ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കുന്ന ഏറ്റവും പുതിയ നഗരമായി ബര്‍ലിന്‍

കല്‍ക്കരി, എണ്ണ, പ്രകൃതിവാതക കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം ബര്‍ലിനിലെ പാര്‍ളമന്റ് തീരുമാനിച്ചു. ജര്‍മ്മന്‍ എണ്ണ ഭീമന്‍മാരായ RWE, E.ON ഫ്രഞ്ച് ഭീമനായ Total ല്‍ നിന്നും പെന്‍ഷന്‍ ഫണ്ടിന്റെ $85.28 കോടി ഡോളര്‍ നിക്ഷേപം പിന്‍വലിക്കുന്നു. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോം ഫോസിലിന്ധന കമ്പനികളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചതിന് ഒരാഴ്ച്ചക്ക് ശേഷമാണ് ഏഴാമത്തെ പ്രധാന നഗരമായ ബര്‍ലിനും അങ്ങനെ ചെയ്തത്. ഇതുവരെ പാരീസ്, കോപ്പന്‍ഹേഗന്‍, ഓസ്ലോ, സിയാറ്റില്‍, പോര്‍ട്ട്‌ലാന്റ്, മെല്‍ബോണ്‍ എന്നീ നഗരങ്ങള്‍ നിക്ഷേപങ്ങള്‍ … Continue reading ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കുന്ന ഏറ്റവും പുതിയ നഗരമായി ബര്‍ലിന്‍

40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ക്ടിക്കില്‍ CO2 നില ആദ്യമായി 400 PPM ല്‍ എത്തി

വ്യവസായവല്‍ക്കരണത്തിന് ശേഷം സ്ഥിരമായി വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ഇപ്പള്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയിരിക്കുകയാണ്. റിക്കോഡ് പുസ്തകത്തില്‍ ശ്രദ്ധേയമായ ഒരു പുതിയ റിക്കോഡ് സ്ഥാപിതമായി. 400 parts per million (ppm) എന്ന റീഡിങ് ഇതുവരെ രേഖപ്പെടുത്താത്ത ഭൂമിയിലെ അവസാനത്തെ സ്റ്റേഷന്‍ അത് രേഖപ്പെടുത്തി. South Pole Observatory എന്ന അന്റാര്‍ക്ടിക്കയിലെ വിദൂര സ്ഥലത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിരീക്ഷണ നിലയം മെയ് 23 ന് 400 ppm എന്ന റീഡിങ് കാണിച്ചു എന്ന് National … Continue reading 40 ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം അന്റാര്‍ക്ടിക്കില്‍ CO2 നില ആദ്യമായി 400 PPM ല്‍ എത്തി

കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ എക്സോണ്‍ അന്വേഷണത്തെക്കുറിച്ച്

കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അറിവിനെക്കുറിച്ചും പൊതു ജനത്തെ തെറ്റിധരിപ്പിച്ചതിനേയും സംബന്ധിച്ച് ഒരു അന്വേഷണം കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായ Kamala D. Harris എക്സോണ്‍ മൊബിലിനെതിരായി(Exxon Mobil) തുടങ്ങി. അതിനെക്കുറിച്ച് 350.org ന്റെ സ്ഥാപനകരിലൊരാളായ ബില്‍ മകീബന്‍ താഴെപ്പറയുന്ന പ്രസ്ഥാവനയിറക്കി. “കാലിഫോര്‍ണിയയുടെ ഈ പ്രവര്‍ത്തി സത്യത്തില്‍ ഭൂമി ഇതുവരെ നേരിട്ടതിലേക്കും ഏറ്റവും വലിയ പ്രശത്തെക്കുറിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായ ഫോസില്‍ ഇന്ധന കമ്പനി കള്ളം പറഞ്ഞത് ലോകത്തെ എട്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ അന്വേഷിക്കുന്നു എന്നതാണ്. ഈ ആക്ഷേപം ഇല്ലാതാകാന്‍ പോകുന്നില്ല. ന്യൂയോര്‍ക്കിലെ … Continue reading കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലിന്റെ എക്സോണ്‍ അന്വേഷണത്തെക്കുറിച്ച്

സ്പെക്ട്രാ പൈപ്പ് ലൈനെ തടഞ്ഞതിന് മത നേതാക്കളെ അറസ്റ്റ് ചെയ്തു

Spectraയുടെ മറ്റൊരു പൈപ്പ് ലൈന്‍ നിര്‍മ്മാണം തടഞ്ഞതിന് മസാച്യുസെറ്റ്സില്‍ ഒരു ഡസനിലധികം മത നേതാക്കളെ അറസ്റ്റ് ചെയ്തു. West Roxbury ലെ നിര്‍മ്മാണ സ്ഥലത്ത് അവര്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാരും, തദ്ദേശീയരും West Roxbury Lateral Pipeline ന് എതിരെ വളരെ മുമ്പ് തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ്. എപ്പോഴും പൊട്ടിത്തെറി നടക്കുന്ന ഒരു ക്വറി പ്രവര്‍ത്തിക്കുന്ന ആ പ്രദേശത്തുകൂടി പൈപ്പ് ലൈന്‍ പോകുന്നത് അപകടകരമാണെന്ന് അവര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org

ഗേറ്റ്സ് ഫൌണ്ടേഷന്‍ നിശബ്ദമായി BP യുടെ ഓഹരികള്‍ വിറ്റഴിച്ചു

2015 സെപ്റ്റംബര്‍ - ഡിസംബര്‍ കാലത്ത് എണ്ണ ഭീമന്‍ BP യുടെ തങ്ങളുടെ കൈവശമുള്ള $18.7 കോടി ഡോളര്‍ ഓഹരികള്‍ Bill and Melinda Gates Foundation വിറ്റഴിച്ചു. U.S. Securities and Exchange Commission നില്‍ അവര്‍ കൊടുത്ത രേഖകളില്‍ നിന്നാണ് അത് വ്യക്തമായത്. കഴിഞ്ഞ ശരല്‍ക്കാലത്ത് ExxonMobil ന്റെ $82.4 കോടി ഡോളറിന്റെ ഓഹരികള്‍ ഫൌണ്ടേഷന്‍ വിറ്റഴിച്ചിരുന്നു. ഫോസില്‍ ഇന്ധന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കണം എന്ന വലിയ സമ്മര്‍ദ്ദമാണ് പരിസ്ഥിതി സംഘടനകള്‍ ഫൌണ്ടേഷന് മേല്‍ … Continue reading ഗേറ്റ്സ് ഫൌണ്ടേഷന്‍ നിശബ്ദമായി BP യുടെ ഓഹരികള്‍ വിറ്റഴിച്ചു

ടെക്സാസിലെ വെള്ളപ്പൊക്കത്താല്‍ ഫോസിലിന്ധന വിഷങ്ങള്‍ വെള്ളത്തില്‍ കലര്‍ന്നു

Houston ലെ വള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്രൂഡോയില്‍, വിഷ രാസവസ്തുക്കള്‍ ഒക്കെ ടെക്സാസിലെ വെള്ളത്തില്‍ കലര്‍ന്നു. പൊതുജനത്തിന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമായ ഈ വിഷവസ്തുക്കളെ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ താല്‍പ്പര്യം കാണിച്ചില്ല എന്നാണ് ജനങ്ങളും വിദഗ്ദ്ധരും പറയുന്നത്. എണ്ണക്കിണറുകളില്‍ നിന്നും ഫ്രാക്കിങ് സൈറ്റുകളില്‍ നിന്നുമുള്ള ചോര്‍ച്ച ജലനിരപ്പുയര്‍ന്നോടെ വര്‍ദ്ധിക്കുകയായിരുന്നു. എന്നിട്ടും എണ്ണ വാതക വ്യവസായത്തെ നിയന്ത്രിക്കുന്ന Railroad Commission of Texas സുരക്ഷക്കായുള്ള ഒരു നടപടിയുമെടുത്തില്ല എന്ന ശാസ്ത്രജ്ഞരും പരിസ്ഥിതി സംഘടനകളും പറയുന്നു. — സ്രോതസ്സ് commondreams.org

നദിയില്‍ നിന്ന് തീ വരുന്നു

ആസ്ട്രേലിയയിലെ Queensland ലെ Condamine നദിയില്‍ നിന്ന് വളരേധികം മീഥേന്‍ കുമിളകള്‍ വരുന്നു. അത് ഉപരിതലത്തിലെത്തി വലിയ തീജ്വാലകളായി മാറുന്നു. Origin Energy എന്ന കമ്പനി 2012 ല്‍ Chinchilla ക്ക് അടുത്തുള്ള കല്‍ക്കരി ഖനിയില്‍ കുഴിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് Condamine നദിയില്‍ മീഥേന്‍ കുമിളകള്‍ ആദ്യമായി വരാന്‍ തുടങ്ങിയത്. സമീപ പ്രദേശത്ത് നൂറ്കണക്കിന് ഖനന കിണറുകളുണ്ട്. Origin Energy, QGC, Arrow Energy എന്നീ മൂന്ന് കമ്പനികളാണ് ഈ പ്രദേശത്ത് ഖനനം നടത്തുന്നത്. — സ്രോതസ്സ് … Continue reading നദിയില്‍ നിന്ന് തീ വരുന്നു

മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്

ഹോ... എന്തൊരു ചൂട് എന്ന് പറയാത്തവരാരും ഇപ്പോള്‍ നാട്ടിലുണ്ടാവില്ല. അസഹനീയമായ ചൂടാണ്. മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചിരുന്നത് പോലെ സൂര്യാഘാതമേറ്റ് കേരളത്തിലും ആളുകള്‍ മരിച്ചു തുടങ്ങി. അതേ സമയം വികസനത്തിന്റെ പേരില്‍ കാട് വെട്ടിത്തെളിക്കുകയും കുന്നുകള്‍ ഇടിച്ച് നിരത്തുകയും ചെയ്യുന്നത് നാം എപ്പോഴും കേള്‍ക്കുന്ന വാര്‍ത്തയാണ്. കുടിയേറ്റ കര്‍ഷകര്‍ കൃഷിയുടെ പേരില്‍ വന്‍തോതില്‍ മുഴുവന്‍ ജനങ്ങളുടേയും സ്വത്തായ കാട് വെട്ടിനശിപ്പിച്ച് ഭൂമി സ്വന്തമാക്കുന്നു. ഇതിനാലൊക്കെ സമൂഹത്തിലെ മൊത്തമാളുകളുടേയും ശ്രദ്ധ ചൂടുകൂടുന്നതിനെക്കിറിച്ചും പരിസ്ഥിതി നാശത്തെക്കുറിച്ചുമൊക്കെ ഉണ്ടായിട്ടുണ്ട്. പരിസ്ഥിതി സംഘടനകളും … Continue reading മരം നട്ടാല്‍ തീരുന്ന പ്രശ്നമല്ല ഇത്