ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇറച്ചി പിന്‍വലിക്കല്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്നു. ആഹാര ഭീമന്‍ Cargill കമ്പനി 1.632 കോടി കിലോഗ്രാം ടര്‍ക്കി കോഴി ഇറച്ചി തിരികെയെടുത്തു. Salmonella ബാക്റ്റീരിയ കാരണം ഒരാള്‍ മരിക്കുകയും 76 പേര്‍ ആശുപത്രിയിലാകുകയും ചെയ്തതിനെ തുടര്‍ന്നാണിത്. Arkansas ലെ Springdale ലുള്ള Cargill ന്റെ ഫാക്റ്ററിയില്‍ നിന്നുമാണ് പ്രശ്നത്തിന് കാരണമായ ഇറച്ചി വന്നതെന്ന് കണ്ടെത്തി. സാധാരണയുള്ള ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള Salmonella Heidelberg എന്ന തരത്തിലുള്ള Salmonella ബാക്റ്റീരിയയാണ് ഈ … Continue reading ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു →

വാര്‍ത്തകള്‍

ജപ്പാന്‍: നിലയത്തിനടുത്തുള്ള 45% കുട്ടികള്‍ക്കും അണവ വികിര​ണം ഏറ്റു ഫുകുഷിമ പ്രദേശത്തെ 45% കുട്ടികള്‍ക്കും thyroid ല്‍ അണവ വികിര​ണം ഏറ്റു എന്ന് Japanese Nuclear Safety Commission പറയുന്നു. അത് വളരെ കുറച്ച് മാത്രമാണെന്നാണ് അവരുടെ അഭിപ്രായം. ആണവശേഷിയുള്ള cesium ന്റെ അളവ് പരിധിയിലും അധികമാണെന്ന് പുതിയ പരിശോധന കണ്ടെത്തി. ഒരു സ്ഥലത്ത് വികിരണം ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ശുദ്ധീകരണ പ്രവര്‍ത്തനം നടന്നതിന് ശേഷമുള്ള വികിരണത്തിന്റെ 90 മടങ്ങ് ശക്തിയിലായിരുന്നു രേഖപ്പെടുത്തിയത്. അമേരിക്കന്‍ CEO ശമ്പളം … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ ഇറാഖി എണ്ണകരാര്‍ കിട്ടി Halliburton ഉള്‍പ്പടെയുള്ള അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ പുതിയ ഇറാഖി എണ്ണകരാര്‍ കിട്ടി. അന്താരാഷ്ട്ര എണ്ണകമ്പനികള്‍ നാല് അമേരിക്കന്‍ oil service കമ്പനികളുമായി എണ്ണ കുഴിക്കാനുള്ള കരാര്‍ ഒപ്പു വെച്ചു. Halliburton, Baker Hughes, Weatherford International, Schlumberger തുടങ്ങിയവരാണ് ഈ നാല് കമ്പനികള്‍. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ നിര്‍ത്താന്‍ അമേരിക്കന്‍ മേയര്‍മാര്‍ പ്രമേയം പാസാക്കി ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധത്തിന് വേണ്ടി പണം വെറുതെ … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു രാസ വ്യവസായുകളുടെ ലോബീയിങ്ങിനെ തോല്‍പ്പിച്ചുകൊണ്ട് അമേരിക്കന്‍ സര്‍ക്കാന്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ കൂട്ടത്തില്‍ Formaldehyde നേയും കൂട്ടിച്ചേര്‍ത്തു. പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു രാസവസ്തുവാണ് ഇത്. പ്ലൈവുഡ്, particle board, mortuaries, hair salons തുടങ്ങിയവയില്‍ ഇത് അടങ്ങിയിട്ടുണ്ട്. മുടി സംരക്ഷ ഉത്പന്നങ്ങളില്‍ ഇവ വന്‍തോതിലടങ്ങിയിട്ടുണ്ട്. ഇത്തരം സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ക്കെതിരെ U.S. Occupational Safety and Health Administration മുന്നറീപ്പ് നേരത്തേ നല്‍കിയിരുന്നു. മുടി നേരേയാക്കുന്ന ഉത്പന്നങ്ങളുപയോഗിക്കുന്ന … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

Fortune 500 എകദേശം $10.8 ട്രില്ല്യണ്‍ വരുമാനം കഴിഞ്ഞ വര്‍ഷമുണ്ടാക്കി Fortune 500 എകദേശം $10.8 ട്രില്ല്യണ്‍ വരുമാനം കഴിഞ്ഞ വര്‍ഷമുണ്ടാക്കി. അത് 10.5% അധികമാണ്. മൊത്തം ലാഭം 81% ലേക്ക് വളര്‍ന്നു. ദശലക്ഷക്കണക്കിന് അമേരിക്കന്‍ തൊഴിലാളികള്‍ തൊഴിലില്ലാതെ വലയുന്നു. അതേ സമയം കോര്‍പ്പറേറ്റ് നികുതി വരുമാനം ഏറ്റവും കുറവ് രേഖപ്പെടുത്തി. പണം ജലധാരയായി ഒഴുകില്ല എന്നതുമാത്രമല്ല കോര്‍പ്പറേറ്റുകള്‍ അവരുടെ പങ്ക് സര്‍ക്കാരിന് നല്‍കാന്‍ വിസമ്മതിക്കുക കൂടിയാണ്. മീഡിയാ പങ്ക് വെക്കാനുള്ള വികേന്ദ്രീകൃത സ്വതന്ത്ര സോഫ്റ്റ്‌വയര്‍ ലൈസന്‍സ് … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

CEO മാര്‍ക്ക് 2010 ല്‍ വമ്പന്‍ ശമ്പളം അമേരിക്കയിലെ വലിയ കമ്പനികള്‍ 2010 ല്‍ അവരുടെ CEO മാര്‍ക്ക് ഴളരെ ഉയര്‍ന്ന ശമ്പളമാണ് നല്‍കിയതെന്ന് Associated Press റിപ്പോര്‍ട്ട് ചെയ്തു. സാധാരണ പാക്കേജ് S&P 500 ന്റെ തലവന് $90 ലക്ഷം ഡോളര്‍ ശമ്പളം കിട്ടി. 2009 നേക്കാള്‍ 24% അധികമാണിത്. Viacom ന്റെ CEO Philippe Dauman $8.45 കോടി ഡോളറാണ് ശമ്പളമായി എടുത്തത്. 2009 നേക്കാള്‍ രണ്ടര മടങ്ങാണ് ഇത്. 20 ലക്ഷം സ്ത്രീകള്‍ … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ Freedom of Information Act പ്രകാരം ഗ്രീന്‍പീസ് ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ ശേഖരിച്ചു. PolluterWatch Research എന്ന വെബ് സൈറ്റില്‍ അത് ലഭ്യമാണ്. BP ഉദ്യോഗസ്ഥന്‍മാരുടെ കമ്പനിക്കകത്തെ കത്തിടപാടുകള്‍, flight records തുടങ്ങി പല രേഖകളും ഇതിലുണ്ട്. polluterwatch.org കാലാവസ്ഥാ മാറ്റ അവഗണക്ക് ദശലക്ഷക്കണക്കിന് പണം 2009 ല്‍ Koch കുടുംബം $64 ലക്ഷം ഡോളര്‍ കാലാവസ്ഥാ മാറ്റ അവഗണനാ സംഘങ്ങള്‍ക്ക്(climate denial machine) നല്‍കി. 1997 … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

വാറന്‍ ബഫറ്റ് പറയുന്നു, Trickle-Down Economics പ്രവര്‍ത്തിക്കില്ല എന്ന് പണക്കാര്‍ കൂടുതല്‍ നികുതി നല്‍കണമെന്ന് ABC News മായി നടത്തിയ ഒരു അഭിമുഖത്തില്‍ കോടീശ്വരന്‍ Warren Buffett പറഞ്ഞു. Warren Buffett: "എന്നേപ്പോലെ ഉയര്‍ന്ന നിലയിലുള്ളവര്‍ കൂടുതല്‍ നികുതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്‍ക്ക് പണം തരൂ, ഞങ്ങളത് ചിലവാക്കും, അത് ഒരു ജലധാര (Trickle-Down) പോലെ താഴേക്ക് ഒഴുകി എല്ലാവരലും എത്തുമെന്നാണ് പണക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍ അത് കുറഞ്ഞ പക്ഷം കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ … Continue reading വാര്‍ത്തകള്‍ →

കോക്ടോപസ്

അമേരിക്കയിലെ ഏറ്റവും വലിയ സ്ഥകാര്യസ്ഥാപനങ്ങളുടെ ഉടമകളായ കോക് സഹോദരന്‍മാരുടെ ഒന്നിച്ചുള്ള സമ്പത്ത് രാജ്യത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്നതാണ്. എണ്ണ, പ്രകൃതി വാതകം, രാസ വ്യവസായം, ധാതുക്കള്‍, രാസവളം, വനം, ഉപഭോഗ ഉത്പന്നങ്ങള്‍, പോളിമര്‍, ഫൈബര്‍ തുടങ്ങി വലിയൊരു വ്യവസായ സാമ്രാജ്യമാണ് Koch Industries ന്റേത്. 45 സംസ്ഥാനങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. Tea Party ഉള്‍പ്പടെ ധാരാളം വലതുപക്ഷ സംഘടനകളുടെ പ്രധാന ധന സ്രോതസ്സാണ് Koch Industries. ജന പ്രതിനിധികളെ തീരുമാനിക്കുന്നതിലും, സര്‍ക്കാര്‍ നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങള്‍ക്കനുകൂലമാക്കുന്നതിലും അവര്‍ക്ക് … Continue reading കോക്ടോപസ് →