ടാഗ്: പ്രതിഷേധം
വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു
അമേരിക്കന്‍ ആദിവാസി പ്രദേശത്ത് കൂടി പോകുന്ന ശതകോടി ഡോളറിന്റെ പൈപ്പ് ലൈനെതിരെ അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടന്‍മാരും ആദിവാസി നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് 3,500 ഓളം സൈനികരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. Veterans Stand for Standing Rock എന്ന സംഘത്തിന്റെ അംഗങ്ങള്‍ പോലീസിന് മുമ്പില്‍ ഒരു മനുഷ്യ മതില്‍ തീര്‍ത്തു. Standing Rock Sioux Reservation ലെ ഒരു തടാകത്തിന് അരികില്‍ Dakota Access Pipeline ന്റെ വഴിയിലാണ് അവര്‍ അത് … Continue reading വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു
രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് പ്രധാനമന്ത്രി ട്രൂഡോ അംഗീകാരം കൊടുത്തു
ക്യാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡോ രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് അംഗീകാരം കൊടുത്തു. Kinder Morgan ന്റെ $500 കോടി ഡോളര്‍ ചിലവ് വരുന്ന Trans Mountain പൈപ്പ് ലൈന്‍, $750 കോടി ഡോളറിന്റെ Enbridge Line 3. വാന്‍കൂവറിലെ തുറമുഖത്തേക്ക് Trans Mountain പൈപ്പ് ലൈന്‍ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകും. അല്‍ബര്‍ട്ട ടാര്‍ മണ്ണ് എണ്ണ അമേരിക്കയിലെ വിസ്കോണ്‍സിനിലെ Superior ലേക്ക് ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകാനാണ് Enbridge … Continue reading രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് പ്രധാനമന്ത്രി ട്രൂഡോ അംഗീകാരം കൊടുത്തു
ആദ്യമായി ഉബര്‍ ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍ ചേര്‍ന്നതോടെ Fight for $15 ദേശീയ സമരത്തിന് തയ്യാറാവുന്നു
വരാനിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയ അജണ്ടയുടെ മുന്നില്‍ മുട്ടുമടക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം പല വ്യവസായങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് അമേരിക്ക മൊത്തം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. Fight for $15 ആണ് ഇത് ആസൂത്രണം ചെയ്തത്. വിമാനത്താവള baggage handlers, ഉബര്‍(Uber) ഡ്രൈവര്‍മാര്‍, fast-food cooks, cashiers, hospital workers, തുടങ്ങി അമേരിക്കയിലെ വിവിധ സേവന മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ ഇതില്‍ പങ്കുചേര്‍ന്നു. ആദ്യമായാണ് ഉബര്‍ ഡ്രൈവര്‍മാര്‍ Fight for $15 ന്റെ പ്രവര്‍ത്തനത്തില്‍ … Continue reading ആദ്യമായി ഉബര്‍ ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍ ചേര്‍ന്നതോടെ Fight for $15 ദേശീയ സമരത്തിന് തയ്യാറാവുന്നു
ജലമാണ് ജീവിതം
Thanksgiving on Standing Rock
8 പേരെ അറസ്റ്റ് ചെയ്തു, പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തില്‍
We have nothing to loose than our chain. Yes, Its USA.
‘പാലസ്തീന്‍ ഗാന്ധി’യെ ഇസ്രായേല്‍ തടവില്‍ വെച്ചതിനെ Amnesty അപലപിച്ചു
Hebron ആസ്ഥാനമായ പാലസ്തീനി സാമൂഹ്യപ്രവര്‍ത്തകനായ ‘പാലസ്തീന്‍ ഗാന്ധി’ എന്ന് വിളിക്കുന്ന ഇസാ ആമ്രോ (Issa Amro) യെ ഇസ്രായേല്‍ വിചാരണ ചെയ്യുന്നതിനെ Amnesty International അപലപിക്കുകയും അദ്ദേഹത്തിനെതിരായ അടിസ്ഥാന രഹിതമായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അഹിംസാപരമായ പ്രതിഷേധ സമരം നടത്തുന്നതിനാല്‍ Issa Amro യെ ‘പാലസ്തീന്‍ ഗാന്ധി’ എന്നാണ് അറിയപ്പെടുന്നത്. “ഇസാ ആമ്രോക്ക് എതിരായ ആരോപണങ്ങള്‍ ഒരു പരിശോധനയിലും നിലനില്‍ക്കില്ല അദ്ദേഹത്തെ ശിക്ഷിച്ചാല്‍ അത് വംശീയവിവേചനത്താല്‍ തടവുകാരനാകപ്പെട്ടു ഞങ്ങള്‍ കണക്കാക്കും” എന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടയുടെ … Continue reading ‘പാലസ്തീന്‍ ഗാന്ധി’യെ ഇസ്രായേല്‍ തടവില്‍ വെച്ചതിനെ Amnesty അപലപിച്ചു
പോലീസ് അതിക്രമത്തെക്കുറിച്ച് പ്രതിഷേധക്കാര്‍ പറയുന്നു
ഈ പൈപ്പ് ലൈന്‍ നിര്‍മ്മിക്കരുത്
Bernie Sanders speaks out in front of White House on #NoDAPL 'day of action'
HPയെ ബഹിഷ്കരിക്കുക
Protest HP Nov 25 - Dec 3! In Palestine, Hewlett Packard companies provide imaging for Israel’s apartheid checkpoints and ID cards system; enable Israel’s deadly blockade of the Gaza Strip; provide services to illegal Israeli settlements; and manage people for profit in Israeli prisons where torture is systematic. While claiming to uphold values of social … Continue reading HPയെ ബഹിഷ്കരിക്കുക