ഇന്ധനത്തിന് തീപിടിച്ചു

ഇറാഖ്-അധിനിവേശത്തില്‍ ബ്രിട്ടന്‍ പ്രവേശിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ ഇറാഖിലെ എണ്ണ അടിച്ചുമാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാരും ലോകത്തിലെ വലിയ എണ്ണ കമ്പനികളും ചര്‍ച്ച ചെയ്തിരുന്നു എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. സ്വാര്‍ത്ഥ മോഹമില്ലാതെയാണ് ഇറാഖ് നടപടികളെന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളും എണ്ണ കമ്പനികളും ദീര്‍ഘകാലമായി പൊതു സമൂഹത്തില്‍ നടത്തിയുരുന്ന പ്രസ്ഥാവനകള്‍ക്ക് വിരുദ്ധമാണ് മന്ത്രിമാരും എണ്ണ കമ്പനി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരും നടത്തിയ ചര്‍ച്ചകളുടെ യോഗവിവരണം. ടോണി ബ്ലയര്‍ അമേരിക്കന്‍ സൈനിക നടപടിയില്‍ സഹകരിക്കാന്‍ സമ്മതിച്ചതിന്റെ പ്രതിഫലമായി ബ്രിട്ടീഷ് ഊര്‍ജ്ജ കമ്പനികള്‍ക്ക് ഇറാഖിലെ … Continue reading ഇന്ധനത്തിന് തീപിടിച്ചു

അച്ഛനമ്മമാരും ആറു കുട്ടികളും

[18  വയസില്‍ കൂടിയവര്‍ക്ക് മാത്രം വായിക്കാന്‍.] അത് ജനുവരി 2005 ല്‍ ആയിരുന്നു, അമേരിക്കന്‍ പട്ടാളക്കാരുടെ കൂടെ ഞാന്‍ വടക്കന്‍ ഇറാഖിലെ Tal Afar ല്‍ പോയത്. യുദ്ധം നടന്നുകൊണ്ടിരുന്ന Mosul ലേക്ക് പോകാനായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ അമേരിക്കന്‍ പട്ടാളമാണ് എന്നേ Tal Afar ലേക്ക് നിര്‍ബന്ധിപ്പിച്ചത്. ആറുമണി സമയം. കാവല്‍ നിന്നിരുന്ന ഒരു കൂട്ടം പട്ടാളക്കാരോടൊപ്പം ഞാന്‍ നില്‍ക്കുകയായിരുന്നു. Tal Afar ല്‍ കര്‍ഫ്യൂ ആയിരുന്നു അന്നേരം. ഇരുട്ടില്‍ ഒരു കാര്‍ ഞങ്ങള്‍ നിന്നിരുന്നടത്തേക്ക് … Continue reading അച്ഛനമ്മമാരും ആറു കുട്ടികളും

ആരാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ കൊന്നത്?

ഏപ്രില്‍ 4, 1967 ല്‍ ആദ്ദേഹം ഇങ്ങനെ പറഞ്ഞു http://www.archive.org/download/MartinLutherKing-BeyondVietnam-1967/Mlk-BeyondVietnam67-04-04.mp3 അടുത്ത വര്‍ഷം ഏപ്രില്‍ 4 ന് എന്തു സംഭവിച്ചു? ഇത് അമേരിക്കയേ സംബന്ധിച്ചടത്തോളം ഇന്നും ശരിയാണ്. അമേരിക്കന്‍ സൈന്യ-വ്യവസായ യന്ത്രത്തെ സ്പര്‍ശിക്കുന്ന ആര്‍ക്കും ഇത് സംഭവിക്കും. അമേരിക്കന്‍ നികുതി പണത്തിന്റെ 50% ആണ് ഈ രാക്ഷസന്‍ ലോകം മുഴുവന്‍ നാശമുണ്ടാക്കാന്‍ വലിച്ചെടുക്കുന്നത്. സമ്പത്തിന്റെ സ്രോതസ്സിന് പോറലേക്കുന്ന ഒന്നിനേയും ആ വ്യവസ്ഥ നിലനിര്‍ത്തില്ല. Beyond Vietnam Mr. Chairman, ladies and gentlemen, I need not … Continue reading ആരാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ കൊന്നത്?

യുദ്ധം വീട്ടിലെത്തി

ടെക്സാസിലെ Fort Hood സൈനിക ആസ്ഥാനത്ത് 13 പേര്‍ വെടിയേറ്റ് മരിച്ചതില്‍ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അതീവ ദുഖം സഹിക്കുന്ന ഈ അവസരത്തിലും ഈ കൂട്ടക്കൊലയുടെ കാരണം എന്തെന്ന് ചോദ്യം ഉയരുകയാണ്. വെടിവെച്ച Major Nidal Malik Hasan കൂടുതല്‍ സമയവും Walter Reed Hospital ല്‍ ജോലിചെയ്തിരുന്ന ഒരു Army psychiatrist ആണ്. Fort Hood ലേക്ക് ഈ വര്‍ഷമാണ് അയാളെ മാറ്റിയത്. അടുത്തകാലത്ത് അയാള്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് സ്ഥലംമാറ്റം കൊടുത്തു. Michael Kern സംസാരിക്കുന്നു: ഇറാഖില്‍ … Continue reading യുദ്ധം വീട്ടിലെത്തി

വിയറ്റ്നാം യുദ്ധത്തിന്റെ ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര ചത്തു

93 ആം വയസില്‍ വീട്ടില്‍ വെച്ച് വിയറ്റ്നാം യുദ്ധത്തിന്റെ ഒരു പ്രധാന ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര മരിച്ചു. 1961 - 1968 കാലത്ത് ജോണ്‍ F കെന്നഡിയുടേയും ലിന്‍ഡന്‍ ജോണ്‍സണിന്റേയും സര്‍ക്കാരില്‍ Secretary of Defense ആയി മക്‌നമാര ജോലി ചെയ്തു. തെക്ക് കിഴക്കനേഷ്യയിലെ അമേരിക്കന്‍ സൈനിക ആക്രമണങ്ങളുടെ ആദ്യ വര്‍ഷങ്ങളില്‍ അതിന്റെ നേതൃത്വം വഹിച്ചു. 1964 ഓടെ വിയറ്റാനാമിലെ യുദ്ധത്തെ “മക്‌നമാരയുടെ യുദ്ധം” എന്ന പേരില്‍ അറിയപ്പെട്ടു. “അതിന്റെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷിക്കുന്നു” എന്ന് മക്‌നമാര … Continue reading വിയറ്റ്നാം യുദ്ധത്തിന്റെ ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര ചത്തു

ഭീകരവാദത്തെ എങ്ങനെ ഇല്ലാതാക്കാം

നിങ്ങള്‍ക്ക് ഭീകരവാദം ഇല്ലാതാക്കണമെങ്കില്‍, അതിനുള്ള മാര്‍ഗ്ഗം നിങ്ങള്‍ സ്വയം ഭീകരവാദികളാകാതിരിക്കുക എന്നതാണ്. യുദ്ധം ഭീകരവാദമാണ്. - Howard Zinn The war for oil is a war for the beast the War on terror is a war on peace - Michael Franti "Light Up Ya Lighter"

ഇറാഖില്‍ കൊല്ലപ്പെട്ട മകനെ അച്ഛന്‍ ഓര്‍ക്കുന്നു

സെപ്റ്റംബര്‍ 6, 2007 അന്‍ബാര്‍ പ്രവിശ്യയില്‍ നടന്ന ഒരു ആത്മഹത്യാ ബോംബിങ്ങില്‍ Bryan Scripsick കൊല്ലപ്പെട്ടു. നാട്ടിലേക്ക് പോകുന്നതിന് മൂന്നാഴ്ച്ചക്ക് മുമ്പായിരുന്നു ഇത്. അതിന് ശേഷം അദ്ദേഹത്തിന്റെ അച്ഛന്‍ John Scripsick ഇറാഖ് യുദ്ധത്തിന്റെ ശക്തനായ എതിരാളിയായി മാറി. John Scripsick സംസാരിക്കുന്നു: ബാഗ്ദാദിന് 20 മൈല്‍ വടക്ക് Albu Hyatt എന്ന നഗരത്തില്‍ വെച്ചാണ് എന്റെ മകന്‍ മരിച്ചത്. അതൊരു checkpoint ആയിരുന്നു. രണ്ട് ഇറാഖി പട്ടാളക്കാര്‍ checkpoint ലുണ്ടായിരുന്നു. checkpoint ല്‍ നിന്ന് പകുതി … Continue reading ഇറാഖില്‍ കൊല്ലപ്പെട്ട മകനെ അച്ഛന്‍ ഓര്‍ക്കുന്നു

യുദ്ധ പ്രദേശങ്ങളിലെ അമേരിക്കന്‍ കരാറുപണിക്കാര്‍ അമേരിക്കയില്‍ പുതിയ യുദ്ധം തുടങ്ങുന്നു

സര്‍ക്കാര്‍ ധനസഹായം കിട്ടിയ ഇന്‍ഷുറന്‍സ് ഭീമന്‍ AIG തങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ ബോണസ് നല്‍കിയത് വലിയ വിമര്‍ശനമായിരിക്കുകയാണ്. ശതകോടിക്കണക്കിന് തുക അവര്‍ മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കി. ഇതെല്ലാം നികുതിദായകരുടെ പണമാണ്. insurance claims കൈകാര്യം ചെയ്യുന്ന രീതി AIG ക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ടിച്ച് മുറിവേറ്റ civilian കരാറുകാര്‍ക്ക് AIG യും മറ്റ് വലിയ ഇന്‍ഷുറന്‍ കമ്പനികളും ആരോഗ്യ benefits നിഷേധിക്കുന്നു എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലും … Continue reading യുദ്ധ പ്രദേശങ്ങളിലെ അമേരിക്കന്‍ കരാറുപണിക്കാര്‍ അമേരിക്കയില്‍ പുതിയ യുദ്ധം തുടങ്ങുന്നു

ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം കിട്ടി, പക്ഷേ മാധ്യമങ്ങള്‍ കണ്ടില്ല

New York Times റിപ്പോര്‍ട്ടറായ ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് (David Barstow) 2009 ലെ Investigative Reporting നുള്ള പുലിറ്റ്സര്‍ സമ്മാനം(Pulitzer) കിട്ടി. ഇറാഖ് യുദ്ധത്തെ ന്യായീകരിക്കുന്ന വിശകലനം നടത്താന്‍ റേഡിയോയിലും ടെലിവിഷനിലും വിരമിച്ച ജനറല്‍മാരെ എടുത്തതിനെക്കുറിച്ചും, ഈ ജനറല്‍മാരുടെ സൈനിക കരാറുകാരുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ചും വ്യക്തമാക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് അദ്ദേഹത്തിന് സമ്മാനം കിട്ടിയത്. തങ്ങളുടെ സന്ദേശങ്ങളും രീതിയും അടിസ്ഥാനമായി ദശലക്ഷക്കണക്കിന് അമേരിക്കക്കാരില്‍ അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അതിനായി നടത്തിയ ശ്രമങ്ങളിലൊന്ന് “message force multipliers” എന്നോ … Continue reading ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം കിട്ടി, പക്ഷേ മാധ്യമങ്ങള്‍ കണ്ടില്ല