ഇറാഖില്‍ കൊല്ലപ്പെട്ട മകനെ അച്ഛന്‍ ഓര്‍ക്കുന്നു

സെപ്റ്റംബര്‍ 6, 2007 അന്‍ബാര്‍ പ്രവിശ്യയില്‍ നടന്ന ഒരു ആത്മഹത്യാ ബോംബിങ്ങില്‍ Bryan Scripsick കൊല്ലപ്പെട്ടു. നാട്ടിലേക്ക് പോകുന്നതിന് മൂന്നാഴ്ച്ചക്ക് മുമ്പായിരുന്നു ഇത്. അതിന് ശേഷം അദ്ദേഹത്തിന്റെ അച്ഛന്‍ John Scripsick ഇറാഖ് യുദ്ധത്തിന്റെ ശക്തനായ എതിരാളിയായി മാറി. John Scripsick സംസാരിക്കുന്നു: ബാഗ്ദാദിന് 20 മൈല്‍ വടക്ക് Albu Hyatt എന്ന നഗരത്തില്‍ വെച്ചാണ് എന്റെ മകന്‍ മരിച്ചത്. അതൊരു checkpoint ആയിരുന്നു. രണ്ട് ഇറാഖി പട്ടാളക്കാര്‍ checkpoint ലുണ്ടായിരുന്നു. checkpoint ല്‍ നിന്ന് പകുതി … Continue reading ഇറാഖില്‍ കൊല്ലപ്പെട്ട മകനെ അച്ഛന്‍ ഓര്‍ക്കുന്നു →

യുദ്ധ പ്രദേശങ്ങളിലെ അമേരിക്കന്‍ കരാറുപണിക്കാര്‍ അമേരിക്കയില്‍ പുതിയ യുദ്ധം തുടങ്ങുന്നു

സര്‍ക്കാര്‍ ധനസഹായം കിട്ടിയ ഇന്‍ഷുറന്‍സ് ഭീമന്‍ AIG തങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ ബോണസ് നല്‍കിയത് വലിയ വിമര്‍ശനമായിരിക്കുകയാണ്. ശതകോടിക്കണക്കിന് തുക അവര്‍ മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കും നല്‍കി. ഇതെല്ലാം നികുതിദായകരുടെ പണമാണ്. insurance claims കൈകാര്യം ചെയ്യുന്ന രീതി AIG ക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ക്ക് പുതിയ മാനം നല്‍കിയിരിക്കുകയാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ടിച്ച് മുറിവേറ്റ civilian കരാറുകാര്‍ക്ക് AIG യും മറ്റ് വലിയ ഇന്‍ഷുറന്‍ കമ്പനികളും ആരോഗ്യ benefits നിഷേധിക്കുന്നു എന്ന് ProPublica റിപ്പോര്‍ട്ട് ചെയ്തു. ഇറാഖിലും … Continue reading യുദ്ധ പ്രദേശങ്ങളിലെ അമേരിക്കന്‍ കരാറുപണിക്കാര്‍ അമേരിക്കയില്‍ പുതിയ യുദ്ധം തുടങ്ങുന്നു →

ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം കിട്ടി, പക്ഷേ മാധ്യമങ്ങള്‍ കണ്ടില്ല

New York Times റിപ്പോര്‍ട്ടറായ ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് (David Barstow) 2009 ലെ Investigative Reporting നുള്ള പുലിറ്റ്സര്‍ സമ്മാനം(Pulitzer) കിട്ടി. ഇറാഖ് യുദ്ധത്തെ ന്യായീകരിക്കുന്ന വിശകലനം നടത്താന്‍ റേഡിയോയിലും ടെലിവിഷനിലും വിരമിച്ച ജനറല്‍മാരെ എടുത്തതിനെക്കുറിച്ചും, ഈ ജനറല്‍മാരുടെ സൈനിക കരാറുകാരുമായുള്ള രഹസ്യ ബന്ധത്തെക്കുറിച്ചും വ്യക്തമാക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് അദ്ദേഹത്തിന് സമ്മാനം കിട്ടിയത്. തങ്ങളുടെ സന്ദേശങ്ങളും രീതിയും അടിസ്ഥാനമായി ദശലക്ഷക്കണക്കിന് അമേരിക്കക്കാരില്‍ അഭിപ്രായങ്ങള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അതിനായി നടത്തിയ ശ്രമങ്ങളിലൊന്ന് “message force multipliers” എന്നോ … Continue reading ഡേവിഡ് ബാര്‍സ്റ്റോയ്ക്ക് പുലിറ്റ്സര്‍ സമ്മാനം കിട്ടി, പക്ഷേ മാധ്യമങ്ങള്‍ കണ്ടില്ല →

കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല

39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഹായോയിലെ കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നടന്ന യുദ്ധവിരുദ്ധ ജാഥയില്‍ പങ്കെടുത്ത നിരായുധരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മേല്‍ National Guardsmen നിറയൊഴിച്ചു. നാല് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കംബോഡിയയിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. പ്രസിഡന്റ് നിക്സണ്‍ ഏപ്രില്‍ 30 നാണ് അത് പ്രഖ്യാപിച്ചത്. Allison Krause, Jeffrey Miller, William Schroeder, Sandra Scheuer എന്നിവരാണ് വെടിയേറ്റ് മരിച്ചത്. എല്ലാവരും 19-20 വയസ് പ്രായമുള്ളവരായിരുന്നു. നാല് ദശാബ്ദമായിട്ടും … Continue reading കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല →

ഗൂര്‍ണിക്ക

72 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിനിടയില്‍ 1937, ഏപ്രില്‍ 26 ന് ഗൂര്‍ണിക്കയിലെ Basque നഗരത്തെ ഫാസിസ്റ്റ് ഇറ്റലിയിലേയും നാസി ജര്‍മ്മനിയിലേയും സൈന്യം ബോംബ് വര്‍ഷം നടത്തി. ഗൂര്‍ണിക്കയുടെ നാലില്‍ മൂന്ന് ഭാഗവും തകര്‍ന്നു. 1,600 സാധാരണ ആളുകള്‍ മരിച്ചു. ആ ദുരന്തത്തെ വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോ ചിത്രത്തില്‍ ആലേഖനം ചെയ്തു. 20 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നായിരുന്നു അത്. 1936 മുതല്‍ 1975 വരെയുള്ള നാല്‍പ്പതിനടുത്ത വര്‍ഷങ്ങളില്‍ സ്പെയിനിലെ ഫാസിസ്റ്റ് ഏകാധിപതിയായി ഭരണം … Continue reading ഗൂര്‍ണിക്ക →

ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മരിച്ച കുട്ടികള്‍ തമാശയല്ല

വിയറ്റ്നാമില്‍ എജന്റ് ഓറഞ്ച് ഉപയോഗിച്ചുള്ള അമേരിക്കയുടെ ഇലപൊഴിക്കല്‍ പരിപാടിയുടെ ഭീകരതയെ കവച്ചുവെക്കുന്നതാണ് 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്ക പ്രയോഗിച്ച ഉപയോഗശൂന്യമായ യുറേനിയം(Depleted uranium) ഉപയോഗിച്ചുള്ള ആയുധങ്ങള്‍ (300 ടണ്‍). അത് നഗരപ്രദേശങ്ങളില്‍ വളരേധികം അവര്‍ ഉപയോഗിച്ചു. അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ ഇപ്പോഴും പ്രയോഗിക്കുന്നു. ഉപയോഗശൂന്യമായ യുറേനിയം എന്നാല്‍ ആണവ വികിരണങ്ങളില്‍ നിന്നോ വിഷാംശത്തില്‍ നിന്നോ Depleted ആയ യുറേനിയം എന്നല്ല അര്‍ത്ഥം. Depleted എന്നാല്‍ അതില്‍ നിന്ന് ആണവ നിലയത്തിലോ ബോംബിലോ അണുപ്രവര്‍ത്തനം നടത്താനാവശ്യമായ U-235 എന്ന … Continue reading ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മരിച്ച കുട്ടികള്‍ തമാശയല്ല →

യുദ്ധം നിയമവിരുദ്ധമാണ്

ദരിദ്ര സംസ്ഥാമായ ന്യൂമെക്സികോ അമേരിക്കയില്‍ നിന്ന് വിട്ടുമാറിയാല്‍ അത് ലോകത്തിലെ മൂന്നാമത്തെ വലിയ ആണവശക്തിയായിരിക്കും. അത് ആണവായുധങ്ങളുടെ കാര്യത്തില്‍ ഒന്നമാതാണ്. സൈനികചിലവിന്റെ കാര്യത്തിലും ഒന്നാമതാണ്. മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടേയും, ഗാര്‍ഹിഅതിക്രമങ്ങളുടേയും, ആത്മഹത്യയുടേയും, ഏറ്റവും മോശം വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ ഒന്നാമതാണ്. ഭൂമി അവിടെ ആണവമാലിന്യങ്ങള്‍ ചവറ്റുകൊട്ടയാണ്. അല്‍ബക്വര്‍ക്കി(Albuquerque)യില്‍ ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങളുള്ള വിമാനത്താവളം. അണുബോംബിന്റെ ജന്മസ്ഥലമായ ലോസ് അലമോസില്‍ (Los Alamos) ബുഷ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായം വലിയ വളര്‍ച്ചയിലായിരുന്നു. അയാള്‍ ശതകോടികള്‍ അവിടേക്കൊഴുക്കി. പുതു തലമുറയില്‍ … Continue reading യുദ്ധം നിയമവിരുദ്ധമാണ് →

അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ്

പാകിസ്ഥാനിലെ പത്രമായ The News പറയുന്നതനുസരിച്ച് അമേരിക്കയുടെ ഡ്രോണ്‍ ബോംബിടല്‍ കാരണം 2006 ന് ശേഷം 687 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ആ സമയത്ത് അമേരിക്കയുടെ ഇരപിടിയന്‍ ഡ്രോണുകള്‍ 60 ആക്രമണങ്ങള്‍ പാകിസ്ഥാനകത്ത് നടത്തുകയുണ്ടായി. എന്നാല്‍ 10 ആക്രമണങ്ങള്‍ മാത്രമേ ലക്ഷ്യത്തില്‍ കൊണ്ടൊള്ളു. പൊതുജനത്തിനെതിരായ ഈ ക്രൂരത വര്‍ദ്ധിക്കുന്നതിനാല്‍ ഡ്രോണ്‍ ആക്രമണങ്ങളുടെ നിയന്ത്രണം വിട്ടുതരണമെന്ന് അമേരിക്കയോട് പാകിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ പത്രം Dawn പറയുന്നു. ഡ്രോണുകള്‍ക്കായുള്ള സാമ്പത്തികം 100% ല്‍ അധികം വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി … Continue reading അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ് →

നിങ്ങളെന്തിന് ഇറാഖിലേക്ക് പോകുന്നു?

2004 ഏപ്രിലിലാണ് Abu Ghraib ല്‍ നിന്നുള്ള ആദ്യത്തെ ചിത്രം അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ സൈനികരും സ്വകാര്യ കരാറുകാരും ഇറാഖി തടവുകാരെ പീഡിപ്പിക്കുകയും മോശമായി പെരുമാറുന്നതിന്റേയും അവഹേളിക്കുന്നതിന്റേയും ചിത്രങ്ങളായിരുന്നു അത്. പീഡനത്തിന്റെ റിപ്പോര്‍ട്ട് വന്ന് ഒരു മാസം കഴിഞ്ഞാണ് ആദ്യത്തെ ചിത്രം 60 Minutes ല്‍ പ്രക്ഷേപണം ചെയ്യുകയും The New Yorker ല്‍ അച്ചടിച്ച് വവരുകയുമുണ്ടായത്. ഇറാഖി തടവുകാരെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ വെച്ച് പീഡപ്പിക്കുന്നതിന്റേയും മോശമായി പെരുമാറുന്നതിന്റേയും സംഭവങ്ങള്‍ 2003 ന്റെ തുടക്കത്തില്‍ … Continue reading നിങ്ങളെന്തിന് ഇറാഖിലേക്ക് പോകുന്നു? →

നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?

നോം ചോംസ്കി സംസാരിക്കുന്നു: ബര്‍ലിന്‍ ഭിത്തി വീണിട്ട് 20 വര്‍ഷം കഴിഞ്ഞു. എന്നിട്ടും നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? വിശ്വസിച്ചാലും ഇല്ലെങ്കിലും റഷ്യയുടെ ആക്രമണത്തില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ രക്ഷിക്കാനാണ് നേറ്റോയെ സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു. ബര്‍ലിന്‍ ഭിത്തി വീഴുകയും ചെയ്തു സോവ്യേറ്റ് യൂണിയന്‍ തകരുകയും ചെയ്തു. അതുകൊണ്ട് ആദ്യത്തെ ചോദ്യം ഇതാണ്: നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് രസകരമാണ്. അമേരിക്കയോട് മിഖായേല്‍ ഗോര്‍ബച്ചേവ് ഒരു remarkable concession അന്ന് … Continue reading നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? →