പോഷകാഹാരക്കുറവ്, scurvy, കോളറ, മറ്റ് വിക്റ്റോറിയന്‍ കാലത്തെ രോഗങ്ങള്‍ ബ്രിട്ടണിലേക്ക് തിരിച്ചെത്തുന്നു. National Health Service (NHS) നടത്തിയ പഠനത്തില്‍ 30 ലക്ഷം ആളുകള്‍ക്ക് പോഷകാഹാരക്കുറവുണ്ട് എന്ന് കണ്ടെത്തി. അവരില്‍ 7,366 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയുണ്ടായി. 2010 - 2011 കാലത്തെ അപേക്ഷിച്ച് ഓഗസ്റ്റ് 2014 - ജൂലൈ 2015 ല്‍ അത് 51% വര്‍ദ്ധിച്ചു. കോളറ കാരണം ആശുപത്രിയിലെത്തിയവരുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷത്തില്‍ നാലിരട്ടിയായി. scurvyയുടെ എണ്ണം 82 (2010/2011) ല്‍ നിന്ന് … Continue reading വിക്റ്റോറിയന്‍ കാലത്തെ രോഗങ്ങള്‍ ബ്രിട്ടണില്‍ തിരികെയെത്തുന്നു
ടാഗ്: ബ്രിട്ടണ്‍
സഹോദരങ്ങളെ തടഞ്ഞ് വെക്കുകയും പരിശോധിക്കുകയും ചെയ്തു
മയക്കുമരുന്ന് കച്ചവടക്കാരെന്ന് കരുതി പോലീസ് രണ്ട് നിരപരാധികളായ സഹോദരങ്ങളെ തെറ്റായി സംശയിച്ചത് തങ്ങളുടെ തൊലിയുടെ നിറത്താലാണെന്ന് പറഞ്ഞ് അവര്‍ പോലീസിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. തങ്ങളെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയും ഒരാളെ വിലങ്ങ് അണിയിക്കുകയും ചെയ്തത് അവഹേളനയും വൈഷമ്യമുണ്ടാക്കുകയും ചെയ്തു എന്ന് Dijon Joseph, 30, ഉം സഹോദരന്‍ Liam, 29, ഉം പറയുന്നു. തെക്കന്‍ ലണ്ടന്‍ പ്രദേശത്തെ ഒരു ദൈവഭക്തിയുള്ള ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള ഈ സഹോദരങ്ങളെ കുട്ടിക്കാലം മുതല്‍ക്ക് 25 പ്രാവശ്യത്തിലധികം തവണ പോലീസ് … Continue reading സഹോദരങ്ങളെ തടഞ്ഞ് വെക്കുകയും പരിശോധിക്കുകയും ചെയ്തു
ബ്രിട്ടണിലെ മൊത്തം ഉന്നതര്‍ക്കൊരു ഭീഷണിയാണ് കോര്‍ബിന്‍
Norman Finkelstein Corbyn did not present a threat only to Israel and Israel's supporters he posed a threat to the whole British elite across the board from the Guardian to the Daily Mail during the summer all three major British publications for the first time in British Jewish history they all took out a common … Continue reading ബ്രിട്ടണിലെ മൊത്തം ഉന്നതര്‍ക്കൊരു ഭീഷണിയാണ് കോര്‍ബിന്‍
മുതലാളിത്ത വിരുദ്ധ സംഘങ്ങളുടെ അറിവുകള്‍ ഉപയോഗിക്കരുതെന്ന് ഇംഗ്ലാണ്ടിലെ സ്ക്കൂളുകള്‍ക്ക് ഉത്തരവ്
മുതലാളിത്തം അവസാനിപ്പിക്കണമെന്ന ആഗ്രഹമുള്ള സംഘടനകളുടെ അറിവുകള്‍ ഉപയോഗിക്കരുത് എന്ന് ഇംഗ്ലണ്ടിലെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൊടുത്തു. മുതലാളിത്ത വിരുദ്ധതയെ “തീവൃ രാഷ്ട്രീയ നിലപാട്” ആയും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരും, യഹൂദവിരുദ്ധതയും, നിയവിരുദ്ധ പ്രവര്‍ത്തിയുടെ endorsement ഉം ആയി കണക്കാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കരിക്കുലം നിര്‍മ്മിക്കുന്ന സ്കൂള്‍ നേതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി Department for Education (DfE) ഇറക്കി. — സ്രോതസ്സ് theguardian.com | 27 Sep 2020
ജൂലിയന്‍ അസാഞ്ജിന്റെ സ്റ്റാലിനിസ്റ്റ് വിചാരണ. നിങ്ങള്‍ ആരുടെ പക്ഷത്താണ്?
എന്തുകൊണ്ട് വിക്കിലീക്സ് തുടങ്ങി എന്ന് പത്ത് വര്‍ഷം മുമ്പ് ഞാന്‍ ജൂലിയന്‍ അസാഞ്ജിനെ ആദ്യമായി കാണുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, "സുതാര്യത, ഉത്തരവാദിത്തം ഇവ ധാര്‍മ്മിക പ്രശ്നങ്ങളാണ്. അവയാകണം പൊതുജീവിതത്തിന്റേയും മാധ്യമപ്രവര്‍ത്തനത്തിന്റേയും അടിസ്ഥാനം." ഒരു പ്രസാധകനോ എഡിറ്ററോ ധാര്‍മ്മികതയെ ഈ രീതിയില്‍ ഉന്നയിക്കുന്നതായി കേട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളുടെ ഏജന്റുമാരാണ്, അധികാരികളുടേതല്ല എന്ന് അസാഞ്ജ് വിശ്വസിക്കുന്നു. നമ്മുടെ പേരില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ഇരുണ്ട രഹസ്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. അധികാരികള്‍ നമ്മളോട് കള്ളം … Continue reading ജൂലിയന്‍ അസാഞ്ജിന്റെ സ്റ്റാലിനിസ്റ്റ് വിചാരണ. നിങ്ങള്‍ ആരുടെ പക്ഷത്താണ്?
യെമനിലെ ബോംബുവര്‍ഷത്തിനിടക്കും ബ്രിട്ടണ്‍ സൌദിയുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നു
സൌദി അറേബ്യയില്‍ നിന്നുള്ള പൈലറ്റുമാരെ ബ്രിട്ടണില്‍ വെച്ച് Royal Air Force (RAF) പരിശീലിപ്പിക്കുന്നു. ഗള്‍ഫ് ഏകാധിപത്യം യെമനില്‍ നിരന്തരം വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത് ചെയ്യുന്നത്. ലോകത്തെ ഏറ്റവും മോശം മനുഷ്യസഹായ ദുരന്തത്തില്‍ അവിടെ 2 കോടി ആളുകള്‍ക്കാണ് അവശ്യ സഹായം വേണ്ടിയിരിക്കുന്നത്. ബ്രിട്ടണിന്റെ പ്രതിരോധ മന്ത്രിയായ James Heappey ആണ് പരിശീലന കാര്യം പാര്‍ളമെന്റില്‍ പറഞ്ഞത്. ജര്‍മ്മനിയിലെ നാസി ഏകാധിപത്യത്തിനെതിരെ നടത്തിയ Battle of Britain ന്റെ 80ാം വാര്‍ഷികം RAF ആഘോഷിച്ചതിന്റെ അടുത്ത ദിവസമായിരുന്നു … Continue reading യെമനിലെ ബോംബുവര്‍ഷത്തിനിടക്കും ബ്രിട്ടണ്‍ സൌദിയുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നു
ബ്രിട്ടീഷ് കോടതിയുടെ പീഡനം
Craig Murray
പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു
ശനിയാഴ്ച 18 പേര്‍ ഒരു ചെറിയ കൂട്ടമായി ശാരീരിക അകലം പാലിച്ചുകൊണ്ട് Piccadilly Circus ല്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി ജാഗ്രത നടത്തി. അവരുടെ ഇരട്ടി എണ്ണം പോലീസുകാര്‍ ഉടനെ എത്തുകയും പ്രായമായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എല്ലാ അഴ്ചയും ഒരു ചെറിയ കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ ജാഗ്രത നടത്തുന്നുണ്ടായിരുന്നു. അവര്‍ക്ക് നന്ദി പറയാനാണ് ഞാന്‍ എത്തിയത്. എട്ട് പോലീസ് വണ്ടി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ബന്ധമില്ലാത്ത, പൂര്‍ണ്ണമായും സമാധാനപരമായ രാഷ്ട്രീയ വിസമ്മതങ്ങളെ അടിച്ചമര്‍ത്താന്‍ … Continue reading പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു
പ്രതിഷേധിച്ചതിന് പ്രായമായ മനുഷ്യനെ അറസ്റ്റ് ചെയ്തു
Freedom of speech dead in 2020|Julian Assange Protest ജ്ഞാനോദയം ആണേ.. ഒന്നും പറയല്ലേ.
2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു
2002 ല്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക നടപടിയില്‍ കൈയ്യേറ്റം തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയല്‍ അതിനെ പിന്‍തുണച്ചു എന്ന് പ്രസിദ്ധപ്പെടുത്തിയ രേഖകള്‍ കാണിക്കുന്നു. അന്നത്തെ U.S. Secretary of State ആയ Colin Powell എഴുതിയ മെമ്മോ, ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണ്‍ അവരുടെ സ്വകാര്യ സെര്‍വ്വറില്‍ സൂക്ഷിച്ചിരുന്ന ഒരു കൂട്ടം ഇമെയിലുകളുടെ കൂട്ടത്തില്‍ നിന്ന് Daily Mail ന് ലഭിച്ചു. "ഇറാഖില്‍ സൈനിക നടപടി അവശ്യമാണ്, ബ്ലയര്‍ … Continue reading 2002 ല്‍ ഇറാഖില്‍ അമേരിക്ക നടത്തിയ യുദ്ധത്തെ ബ്ലയര്‍ പിന്‍തുണച്ചു എന്ന് ചോര്‍ന്ന മെമ്മോ കാണിക്കുന്നു