വിരലടയാളം പ്രവര്‍ത്തിക്കുന്നില്ല

യന്ത്രം വരുന്നതിന് മുമ്പ് എനിക്ക് റേഷന്‍ കിട്ടുമായിരുന്നു മോഹന്‍ലാലിന്റെ വിധവയായ ഗാട്ടു ദേവി രാജസ്ഥാനിലെ Rajsamand ജില്ലയിലെ Pata KI Anti ഗ്രാമത്തിലെ kuccha വീട്ടില്‍ ഒറ്റക്ക് താമസിക്കുന്നു. അവരുടെ ബയോമെട്രിക്സ് പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ ഒരു വര്‍ഷം രണ്ട് പ്രാവശ്യം മാത്രമാണ് അവര്‍ക്ക് റേഷന്‍ കിട്ടിയത്.

സൌദി അറേബ്യയില്‍ മാറ്റങ്ങള്‍ക്കായി പിന്‍തുണക്കുന്നത്

Nada Khader Mohammed Al-Nimr, son of executed Sheikh Nimr Al-Nimr before 1950s pakistan was a peaceful place. no discrimination against Sunni and Shia. then Saudi's pured money. wahabism. ignited violence

ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം

KN Ganesh റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): article 25. മത സ്വാതന്ത്ര്യം അനുവദിക്കുന്നു 1991 ന് ശേഷമാണ് നൈഷ്ടിക ബ്രഹ്മചാരിയെന്ന വാദം. സ്ത്രീകള്‍ പോകാതിരുന്നത് അപകടസാദ്ധ്യത കാരണമാണ്. പുരുഷന്‍മാര്‍ പോലും കുറവ് എണ്ണത്തിലേ പോയിരുന്നുള്ളു. പിന്നീട് റോഡുകളും കാറും ഒക്കെ വന്നതിന് ശേഷമാണ് എണ്ണം കൂടിയത്. ഗണപതി നൈഷ്ടിക ബ്രഹ്മചാരിയാണ്. വിവേചനമില്ല. വിശ്വാസം autonomous എന്ന് അംഗീകരിക്കാനാവില്ല. വിശ്വാസി സമൂഹം എന്നൊരു സമൂഹം അടിസ്ഥാനപരമായി religious community യുടെ മറ്റൊരു പ്രയോഗം മാത്രമാണ്. ഇസ്ലാമിക സമൂഹം, … Continue reading ശബരിമല വാസ്തവമെന്ത് – ഒരു ചരിത്രാവലോകനം

ഇസ്രായേലില്‍ നിന്ന് 35 ലക്ഷം രൂപ കിട്ടുന്ന കറുത്ത പ്രതിഷേധക്കാരന്‍

അല്‍ജസീറയുടെ “The Lobby – USA” എന്ന ഡോക്കുമെന്ററിയില്‍ നിന്ന് ചോര്‍ന്ന ഭാഗം. Emergency Committee for Israel ഡയറക്റ്റര്‍ ആയ Noah Pollak ഉം Hoover Institution ഉം 2016 Students for Justice in Palestine എന്ന ദേശീയ സമ്മേളനത്തിനെതിരെ തീവൃ പ്രതിഷേധത്തിന്റെ മറ രൂപീകരിക്കുന്ന നമ്മുടെ നാട്ടില്‍ ആരൊക്കെയാണ് ഇസ്രായേലില്‍ നിന്ന് പണം വാങ്ങുന്നത്? ആളുകളുടെ നയങ്ങളില്‍ നിന്ന് വ്യക്തമാണ്.

ശബരിമല സ്ത്രീപ്രവേശനം – നിയമപരമായി അറിയേണ്ടതെല്ലാം

സുഹൃത്ത് കുമാർ റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ആചാരമോ പാരമ്പര്യമോ നിയമമായി മാറണമെങ്കില്‍ നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമാകാന്‍ പാടില്ല. നിലവിലിരിക്കുന്ന നിയമത്തിന് വിരുദ്ധമായ ഒരു ആചാരത്തിനും നിയമ പ്രാബല്യമില്ല. ഭരണഘനടയെ നിങ്ങള്‍ക്ക് അംഗീകരിക്കാം അല്ലെങ്കില്‍ ആചാരത്തെ അംഗീകരിക്കാം. രണ്ടിലും കൂടി നില്‍ക്കാനാവില്ല. മൌലിക പൌരാവകശത്തിന് വിരുദ്ധമായ ഏത് നിയമവും അസാധുവായിരിക്കും. വിശ്വാസത്തിനും ആരാധനക്കും ഉള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം തുല്യതക്കുള്ള അവകാശം 5 സ്വാതന്ത്ര്യം മുഖപത്രത്തില്‍ നരിമാന്റെ വിധി. 25 ന് സഹായകമായാണ് 26 പ്രവര്‍ത്തിക്കേണ്ടത്. പ്രധമമായത് … Continue reading ശബരിമല സ്ത്രീപ്രവേശനം – നിയമപരമായി അറിയേണ്ടതെല്ലാം