ടാഗ്: തീവൃ കാലാവസ്ഥ
വാര്‍ത്തകള്‍
ചൈന പവനോര്‍ജ്ജ ശക്തി വര്‍ഷംതോറും ഇരട്ടിപ്പിക്കുന്നു 2005 ന് ശേഷം ചൈനയിലെ പവനോര്‍ജ്ജ സ്ഥാപിത ശേഷി വര്‍ഷംതോറും ഇരട്ടിയാകുന്നു. കഴിഞ്ഞ വര്‍ഷം അവര്‍ 18,928 മെഗാവവാട്ട് ആണ് പുതിതായി സ്ഥാപിച്ചത്. 5,115 MW സ്ഥാപിച്ച അമേരിക്കയാണ് ചൈനക്ക് പിറകില്‍. പവനോര്‍ജ്ജത്തില്‍ ചൈനക്ക് മൊത്തം 44,733 MW ശേഷിയും അമേരിക്കക്ക് 40,180 MW ശേഷിയുമുണ്ട്. ആമസോണ്‍ വനസംരക്ഷക ദമ്പതികള്‍ ബ്രസീലില്‍ കൊല്ലപ്പെട്ടു വനസംരക്ഷക ദമ്പതികളുടെ കൊലപാതകത്തെക്കുറിച്ച് ബ്രസീലില്‍ അന്വേഷണം തുടങ്ങി. José Claudio Ribeiro da Silva യും … Continue reading വാര്‍ത്തകള്‍
കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല
വ്യാഴാഴ്ച രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ മധ്യകേരളം മുങ്ങി. എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് പേമാരി കൂടുതല്‍ നാശം വിതച്ചത്. ചേര്‍ത്തല താലൂക്കും കൊച്ചി നഗരവും കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ തൊണ്ണൂറുശതമാനത്തോളം പ്രദേശങ്ങളും വെള്ളക്കെട്ടിലായി. വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ചേര്‍ത്തല താലൂക്കില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആയിരത്തോളം കുടുംബങ്ങളിലെ 30,000-ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 41 ദുരിതാശ്വാസ ക്യാമ്പുകളും അമ്പലപ്പുഴ താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. വെള്ളിയാഴ്ച … Continue reading കാറ് വാങ്ങി പൊങ്ങച്ചം കാണിക്കൂ, കാലാവസ്ഥ മാറുന്നേയില്ല
2000-2009 ആയിരുന്നു രേഖപ്പെടുത്തിയതിലേക്കും ചൂട് കൂടിയ ദശാബ്ദം എന്ന് WMO റിപ്പോര്‍ട്ട്
1850 ല്‍ കാലാവസ്ഥാ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും മുകളിലുള്ള പത്ത് ചൂടുകൂടിയ വര്‍ഷങ്ങളിലൊന്നായിരുന്നു 2009 എന്ന് World Meteorological Organization (WMO) ന്റെ റിപ്പോര്‍ട്ട് പറയുന്നു. 2009 ലെ (ജനുവരി–ഒക്റ്റോബര്‍) കടലിന്റേയും കരയുടേയും മുകളിലുള്ള വായൂ താപനില 1961–1990 ലെ വാര്‍ഷിക താപനില ആയ 14.00°C നെക്കാള്‍ 0.44°C ± 0.11°C കൂടുതലാണ് എന്നാണ് കണ്ടെത്തിയത്. ചൂടുകൂടിയ വര്‍ഷങ്ങളില്‍ അഞ്ചാമത്തെ സ്ഥാനത്താണ് 2009 ലെ താപനില. 1990–1999 കാലത്തേക്കാള്‍ ചൂട് കൂടിയതായിരുന്നു 2000–2009 കാലം. … Continue reading 2000-2009 ആയിരുന്നു രേഖപ്പെടുത്തിയതിലേക്കും ചൂട് കൂടിയ ദശാബ്ദം എന്ന് WMO റിപ്പോര്‍ട്ട്
കിഴക്കേ ആസ്ട്രേലിയയുടെ Dust Bowls
NASA യുടെ Earth Observatory റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 23, 2009 ന് രാവിലെ വടക്കേ Queensland മുതല്‍ കിഴക്കേ ആസ്ട്രേലിയയുടെ തെക്കേ അറ്റം വരെ നീളുന്ന പൊടിയുടെ മതിലിന്റെ ചിത്രം NASAയുടെ Terra ഉപഗ്രഹം Moderate Resolution Imaging Spectroradiometer (MODIS) ഉപയോഗിച്ച് എടുത്തു. താഴെയുള്ള ഭൂമി കാണാനാവാത്ത വിധം പൊടിപടലം കട്ടിയുള്ളതായിരുന്നു. കഴിഞ്ഞ 70 വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ഒന്നായിരുന്ന ആ കൊടുംകാറ്റ് കാരണം ധാരാളം വിമാനയാത്രകള്‍ റദ്ദാക്കപ്പെട്ടു, ഗതാഗത തടസങ്ങളുണ്ടായി, ആരോഗ്യ പ്രശ്നങ്ങള്‍ … Continue reading കിഴക്കേ ആസ്ട്രേലിയയുടെ Dust Bowls