പാലസ്തീന്‍കാരുടെ തിരിച്ച് വരവിനെ തടയുന്നത് നക്ബക്ക് തുല്യമായ കുറ്റകൃത്യമാണ്

73 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡിസംബര്‍ 11, 1948 ന്, ഐക്യരാഷ്ട്ര സഭയില്‍ Resolution 194 പാസായി. അതിന് വലിയ നിയമപരവും ധാര്‍മ്മികവും ആയ പ്രാധാന്യമുണ്ട്. ഇസ്രായേലിന്റെ സൃഷ്ടി കാരണം മാതൃരാജ്യത്ത് നിന്ന് നിഷ്കാസിതരായ പാലസ്തീന്‍കാര്‍ക്ക് തിരിച്ച് വരാനും അവരുടെ സ്വത്തുകളുടെ നഷ്ടത്തിന് നഷ്ടപരിഹാരം ലഭിക്കാനുമുള്ള പാലസ്തീന്‍കാരുടെ അവകാശത്തെ അത് സംരക്ഷിക്കുന്നു. മെയ് 1948 ന് സംഭവിച്ച നക്ബയുടെ സമയത്ത് പാലാസ്തീന്‍ ജനങ്ങളെ കൂട്ടത്തോടെ പുറത്താക്കി. ആ ദുരന്തത്തിന്റെ ശരിയായ മറുമരുന്നാണ് അത്. തകര്‍ന്ന പാലസ്തീന്‍ ജനങ്ങള്‍ക്ക് അത് … Continue reading പാലസ്തീന്‍കാരുടെ തിരിച്ച് വരവിനെ തടയുന്നത് നക്ബക്ക് തുല്യമായ കുറ്റകൃത്യമാണ്

പാലസ്തീനില്‍ നിരാഹാര സമരം നടത്തിയ തടവുകാര്‍ വിജയിച്ചു

തന്റെ administrative detention അവസാനിപ്പിക്കാം എന്ന് അധികൃതരില്‍ നിന്ന് ഉറപ്പ് കിട്ടിയ പാലസ്തീനി ആയ തടവ് പുള്ളി Kayed Fasfous നിരാഹാര സമരം അവസാനിപ്പിച്ചു. ഡിസംബര്‍ 14 ന് Fasfous നെ പുറത്തുവിടും. ഒരു പെണ്‍കുട്ടിയുടെ അച്ഛനായ Fasfous കഴിഞ്ഞ 131 ദിവസങ്ങളായി തന്റെ administrative detention ന് എതിരെ സമരത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച മാര്‍ച്ച് 2022 ന് പുറത്തുവിടാം എന്ന ഉറപ്പ് ഇസ്രായേല്‍ കൈയ്യേറ്റ അധികൃതര്‍ കൊടുത്തതിന് ശേഷം 34-വയസുള്ള Ayad Al-Harimi ഉം 61 … Continue reading പാലസ്തീനില്‍ നിരാഹാര സമരം നടത്തിയ തടവുകാര്‍ വിജയിച്ചു

5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു

പടിഞ്ഞാറെ കരയിലെ നാല് കൈയ്യേറ്റ ഫാമുകള്‍ പാലസ്തീന്‍കാരുടെ 10000 ഏക്കര്‍ സ്ഥലം കൈയ്യേറി. വ്യവസ്ഥാപിതമായ അക്രമവും ഭീതിയും ഉപയോഗിച്ച് കൈയ്യേറ്റക്കാര്‍ സൈന്യത്തിന്റെ സഹായത്തോടെ പാലസ്തീന്‍കാര്‍ക്ക് 5000 ഏക്കര്‍ സ്ഥലത്ത് പ്രവേശിക്കുന്നത് തടയുന്നു. പാലസ്തീന്‍കാര്‍ കൃഷി ചെയ്യുകയും കാലിമേയിക്കുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു അത്. 2016 ല്‍ സ്ഥാപിതമായ Uri’s Farm ആണ് വടക്കന്‍ ജോര്‍ദാന്‍ താഴ്‌വരയിലെ Umm Zuqa യിലെ 3500 ഏക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ കൈവശം വെച്ചിരിക്കുന്നത്. അവര്‍ പാലസ്തീന്‍ സമൂഹം പ്രവേശിക്കുന്നത് തടയുന്നു. Halamish കൈയ്യേറ്റിടത്തില്‍ … Continue reading 5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു

1956 ലെ Kafr Qasem കൂട്ടക്കൊലക്ക് ഇസ്രായേല്‍ പ്രസിഡന്റ് മാപ്പ് പറഞ്ഞു

Kafr Qasem ഇസ്രായേല്‍ ഗ്രാമത്തില്‍ അറബികളെ 1956 ല്‍ കൂട്ടക്കൊല ചെയ്തതിന് തന്റെ പേരിലും ഇസ്രായേലിന്റെ പേരിലും പ്രസിഡന്റ് Isaac Herzog ഇരകളുടെ സ്മരണക്ക് നടത്തിയ ചടങ്ങില്‍ വെച്ച് മാപ്പ് പറഞ്ഞു. “49 ഇരകളുടെ ഓര്‍മ്മയില്‍ ഞാന്‍ എന്റെ തലകുനിക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് മുമ്പിലും Kafr Qasem നിവാസികളുടെ മുമ്പിലും എന്റെ പേരിലും ഇസ്രായേലിന്റെ പേരിലും ഞാന്‍ എന്റെ തലകുനിക്കുന്നു,” എന്ന് Herzog പറഞ്ഞു. Israeli Border Policemen ആണ് സൂയസ് പ്രശ്നത്തിന്റെ ആദ്യ ദിവസമായ ഒക്റ്റോബര്‍ … Continue reading 1956 ലെ Kafr Qasem കൂട്ടക്കൊലക്ക് ഇസ്രായേല്‍ പ്രസിഡന്റ് മാപ്പ് പറഞ്ഞു

മൈക്രോഫോണ്‍ മാഫിയ 2018 ല്‍ എസ്തര്‍ ബെജറാനോ

Musician Esther Bejarano survived Auschwitz. Now 94, she is still performing, and speaking out for Palestinian rights why auschwitz survivor esther bejarano supports bds/

പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല

ജൂണില്‍ ജര്‍മ്മനിയുടെ Georg Eckert Institute for International Textbook Research, പാലസ്തീന്‍ Authority സ്കൂളുകളില്‍ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങളെ കുറിച്ച് സമഗ്രമായ സര്‍വ്വേ നടത്തി ഫലം പ്രസിദ്ധപ്പെടുത്തി. 2017 - 2019 കാലത്ത് Palestinian Education Ministry പ്രസിദ്ധീകരിച്ച 1-12 ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന 156 പാഠപുസ്തകങ്ങളും 16 അദ്ധ്യാപക സഹായികളും 18 മാസത്തെ പഠനത്തില്‍ പാലസ്തീന്‍ പാഠപുസ്തകങ്ങളില്‍ വെറുപ്പോ, അക്രമമോ അഭിസംബോധന ചെയ്യുന്നതിനേയും, സമാധാനവും മത സഹവര്‍ത്തിത്വവും, അനുരഞ്‌ജനത്തിന്റെ ഘടകങ്ങള്‍, സഹനശക്തി, മനുഷ്യാവകാശം നിരീക്ഷിക്കുന്നത് … Continue reading പാലസ്തീനിലെ പാഠപുസ്തകങ്ങള്‍ യഹൂദവിരുദ്ധമല്ല

പാലസ്തീന്‍ അധികാരികളും ഹമാസും രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്

Omar Shakir — സ്രോതസ്സ് therealnews.com | Oct 28, 2018