ജൂത-പാലസ്തീന്‍ സമാധാന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ജൂത-പാലസ്തീന്‍ സമാധാന പ്രവര്‍ത്തകനായ Juliano Mer Khamis നെ തിങ്കളാഴ്ച്ച (4/4/11) വെസ്റ്റ് ബാങ്കിലുള്ള Jenin ലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് വെടിവെച്ചു കൊന്നു. പാലസ്തീനിലേയും ഇസ്രായേലിലേയും ജനങ്ങളുടെ അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുന്നു. പാലസ്തീന്‍ അധികാരികള്‍ സംശയം തോന്നിയ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. Juliano ലെ മേയര്‍ അനുശോചനം അറിയിച്ചു. കഷ്ടപ്പാടുകളുകളുടെ നാളുകളില്‍ ഈ ക്യാമ്പുകളില്‍ കഴിഞ്ഞ് നാടക പ്രവര്‍ത്തനങ്ങളിലൂടെ പീഡനത്തേയും, അനീതിയേയും, അധിനിവേശത്തേയും എതിര്‍ത്ത വ്യക്തിയായിരുന്നു Juliano Mer Khamis എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2004 … Continue reading ജൂത-പാലസ്തീന്‍ സമാധാന പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

5000 ചെറുപ്പക്കാര്‍ വാഷിങ്ടണില്‍ പ്രകടനം നടത്തി

AFL-CIO പ്രസിഡന്റ് Richard Trumka, Gulf Change ന്റെ Cherri Foytlin, 350.org ന്റെ സ്ഥാപകന്‍ Bill McKibben എന്നിവരോടൊപ്പം ചേര്‍ന്ന് 5000 ചെറുപ്പക്കാര്‍ "മലിനീകരണം ഉണ്ടാക്കുന്നവര്‍ പിഴയടക്കുക" എന്ന മുദ്രാവാക്യവുമായി വാഷിങ്ടണില്‍ പ്രകടനം നടത്തി. Big Polluters നെതിരെ നില്‍ക്കാനും, Clean Air Act സംരക്ഷിക്കാനും, BP പോലുള്ള കോര്‍പ്പറേറ്റുകളില്‍ നിന്ന് അവര്‍നടത്തിയ മലിനീകരണങ്ങള്‍ക്ക് പിഴ ഈടാക്കാനും സര്‍ക്കാരിനോട് അവര്‍ ആവശ്യപ്പെട്ടു. ഈ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി വാദിക്കുന്ന US Chamber of Commerce ന്റേയും, BP … Continue reading 5000 ചെറുപ്പക്കാര്‍ വാഷിങ്ടണില്‍ പ്രകടനം നടത്തി

വാഹനങ്ങള്‍ക്കതീതമായി സഞ്ചരിക്കുന്നതിനെക്കുറിച്ച്

ഒരു ലിറ്റര്‍ പാല്‍ വാങ്ങാന്‍ വേണ്ടി ഒരു ലിറ്റര്‍ പെട്രോള്‍ നാം കത്തിക്കരുത്. അമേരിക്കയിലെ യാത്രകളില്‍ പകുതി 20 മിനിട്ട് സൈക്കിളില്‍ എത്തിച്ചേരാവുന്നതാണ്. യാത്രകളില്‍ കാല്‍ഭാഗം 20 മിനിട്ട് കാല്‍നടയായി എത്താവുന്നതാണ്. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് മാത്രം ന്യൂയോര്‍ക് 400 കിലോമീറ്റര്‍ സൈക്കിള്‍ പാത നിര്‍മ്മിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി സൈക്കിള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 66% വളര്‍ച്ചയുണ്ടായി.

സഹകരണ കാറ്റാടി നിലയം

Baywind Energy Cooperative നിലയം നിര്‍മ്മിച്ചത് 1996 ല്‍ ആണ്. ബ്രിട്ടണിലെ ആദ്യത്തെ സാമൂഹ്യ കാറ്റാടി നിലയമാണിത്. പ്രതിവര്‍ഷം 10,000MWh വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 30,000 വീടുകള്‍ക്ക് ഉപയോഗിക്കാം.

ഈ മീനെ ഞാന്‍ എങ്ങനെയാണ് ഇഷ്ടപ്പെട്ടത്

Dan Barber talking: So, I've known a lot of fish in my life. I've loved only two. That first one, it was more like a passionate affair. It was a beautiful fish, flavorful, textured, meaty, a best-seller on the menu. What a fish. (Laughter) Even better, it was farm-raised to the supposed highest standards of … Continue reading ഈ മീനെ ഞാന്‍ എങ്ങനെയാണ് ഇഷ്ടപ്പെട്ടത്