എണ്ണ പൈപ്പ് ലൈന്‍ പ്രതിഷേധത്തെ റിക്കോഡ് ചെയ്ത ഡോക്കുമെന്ററി എടുക്കുന്ന സിനിമ പ്രവര്‍ത്തകക്കെതിരെ മൂന്ന് felony conspiracy കുറ്റം ആരോപിച്ച് കേസെടുത്തു. ശിക്ഷിച്ചാല്‍ ദശാബ്ദങ്ങളോളം അവര്‍ ജയിലില്‍ കിടക്കേണ്ടിവരും. “How to Let Go of the World and Love All Things Climate Can’t Change,” എന്ന പുതിയ ഡോക്കുമെന്ററിയുടെ നിര്‍മ്മാതാവാണ് Deia Schlosberg. അവര്‍ TransCanadaയുടെ Walhalla, North Dakotaയിലെ Keystone Pipeline ന് എതിരായ സമരം പകര്‍ത്തുകയായിരുന്നു. Climate Direct Action … Continue reading പൈപ്പ് ലൈന്‍ സമരത്തില്‍ പങ്കെടുത്ത സിനിമ പ്രവര്‍ത്തക 45 വര്‍ഷത്തെ ജയില്‍ ശിക്ഷ നേരിടുന്നു
ടാഗ്: പ്രതിഷേധം
ശുദ്ധജലത്തിന്റെ സ്വാദ് എന്താണ്?
So called democracy Police & Military Attack Oceti Sakowin Treaty Camp Dakota Access Pipeline Protest
ഇന്‍ഡ്യ-ബംഗ്ലാദേശ് വൈദ്യുതി നിലയത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു
നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ നിന്ന് സുന്ദര്‍ബനിലേക്ക് 200 km ജാഥ നടത്തി ലോകത്തെ ഏറ്റവും വലിയ കണ്ടല്‍ കാടിന് സമീപം പണിയാന്‍ പോകുന്ന $150 കോടി ഡോളറിന്റെ വൈദ്യുതി നിലയത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകര്‍, സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ ധാക്കയുടെ National Press Club ല്‍ നിന്നാണ് നാല് ദിവസത്തെ ജാഥ തുടങ്ങിയത്. ഇടത് അനുഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍, വിദഗ്ദ്ധര്‍, professionals തുടങ്ങിയവര്‍ ജാഥയെ നയിക്കുന്നു. Bagerhat ജില്ലയിലെ Rampalല്‍ … Continue reading ഇന്‍ഡ്യ-ബംഗ്ലാദേശ് വൈദ്യുതി നിലയത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകര്‍ ധാക്കയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു
ഡക്കോട്ട പൈപ്പ് ലൈനിനെതിരെയുള്ള സമരം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകക്ക് സ്നോഡന് കൊടുത്ത ശിക്ഷയേക്കാള്‍ വലിയ ശിക്ഷ
ടാര്‍മണ്ണ് എണ്ണ പൈപ്പ് ലൈന്‍ അടച്ച പത്ത് പരിസ്ഥിതി പ്രവര്‍ത്തകരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. അതില്‍ ഒരാള്‍ How to Let Go of the World and Love All the Things Climate Can’t Change എന്ന ഡോക്കുമെന്ററിയുടെ നിര്‍മ്മാതാവായ Deia Schlosberg ആയിരുന്നു. മൂന്ന് felony conspiracy കുറ്റമാണ് അവരില്‍ ചാര്‍ത്തിയിരിക്കുന്നത്. ശിക്ഷിക്കപ്പെട്ടാല്‍ അവര്‍ക്ക് 45 വര്‍ഷത്തെ ജയില്‍വാസമാകും ലഭിക്കുക. അതിനെ perspective ല്‍ കണ്ടാല്‍: Edward Snowden @Snowden: ഈ റിപ്പോര്‍ട്ടറെ … Continue reading ഡക്കോട്ട പൈപ്പ് ലൈനിനെതിരെയുള്ള സമരം പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകക്ക് സ്നോഡന് കൊടുത്ത ശിക്ഷയേക്കാള്‍ വലിയ ശിക്ഷ
മാധ്യമ പ്രവര്‍ത്തകയായ ഏമി ഗുഡ്മനെതിരെ വടക്കേ ഡക്കോട്ട എടുത്ത കേസ് പിന്‍വലിക്കുക
എണ്ണ പൈപ്പ് ലൈനിനെതിരെ വടക്കേ ഡക്കോട്ട(North Dakota) നടക്കുന്ന പ്രതിഷേധത്തില്‍ പോലീസ് നടത്തിയ അക്രമം രേഖപ്പെടുത്തിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും Democracy Now ന്റെ അവതാരികയുമായി ഏമി ഗുഡ്മനെതിരെ(Amy Goodman) “criminal trespass” കേസ് എടുത്തു. സത്യത്തില്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ തന്റെ ധര്‍മ്മം നിര്‍വ്വഹിക്കുമാത്രമാണ് ചെയ്തത്. വടക്കേ ഡക്കോട്ടയിലെത്തി തനിക്കെതിരായ കേസ് നേരിടാനുള്ള ഏമിയുടെ ധീരമായ നിലപാടിനെ ഞങ്ങള്‍ പിന്‍തുണക്കുന്നു. എന്നാല്‍ വടക്കേ ഡക്കോട്ടയുടെ അധികാരിള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. … Continue reading മാധ്യമ പ്രവര്‍ത്തകയായ ഏമി ഗുഡ്മനെതിരെ വടക്കേ ഡക്കോട്ട എടുത്ത കേസ് പിന്‍വലിക്കുക
ലണ്ടന്‍ നഗരത്തിലെ ‘എലി ബാങ്കുകാര്‍’
ബാങ്കുകാരെ കറുത്ത എലികളായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രതിമകള്‍ ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രത്യക്ഷപ്പെട്ടു. ബാങ്ക് ഓഫീസുകളുടേയും Bishopsgate ലെ ബ്രാഞ്ചുകളുടേയും നടുവിലാണ് അത് സ്ഥാപിക്കപ്പെട്ടത്. Bank of England ല്‍ നിന്ന് രണ്ട് മിനിട്ട് ദൂരമേ അവിടേക്കുറ്റു. — സ്രോതസ്സ് businessinsider.in
അമേരിക്ക-ക്യാനഡ അതിര്‍ത്തിയിലെ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസപ്പെടുത്തി
കഴിഞ്ഞ രാത്രിയില്‍ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ തടസപ്പെടുത്തിയ 10 കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകരെ ജയില്‍ അടച്ചു. “കാലാവസ്ഥാ മഹാദുരന്തം ഇല്ലാതാക്കാനും” പണി നടക്കുന്ന North Dakota Access Pipeline നെതിരെയുള്ള ഐക്യദാര്‍ഠ്യം പ്രഖ്യാപിക്കാനും ആണ് അവര്‍ അത് ചെയ്തത്. വിവാദപരമായ പൈപ്പ് ലൈന്‍ നിര്‍ത്തലാക്കാനായി First Nations നടത്തുന്ന സമരത്തിന്റെ ഐക്യദാര്‍ഠ്യമായി Leonard, Minnesota യിലെ Enbridge ന്റെ line 4 ഉം 67 ഉം; Walhalla, North Dakota യിലെ TransCanada യുടെ Keystone; … Continue reading അമേരിക്ക-ക്യാനഡ അതിര്‍ത്തിയിലെ ടാര്‍മണ്ണെണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണം പരിസ്ഥിതി പ്രവര്‍ത്തകര്‍ തടസപ്പെടുത്തി
ഗാസ ഉപരോധം മറികടക്കാന്‍ ശ്രമിച്ച ബോട്ട് ഇസ്രായേല്‍ പിടിച്ചെടുത്തു
ബര്ട്ടാ കാസറസിന്റെ മകള്‍
സെയ്ടോണാ-ഒലിവ സ്ത്രീകളെ നാടുകടത്തും
സെയ്ടോണാ-ഒലിവയിലുണ്ടായിരുന്ന(Zaytouna-Oliva ) അല്‍ജസീറയുടെ രണ്ട് മാധ്യമപ്രവര്‍ത്തകരെ പുറത്തുവിടുകയും അവര്‍ സുരക്ഷിതരായി ലണ്ടനിലും മോസ്കോയിലും എത്തിച്ചേരുകയും ചെയ്തു. Women’s Boat to Gazaയുടെ മറ്റ് 11 സ്ത്രീകളെ പുറത്തുവിട്ടില്ല. അവരെ ഉടന്‍ തന്നെ നാടുകടത്തും. കഴിഞ്ഞ ദിവസം അവരെ Givon Prison ല്‍ നിന്ന് Ben-Gurion വിമാനത്താവളത്തിലെ തടങ്കല്‍പാളയത്തിലേക്ക് (detention facility) മാറ്റിയിലുന്നു. പാലസ്തീന്‍ സ്വതന്ത്രമാകും വരെ Women’s Boat to Gaza ഉം Freedom Flotilla Coalition ഉം ഈ പ്രതിഷേധം തുടരും എന്ന് പറഞ്ഞു. — … Continue reading സെയ്ടോണാ-ഒലിവ സ്ത്രീകളെ നാടുകടത്തും
