ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു

അമേരിക്കന്‍ പിന്‍തുണയോടുകൂടി ഏകാധിപത്യ ഭരണം നടത്തിയ മുബാറക് ഭരണകൂടത്തിനെതിരെ Tahrir Square ല്‍ നടന്ന പ്രകടനത്തിന് ശേഷം സന്നദ്ധപ്രവര്‍ത്തകര്‍ നഗരം വൃത്തിയാക്കുന്ന ഹൃദയസ്പര്‍ശിയായ കാഴ്ച്ചയാണിത്. ഷര്‍ട്ടിന്റെ പുറത്ത് "ഈജിപ്റ്റ് വൃത്തിയായി സൂക്ഷിക്കുക" എന്നെഴുതിയ പേപ്പര്‍ നേരേയാക്കാന്‍ ഒരു സ്ത്രീ സ്വന്തം തട്ടത്തിന്റെ പിന്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകനെ സഹായിക്കുന്ന കാഴ്ച്ചയും കാണാം. "ഇത് [സമരം] ഞങ്ങളില്‍ ക്രിയാത്മകമായ മാറ്റം ഉണ്ടാക്കി. അതുകൊണ്ട് ഞങ്ങള്‍ക്ക് രാജ്യം നന്നാക്കാന്‍ കൂടുതല്‍ കാര്യം ചെയ്യാന്‍ കഴിയും" ഒരാള്‍ പറഞ്ഞു. "ഞങ്ങളുടെ രാജ്യം ശുദ്ധിയാക്കുകയാണ്. … Continue reading ഈജിപ്റ്റിനേയോര്‍ത്ത് അഭിമാനം തോന്നുന്നു

നെസ്റ്റിലേ ഞങ്ങള്‍ക്ക് ഒരു ബ്രേക്ക് തരൂ

നെസ്റ്റിലേയുടെ ഓഹരി ഉടമകളുടെ സ്വിറ്റ്സര്‍ലന്റ് സമ്മേളനത്തില്‍ ഗ്രീന്‍ പീസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.