ദശലക്ഷക്കണക്കിന് ആളുകളുടെ വിശദമായ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് Immigration and Customs Enforcement (ICE) ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വില്‍ക്കുന്നതിന്റെ പേരില്‍ data broker ആയ LexisNexis ന് എതിരെ കുയേറ്റ നീതി സംഘങ്ങളുടെ ഒരു കൂട്ടം കേസ് കൊടുത്തു. ഏകദേശം മുഴുവന്‍ അമേരിക്കന്‍ ഉപഭോക്താക്കളുടേയും ഫയലുകളുള്ള ഒരു വലിയ രഹസ്യാന്വേഷണ രാഷ്ട്രമാണ് LexisNexis സൃഷ്ടിച്ചിരിക്കുന്നതെന്ന് കേസില്‍ പറയുന്നു. subpoena ഓ കോടതി ഉത്തരവോ മറ്റ് നിയമ നടപടികളോ ഇല്ലാതെ പോലീസുകാര്‍ക്ക് ആളുകളെ പിന്‍തുടരാനും രഹസ്യാന്വേഷണം നടത്താനും … Continue reading കുടിയേറ്റക്കാരെ ലക്ഷ്യം വെക്കാനായി ഡാറ്റ ദല്ലാളുമാരായ LexisNexis സഹായിക്കുന്നു
ടാഗ്: രഹസ്യാന്വേഷണം
2019 ല്‍ കര്‍ണാടക സര്‍ക്കാരനെ മറിച്ചിടുന്നതില്‍ എങ്ങനെയാണ് രഹസ്യാന്വേഷണം പങ്കാളിയായത്
#Pegasus
ജനാധിപത്യത്തിന് സ്വകാര്യത എന്തുകൊണ്ടാണ് നിര്‍ണ്ണായകമാകുന്നത്
Pegasus
സൌദി ട്വിറ്ററിനകത്ത് ചാരപ്പണി നടത്തുന്നു
മുമ്പത്തെ ഒരു ട്വിറ്റര്‍ ജോലിക്കാരനെ സൌദി അറേബ്യക്ക് വേണ്ടി ചാരപ്പണി നടത്തിയ കുറ്റത്തിന് കാലിഫോര്‍ണിയയിലെ ഒരു ജൂറി ശിക്ഷിച്ചു. സൌദിയിലെ വിമതരായ ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതാണ് കുറ്റം. സൌദി രാജകുമാരന്‍ Mohammed bin Salman ന്റെ വിശ്വസ്ഥന് പതിനായിരക്കണക്കിന് ഡോളറിന് 6,000 ഓളം ട്വിറ്റര്‍ അകൌണ്ടുകളുടെ വിവരമാണ് Ahmad Abouammo എന്ന ജോലിക്കാരന്‍ പങ്കുവെച്ചത്. അതിലെ ഒരു അകൌണ്ട് സൌദിയിലെ aid worker Abdulrahman al-Sadhan ന്റേതായിരുന്നു. അദ്ദേഹം പേര് പുറത്ത് പറയാതെ സൌദി രാജകുടുംബത്തെ വിമര്‍ശിച്ചുകൊണ്ടുള്ള … Continue reading സൌദി ട്വിറ്ററിനകത്ത് ചാരപ്പണി നടത്തുന്നു
ആളുകളുടെ Sensitive വിവരങ്ങള്‍ ശേഖരിക്കാന്‍ ഗര്‍ഭഛിദ്ര ആശുപത്രികളെ ഫേസ്‌ബുക്ക് സഹായിക്കുന്നു
സംസ്ഥാനങ്ങളിലെ ഗര്‍ഭഛിദ്ര നിരോധനം ലംഘിക്കുന്ന ആളുകളുടെ ഓണ്‍ലൈന്‍ ഡാറ്റ ഉപയോഗിച്ച് അധികാരികള്‍ കേസെടുക്കുമെന്ന ഭയം വളരുന്നു. തങ്ങള്‍ കൊടുക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ നിയമപാലകര്‍ തേടാം എന്ന് ഗര്‍ഭഛിദ്ര ലഭ്യത തേടുന്നവര്‍, നല്‍കുന്നവര്‍, സൌകര്യമൊരുക്കുന്നവര്‍ തീര്‍ച്ചായായും ഊഹിക്കണം എന്ന് Electronic Frontier Foundation നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ അന്വേഷിക്കുന്നവരെക്കുറിച്ചുള്ള അതി sensitive ആയ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുകയും ഗര്‍ഭഛിദ്ര വിരുദ്ധ സംഘടനകള്‍ക്ക് ആ ഡാറ്റ ഒരു ഉപകരണമായി ഉപയോഗിച്ച് ആളുകളെ ഓണ്‍ലൈനില്‍ ലക്ഷ്യം വെക്കാനും സ്വാധീനിക്കാനും ഏങ്ങനെയാണ് … Continue reading ആളുകളുടെ Sensitive വിവരങ്ങള്‍ ശേഖരിക്കാന്‍ ഗര്‍ഭഛിദ്ര ആശുപത്രികളെ ഫേസ്‌ബുക്ക് സഹായിക്കുന്നു
ആശുപത്രി വെബ് സൈറ്റുകളില്‍ നിന്ന് ഫേസ്‌ബുക്കിന് Sensitive ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നു
മിക്ക ആശുപത്രികളുടേയും വെബ് സൈറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു പിന്‍തുടരല്‍ ഉപകരണം രോഗികളുടെ sensitive ആയ ആരോഗ്യ വിവരങ്ങള്‍ - അവരുടെ ആരോഗ്യ സ്ഥിതി, കുറിപ്പടികള്‍, ഡോക്റ്ററുടെ appointments ഉള്‍പ്പടെയുള്ള - ശേഖരിച്ച് ഫേസ്‌ബുക്കിലേക്ക് അയച്ചുകൊടുക്കുന്നു. Newsweek രേഖപ്പെടുത്തിയ അമേരിക്കയിലെ ഏറ്റവും മുകളിലെ 100 ആശുപത്രികളുടെ വെബ് സൈറ്റുകളാണ് Markup പരിശോധിച്ചത്. അവയില്‍ 33 എണ്ണത്തിലും Meta Pixel എന്ന ആ ട്രാക്കര്‍ ഉണ്ടായിരുന്നു. ഡോക്റ്ററുടെ appointment നായി രോഗി ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന സമയത്ത് ഒരു പാക്കറ്റ് … Continue reading ആശുപത്രി വെബ് സൈറ്റുകളില്‍ നിന്ന് ഫേസ്‌ബുക്കിന് Sensitive ആരോഗ്യ വിവരങ്ങള്‍ ലഭിക്കുന്നു
മഹാരാഷ്ട്ര Bt പരുത്തി വിത്ത് ശൃംഖല പരിശോധിച്ചപ്പോള്‍ മൊണ്‍സാന്റോ ഉദ്യോഗസ്ഥരേയും നിരീക്ഷിച്ചു
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത herbicide-tolerant (HT) transgenic പരുത്തി, Bt പരുത്തി, വിത്തുകള്‍ വില്‍ക്കുകയോ, പുറത്തുവിടുകയോ ചെയ്യുന്ന കമ്പനികളെ പരിശോധിക്കാനായി ഫെബ്രുവരി 2018, മഹാരാഷ്ട്രയിലെ ഭാരതീയ ജനതാ പാര്‍ട്ടി (BJP) സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു. മഹാരാഷ്ട്രയിലേയും ഗുജറാത്തിന്റേയും തെലുങ്കാനയുടേയും കര്‍ണാടകയുടേയും പരുത്തി വളര്‍ത്തുന്ന ജില്ലകളില്‍ വിത്തുകള്‍ പുറത്തിവിടുന്നു എന്ന് സംസ്ഥാനം ആരോപിക്കുന്നു. Mahyco Monsanto Biotech (India) Pvt. Ltd, Monsanto Holdings Pvt. Ltd., Monsanto India Ltd പോലുള്ള വിത്ത് … Continue reading മഹാരാഷ്ട്ര Bt പരുത്തി വിത്ത് ശൃംഖല പരിശോധിച്ചപ്പോള്‍ മൊണ്‍സാന്റോ ഉദ്യോഗസ്ഥരേയും നിരീക്ഷിച്ചു
പട്ടികയിലെ ആസാമി നമ്പരുകള്‍ മോഡിയുടെ പൌരത്വഭേദഗതി പദ്ധതികളുടെ കാല്‍പ്പാട് കാണിക്കുന്നു
Assam Accord ല്‍ പ്രത്യേകമായുള്ള Clause 6 നടപ്പാക്കാനുള്ള ഒരു ഉന്നത തല സമിതി പുനര്‍സൃഷ്ടിക്കുന്നു എന്ന് ജൂലൈ 16, 2019 ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചു. "ആസാമീസ് ജനങ്ങള്‍ക്ക്" "ഭരണഘടനാപരമായ സംരക്ഷണം" നല്‍കാനായി രൂപകല്‍പ്പന ചെയ്തതായിരുന്നു ആ ഭാഗം. ആസാമില്‍ താമസിക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഇന്‍ഡ്യന്‍ പൌരന്‍മാരാകാനുള്ള നടപടി എളുപ്പത്തിലാക്കാനായി പൌരത്വം ഭേദഗതി ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ പ്രഖ്യാപിത താല്‍പ്പര്യത്തില്‍ നിന്ന് അതിന്റെ പ്രാധാന്യം വ്യക്തമായി. ഈ നീക്കം സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായി. … Continue reading പട്ടികയിലെ ആസാമി നമ്പരുകള്‍ മോഡിയുടെ പൌരത്വഭേദഗതി പദ്ധതികളുടെ കാല്‍പ്പാട് കാണിക്കുന്നു
സര്‍ക്കാര്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം ശേഖരിക്കുകയാണ്
William Binney NSA Whistleblower: Government Collecting Everything You Do Empire Files
ഗൂഗിള്‍ Analytics ന്റെ ഉപയോഗവും അമേരിക്കയിലേക്ക് ഡാറ്റ അയക്കുന്നതും
വെബ് സൈറ്റിലെ സന്ദര്‍ശനത്തിന്റെ സ്ഥിതിവിവരക്കണക്ക് നല്‍കുന്നതാണ് Google Analytics. ഈ സേവനങ്ങളിലൂടെ ശേഖരിക്കുന്ന ഡാറ്റ അമേരിക്കയിലേക്ക് കടത്തുന്നതിനെക്കുറിച്ച് NOYB association, CNIL, അവരുടെ യൂറോപ്പിലെ സഹകാരികള്‍ തുടങ്ങിയവര്‍ വിശകലനം ചെയ്തു. ഇത്തരത്തിലെ കടത്ത് നിയമവിരുദ്ധമാണെന്ന് CNIL പറയുന്നു. ആവശ്യമെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ സേവനം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ഒരു ഫ്രഞ്ച് സൈറ്റിന്റെ മാനേജറോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കണക്കാക്കാനുള്ള, വെബ് സൈറ്റുകളുമായി കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കാവുന്ന സേവനമാണ് Google Analytics. ഓരോ ഉപയോക്താവിനും സവിശേഷമായ ഒരു … Continue reading ഗൂഗിള്‍ Analytics ന്റെ ഉപയോഗവും അമേരിക്കയിലേക്ക് ഡാറ്റ അയക്കുന്നതും