ജനുവരി 6 ന്റെ വിചാരണ തുടങ്ങി

ജനുവരി 6 ന് ക്യാപ്പിറ്റോളില്‍ കലാപം നടത്താനുള്ള രാജ്യദ്രോഹപരമായ ഗൂഢാലോചന ചെയ്ത Proud Boys ന്റെ നേതാവായ Enrique Tarrio നും അവരുടെ മറ്റ് നാല് നേതാക്കള്‍ക്കും എതിരായ വിചാരണ തുടങ്ങുന്നു. Proud Boys ന്റെ കൂടെ നിന്ന മാധ്യമപ്രവര്‍ത്തകനായ Nick Quested ആണ് ജനുവരി 6 ന്റെ കമ്മറ്റിയില്‍ ഇന്ന് സത്യവാങ്മൂലം കൊടുക്കുന്നത്. ജനുവരി 6 സംഭവിച്ച കാര്യങ്ങള്‍ മാത്രമല്ല 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ട്രമ്പ് റിപ്പബ്ലിക്കന്‍മാര്‍, ട്രമ്പ് തന്നെയും, തീവൃ വലതുപക്ഷ … Continue reading ജനുവരി 6 ന്റെ വിചാരണ തുടങ്ങി

യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു

Uvalde, Texas ലെ Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം പോലീസുകാരും ബൈക്കുകാരും മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നു. കൂട്ടക്കൊലയില്‍ നാലാം ക്ലാസിലെ 19 കുട്ടികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടു. “ഞങ്ങളിലാരോടും ഇത്തരത്തില്‍ ഇതുവരെ ആരും പ്രവര്‍ത്തിച്ചിട്ടില്ല,” എന്ന് San Antonio Express-News ന്റെ എഡിറ്ററും National Association of Hispanic Journalists ന്റെ പ്രസിഡന്റും ആയ Nora Lopez പറയുന്നു. വാര്‍ത്ത ശേഖരിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. എങ്ങനെയാണ് താന്‍ കുട്ടികളെ രക്ഷപെടുത്താന്‍ … Continue reading യുവാള്‍ഡെയിലെ പോലീസ് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് തടയുന്നു

ക്യാനഡയിലെ “Freedom Convoy” യെ സഹായിച്ച ബിസിനസുകുടേയും വലതുപക്ഷ ശക്തികളുടേയും വിവരങ്ങള്‍ പുറത്തായി

crowdfunding വെബ് സൈറ്റായ GiveSendGo ല്‍ നിന്നുള്ള ഡാറ്റ കഴിഞ്ഞ ദിവസം ചോര്‍ന്നു. തീവൃ വലതുപക്ഷ “Freedom Convoy” പ്രസ്ഥാനത്തെ സഹായിക്കുകയും സംഭാവന കൊടുക്കുകയും ചെയ്ത വലതുപക്ഷ സംഭാവനാദാദാക്കളെക്കുറിച്ചുള്ള വീക്ഷണം നല്‍കുന്നതാണത്. ക്യാനഡയുടെ Ottawaയിലെ പാര്‍ളമെന്റും സമീപ പ്രദേശങ്ങളും കൈയ്യേറിയ ഈ പ്രസ്ഥാനം രണ്ടാഴ്ചയിലധികം തടസം സൃഷ്ടിച്ചു. മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ജനുവരി 6 അട്ടിമറിയുടെ വിവിധ ആസൂത്രകര്‍, Fox News, ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ Tesla യുടെ CEO Elon Musk … Continue reading ക്യാനഡയിലെ “Freedom Convoy” യെ സഹായിച്ച ബിസിനസുകുടേയും വലതുപക്ഷ ശക്തികളുടേയും വിവരങ്ങള്‍ പുറത്തായി

ക്രിസ്തുവിന്റെ രണ്ടാം വരവ് ആഘാഷിക്കാന്‍ വേണ്ടി

The Christians United for Israel Tour Pastor John Hagee's annual Washington-Israel Summit, blowing the cover off the Christian Zionist movement in the process. Starring Joe Lieberman, Tom DeLay, Pastor John Hagee, Ambassador Dore Gold and a host of rapture-ready evangelicals praying for Armaggedon Max Blumenthal

പുതിയ പാലസ്തീന്‍ പാര്‍ട്ടിയെ കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

പുതിയ പാലസ്തീന്‍ പാര്‍ട്ടി. Menachen ന്റെ സന്ദര്‍ശനം തുടങ്ങി. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ ചര്‍ച്ചചെയ്തു. New York Times നുള്ള ഒരു കത്ത്. ഡിസംബര്‍ 4, 1948. Albert Einstein, Hannah Arendt, Sidney Hook, et.al. എഴുതിയത്. by Albert Einstein, Hannah Arendt, Sidney Hook, et.al. Source: Text from original microfilm NEW YORK TIMES ന്റെ എഡിറ്റര്‍മാര്‍ക്ക്: നമ്മുടെ സമയത്തെ ഏറ്റവും വിഷമിപ്പിക്കുന്ന രാഷ്ട്രീയ പ്രതിഭാസമെന്നത് പുതിയതായി സൃഷ്ടിച്ച ഇസ്രായേല്‍ … Continue reading പുതിയ പാലസ്തീന്‍ പാര്‍ട്ടിയെ കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍