താച്ചര്‍ കാലത്തിന്റെ കുട്ടികള്‍ അവരുടെ മുപ്പതുകളിലെത്തി

1980കളുടെ തുടക്കത്തില്‍ ബ്രിട്ടണില്‍ ജനിച്ചവര്‍ അവരുടെ മുപ്പതുകളിലെത്തിയപ്പോള്‍, 1970കളില്‍ ജനിച്ചവര്‍ അവരുടെ മുപ്പതുകളിലെത്തിയപ്പോള്‍ അവര്‍ക്കുണ്ടായ സമ്പത്തിന്റെ പകുതി സമ്പത്തേയുണ്ടായിരുന്നുള്ളു. വീട്ടുടമസ്ഥാവകാശത്തിലും ഉദാരപരമായ കമ്പനി പെന്‍ഷന്‍ പദ്ധതിയിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. അതോടൊപ്പം തന്നെ ചരിത്രത്തിലെ ഏറ്റവും കുറവ് പലിശനിരക്കും. ഇന്നത്തെ അതിനാല്‍ ചെറുപ്പക്കാര്‍ക്ക് സമ്പന്നരാകാനുള്ള വഴി മുമ്പത്തെ തലമുറയെക്കാള്‍ കൂടുതല്‍ കഷ്ടപ്പാട് നിറഞ്ഞതാണ്. Institute of Fiscal Studies ആണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് telegraph.co.uk എന്നാലും മുതലാളിത്തത്തെ ആരെങ്കിലും പഴിക്കുമോ? ഇല്ല. എന്തെങ്കിലും ന്യായീകരണങ്ങള്‍ … Continue reading താച്ചര്‍ കാലത്തിന്റെ കുട്ടികള്‍ അവരുടെ മുപ്പതുകളിലെത്തി →

പൊതുജനത്തിന്റെ പ്രതിഷേധം കാരണം മരുന്നിന്റെ വില കുറക്കാമെന്ന് മുമ്പത്തെ Hedge Funder

ജീവന്‍ രക്ഷാ മരുന്നിന്റെ വില 5,000% വര്‍ദ്ധിപ്പിച്ച മുമ്പത്തെ Hedge Fund മാനേജര്‍ പൊതു വിമര്‍ശനത്തെത്തുടര്‍ന്ന് ആ പരിപാടിയില്‍ നിന്ന് പിന്‍മാറി. HIV/AIDS രോഗികള്‍ക്കുണ്ടാകുന്ന ഒരു parasitic infection ആയ toxoplasmosis ചികില്‍സിക്കുപയോഗിക്കുന്ന മരുന്നാണ് Daraprim. Turing Pharmaceuticals ന്റെ തലവനായ Martin Shkreli ആ മരുന്നിന്റെ വില $13.50 ല്‍ നിന്ന് $750 ഡോളറിലേക്ക് വര്‍ദ്ധിപ്പിച്ചതിനെ ആദ്യം ന്യായീകരിക്കുകയാണുണ്ടായത്. പിന്നീട് അതില്‍ നിന്ന് പിന്‍മാറി. പക്ഷേ വില എത്ര കുറക്കുമെന്ന് വ്യക്തമാക്കിയില്ല. അയാളുടെ മുമ്പത്തെ മരുന്ന് … Continue reading പൊതുജനത്തിന്റെ പ്രതിഷേധം കാരണം മരുന്നിന്റെ വില കുറക്കാമെന്ന് മുമ്പത്തെ Hedge Funder →