പ്രാചീന കാലത്തെ മഹത്തായ സാമ്രാജ്യങ്ങളിലൊന്നായ ഇപ്പോഴത്തെ വടക്കന്‍ ഇറാഖില്‍ സ്ഥിതി ചെയ്യുന്ന നവ-അസീറിയന്‍ നല്ല മഴയുണ്ടായിരുന്ന കാലത്താണ് അഭിവൃദ്ധിപ്രാപിച്ചത്. എന്നാല്‍ അത് 60-വര്‍ഷത്തെ വരള്‍ച്ചയോടുകൂടി തകര്‍ന്നു. ബൈബിളില്‍ പരാമര്‍ശിക്കുന്ന നഗരമായ Nineveh തകര്‍ന്നത് 612 BC യില്‍ ആണ്. കാലാവസ്ഥാ മാറ്റത്താല്‍ ദുര്‍ബലമായ അവിടെ പിന്നീട് ആരും താമസിച്ചില്ല. രാഷ്ട്രീയ അസ്ഥിരത, ബാബിലോണിന്റെ ശക്തി, Medes ലേയും പേര്‍ഷ്യയിലേയും കടന്നുകയറ്റക്കാര്‍ തുടങ്ങിയ കാരണങ്ങളാണ് ഇതിഹാസങ്ങളില്‍ കുറ്റപ്പെടുത്തുന്നത്. ചരിത്രത്തിലെ കാലാവസ്ഥാ മാറ്റ സിദ്ധാന്തം പുതിയ ഒന്നാണ്. എന്നാല്‍ ഇതിനകം … Continue reading 60-വര്‍ഷത്തെ വരള്‍ച്ചയാണ് അസീറിയന്‍ സാമ്രാജ്യത്തെ ഇല്ലാതാക്കിയത്
ടാഗ്: ചരിത്രം
ആദ്യകാല നായകള്‍ മനുഷ്യരുടെ വേട്ടയാടലിനെ സഹായിച്ചു എന്ന് 11,500 വര്‍ഷം പഴക്കമുള്ള എല്ലുകള്‍ സൂചിപ്പിക്കുന്നത്
ഇപ്പോഴത്തെ വടക്ക് കിഴക്കന്‍ ജോര്‍ദ്ദാനില്‍ 11,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ നായ്കളോടൊപ്പം കഴിഞ്ഞിരുന്നു. അവയെ വേട്ടയാടലിന് ഉപയോഗിച്ചതായും കരുതുന്നു. University of Copenhagen നടത്തിയ പഠനത്തിലാണ് ഇത് കണ്ടത്. പഠനസ്ഥലത്ത് archaeological അവശിഷ്ടങ്ങളില്‍ hares ഉം മറ്റ് ചെറു ഇരകളുടേയും എണ്ണത്തിലെ നാടകീയമായ വര്‍ദ്ധനവില്‍ നിന്ന് നായ്കളെ വേട്ടയാടലിലേക്ക് കൊണ്ടുവന്നത് ആകാം എന്ന് കരുതുന്നു. 14,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നായ്കളെ Near East ലെ മനുഷ്യര്‍ വളര്‍ത്താന്‍ തുടങ്ങിയത്. പക്ഷേ അത് യാദൃശ്ഛികമോ ചിലപ്പോള്‍ ബോധപൂര്‍വ്വമോ ആകാം. … Continue reading ആദ്യകാല നായകള്‍ മനുഷ്യരുടെ വേട്ടയാടലിനെ സഹായിച്ചു എന്ന് 11,500 വര്‍ഷം പഴക്കമുള്ള എല്ലുകള്‍ സൂചിപ്പിക്കുന്നത്
ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊല
Irfan Habib
പത്മനാഭന്റെ കിടപ്പും കേരളചരിത്രത്തിന്റെ മറ്റു കാണാപ്പുറങ്ങളും
Dr. K N Ganesh അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ap padmanabhan - ഇളംകുളം കുഞ്ഞന്‍പിള്ള - mgs. ലോകചരിത്രത്തിന്റെ തലം. ഇന്‍ഡ്യാ ചരിത്രത്തിന്റെ തലം. ഇതു രണ്ടിന്റേയും അടിസ്ഥാനത്തിലൊരു കേരള ചരിത്രം. ദേശീയ കേരളത്തിന്റെ സൃഷ്ടി കേരളത്തിന്റെ ചരിത്രം എന്നത് ഇവിടെ എത്തിയവരുടെ ചരിത്രമായി. ശൂന്യമായ സ്ഥലത്ത് ആളുകള്‍ വന്ന് കുടിയേറി കുടിപാര്‍ത്ത് ഉണ്ടാക്കിയെടുത്ത ഒരു സംസ്കാരം. വരുന്നവരുടെ ചരിത്രമാണ് അമേരിക്കയുടെ ചരിത്രം. colonial settler history. കേരളത്തിലെ മതപരമായ തര്‍ക്കള്‍ പോലും നമ്മുടെ … Continue reading പത്മനാഭന്റെ കിടപ്പും കേരളചരിത്രത്തിന്റെ മറ്റു കാണാപ്പുറങ്ങളും
കഴിഞ്ഞ ദശാബ്ദത്തില്‍ നഷ്ടപ്പെടുകയോ നാശമുണ്ടാകുകയോ ചെയ്ത 5 മറ്റ് ചരിത്ര സ്ഥലങ്ങള്‍
പാരീസിലെ നോത്രദാം പള്ളിക്ക് തീപിടിച്ച് എന്നന്നേക്കുമായി ഇല്ലാതാകുന്നത് ഏപ്രില്‍ 15 ന് ലോകം കണ്ടു. രണ്ട് ലോക മഹായുദ്ധങ്ങളും നെപ്പോളിയന്റെ കിരീടധാരണവും, ജോണോഫാര്‍ക്കിന്റെ മുക്തികൊടുക്കനും ഒക്കം സാക്ഷ്യം വഹിച്ച 800 വര്‍ഷം പഴക്കമുള്ള ആ കെട്ടിടം മനുഷ്യവംശത്തിന്റെ ഒരു ചരിത്ര സ്ഥലമായിരുന്നു. നോത്രദാമിന്റെ ഭാഗികമായ നാശത്തില്‍ ധാരാളം പേര്‍ ദുഖിക്കുന്ന അവസരത്തില്‍ യുദ്ധം കാരണവും അവഗണന കാരണവും മനുഷ്യന്റെ വെറും വിഢിത്തിന്റെ കാരണത്താലും കഴിഞ്ഞ ദശാബ്ദത്തില്‍ നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്ത ഇതുപോലെ ചരിത്ര, സാംസ്കാരിക തുല്യ പ്രാധാന്യമുള്ള … Continue reading കഴിഞ്ഞ ദശാബ്ദത്തില്‍ നഷ്ടപ്പെടുകയോ നാശമുണ്ടാകുകയോ ചെയ്ത 5 മറ്റ് ചരിത്ര സ്ഥലങ്ങള്‍
ഭരണഘടനയും മനുസ്‌മൃതിയും തമ്മിലുള്ള പോരാട്ടം
കെ.ഇ.എന്‍ കുഞ്ഞഹമ്മദ് #sabarimala #ശബരിമല അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നീ എന്റെ രോമത്തിന്റെ വിലയേയുള്ളു എന്ന് പട്ടര് പറയുമ്പോള്‍ - മനുസ്മൃതി പ്രകാരം ഒരാളെ കൊന്നാല്‍ ബ്രാഹ്മണന് ശിക്ഷ തല മുണ്ഡനം ചെയ്താല്‍ മാത്രം മതി. നമജപത്തിനെതിരായ ആക്രമണം നമജപത്തെ ആക്രോശമാക്കി മാറ്റി വേലുക്കുട്ടി അരയന്‍ മല്‍സ്യവും മതവും - പ്രഭാഷണം. 1935. ല്‍ ആലപ്പുഴയിലെ ശ്രീകൃഷ്ണമഠം ക്ഷേത്രത്തില്‍ വെച്ച് നടത്തി. 1919 ല്‍ വേലുക്കുട്ടി അരയന്‍ തുടങ്ങിയ ക്ഷേത്ര ത്യാഗം എന്ന സമരം. ക്ഷേത്രം … Continue reading ഭരണഘടനയും മനുസ്‌മൃതിയും തമ്മിലുള്ള പോരാട്ടം
സയണിസത്തിന്റേയും യഹൂദവിരോധത്തിന്റേയും ചരിത്രപരമായ നീച കൂട്ട്കെട്ട്
മുമ്പ് കരുതിയിരുന്നതിനേക്കാള്‍ നേരത്തെ തന്നെ മനുഷ്യര്‍ ആഫ്രിക്ക വിട്ടിരുന്നു
20 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ പൂര്‍വ്വികരായ മനുഷ്യര്‍ കിഴക്കനേഷ്യയില്‍ കോളനികളുണ്ടാക്കി എന്ന് artefacts കാണിച്ച് തരുന്നു. ചൈനയിലെ Chinese Academy of Sciences ലെ Zhaoyu Zhu ന്റെ നേതൃത്വത്തിലുള്ള Exeter University ലെ Robin Dennell ഉള്‍പ്പടെയുള്ള ഒരു കൂട്ടം ഗവേഷകര്‍ ആണ് ഇത് കണ്ടെത്തിയത്. തെക്കന്‍ Chinese Loess Plateau യിലെ Shangchen എന്ന സ്ഥലത്താണ് ഇത് കണ്ടെത്തിയത്. അതില്‍ ഏറ്റവും പഴക്കം ചെന്നത് 21.2 ലക്ഷം വര്‍ഷം പഴക്കമുള്ളതാണ്. ജോര്‍ജിയയിലെ Dmanisi … Continue reading മുമ്പ് കരുതിയിരുന്നതിനേക്കാള്‍ നേരത്തെ തന്നെ മനുഷ്യര്‍ ആഫ്രിക്ക വിട്ടിരുന്നു
13,000 വര്‍ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാടുകള്‍ ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തി
ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തിയ മനുഷ്യ കാല്‍പ്പാടുകള്‍ക്ക് 13,000 വര്‍ഷം പഴക്കമുണ്ടെന്ന് PLOS ONE ജേണലില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. sediments ല്‍ മൂന്ന് വ്യത്യസ്ഥ വലിപ്പമുള്ള 29 കാല്‍പ്പാടുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതിന് റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് നടത്തിയതില്‍ നിന്നും ഏകദേശം 13,000 വര്‍ഷം പഴക്കമുണ്ടെന്ന് മനസിലായി. അളവെടുക്കുകയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിക് വിശകലനം നടത്തിയതില്‍ നിന്നും അവ രണ്ട് മുതിര്‍ന്നവരുടേയും ഒരു കൂട്ടിയുടേയും ആണെന്ന് തിരിച്ചറിഞ്ഞു. അവര്‍ നഗ്നപാദരായിരുന്നു. ബ്രിട്ടീഷ് കൊളംബിയയുടെ പടിഞ്ഞാറെ തീരത്ത് ഏറ്റവും … Continue reading 13,000 വര്‍ഷം പഴക്കമുള്ള മനുഷ്യ കാല്‍പ്പാടുകള്‍ ക്യാനഡയുടെ പസഫിക് തീരത്ത് കണ്ടെത്തി
അധികാരം സംസ്കാരത്തിന് ഒരു ഭീഷണിയാണ്
Wade Davis National Geographic Explorer