എണ്ണ ചോര്‍ച്ചയെത്തുരടര്‍ന്ന് കാലിഫോര്‍ണിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

പസഫിക് സമുദ്രത്തിലേക്ക് പൈപ്പ് പൊട്ടി എണ്ണ ഒഴുകാന്‍ തുടങ്ങിയതിനാല്‍ Santa Barbara ജില്ലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നാല് ലക്ഷം ലിറ്റര്‍ എണ്ണയെങ്കലും ചോര്‍ന്നുകാണുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 14 കിലോമീറ്ററോളം പ്രദേശത്ത് എണ്ണ പരന്നിട്ടുണ്ടെന്ന് Coast Guard വക്താവ് പറഞ്ഞു.

BP ചോര്‍ത്തിവിട്ട എണ്ണ കിലോമീറ്ററുകളോളം ഗള്‍ഫ് കടല്‍ത്തട്ടില്‍ പാടയായി ആവരണം ചെയ്യപ്പെട്ടു

2010 ലെ Deepwater Horizon എണ്ണ ചോര്‍ച്ചയാല്‍ പുറത്തുവന്ന എണ്ണയുടെ വലിയ ഭാഗം മെക്സിക്കന്‍ ഉള്‍ക്കടലിന്റെ അടിത്തട്ടിലേക്ക് കിണറില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ വരെ അടിഞ്ഞു എന്ന് പുതിയ പഠനം കണ്ടെത്തി. BP പ്രവര്‍ത്തിപ്പിച്ചിരുന്ന Macondo കിണര്‍ 2010 ഏപ്രിലില്‍ പൊട്ടിത്തെറിച്ചു. 2010 ജൂലൈയില്‍ കുണര്‍ അടക്കുന്നതിന് മുമ്പ് ഏകദേശം 50 ലക്ഷം ബാരല്‍ എണ്ണ കടലിലേക്ക് ചോര്‍ന്നിട്ടുണ്ടാവും. 22 km സ്ഥലത്തെ പവിഴപ്പുറ്റുകള്‍ നശിച്ചതായി 2014 ല്‍ Pennsylvania State University യിലെ ഗവേഷകര്‍ … Continue reading BP ചോര്‍ത്തിവിട്ട എണ്ണ കിലോമീറ്ററുകളോളം ഗള്‍ഫ് കടല്‍ത്തട്ടില്‍ പാടയായി ആവരണം ചെയ്യപ്പെട്ടു

വാര്‍ത്തകള്‍

രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും പുതിയ പഠനമനുസരിച്ച് രാജ്യം എണ്ണ സമ്പന്നമാണെങ്കില്‍ ആഭ്യന്തര യുദ്ധത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടുന്നത് 100 മടങ്ങ് വര്‍ദ്ധിക്കും എന്ന് University of Portsmouth ലെ Petros Sekeris നടത്തിയ പഠനത്തില്‍ കണ്ടെത്തി. എണ്ണ ഉത്പാദനത്തിന് സാദ്ധ്യതയുള്ള രാജ്യമാണെങ്കില്‍ അവിടെ എന്തെങ്കലും പ്രാദേശിക പ്രശ്നങ്ങളുണ്ടായാല്‍ വിദേശ രാജ്യങ്ങള്‍ ഇടപെടാനുള്ള സാദ്ധ്യതയുടെ വ്യക്തമായ തെളിവുകളുണ്ട്. ഇറാഖിലെ ബാസ്രയില്‍ വലിയ എണ്ണ ഉത്പാദന നിലയം സ്ഥാപിക്കാന്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാന്‍ കത്തോലിക്കാ ബിഷപ്പുമാര്‍ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പെറുവിലെ ലിമയില്‍ എത്തിയ ഒരു കൂട്ടം കത്തോലിക്കാ ബിഷപ്പുമാര്‍ ഫോസില്‍ ഇന്ധനങ്ങളുപേക്ഷിക്കാനും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ പുതിയ ഒരു ശ്രദ്ധവേണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. 'ഏറ്റവും ദരിദ്രരായ ജനങ്ങളെയാണിത് ബാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് കാണാന്‍ കഴിയുന്നു. എന്നാല്‍ അവര്‍ക്ക് ഈ പ്രശ്നമുണ്ടാക്കുന്നതില്‍ വളരെ കുറവ് ഉത്തരവാദിത്തമേയുള്ളു' Monsignor Salvador Piñeiro García-Calderón, Archbishop of Ayacucho, പെറുവിലെ Bishops' Conference ന്റെ പ്രസിഡന്റ് തുടങ്ങിയവര്‍ പറഞ്ഞു. പുനരുത്പാദിതോര്‍ജ്ജത്തെ 100% … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

നൈജീരിയയിലെ എണ്ണ ചോര്‍ച്ചക്ക് ഷെല്‍ $8.4 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി രണ്ട് എണ്ണ ചോര്‍ച്ചക്ക് എണ്ണ ഭീമന്‍ Royal Dutch Shell $8.4 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി. 2008 ല്‍ നൈജീരിയയിലെ 500,000 ബാരല്‍ എണ്ണ ചോര്‍ച്ച കാരണം Niger Delta യിലെ സമൂഹം തകര്‍ന്നു. വളരെ കുറവ് എണ്ണയേ ചോര്‍ന്നുള്ളു എന്നാണ് തുടക്കത്തില്‍ ഷെല്‍ പറഞ്ഞത്. പിന്നീട് ചോര്‍ച്ച വളരേധികമാണെന്ന് സമ്മതിച്ചു. നൈജീരിയയില്‍ നടന്ന എണ്ണ ചോര്‍ച്ചക്ക് കോടതിക്ക് പുറത്ത് നടത്തുന്ന ഏറ്റവും … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

+ ഗൂഗിളും ഫേസ്ബുക്കും തുറന്ന ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ നിശബ്ദരാണ് + തായ്‌ലാന്റില്‍ വമ്പന്‍ സോളാര്‍ പദ്ധതി പ്രവര്‍ത്തിച്ച് തുടങ്ങി

വാര്‍ത്തകള്‍

നൈജര്‍ ഡല്‍റ്റയിലെ എക്സോണ്‍ മോബിലിന്റെ എണ്ണ ചോര്‍ച്ച തെക്കന്‍ നൈജീരിയയുടെ തീരത്ത് എണ്ണ ചോര്‍ന്നതായി എണ്ണ ഭീമന്‍ എക്സോണ്‍ മോബിലി (Exxon Mobil) അറിയിച്ചു. തീരത്ത് എണ്ണ അടിയുന്നതായി Akwa Ibom ലെ ജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എത്രമാത്രം ചോര്‍ച്ചയുണ്ടായി എന്ന്ത് അറിയില്ല എന്ന് കമ്പനി പറയുന്നു. പ്രമുഖ എണ്ണക്കമ്പനികള്‍ നടത്തിയ പരിസ്ഥിതി നാശത്തില്‍ നിന്ന് ഭാഗികമായെങ്കിലും മുക്തിനേടാന്‍ $100 കോടി ഡോളറും 30 വര്‍ഷവും Akwa Ibom ന് വേണ്ടിവരും എന്ന് ഒരു വര്‍ഷം മുമ്പുള്ള … Continue reading വാര്‍ത്തകള്‍

ഉപരിതല എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നത്

കടലിലെ എണ്ണ ചോര്‍ച്ചയുടെ ഏറ്റവും ഉയര്‍ന്ന ഇര പക്ഷികളാണ്. എന്നാല്‍ ദുരിത പൂര്‍ണ്ണമായ ഈ ദുരന്തങ്ങള്‍ മീനുകളേയും കഷ്ടപ്പാടിലാക്കുന്നു. ഏറ്റവും കുഴപ്പമാകുന്നത് എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ആണ്. അവ മീനുകള്‍ക്ക് എണ്ണയേക്കാള്‍ കൂടുതല്‍ അപകടകാരികളാണെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എണ്ണയും വെള്ളവും കൂടിക്കലരില്ല. ട്രക്കോ, ട്രയിനോ, കപ്പലോ അപകടത്തില്‍ പെടുമ്പോള്‍ അത് കടത്തുന്ന വസ്തുക്കളെ നദികളിലോ, തടാകങ്ങളിലോ, സമുദ്രത്തിലോ പൊട്ടിയോഴുക്കും. എണ്ണ ജലോപരിതലത്തിലെത്തി പരക്കുന്നു. ഒഴുക്കിലും വേലിയേറ്റത്തിലും പരക്കുന്ന ഈ എണ്ണ അവിടെയെല്ലാമുള്ള ജീവകളെ … Continue reading ഉപരിതല എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നത്