മെയ് ദിന കലാപരിപാടികള്‍

Occupy Wall Street ഉം Labor & Immigrant Rights Allies ഉം മെയ് ദിന കലാപരിപാടികള്‍ പ്രസിദ്ധീകരിച്ചു: Tom Morello, Dan Deacon, Immortal Technique, Das Racist, Bobby Sanabria തുടങ്ങി പല പ്രമുഖരും Union Square, Manhattan, NYC ല്‍ എത്തുന്നു. എന്ന്: ചൊവ്വാഴ്ച്ച, മേയ് 1, 12pm – 5:30pm എവിടെ: Bryant Park & Union Square, Manhattan, NYC - source occupywallst.org

ഓ, ഈ നഴ്സസ്സമ്മാരെക്കൊണ്ടു തോറ്റു

San Francisco Bay Area യിലെ 4500 നഴ്സുമാര്‍ മെയ് ഒന്നിന് പണിമുടക്കുന്നു. വമ്പന്‍ ലാഭം ഉണ്ടാക്കുന്നുണ്ടെങ്കിലും 100 പേരെ പിരിച്ചുവിട്ട Sutter Health എന്ന ആശുപത്രി ശൃംഖലക്കെതിരാണ് അവര്‍ സമരം ചെയ്യുന്നത്. Occupy Wall Street ന്റെ സഹചാരിയാണ് അമേരിക്കയിലെ നഴ്സമ്മാരുടെ സംഘടനയായ National Nurses United. ഒക്റ്റോബര്‍ 2011 മുതല്‍ Liberty Square യില്‍ അവര്‍ സമരക്കാര്‍ക്ക് വൈദ്യ സഹായം നല്‍കിയിരുന്നു. ചിലവ് ചുരക്കിലിനെതിരെയും, യുദ്ധത്തിനെതിരേയും ആഗോള 1%ക്കാര്‍ക്കെതിരെയും മെയ് 18 ന് ചിക്കാഗോയില്‍ … Continue reading ഓ, ഈ നഴ്സസ്സമ്മാരെക്കൊണ്ടു തോറ്റു

മെയ് ദിനം 99%ക്കാരുടെ അവധി ദിനം

മെയ് ദിനം 99%ക്കാരുടെ അവധി ദിനമാണ്. നമ്മേ വിഭജിപ്പിക്കുന്ന - ജാതി, മത, വര്‍ഗ്ഗ, ലിംഗ - വ്യതാസങ്ങള്‍ മറികടന്ന് ഈ വ്യത്യാസങ്ങള്‍ സൃഷ്ടിച്ച വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ വേണ്ടി ജനങ്ങള്‍ ഒത്തു ചേരുന്ന ദിനം. നാം ഒന്നു ചേരുമ്പോള്‍, നമ്മേ ബാധിക്കുന്ന പൊതു പ്രശ്നത്തെക്കുറിച്ച് ബോധവാന്‍മാരാകുകയും നമ്മുടെ പൊതു താല്‍പ്പര്യത്തെക്കുറിച്ച് അറിയുകയും ചെയ്യുന്നു. നമുക്ക് ഈ സംഘ ശക്തി ഉപയോഗിച്ച് നമുക്കായുള്ള ഒരു ലോകം സൃഷ്ടിക്കാന്‍ തുടങ്ങാന്‍ കഴിയും. മറ്റൊരു ലോകം സാധ്യമാണ്. മെയ് 1, … Continue reading മെയ് ദിനം 99%ക്കാരുടെ അവധി ദിനം

ഭീമന്‍ എണ്ണ, നിര്‍ത്തൂ

Climate Change at Occupy Wall Street Mark Ruffalo joins Frack Action, Water Defense, & OWS to protest the spectra gas pipeline, and makes the connection between corporate greed, climate change and extreme fossil fuels, such as fracking.