ലോകത്തെ കോടീശ്വരന്‍മാര്‍ക്ക് നികുതി ചുമത്തിയാല്‍ 230 കോടി ജനം ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും, ദരിദ്ര-മദ്ധ്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സാര്‍വ്വത്രിക ചികില്‍സ, ആഗോള ആവശ്യകതക്ക് വേണ്ടത്ര കൊറോണവൈറസ് വാക്സിന്‍ എന്നിവക്ക് വേണ്ടത്ര പണം കിട്ടും. Fight Inequality Alliance, Institute for Policy Studies (IPS), Oxfam, Patriotic Millionaires എന്നിവരാണ് ഈ പഠനം നടത്തിയത്. സാമ്പത്തിക അസമത്വത്തിന്റെ ദോഷങ്ങള്‍ ദീര്‍ഘകാലമായി ഇവര്‍ മുന്നറീപ്പ് നല്‍കിയിരുന്നതാണ്. കോവിഡ്-19 ഓടെ സാമ്പത്തിക അസമത്വം വഷളാകുകയാണുണ്ടായത്. “ഈ മഹാമാരി സമയത്ത് ശതകോടിക്കണക്കിന് … Continue reading ആഗോള അതിസമ്പന്നര്‍ക്ക് നികുതി ചുമത്തിയാല്‍ 230 കോടി ജനം ദാരിദ്ര്യത്തില്‍ നിന്ന് മോചിതരാകും
ടാഗ്: കോവിഡ്-19
പേറ്റന്റുകളെ നാം വെല്ലുവിളിക്കാത്തതിന്റെ നേരിട്ടുള്ള ഫലമാണ് ഒമിക്രോണ്‍
World Economic Forum ഇന്ന് തീരുകയാണ്. സാധാരണ സ്വിറ്റ്സര്‍ലാന്റിലെ ഡാവോസില്‍ നടക്കാറുള്ള വാര്‍ഷിക സമ്മേളനത്തിനായി ലോകത്തെ അതിസമ്പന്നരായവരും ലോക നേതാക്കളും virtual ആയി ഈ ആഴ്ച ഒത്തുചേര്‍ന്നു. മഹാമാരി കാരണം ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനായി സമ്മേളനം നടക്കുന്നത്. മുമ്പത്തെ ആഴ്ച ലോകാരോഗ്യ സംഘടനയുടെ Dr. Michael Ryan വാക്സിന്‍ അസമത്വത്തെക്കുറിച്ച് മുന്നറീപ്പ് നല്‍കി. "ലോകത്തെ മൊത്തം ജനങ്ങളുടെ പകുതിയിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ കിട്ടി. എന്നാല്‍ ആഫ്രിക്കയില്‍ നോക്കൂ. ഞങ്ങളുടെ ആഫ്രിക്കയിലെ ഓഫീസ് പറയുന്നത് … Continue reading പേറ്റന്റുകളെ നാം വെല്ലുവിളിക്കാത്തതിന്റെ നേരിട്ടുള്ള ഫലമാണ് ഒമിക്രോണ്‍
സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതിനിടയില്‍ അസമത്വം ദശലക്ഷങ്ങളെ കൊല്ലുന്നു
ആഗോള അസമത്വത്തെക്കുറിച്ചുള്ള Oxfam International ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരുടെ സമ്പത്ത് ഇരട്ടിയായി. ശതകോടീശ്വരന്‍മാരുടെ ഈ വളര്‍ച്ച ലോകത്തെ ബാക്കിയുള്ളവര്‍ക്ക് മാരകവും ദൈര്‍ഘ്യമുള്ള മഹാമാരിയും ആയ ഫലമാണുണ്ടാക്കുന്നത്. 99% പേരുടേയും വരുമാനം താഴ്ന്നു. 16 കോടി പേര്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങി. ശതകോടി ഏറ്റവും ദരിദ്രരായവര്‍ക്ക് ജീവന്‍ രക്ഷ വാക്സിനുകള്‍ ലഭ്യമല്ലാതെയായി. ലോകത്തെ തീവ്ര അസമത്വം പ്രതിദിനം കുറഞ്ഞത് 21,000 പേരുടെയെങ്കിലും മരണത്തിന് … Continue reading സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതിനിടയില്‍ അസമത്വം ദശലക്ഷങ്ങളെ കൊല്ലുന്നു
കോര്‍പ്പറേറ്റ് അത്യാര്‍ത്തി കാരണം വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് പ്രൊഫസര്‍ രാജിവെച്ചു
“Confessions of a 'human guinea pig': Why I’m resigning from Moderna vaccine trials” എന്നൊരു ലേഖനം Boston Universityയിലെ Pardee School of Global Studies ന്റെ പ്രൊഫസര്‍ Jeremy Menchik ആരോഗ്യ വാര്‍ത്ത സൈറ്റായ STAT ല്‍ എഴുതി. അതില്‍ അദ്ദേഹം എഴുതുന്നു, “ജൂലൈ 2020 ന് Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന് വേണ്ടി ഞാന്‍ സന്നദ്ധപ്രവര്‍ത്തകനായി. ലാഭത്തിനായുള്ള കമ്പനിയുടെ ആര്‍ത്തിയെക്കുറിച്ച് ഇന്നറിയുന്നത് അന്ന് എനിക്ക് അറിയാമായിരുന്നെങ്കില്‍ ഞാന്‍ അതിന് സമ്മതിക്കില്ലായിരുന്നു.” … Continue reading കോര്‍പ്പറേറ്റ് അത്യാര്‍ത്തി കാരണം വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് പ്രൊഫസര്‍ രാജിവെച്ചു
മാനുകള്‍ കൊറോണവൈറസിന്റെ സംഭരണിയായേക്കാം
Iowaയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് എടുത്ത വെള്ള വാലുള്ള മാനിന്റെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 80% ഉം SARS-CoV-2 ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടു. SARS-CoV-2 പോസിറ്റീവാകുന്നതിന്റെ ശതമാനം പഠനത്തിലുടനീളം വര്‍ദ്ധിക്കുന്നതായാണ് കണ്ടത്. എല്ലാ തരം മാനുകളില്‍ 33% ന്റെ ടെസ്റ്റാണ് പോസിറ്റീവായത്. വൈറസിന് തുടര്‍ന്നും ചംക്രമണം നടത്താനാകും വിധം വൈറസിന്റെ സംഭരണി ആയി വെള്ള വാലുള്ള മാന്‍ മാറുന്നു എന്നാണ് ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. പുതിയ വകഭേദങ്ങള്‍ വന്യജീവികള്‍ക്കും മനുഷ്യര്‍ക്കും ഭീഷണിയാകുന്ന വ്യാകുലതയാണ് ഇതുയര്‍ത്തുന്നത്. — സ്രോതസ്സ് … Continue reading മാനുകള്‍ കൊറോണവൈറസിന്റെ സംഭരണിയായേക്കാം
ഒരു മനുഷ്യ ഗിനിപ്പന്നിയുടെ കുമ്പസാരം
ജൂലൈ 2020 ന് ഞാന്‍ Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന്റെ സന്നദ്ധപ്രവര്‍ത്തകനായി. കമ്പനിയുടെ ലാഭത്തിനായുള്ള ആര്‍ത്തിയെക്കുറിച്ച് ഇന്നെനിക്കറിയാവുന്നത് അന്ന് അറിയമായിരുന്നുവെങ്കില്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നില്ല. 30,000 “മനുഷ്യ ഗിനിപ്പന്നികളില്‍” ഒന്നായ ഞാന്‍ മൊഡേണക്ക് അവരുടെ പരീക്ഷണ വാക്സിന്‍ കോവിഡ്-19 ന് കാരണമായ SARS-CoV-2 നെതിരെ സംരക്ഷണം നല്‍കുമോ എന്ന് എന്നില്‍ പരീക്ഷിക്കാനായി സമ്മതം കൊടുത്തു. വാക്സിന്‍ പ്രവര്‍ത്തിക്കുമോ എന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ വെറും രണ്ട് വര്‍ഷത്തില്‍ 55 ലക്ഷം ആളുകളെ കൊന്ന പേടിസ്വപ്നം പോലുള്ള മഹാമാരിക്ക് ഒരു … Continue reading ഒരു മനുഷ്യ ഗിനിപ്പന്നിയുടെ കുമ്പസാരം
ലഘുവായ കോവിഡ് രോഗം പോലും തലച്ചോറില്‍ അടയാളമുണ്ടാക്കും
മഹാമാരി പടര്‍ന്ന് പിടിച്ച് 18 മാസത്തില്‍ അധികമായി. ശരീരത്തിലും തലച്ചോറിലും കോവിഡ്-19 ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. ആ കണ്ടെത്തല്‍, വാര്‍ദ്ധക്യം പോലുള്ള ജൈവീക പ്രക്രിയകളിലെ കൊറോണ വൈറസിന്റെ ദീര്‍ഘ കാലത്തെ ആഘാതത്തെക്കുറിച്ച് വ്യാകുലതകളുയര്‍ത്തുന്നു. ഓഗസ്റ്റ് 2021 ന് കോവിഡ്-19 ബാധിച്ച ആളുകളുടെ തലച്ചോറിന്റെ മാറ്റത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രാധമികവും എന്നാല്‍ വലുതുമായ പഠനം നാഡീശാസ്ത്ര സമൂഹത്തില്‍ വലിയ ശ്രദ്ധപിടിച്ചുപറ്റി. ആ പഠനത്തില്‍ ഗവേഷകര്‍ ആശ്രയിച്ചത് UK Biobank എന്ന അന്നുണ്ടായിരുന്ന ഡാറ്റാബേസായിരുന്നു. 2014 … Continue reading ലഘുവായ കോവിഡ് രോഗം പോലും തലച്ചോറില്‍ അടയാളമുണ്ടാക്കും
എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്
മഹാമാരി സമയത്ത് മാസ്ക്, വാക്സിന്‍ നിര്‍ബന്ധം, contact tracing, ലോക്ക്ഡൌണ്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ നയങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ Charles Koch മായി ബന്ധപ്പെട്ട വലതുപക്ഷ സന്നദ്ധ സംഘടന ശൃംഖലകള്‍ പ്രധാന പങ്ക് വഹിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. American Legislative Exchange Council(ALEC); American Institute for Economic Research; Donors Trust; Hoover Institution; Hillsdale College തുടങ്ങിയ സ്ഥാപനങ്ങള്‍ Koch മായി ബന്ധപ്പെട്ടവയാണ്. പണ്ട് ടീ-പാര്‍ട്ടി നിര്‍മ്മിച്ചത് പോലുള്ള … Continue reading എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്
മൂന്ന് മരുന്ന് കമ്പനികള്‍ മണിക്കൂറില്‍ $39 ലക്ഷം ഡോളര്‍ എന്ന തോതില്‍ ലാഭം കൊയ്യുന്നു
വികസ്വരരാജ്യങ്ങള്‍ക്ക് മരുന്നിന്റെ നിര്‍മ്മാണ രീതി പങ്കുവെക്കാത്തതിനാല്‍ ഏറ്റവും വിജയിച്ച രണ്ട് കൊറോണവൈറസ് വാക്സിനുകള്‍ നിര്‍മ്മാതാക്കളായ Moderna, Pfizer, BioNTech ഒന്നിച്ച് ഓരോ മിനിട്ടിലും $65,000 ഡോളര്‍ ലാഭം നേടുന്നു. അതേ സമയത്ത് ശതകോടിക്കണക്കിന് ജനങ്ങള്‍ക്ക് ഈ ജീവന്‍രക്ഷാ മരുന്ന് ലഭ്യമാകാതിരിക്കുകയും ചെയ്യുന്നു. People's Vaccine Alliance ന്റെ പുതിയ വിശകലനം അനുസരിച്ച് ഈ മൂന്ന് കമ്പനികളും ഈ വര്‍ഷം $3400 കോടി ഡോളര്‍ ലാഭമുണ്ടാക്കി. അതായത് സെക്കന്റില്‍ $1,083 ഡോളറോ, മിനിട്ടില്‍ $64,961 ഡോളറോ, മണിക്കൂറില്‍ $39 … Continue reading മൂന്ന് മരുന്ന് കമ്പനികള്‍ മണിക്കൂറില്‍ $39 ലക്ഷം ഡോളര്‍ എന്ന തോതില്‍ ലാഭം കൊയ്യുന്നു
ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല
മാര്‍ച്ച് 25 ന് പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക്ഡൌണിന് ശേഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 40% കുടുംബങ്ങള്‍ക്കും ഒരു വരുമാനവും ഉണ്ടായിരുന്നില്ല എന്ന് ലഡാക്കില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തി. പരിഗണിച്ച 106 കുടുംബങ്ങള്‍ക്ക് ലോക്ഡൌണിന് മുമ്പത്തെ വരുമാനത്തിന്റെ നാലിലൊന്ന് വരുമാനമേ കിട്ടിയുള്ളു. ജനസംഖ്യ മൊത്തം ഉള്‍പ്പെട്ട ഒരു സര്‍വ്വേ അല്ലെങ്കില്‍ കൂടിയും പുതിയതായി രൂപീകരിച്ച കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഏറ്റവും അടിയിലെ യഥാര്‍ത്ഥ്യത്തിന്റെ ഒരു ചിത്രം തരുന്നതാണ് സര്‍വ്വേ. Jawaharlal Nehru University യിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. … Continue reading ലഡാക്കിലെ 40% കുടുംബങ്ങള്‍ക്ക് ഒരു വരുമാനവും ഇല്ല, 90% ആളുകളുടെ ജന്‍ധനില്‍ പണമൊന്നും കിട്ടിയില്ല