍ വരുന്ന കാര്‍ഷിക സബ്സിഡികള്‍ വാരിക്കൂട്ടാന്‍ വേണ്ടി ആളുകള്‍ 100 കണക്കിന് ദശലക്ഷം ഡോളര്‍ ലോബീയിങ്ങ്ന് ചിലവാക്കുന്നു. കൈക്കൂലിക്കുള്ള ആധുനിക പേരാണ് ലോബീയിങ്ങ്. സമ്പന്നരായ 10% കോര്‍പ്പറേറ്റ് കൃഷിക്കാര്‍ക്കാണ് ഈ പണം സാധാരണയായി കിട്ടാറുള്ളത്. അവരുടെ ശരാശരി കാര്‍ഷിക വരുമാനം $200,000 ആണ് അതായത് ഒരു കോടി രൂപ. ആഗോള മാര്‍ക്കറ്റില്‍ ആഹാരത്തിന്റെ വില ഏറ്റവും ഉയര്‍ന്നതില്‍ നിന്ന് അതിലാഭവും, പഞ്ചസാരയില്‍ … Continue reading അമേരിക്കന്‍ കൃഷിക്കാര്‍ക്കുള്ള സബ്സിഡി
എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്?
1. ജൈവ ഇന്ധനം - 2005-2006 കാലയളവില്‍ ജൈവ ഇന്ധന ഉത്പാദനത്തിന് വേണ്ടി ധാന്യങ്ങള്‍ (പ്രധാനമായി ചോളം) ഉപയോഗിച്ചതായി International Grain Council ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 44% വളര്‍ച്ചയായിരുന്നു ഈ ഉപയോഗത്തിന്. ഈ കൂടിയ ഡിമാന്റ് ചോളത്തിന്റെ വിലയേ മാത്രമല്ല ബാധിച്ചത്. എതനോള്‍ അഭിവൃദ്ധിയില്‍ കര്‍ഷകര്‍ ഗോതമ്പ്, സോയ, തുടങ്ങിയ മറ്റ് വിളകളുടെ കൃഷി കുറച്ചു. വന്‍തോതിലുള്ള ചോളകൃഷി വളങ്ങളുടേയും GMO വിത്തുകളുടേയും വില, ചോള-ബെല്‍റ്റിലെ ഭൂമിയുടെ വാടക ഒക്കെ വര്‍ദ്ധിപ്പിച്ചു. ചുരുക്കത്തില്‍ കൃഷി ചിലവ് … Continue reading എന്തുകൊണ്ടാണ് ആഹാരത്തിന്റെ വില പെട്ടെന്ന് കൂടിയത്?
കയ്പുള്ള ചോക്ലേറ്റ്
വാലന്റേന്‍സ് ദിവസം (Valentines Day) 100 കോടി ഡോളറിന്റെ ചോക്ലേറ്റ് ആണ് വിറ്റഴിക്കപ്പെടുന്നത്. അതില്‍ കൂടുതലും ഉത്പാദിപ്പിക്കുന്നത് Hershey’s ഉം Mars ഉം. അവര്‍ക്കീ ചോക്ലേറ്റ് കിട്ടുന്നത് ഇടനിലക്കാരായ Archer Daniels Midland, Cargills വഴി ഭൂമദ്ധ്യ രേഖക്കടുത്തുള്ള കൊക്കോ കൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുമാണ്. അതില്‍ വലിയൊരു ഭാഗം വരുന്നത് ഐവറീ കോസ്റ്റ് (Ivory Coast) എന്ന രാജ്യത്തുനിന്നും. അവിടെ ഏകദേശം 284,000 trafficked ചെയ്ത കുട്ടികളേ ഈ കൃഷിയിടങ്ങളില്‍ ജോലിക്ക് ഉപയോഗിക്കുന്നു. ലോകത്തിലേ അന്താരാഷ്ട്ര … Continue reading കയ്പുള്ള ചോക്ലേറ്റ്
വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം
കയറ്റുമതി നടത്തുന്ന 60 അന്താരാഷ്ട്ര ആഹാര വസ്തുക്കളുടെ food price index കഴിഞ്ഞ വര്‍ഷം 37% കൂടിയതായി ഐക്യ രാഷ്ട്ര സഭയുടെ Food and Agriculture Organization കണ്ടെത്തി. 2006 ല്‍ 14% കൂടിയതിന് പുറമേയാണിത്. ഈ മഞ്ഞുകാലത്ത് അത് വീണ്ടും കൂടും. ആഹരത്തിന് വേണ്ടിയുള്ള കലാപം Guinea, Mauritania, Mexico, Morocco, Senegal, Uzbekistan, Yemen തുടങ്ങിയ രാജ്യങ്ങളിലൊക്കെ നടക്കുന്നു. ഗോതമ്പിന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം പാകിസ്ഥാനിലും സോയാബീന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം ഇന്‍ഡോനേഷ്യയിലും നടക്കുന്നു. ഈജിപ്റ്റ് സ്വന്തം … Continue reading വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം
കാപ്പി കര്‍ഷകര്‍
കാപ്പിയുടെ വില ഏറ്റവും താഴെ എത്തിയിരിക്കുകയാണ് ന്യൂയോര്‍ക്കിലും ലണ്ടനിലും. ഇടനിലക്കാര്‍ ഒരു കിലോ കാപ്പിക്ക് 44 cents മെക്സിക്കോയിലെ കര്‍ഷകര്‍ക്ക് കൊടുക്കുമ്പോള്‍ വടക്കന്‍ അമേരിക്കയിലേയും യൂറോപ്പിലേയും ഉപഭോക്ത്താക്കള്‍ക്ക് $8 ഡോളര്‍ വേണം ഒരു കിലോ കാപ്പി വാങ്ങാന്‍. ചിലപ്പോള്‍ $30 ഡോളറും. ഈ സമയത്ത് വലിയ കാപ്പി കമ്പനികള്‍ record ലാഭം പ്രഖ്യാപിക്കുന്നു. ചില ഗ്രാമീണ കുടുംബങ്ങള്‍ക്ക് കാപ്പി കൃഷി മാത്രമാണ് ഒരു വരുമാന മാര്‍ഗ്ഗം. കാപ്പിയുടെ ഈ വിലയിടിവുകാരണം ആയിരക്കണക്കിനാളുകള്‍ തങ്ങള്‍ക്ക് ഒരു നല്ല ഭാവി … Continue reading കാപ്പി കര്‍ഷകര്‍