2010 ലെ Deepwater Horizon എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കാന്‍ ശ്രമിച്ച ജോലിക്കാരനായ August Walter നെ നവംബര്‍ 2011 ല്‍ BP പിരിച്ചുവിട്ടു. ശുദ്ധീകരണ പ്രവര്‍ത്തനങ്ങളിലെ ഒളിച്ചുകളില്‍ പുറത്തു പറഞ്ഞതിനാലാണ് തന്നെ പിരിച്ച് വിട്ടതെന്ന് Wilson പറയുന്നു. BP ക്കെതിരെ കോസിന് പോകുകയാണ് അദ്ദേഹം. BP യും Coast Guard ഉം ഒന്നിച്ചാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഒരു പദ്ധതി നേരത്തെ തന്നെ അവര്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ BP അത് പിന്‍തുടര്‍ന്നില്ല. ശുദ്ധീകരണത്തില്‍ ആസൂത്രണം ചെയ്ത മുന്നേറ്റവും … Continue reading ചോര്‍ന്ന എണ്ണ ശുദ്ധീകരിക്കാന്‍ ശ്രമിച്ച ജോലിക്കാരനെ BP പിരിച്ചുവിട്ടു
ടാഗ്: കോര്‍പ്പറേറ്റ്
മൈക്കിള്‍ ജാക്സണ്, ഞങ്ങളും ബ്രാന്റാണ്
‘Citizens United’ സുപ്രീം കോടതി വിധി തിരുത്തുക
Bernie Sanders talking:
വാര്‍ത്തകള്‍
സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആകുന്നു റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി Mitt Romney ആകുന്നു ഇപ്രാവശ്യത്തെ സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം. അടുത്തിടെ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ധനസഹായ റിപ്പോര്‍ട്ടില്‍ പറയുന്നത് Romney $75 ലക്ഷം ഡോളര്‍ ധനസഹായം സാമ്പത്തിക കമ്പനികളില്‍ നിന്ന് നേടിയെന്നാണ്. ഒബാമക്ക് കിട്ടിയതിന്റെ ഇരട്ടി. Goldman Sachs $350,000 ഡോളറാണ് Romney ക്ക് നല്‍കിയത്. പിറകില്‍ Morgan Stanley, Bank of America, JPMorgan, Citigroup തുടങ്ങിയവരും ഉണ്ട്. നിലക്കടല നെയ്യ് കാലാവസ്ഥാ മാറ്റത്താല്‍ കഷ്ടപ്പെടും … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ജര്‍മ്മനിയുടെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം റിക്കോഡ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജര്‍മ്മനി അവരുടെ വൈദ്യുതോല്‍പ്പാദന രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2000 ല്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 5% ആയിരുന്നതില്‍ നിന്ന് 2010 ആയപ്പോഴേക്കും 18% ആയി അവര്‍ വളര്‍ത്തി. ഓരോ വര്‍ഷവും പദ്ധതിടുന്നത് മുന്നേതന്നെ പ്രാവര്‍ത്തികമാക്കുന്നു. 2020 ഓടെ 35% വൈദ്യുതിയും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തുകയെന്നതാണ് ചാന്‍സലറായ Angela Merkel ന്റെ വലതു പക്ഷ പാര്‍ട്ടിയുടെ ലക്ഷ്യം. 40% മോ അതില്‍ കൂടുതലോ എന്നതാണ് അവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
പെന്റഗണിന്റെ പഴയ Press Secretary യെ BP ജോലിക്കെടുത്തു എണ്ണ ഭീമന്‍ BP പെന്റഗണിന്റെ പഴയ Press Secretary ആയ Geoff Morrell നെ communications തലവനായി നിയമിച്ചു. Gulf of Mexico യില്‍ നടന്ന ഭീകരമായ എണ്ണ ചോര്‍ച്ചയുടെ നിയമ നടപടികള്‍ നടക്കവേയാണ് അവര്‍ ഇത്തരമൊരു നീക്കം നടത്തിയത്. ടെക്സാസിലെ കൊടും ചൂടില്‍ 124,000 മീനുകള്‍ ചത്തു ഒരു വര്‍ഷമായി തുടരുന്ന വരള്‍ച്ചയില്‍ നിന്നും ഉയര്‍ന്ന ചൂടില്‍ നിന്നും രക്ഷപെടാന്‍ തടാകങ്ങള്‍ നല്ല സ്ഥലമാണ്. എന്നാല്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
കുട്ടികളുള്ള 37% അമേരിക്കന്‍ കുടുംബങ്ങള്‍ പട്ടിണിയില്‍ Northeastern University നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. U.S. Census Bureau പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് 4.62 കോടിയാളുകളാണ് പട്ടിണിയില്‍. അതായത് ആറില്‍ ഒരു അമേരിക്കക്കാരന്‍ പട്ടിണിയിലാണ്. കഴിഞ്ഞ 50 വര്‍ഷത്തില്‍ പട്ടിണി ഏറ്റവും കൂടിയ സമയമാണ് ഇത്. "മുതിര്‍ന്നവര്‍ മാത്രമുള്ള കുടുംബത്തേക്കാള്‍ ആറ് മടങ്ങ് പട്ടിണിയാണ് കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ അനുഭവിക്കുന്നത്. ഇത് വലിയ മാറ്റമാണ്." എന്ന് Northeastern ലെ പ്രൊഫസര്‍ Andrew Sum പറഞ്ഞു ബ്രസീലിലെ കോടതി Belo … Continue reading വാര്‍ത്തകള്‍
സൂപ്പര്‍ കോണ്‍ഗ്രസ്സിന്റെ എണ്ണപ്പണ ബന്ധം
എണ്ണ കമ്പനികള്‍ക്ക് പ്രതിവര്‍ഷം $400 കോടി ഡോളര്‍ നികുതിപ്പണം സംഭാവനനല്‍കുന്നതിനെ Joint Committee on Deficit Reduction ലെ 12 അംഗങ്ങളില്‍ 8 പേര്‍ അനുകൂലിച്ചു. 6 റിപ്പബ്ലിക്കന്‍മാരില്‍ എണ്ണ കമ്പനികള്‍ക്ക് സൗജന്യം ചെയ്യണമെന്ന് വോട്ട് ചെയ്തു. എണ്ണ കമ്പനികള്‍ ഈ ആറ് റിപ്പബ്ലിക്കന്‍മാര്‍ക്ക് അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ മൊത്തം $1,433,584 ഡോളറിന്റെ സംഭാവന ചെയ്യുകയുണ്ടായി. ഇതില്‍ പകുതി പണം – $791,474 ഡോളര്‍ – 2010 ലെ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയതാണ്. കമ്മറ്റിയിലെ 12 പേര്‍ക്കും … Continue reading സൂപ്പര്‍ കോണ്‍ഗ്രസ്സിന്റെ എണ്ണപ്പണ ബന്ധം
ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇറച്ചി പിന്‍വലിക്കല്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്നു. ആഹാര ഭീമന്‍ Cargill കമ്പനി 1.632 കോടി കിലോഗ്രാം ടര്‍ക്കി കോഴി ഇറച്ചി തിരികെയെടുത്തു. Salmonella ബാക്റ്റീരിയ കാരണം ഒരാള്‍ മരിക്കുകയും 76 പേര്‍ ആശുപത്രിയിലാകുകയും ചെയ്തതിനെ തുടര്‍ന്നാണിത്. Arkansas ലെ Springdale ലുള്ള Cargill ന്റെ ഫാക്റ്ററിയില്‍ നിന്നുമാണ് പ്രശ്നത്തിന് കാരണമായ ഇറച്ചി വന്നതെന്ന് കണ്ടെത്തി. സാധാരണയുള്ള ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള Salmonella Heidelberg എന്ന തരത്തിലുള്ള Salmonella ബാക്റ്റീരിയയാണ് ഈ … Continue reading ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു
വാര്‍ത്തകള്‍
ജപ്പാന്‍: നിലയത്തിനടുത്തുള്ള 45% കുട്ടികള്‍ക്കും അണവ വികിരണം ഏറ്റു ഫുകുഷിമ പ്രദേശത്തെ 45% കുട്ടികള്‍ക്കും thyroid ല്‍ അണവ വികിരണം ഏറ്റു എന്ന് Japanese Nuclear Safety Commission പറയുന്നു. അത് വളരെ കുറച്ച് മാത്രമാണെന്നാണ് അവരുടെ അഭിപ്രായം. ആണവശേഷിയുള്ള cesium ന്റെ അളവ് പരിധിയിലും അധികമാണെന്ന് പുതിയ പരിശോധന കണ്ടെത്തി. ഒരു സ്ഥലത്ത് വികിരണം ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ശുദ്ധീകരണ പ്രവര്‍ത്തനം നടന്നതിന് ശേഷമുള്ള വികിരണത്തിന്റെ 90 മടങ്ങ് ശക്തിയിലായിരുന്നു രേഖപ്പെടുത്തിയത്. അമേരിക്കന്‍ CEO ശമ്പളം … Continue reading വാര്‍ത്തകള്‍