ടാഗ്: മള്‍ട്ടിമീഡിയ
ബംഗാസി മീഡിയാ സെന്റര്‍. ലിബിയ
1,85,000 ആളുകള്‍ ഒത്തുചേര്‍ന്ന വിസ്കോണ്‍സിന്‍ പ്രകടനം
സമരംചെയ്യാനുള്ള അവകാശമോ, അമേരിക്കയില്‍?
മാത്തച്ചായ, എന്തോന്നായിത്? ആഗോളവത്കരണത്തിന്റേയും മുതലാളിത്തത്തിന്റേയും രാജാക്കന്‍മാരുടെ രാജ്യത്ത് സമരം ചെയ്യാന്‍ അവകാശം വേണമെന്ന്. Representative Dennis Kucinich, (D- Ohio) വിസ്കോണ്‍സിന്‍ സമരക്കാരെ അഭിസംബോധന ചെയ്യുന്നു. (അവശ്യം കാണേണ്ട ഒരു പ്രസംഗം):
അമേരിക്ക തകര്‍ന്നിട്ടില്ല
മൈക്കല്‍ മൂര്‍ സംസാരിക്കുന്നു. (അവശ്യം കാണേണ്ട ഒരു പ്രസംഗം): Contrary to what those in power would like you to believe so that you'll give up your pension, cut your wages, and settle for the life your great-grandparents had, America is not broke. Not by a long shot. The country is awash in wealth and cash. It's just … Continue reading അമേരിക്ക തകര്‍ന്നിട്ടില്ല
ജലാന്തര്‍ഭാഗത്തുണ്ടായ ദുരന്തം
BP എണ്ണ തുളുമ്പലിന്റെ ആഴക്കടലില്‍ ഫലം ദയവുചെയ്ത് എണ്ണയുടെ ഉപയോഗം കുറക്കുക.
ഒരു പ്രാദേശിക സമൂഹം പടുത്തുയര്‍ത്തുന്നത്: ഹീത്രൂ രൂപാന്തരം
Transition Heathrow: ഹീത്രൂവിലെ മൂന്നാമ്മത്തെ റണ്‍വേ ഇപ്പൊള്‍ ഒരു ചരിത്രമാണ്, എന്നാല്‍ അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട ജനങ്ങളുടെ ജീവിതകാലത്തേക്കുള്ള കര്‍മ്മോദ്യുക്തം(activism)
വിസ്കോണ്‍സിന്‍ സമരക്കാരിലൂടെ ഒരു സഞ്ചാരം
ഹിലറി ക്ലിന്റണിന്റെ “സ്വാതന്ത്ര്യ പ്രസംഗം”
Ray McGovern "Veterans for Peace." Ray McGovern (സാധാരണ വേഷം ധരിച്ച തടിമാടന്‍മാരോട്): ഇത് അമേരിക്കയാണ്! ഇത് അമേരിക്കയാണ്! നിങ്ങളാരാണ്? നിങ്ങളാരാണ്? CIA യുടെ പഴയ senior analyst ആയിരുന്നു Ray McGovern. ഹിലറിക്ക് പുറംതിരിഞ്ഞ് നിന്ന് സമാധാനപരമായി പ്രതിക്ഷേധം പ്രകടിപ്പിക്കുകയായിരുന്നു അദ്ദേഹം.
അയ്യേ, അമേരിക്കയിലും സമരം
മനോരമേ കണ്ണടച്ചോ. ഹോ, ഈ യൂണിയന്‍കാരുടെ ശല്യം കൊണ്ട് അമേരിക്കയില്‍ പോലും ജീവിക്കാന്‍ പറ്റുന്നില്ല. ചൊവ്വയിലേക്കോ മറ്റോ താമസം മാറ്റണം. കഷ്ടം.