പ്രധാന കാലാവസ്ഥാമാറ്റ സംശയാലു എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി എന്ന് പ്രധാന കാലാവസ്ഥാമാറ്റ സംശയാലു സമ്മതിച്ചു. ഗ്രീന്‍പീസിന്റെ റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞത്. Harvard-Smithsonian Centre for Astrophysics ലെ ശൂന്യാകാശ ശാസ്ത്രജ്ഞനായ (Astrophysics) Willie Soon ആണ് ഈ കാലാവസ്ഥാമാറ്റ സംശയാലു. 2001 ന് ശേഷം അദ്ദേഹം ExxonMobil, American … Continue reading വാര്‍ത്തകള്‍
ടാഗ്: യുദ്ധം
വാര്‍ത്തകള്‍
അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ ഇറാഖി എണ്ണകരാര്‍ കിട്ടി Halliburton ഉള്‍പ്പടെയുള്ള അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ പുതിയ ഇറാഖി എണ്ണകരാര്‍ കിട്ടി. അന്താരാഷ്ട്ര എണ്ണകമ്പനികള്‍ നാല് അമേരിക്കന്‍ oil service കമ്പനികളുമായി എണ്ണ കുഴിക്കാനുള്ള കരാര്‍ ഒപ്പു വെച്ചു. Halliburton, Baker Hughes, Weatherford International, Schlumberger തുടങ്ങിയവരാണ് ഈ നാല് കമ്പനികള്‍. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ നിര്‍ത്താന്‍ അമേരിക്കന്‍ മേയര്‍മാര്‍ പ്രമേയം പാസാക്കി ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധത്തിന് വേണ്ടി പണം വെറുതെ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
പൈലറ്റില്ലായുദ്ധവിമാനത്തിനെതിരായ സമരം ന്യൂയോര്‍ക്ക് Syracuse ലെ Hancock Air National Guard ല്‍ പൈലറ്റില്ലാവിമാനത്തിനെതിരെ (Drone) സമരം ചെയ്തവരില്‍ 27 പേരെ അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബോംബുവര്‍ഷം നടത്തുന്ന ഈ വിമാനങ്ങളുടെ പൈലറ്റുമാര്‍ പ്രവര്‍ത്തിക്കുന്നത് Hancock ല്‍ ആണ്. ഇത്തരം വിമാനങ്ങളില്‍ Hellfire മിസൈലുകളും ലേസര്‍ ഉപയോഗിച്ച് ലക്ഷ്യം കാണുന്ന ബോമ്പുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂട്ട അറസ്റ്റിന് മുമ്പ് റിട്ടയേര്‍ഡ് കേണല്‍ Ann Wright അവരെ അഭിസംബോധന ചെയ്തു. ഭക്ഷണത്തിന്റെ വില കൂടുന്നത് 6 കോടി ഏഷ്യക്കാരെ … Continue reading വാര്‍ത്തകള്‍
ബിന്‍ ലാദന് വേട്ട, സംഖ്യകളില്‍
- from motherjones.com
ഇന്ധനത്തിന് തീപിടിച്ചു
ഇറാഖ്-അധിനിവേശത്തില്‍ ബ്രിട്ടന്‍ പ്രവേശിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ ഇറാഖിലെ എണ്ണ അടിച്ചുമാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാരും ലോകത്തിലെ വലിയ എണ്ണ കമ്പനികളും ചര്‍ച്ച ചെയ്തിരുന്നു എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. സ്വാര്‍ത്ഥ മോഹമില്ലാതെയാണ് ഇറാഖ് നടപടികളെന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകളും എണ്ണ കമ്പനികളും ദീര്‍ഘകാലമായി പൊതു സമൂഹത്തില്‍ നടത്തിയുരുന്ന പ്രസ്ഥാവനകള്‍ക്ക് വിരുദ്ധമാണ് മന്ത്രിമാരും എണ്ണ കമ്പനി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍മാരും നടത്തിയ ചര്‍ച്ചകളുടെ യോഗവിവരണം. ടോണി ബ്ലയര്‍ അമേരിക്കന്‍ സൈനിക നടപടിയില്‍ സഹകരിക്കാന്‍ സമ്മതിച്ചതിന്റെ പ്രതിഫലമായി ബ്രിട്ടീഷ് ഊര്‍ജ്ജ കമ്പനികള്‍ക്ക് ഇറാഖിലെ … Continue reading ഇന്ധനത്തിന് തീപിടിച്ചു
അച്ഛനമ്മമാരും ആറു കുട്ടികളും
[18 വയസില്‍ കൂടിയവര്‍ക്ക് മാത്രം വായിക്കാന്‍.] അത് ജനുവരി 2005 ല്‍ ആയിരുന്നു, അമേരിക്കന്‍ പട്ടാളക്കാരുടെ കൂടെ ഞാന്‍ വടക്കന്‍ ഇറാഖിലെ Tal Afar ല്‍ പോയത്. യുദ്ധം നടന്നുകൊണ്ടിരുന്ന Mosul ലേക്ക് പോകാനായിരുന്നു എന്റെ ഉദ്ദേശം. പക്ഷേ അമേരിക്കന്‍ പട്ടാളമാണ് എന്നേ Tal Afar ലേക്ക് നിര്‍ബന്ധിപ്പിച്ചത്. ആറുമണി സമയം. കാവല്‍ നിന്നിരുന്ന ഒരു കൂട്ടം പട്ടാളക്കാരോടൊപ്പം ഞാന്‍ നില്‍ക്കുകയായിരുന്നു. Tal Afar ല്‍ കര്‍ഫ്യൂ ആയിരുന്നു അന്നേരം. ഇരുട്ടില്‍ ഒരു കാര്‍ ഞങ്ങള്‍ നിന്നിരുന്നടത്തേക്ക് … Continue reading അച്ഛനമ്മമാരും ആറു കുട്ടികളും
ആരാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ കൊന്നത്?
ഏപ്രില്‍ 4, 1967 ല്‍ ആദ്ദേഹം ഇങ്ങനെ പറഞ്ഞു http://www.archive.org/download/MartinLutherKing-BeyondVietnam-1967/Mlk-BeyondVietnam67-04-04.mp3 അടുത്ത വര്‍ഷം ഏപ്രില്‍ 4 ന് എന്തു സംഭവിച്ചു? ഇത് അമേരിക്കയേ സംബന്ധിച്ചടത്തോളം ഇന്നും ശരിയാണ്. അമേരിക്കന്‍ സൈന്യ-വ്യവസായ യന്ത്രത്തെ സ്പര്‍ശിക്കുന്ന ആര്‍ക്കും ഇത് സംഭവിക്കും. അമേരിക്കന്‍ നികുതി പണത്തിന്റെ 50% ആണ് ഈ രാക്ഷസന്‍ ലോകം മുഴുവന്‍ നാശമുണ്ടാക്കാന്‍ വലിച്ചെടുക്കുന്നത്. സമ്പത്തിന്റെ സ്രോതസ്സിന് പോറലേക്കുന്ന ഒന്നിനേയും ആ വ്യവസ്ഥ നിലനിര്‍ത്തില്ല. Beyond Vietnam Mr. Chairman, ladies and gentlemen, I need not … Continue reading ആരാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ കൊന്നത്?
യുദ്ധം വീട്ടിലെത്തി
ടെക്സാസിലെ Fort Hood സൈനിക ആസ്ഥാനത്ത് 13 പേര്‍ വെടിയേറ്റ് മരിച്ചതില്‍ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അതീവ ദുഖം സഹിക്കുന്ന ഈ അവസരത്തിലും ഈ കൂട്ടക്കൊലയുടെ കാരണം എന്തെന്ന് ചോദ്യം ഉയരുകയാണ്. വെടിവെച്ച Major Nidal Malik Hasan കൂടുതല്‍ സമയവും Walter Reed Hospital ല്‍ ജോലിചെയ്തിരുന്ന ഒരു Army psychiatrist ആണ്. Fort Hood ലേക്ക് ഈ വര്‍ഷമാണ് അയാളെ മാറ്റിയത്. അടുത്തകാലത്ത് അയാള്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് സ്ഥലംമാറ്റം കൊടുത്തു. Michael Kern സംസാരിക്കുന്നു: ഇറാഖില്‍ … Continue reading യുദ്ധം വീട്ടിലെത്തി
വിയറ്റ്നാം യുദ്ധത്തിന്റെ ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര ചത്തു
93 ആം വയസില്‍ വീട്ടില്‍ വെച്ച് വിയറ്റ്നാം യുദ്ധത്തിന്റെ ഒരു പ്രധാന ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര മരിച്ചു. 1961 - 1968 കാലത്ത് ജോണ്‍ F കെന്നഡിയുടേയും ലിന്‍ഡന്‍ ജോണ്‍സണിന്റേയും സര്‍ക്കാരില്‍ Secretary of Defense ആയി മക്‌നമാര ജോലി ചെയ്തു. തെക്ക് കിഴക്കനേഷ്യയിലെ അമേരിക്കന്‍ സൈനിക ആക്രമണങ്ങളുടെ ആദ്യ വര്‍ഷങ്ങളില്‍ അതിന്റെ നേതൃത്വം വഹിച്ചു. 1964 ഓടെ വിയറ്റാനാമിലെ യുദ്ധത്തെ “മക്‌നമാരയുടെ യുദ്ധം” എന്ന പേരില്‍ അറിയപ്പെട്ടു. “അതിന്റെ പേരില്‍ അറിയപ്പെടുന്നതില്‍ സന്തോഷിക്കുന്നു” എന്ന് മക്‌നമാര … Continue reading വിയറ്റ്നാം യുദ്ധത്തിന്റെ ആസൂത്രകനായ റോബര്‍ട്ട് മക്‌നമാര ചത്തു
ഭീകരവാദത്തെ എങ്ങനെ ഇല്ലാതാക്കാം
നിങ്ങള്‍ക്ക് ഭീകരവാദം ഇല്ലാതാക്കണമെങ്കില്‍, അതിനുള്ള മാര്‍ഗ്ഗം നിങ്ങള്‍ സ്വയം ഭീകരവാദികളാകാതിരിക്കുക എന്നതാണ്. യുദ്ധം ഭീകരവാദമാണ്. - Howard Zinn The war for oil is a war for the beast the War on terror is a war on peace - Michael Franti "Light Up Ya Lighter"