Hebron ആസ്ഥാനമായ പാലസ്തീനി സാമൂഹ്യപ്രവര്‍ത്തകനായ ‘പാലസ്തീന്‍ ഗാന്ധി’ എന്ന് വിളിക്കുന്ന ഇസാ ആമ്രോ (Issa Amro) യെ ഇസ്രായേല്‍ വിചാരണ ചെയ്യുന്നതിനെ Amnesty International അപലപിക്കുകയും അദ്ദേഹത്തിനെതിരായ അടിസ്ഥാന രഹിതമായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അഹിംസാപരമായ പ്രതിഷേധ സമരം നടത്തുന്നതിനാല്‍ Issa Amro യെ ‘പാലസ്തീന്‍ ഗാന്ധി’ എന്നാണ് അറിയപ്പെടുന്നത്. “ഇസാ ആമ്രോക്ക് എതിരായ ആരോപണങ്ങള്‍ ഒരു പരിശോധനയിലും നിലനില്‍ക്കില്ല അദ്ദേഹത്തെ ശിക്ഷിച്ചാല്‍ അത് വംശീയവിവേചനത്താല്‍ തടവുകാരനാകപ്പെട്ടു ഞങ്ങള്‍ കണക്കാക്കും” എന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടയുടെ … Continue reading ‘പാലസ്തീന്‍ ഗാന്ധി’യെ ഇസ്രായേല്‍ തടവില്‍ വെച്ചതിനെ Amnesty അപലപിച്ചു
ടാഗ്: പ്രതിഷേധം
പോലീസ് അതിക്രമത്തെക്കുറിച്ച് പ്രതിഷേധക്കാര്‍ പറയുന്നു
ഈ പൈപ്പ് ലൈന്‍ നിര്‍മ്മിക്കരുത്
Bernie Sanders speaks out in front of White House on #NoDAPL 'day of action'
HPയെ ബഹിഷ്കരിക്കുക
Protest HP Nov 25 - Dec 3! In Palestine, Hewlett Packard companies provide imaging for Israel’s apartheid checkpoints and ID cards system; enable Israel’s deadly blockade of the Gaza Strip; provide services to illegal Israeli settlements; and manage people for profit in Israeli prisons where torture is systematic. While claiming to uphold values of social … Continue reading HPയെ ബഹിഷ്കരിക്കുക
അവര്‍ ഒരു രാജ്യമായാണ് നിലനില്‍ക്കുന്നത്
On October 27th, North Dakota deployed armed forces against water protectors holding 1851 Treaty land. Dakota Access Pipeline Protest
ഡക്കോട്ട അക്സ്സ് പൈപ്പ്‌ലൈനിനെ എതിര്‍ക്കുന്ന ജലസംരക്ഷകരെ ആക്രമിച്ചതിനെ നഴ്സുമാര്‍ അപലപിച്ചു
ധീരരായി Dakota Access pipeline project ന് എതിരെ സമരം നടത്തുന്ന Standing Rock Sioux Tribe അംഗങ്ങളേയും മറ്റ് First Nations അംഗങ്ങളേയും, പരിസ്ഥിതി പ്രവര്‍ത്തകരേയും, മറ്റ് പ്രതിഷേധക്കാരേയും പോലീസും സായുധരായ കാവല്‍ക്കാരും ആക്രമിക്കുന്നതിനെ ശക്തമായി National Nurses United അപലപിച്ചു കുരുമുളക് വെള്ളം, സൈനികമായ ആയുധങ്ങള്‍, മറ്റ് സൈനികമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്കെതിരെ ആക്രമണം നടത്തിയ സായുധരായ കാവല്‍ക്കാര്‍ വേട്ടനായകളെ സമരക്കാര്‍ക്കിടയിലേക്ക് അഴിച്ചവിട്ട് കടിപ്പിക്കുകയുണ്ടായി. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ധാരാളം മാധ്യമ പ്രവര്‍ത്തകരേയും അറസ്റ്റ് … Continue reading ഡക്കോട്ട അക്സ്സ് പൈപ്പ്‌ലൈനിനെ എതിര്‍ക്കുന്ന ജലസംരക്ഷകരെ ആക്രമിച്ചതിനെ നഴ്സുമാര്‍ അപലപിച്ചു
സായുധ പോലീസ് 141 ഡക്കോട്ട അക്സസ് പൈപ്പ്‌ലൈന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
വടക്കെ ഡക്കോട്ടയില്‍ വ്യാഴാഴ്ച സായുധ പോലീസ് 141 പേരെ അറസ്റ്റ് ചെയ്തു. ഒരു മാസമായി Dakota Access Pipeline (DAPL) ന് എതിരെ സമരം ചെയ്യുന്നവരാണ് ജലസംരക്ഷകരായ ഈ ആദിവാസികളും മറ്റ് പരിസ്ഥിതി പ്രവര്‍ത്തരും. Cannon Ball സ്ഥലത്താണ് വ്യാഴാഴ്ച പോലീസ് റെയ്ഡ് നടന്നത്. $380 കോടി ഡോളറിന്റെ പൈപ്പ്‌ലൈന്‍ റെഡ്ഇന്‍ഡ്യക്കാരായ ആദിവാസികളുമായുള്ള കരാര്‍ അവകാശങ്ങളെ ലംഘിക്കുകയും അവരുടെ ശുദ്ധജലത്തിന്റെ ലഭ്യതക്ക് ഭീഷണിയാകുകയും ചെയ്യും. സൈനികപരമായ പ്രതികരണം പോലീസിന്റെ തന്ത്രങ്ങളിലെ മാറ്റമാണ് കാണിക്കുന്നത്. പ്രതിഷേധക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ … Continue reading സായുധ പോലീസ് 141 ഡക്കോട്ട അക്സസ് പൈപ്പ്‌ലൈന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു
‘മനുഷ്യ റണ്‍വേ’യുമായി വിമാനത്താവള വികസനത്തിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം
"Plane Stupid" എന്ന സംഘടന Westminster ല്‍ mock runway നിര്‍മ്മിച്ചു. പ്രതിഷേധക്കാര്‍ വിമാനത്താവള ജീവക്കാരുടെ വേഷം കെട്ടി നൃത്തം ചെയ്യുകയും Heathrow വിമാനത്താവളത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. Heathrow ഇപ്പോള്‍ തന്നെ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ്. മൂന്നാമതൊരു റണ്‍വേ നിര്‍മ്മിക്കാനുള്ള അംഗീകാരം കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. — സ്രോതസ്സ് telesurtv.net
വടക്കെ ഡക്കോട്ടയില്‍ 83 പേരെ അറസ്റ്റ് ചെയ്തു
Morton Countyയില്‍ Dakota Access Pipeline നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ഒത്തുചേര്‍ന്ന 300 ഓളം പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസുകാര്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. 5 മണിക്കൂറോളം നീണ്ടു നിന്ന ഏറ്റുമുട്ടലിന്റെ ഫലമായി 83 പേരെ അറസ്റ്റ് ചെയ്തു. രണ്ട് നിയമ നിരീക്ഷകര്‍ ഉള്‍പ്പെടുന്നു എന്ന് Bruce Ellison എന്ന attorney പറഞ്ഞു. — സ്രോതസ്സ് m.bismarcktribune.com
തീരക്കടല്‍ എണ്ണ ലേലംവിളി പ്രതിഷേധക്കാര്‍ തടയുന്നു
About 150 activists disrupted a federal auction for offshore oil and gas leases on Wednesday at the New Orleans’ Superdome, taking over what’s normally a sedate meeting to make a statement against fossil fuels.