കുറ്റകൃത്യത്തിന് അമേരിക്കയിലെ ഏറ്റവും വലിയ പിഴ

6 വര്‍ഷത്തെ കാലയളവുകൊണ്ട് ചരിത്രപരമായ $450 കോടി ഡോളര്‍ ക്രിമിനല്‍ പിഴ നല്കാമെന്ന് BP സമ്മതിച്ചു. 11 തൊഴിലാളികള്‍ മരിച്ച 2010 ലെ Deepwater Horizon ദുരന്തത്തില്‍ BP കുറ്റവാളിയാണെന്ന് കോടത് വിധിച്ചു. BP യുടെ മറ്റ് സിവില്‍ കേസുകള്‍ Justice Department ഇനിയും തീര്‍പ്പാക്കിയിട്ടില്ല. പിഴയുടെ കൂടുതലും $240 കോടി ഡോളര്‍ Gulf of Mexico യുടെ പുനരുദ്ധാരണത്തിന് ചിലവാക്കും. അവിടെ 87 ദിവസങ്ങള്‍ കൊണ്ട് 50 ലക്ഷം ബാരല്‍ എണ്ണയാണ് ചോര്‍ന്നൊലിച്ചത്. ഇപ്പോഴും വെള്ളത്തില്‍ … Continue reading കുറ്റകൃത്യത്തിന് അമേരിക്കയിലെ ഏറ്റവും വലിയ പിഴ

വാര്‍ത്തകള്‍

കാര്‍ബണ്‍ ഉദ്‌വമനത്തിന് വിമാനങ്ങള്‍ നിന്ന് നികുതി കാര്‍ബണ്‍ ഉദ്‌വമന നികുതി യൂറോപ്പിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്ന കമ്പനികളില്‍ നിന്ന് പിരിക്കാന്‍ യൂറോപ്പിലെ കോടതി വിധിച്ചു. അമേരിക്കയും മറ്റ് കച്ചവട പങ്കാളികളുമായി സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയനിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ യൂണിയനില്‍ നിന്ന് ജനുവരി 1, 2012 മുതല്‍ കാര്‍ബണ്‍ കച്ചവട പെര്‍മിറ്റുകള്‍ വാങ്ങണമെന്നാണ് കോടതി വിധി. പ്രാദേശിക പരിത്തി ഉപയോഗിച്ച് പ്രാദേശിക ടി-ഷര്‍ട്ട്, ഇതാ ഇപ്പോള്‍ ജൈവവും TS Designs ന്റെ പ്രസിഡന്റ് Eric Henry … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

30 വലിയ കമ്പനികള്‍ നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കി നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ അമേരിക്കയിലെ 30 വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ ചിലവാക്കിയതായി പഠനം കണ്ടെത്തി. U.S. Public Interest Research Group ആണ് ഈ പഠനം നടത്തിയത്. "Dirty Thirty" എന്ന് വിളിക്കുന്ന കമ്പനികള്‍ സര്‍ക്കാരിന് നികുതി ഒന്നും നല്‍കാതിരിക്കുകയും അതേ സമയം മൂന്നു വര്‍ഷ കാലയളവില്‍ $47.5 കോടി ഡോളര്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കുകയും ചെയ്തു. അതില്‍ … Continue reading വാര്‍ത്തകള്‍

വലിയ പരിഹാരം

ഏപ്രില്‍ 22, 2010 ന് BP യുടെ Deepwater Horizon എണ്ണക്കിണര്‍ Gulf of Mexico യില്‍ തകര്‍ന്ന് മുങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണദുരന്തമായി മാറി. സെപ്റ്റംബറില്‍ എണ്ണക്കിണര്‍ ഇല്ലാതാക്കിയതിനകം 779,037,744 ലിറ്റര്‍ ക്രൂഡോയിലും അതിനെ വിഘടിപ്പിക്കാനുപയോഗിച്ച 7,000,000 ലിറ്റര്‍ രാസവസ്തുക്കളും കടലില്‍ പരന്നു. ഇതിന്റെ അടിസ്ഥാന കാരണമായ അഴുമതിയുടെ വിശദാംശം സിനിമ നിര്‍മ്മാതാക്കളായ Josh ഉം Rebecca Tickell ഉം പുറത്തുകൊണ്ടുവരുന്നു. മനുഷ്യന്റെ ജീവനേയും പരിസ്ഥിയിയേയും പുല്ലുവില കല്‍പ്പിച്ച് പ്രഭുവര്‍ഗ്ഗം നയിക്കുന്ന സര്‍ക്കാരുകളെയാണ് The … Continue reading വലിയ പരിഹാരം

വാര്‍ത്തകള്‍

ബ്രസീല്‍ ഷെവ്രോണിന് $2.8 കോടി ഡോളര്‍ ഫൈന്‍ അടിച്ചു ബ്രസീല്‍ തീരക്കടലില്‍ ഷെവ്രോണിന്റെ കിണറില്‍ നിന്ന് എണ്ണ ചോര്‍ന്നു. 2,400 ബാരല്‍ എണ്ണയാണ് ചോര്‍നനത്. കമ്പനി ചോര്‍ച്ച അംഗീകരിച്ചു. മര്‍ദ്ദവും പാറയുടെ കട്ടിയും കണക്കാക്കിയതിലെ പിശകാണ് അപകടത്തിന് കാരണമായതെന്ന് അവര്‍ പറഞ്ഞു. പൊതുജനത്തിന്റെ $120 കോടി ഡോളര്‍ കാണാനില്ല Jon Corzine ന്റെ brokerage സ്ഥാപനമായ MF Global തകര്‍ന്നത് വലിയ സംഭവമായി. പൊതുജനം നിക്ഷേപിച്ച $120 കോടി ഡോളര്‍ കാണാനില്ല. നേരത്തെ കരുതിയിരുന്നതിന്റെ ഇരട്ടിയാണ് ഇത് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഗള്‍ഫ് തീരത്തെ പൈപ്പ് ലൈന്‍ ചോര്‍ച്ച Chevron പരിഹരിച്ചു Louisiana യിലെ പൈപ്പ് ലൈന്‍ പൊട്ടി മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് എണ്ണ ഒഴുകുന്നത് പരിഹരിച്ചുവെന്ന എണ്ണ ഭീമന്‍ Chevron പറയുന്നു. 4,000 ക്രൂഡോയില്‍ പൊട്ടിയൊലിച്ചെന്നാണ് കണക്ക്. $360 കോടി ഡോളറിന്റെ Myitsone അണക്കെട്ട് നിര്‍ത്തലാക്കി ബര്‍മ്മയിലെ സന്നദ്ധപ്രവര്‍ത്തര്‍ക്കും, ആദിവാസികള്‍ക്കും, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും അപൂര്‍വ്വ വിജയം. Irrawaddy നദിയില്‍ പണിയാനുദ്ദേശിച്ചിരുന്ന വമ്പന്‍ ചൈനീസ് അണക്കെട്ട് നിര്‍ത്തലാക്കിയെന്ന പ്രസിഡന്റ് Thein Sein പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. അണക്കെട്ട് ജനങ്ങളുടെ താല്‍പ്പര്യത്തിനെതിരായതിനാലാണ് പദ്ധതി പിന്‍വലിക്കുന്നത് … Continue reading വാര്‍ത്തകള്‍

BP യുടെ ചോര്‍ന്ന എണ്ണ വിഘടിപ്പിക്കാനുപയോഗിച്ച രാസവസ്തുക്കള്‍ ക്യാന്‍സറിന് കാരണമാകുന്നു

മൂന്ന് മാസം നീണ്ടുനിന്ന എണ്ണ ചോര്‍ച്ചയില്‍ 49 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് BP യുടെ Macondo എണ്ണക്കിണറില്‍ നിന്ന് ചോര്‍ന്ന് കടലിലെത്തിയത്. അതിനെ വിഘടിപ്പിക്കാന്‍ BP 68.22 ലക്ഷം ലിറ്റര്‍ രാസവസ്തുക്കള്‍(dispersant) ഉപയോഗിച്ചു. അമേരിക്കയുടെ Environmental Protection Agency അംഗീകരിച്ച അതിന്റെ 57 ഘടകങ്ങളില്‍ അഞ്ചെണ്ണം ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. Gulf of Mexico യിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ Freedom of Information Act ഉപയോഗിച്ചാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. Earthjustice എന്ന … Continue reading BP യുടെ ചോര്‍ന്ന എണ്ണ വിഘടിപ്പിക്കാനുപയോഗിച്ച രാസവസ്തുക്കള്‍ ക്യാന്‍സറിന് കാരണമാകുന്നു

ചോര്‍ച്ച

- from pbs.org. donate REPORTED BY Abrahm Lustgarten & Martin Smith WRITTEN AND PRODUCED BY Marcela Gaviria & Martin Smith Editors' Note: Following the broadcast of The Spill, FRONTLINE acknowledged an error of journalistic ethics in the editing of a section of the interview with David J. Hayes, deputy secretary of the Department of the … Continue reading ചോര്‍ച്ച