തൊഴില്‍പരമായ സമ്മര്‍ദ്ദം കുറക്കാനാഗ്രഹിക്കുന്നോ? പാര്‍ക്കില്‍ ഒന്ന് നടന്നിട്ടു വരൂ

ജോലിക്കാരുടെ "sense of coherence" (SOC) നില, demographic സ്വഭാവങ്ങള്‍, അവരുടെ കാട്/ഹരിതപ്രദേശ നടപ്പ് എന്നിവയെ വിശകലനം ചെയ്യുന്ന ഒരു പഠനം Public Health in Practice ല്‍ പ്രസിദ്ധപ്പെടുത്തി. അര്‍ത്ഥവ്യാപ്തിയാണുള്ളത് (meaningfulness ജീവിതത്തിന് ഒരു അര്‍ത്ഥം കണ്ടെത്തുന്നത്), comprehensibility (സമ്മര്‍ദ്ദം തിരിച്ചറിയുകയും മനസിലാക്കുകയും ചെയ്യുന്നത്), കൈകാര്യം ചെയ്യുന്നത് (manageability - സമ്മര്‍ദ്ദത്തെ നേരിടാനായി ശേഷി അനുഭവിക്കുന്നത്) എന്നീ മൂന്ന് കാര്യങ്ങളാണ് SOC ല്‍ ഉള്ളത്. ഉയര്‍ന്ന വിദ്യാഭ്യാസവും വിവാഹതരായിരിക്കുന്നതും SOC ശക്തിപ്പെടുത്തും. പുകവലിക്കുന്നതും, വ്യായാമം ചെയ്യാതിരിക്കുന്നതും … Continue reading തൊഴില്‍പരമായ സമ്മര്‍ദ്ദം കുറക്കാനാഗ്രഹിക്കുന്നോ? പാര്‍ക്കില്‍ ഒന്ന് നടന്നിട്ടു വരൂ

2020 ലെ മുന്‍നിര കാലാവസ്ഥ ദുരന്തങ്ങള്‍

2020 ല്‍ ഒരുപാടുകാര്യങ്ങള്‍ സംഭവിച്ചു. ലോകത്തിന്റെ ശ്രദ്ധ കൊറോണ മഹാമാരിയിലേക്ക് കേന്ദ്രീകരിച്ചെങ്കിലും കാലാവസ്ഥാമാറ്റം ഇല്ലാതായില്ല. 2020 ല്‍ ലോകത്തെ ഏത് പ്രദേശമാണ് ഏറ്റവും കൂടുതല്‍ കാലാവസ്ഥാമാറ്റം ബാധിച്ചത്? ഡിസംബര്‍ അവസാനം Christian Aid ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതിലെ ഏറ്റവും മുകളിലത്തെ പത്തെണ്ണം ചുവടെ കൊടുക്കുന്നു: അറ്റ്‌ലാന്റിക് കൊടുംകാറ്റ് – അമേരിക്കയിലും മദ്ധ്യ അമേരിക്ക ഭൂഖണ്ഡത്തിലും $4000 കോടി ഡോളര്‍ നാശം.ചൈനയിലെ വെള്ളപ്പൊക്കങ്ങള്‍ – $3200 കോടി ഡോളര്‍അമേരിക്കയിലെ കാട്ടുതീ സീസണ്‍ – പടിഞ്ഞാറെ തീരത്ത് $2000 … Continue reading 2020 ലെ മുന്‍നിര കാലാവസ്ഥ ദുരന്തങ്ങള്‍

മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് CO2 ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറഞ്ഞ് വരുന്നു

കാലാവസ്ഥാ മാറ്റത്തെ ലഘൂകരിക്കുന്നതില്‍ മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ആഹാരം ഉണ്ടാക്കാന്‍ വേണ്ടി ചെടികളും മരങ്ങളും പ്രകാശ സംശ്ലേഷണം വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) കൂടുതല്‍ ആഗിരണം ചെയ്യുന്നത് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന താപനില വര്‍ദ്ധിപ്പിക്കുന്ന CO2 കുറയുന്നതിന് സഹായിക്കും. എന്നാല്‍ അന്തരീക്ഷത്തിലെ CO2 വര്‍ദ്ധിക്കുന്നത് കാരണം ആഗോളമായി കരയിലെ 86% ജൈവ വ്യവസ്ഥകള്‍ക്കും CO2 ആഗിരണം ചെയ്യാന്‍ കഴിയുന്നതിന്റെ കാര്യക്ഷമത കുറയുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. — സ്രോതസ്സ് nasa.gov | Dec 18, … Continue reading മണ്ണിലെ ജൈവവ്യവസ്ഥകള്‍ക്ക് CO2 ആഗിരണം ചെയ്യുന്നതില്‍ കാര്യക്ഷമത കുറഞ്ഞ് വരുന്നു

കൂടുതല്‍ CO2 പ്രധാന സസ്യങ്ങള്‍ക്ക് ദോഷമാണ്

കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലെ പ്രധാന ഘടകമാണ്. മനുഷ്യന്റെ പ്രവര്‍ത്തികള്‍ ഈ വാതകത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 1700കളുടെ പകുതിക്ക് ശേഷം 45% വര്‍ദ്ധനവാണ് CO2 ന് ഉണ്ടായിട്ടുള്ളത്. എന്നാല്‍ പ്രകൃതിയിലെ സന്തുലിതാവസ്ഥയില്‍ വലിയ കാര്യമൊന്നുമില്ല എന്ന കെട്ടുകഥ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്തായാലും CO2 പ്രകൃതിദത്തമാണ്, അത് സസ്യങ്ങളെ വളരാന്‍ സഹായിക്കുന്നു. ശരിയാണ്. എന്നാല്‍ അത് തെറ്റിധരിപ്പിക്കുന്നതുമാണ്. അത് കഥയുടെ ഒരു ഭാഗം മാത്രമാണ്. അന്തരീക്ഷത്തിലേക്ക് അധികം വരുന്ന CO2 സസ്യങ്ങള്‍ക്കും വിളകള്‍ക്കും വളമാണെന്നും അത് ലോകത്തെ കൂടുതല്‍ … Continue reading കൂടുതല്‍ CO2 പ്രധാന സസ്യങ്ങള്‍ക്ക് ദോഷമാണ്

കരിപ്പൊടി ഹിമാലയത്തിലെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയാണ്

വാഹനങ്ങളിലും വിമാനങ്ങളിലും ഫോസിലിന്ധനങ്ങളും ജൈവഇന്ധനവും biomass ഉം പൂര്‍ണ്ണമായും കത്താത്തതിനാലുണ്ടാകുന്ന കരിപ്പൊടി(Black carbon) മഞ്ഞുപാളികള്‍ പിന്‍വലിയുന്നതിന് ചിലപ്പോള്‍ കാരണമാകും. ലോകത്ത് ഏറ്റവും കൂടുതല്‍ കരിപ്പൊടി പുറത്തുവിടുന്ന രാജ്യങ്ങള്‍ ഇന്‍ഡ്യയും ചൈനയും ആണ്. 25-35% വരും അത്. ഏപ്രില്‍ 2019 ന് Atmospheric Research ജേണലില്‍ വന്ന പഠനം അനുസരിച്ച് അടുത്ത ദശാബ്ദങ്ങളില്‍ ഇത് വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഇന്‍ഡോ-ഗംഗാ പ്രദേശമാണ് ഏറ്റവും കൂടതല്‍ കരിപ്പൊടി പുറത്തുവിടുന്നത്. 20% ജൈവ ഇന്ധനം കത്തിക്കുന്നത് വഴിയും 40% ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയും … Continue reading കരിപ്പൊടി ഹിമാലയത്തിലെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയാണ്

£1.9 ലക്ഷം കോടി പൌണ്ട് പിഴിഞ്ഞെടുക്കാന്‍ വേണ്ടി ബാങ്കുകള്‍ കാലാവസ്ഥ പ്രശ്നത്തിന് ശക്തിപകരുന്നു

നമ്മുടെ സമ്പദ്‌വ്യവസ്ഥയും കാലാവസ്ഥ പ്രശ്നവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശ്രദ്ധ വര്‍ദ്ധിച്ച് വരികയാണ്. portfolio.earth പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ട് അത് വ്യക്തമാക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ബാങ്കുകള്‍ 2019 ല്‍ മാത്രമായി £1.9 ലക്ഷം കോടി പൌണ്ട് നിക്ഷേപിച്ചിരിക്കുന്നത് ജൈവവ്യവസ്ഥയുടേയും വന്യജീവികളുടേയും നാശം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് എന്ന് Bankrolling Extinction എന്ന റിപ്പോര്‍ട്ട് പുതിയ തെളിവുകള്‍ കൊണ്ടുവരുന്നു. പാരീസ് കരാര്‍ ഒപ്പ് വെച്ചതിന് ശേഷം Barclays ഉം HSBC ഉം £15800 കോടി പൌണ്ട് ഫോസിലിന്ധനങ്ങള്‍ക്ക് … Continue reading £1.9 ലക്ഷം കോടി പൌണ്ട് പിഴിഞ്ഞെടുക്കാന്‍ വേണ്ടി ബാങ്കുകള്‍ കാലാവസ്ഥ പ്രശ്നത്തിന് ശക്തിപകരുന്നു

മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പരിസ്ഥിതി ഉത്തരവാദിത്ത ഫണ്ട്

പ്രൊജക്റ്റിന്റെ മൂലധന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം Corporate Environment Responsibility (CER) ആയി നീക്കിവെക്കണം എന്ന നിയമം ഇല്ലാതാക്കിക്കൊണ്ട് ഒരു നോട്ടീസ് കഴിഞ്ഞ ആഴ്ച നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇറക്കി. ഇനി പരിസ്ഥിതി clearance കിട്ടാനായി പൊതു consultations സമയത്ത് പദ്ധതി നടപ്പാക്കുന്നവര്‍ പറയുന്ന പ്രതിജ്ഞാബന്ധത മതിയാകും. ബിജെപി മുതിര്‍ന്ന നേതാവായ Prakash Javadekar നയിക്കുന്ന Union Ministry of Environment, Forests & Climate Change (MoEF&CC) ന്റെ ഒരു ഓഫീസ് memorandum വഴി സെപ്റ്റംബര്‍ … Continue reading മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പരിസ്ഥിതി ഉത്തരവാദിത്ത ഫണ്ട്

മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക

ദ്വീപ് നഗരത്തിന്റെ പടിഞ്ഞാറെ തീരത്തുകൂടെ ഒരു റോഡ് നിര്‍മ്മിക്കാനാണ് Municipal Corporation of Greater Mumbai [MCGM] ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന Coastal Road Project. നഗര ആസൂത്രകരില്‍ നിന്നും നഗരത്തിലെ സംരക്ഷണ പ്രവര്‍ത്തരുടേയും വലിയ വിമര്‍ശനം ഈ പദ്ധതിക്കെതിരെ ഉണ്ടായിരിക്കുന്നു. sensible ഗതാഗത ആസൂത്രണത്തിന് ഒരു പൂര്‍ണ്ണ go-by നല്‍കുന്നതിന് വേണ്ടി സ്വകാര്യ ഗതാഗതത്തിന് ഒരു premium ഈടാക്കുന്നു, ഫലത്തില്‍ പൊതു ഗതാഗതത്തെ നിരുത്സാഹപ്പെടുത്തുകയാണ്. അറബിക്കടലില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് റോഡിന്റെ വലിയ ഭാഗം നിര്‍മ്മിക്കുന്നത്. … Continue reading മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക