റെവലൂയാ വാള്‍സ്റ്റ്രീറ്റില്‍

പുരോഹിതന്‍ Billy Talen ഉം Stop Shopping Gospel Choir ഉം വാള്‍സ്റ്റ്രീറ്റില്‍:

ശാസ്ത്രജ്ഞരും കൈയ്യേറ്റ സമരത്തില്‍ പങ്കാളികളാകുന്നു

വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റ സമരത്തിന്റെ ഭാഗമായി Baltimore ല്‍ നടക്കുന്ന സമരത്തില്‍ ശാസ്ത്രജ്ഞരും ശാസ്ത്ര വിദ്യാര്‍ത്ഥികളും അണിചേരുന്നു. PhD != job എന്ന ബോര്‍ഡ് പിടിച്ച Brandie Cross അവരില്‍ ഒരാളാണ്. The Johns Hopkins University യിലെ അഞ്ചാം വര്‍ഷ biochemistry PhD ഗവേഷകയാണ്. breast cancer ആണ് അവരുടെ വിഷയം. പരമ്പരാഗതമായി നല്ലതു പോലെ ഫണ്ട് കിട്ടുന്ന മേഖലയായിട്ട് കൂടി അവര്‍ക്ക് തൊഴില്‍ സാദ്ധ്യതകളെകുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ല. Johns Hopkins ലെ neuroscientist ആയ Dr. … Continue reading ശാസ്ത്രജ്ഞരും കൈയ്യേറ്റ സമരത്തില്‍ പങ്കാളികളാകുന്നു

കൈയ്യേറ്റം പര്‍വ്വതമാണ്

കൈയ്യേറ്റം പര്‍വ്വതമാണ്, അതിനെ നീക്കാനാവില്ല അത് നിങ്ങളെ നീക്കും. Reverend Billy സമരക്കാരോട് സംസാരിക്കുന്നു.