ആരാണ് ഈ ഒരു ശതമാനം?

കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ അവഗണിക്കപ്പെട്ട ബഹുഭൂരിപക്ഷം അമേരിക്കക്കാരുടെ ശ്രദ്ധ Occupy Wall Street നേടിക്കഴിഞ്ഞു. അവഗണിക്കപ്പെട്ട 99% ആളുകളുടെ ശബ്ദമാണ് Occupy Wall Street. എങ്കില്‍ ബാക്കിയുള്ള 1% ആരാണ്? പണക്കാരായ ഈ 1% ത്തില്‍ എല്ലാവരും വാള്‍ സ്റ്റ്രീറ്റിന് വേണ്ടി പണിയെടുക്കുന്നവരല്ല. അവര്‍ അസന്തുലിതമായ അളവില്‍ സമ്പത്ത് കൈയ്യാളുന്നു. മൊത്തം ഓഹരികളുടേയും മ്യൂച്വല്‍ ഫണ്ടിന്റേയും പകുതിയും securities ന്റെ 60% ല്‍ അധികവും അവരുടെ കൈയ്യിലാണ്. ഉന്നതരും 99% തമ്മിലുള്ള വ്യത്യാസം … Continue reading ആരാണ് ഈ ഒരു ശതമാനം?

ബിഷപ്പ് ആന്‍ഡ്ര്യൂ ജെന്റ്റി പറയുന്നു, ഇതിനി നിയന്ത്രിക്കാമെന്ന് കരുതെണ്ട

ബിഷപ്പ് Andrew Gentry സംസാരിക്കുന്നു: പള്ളി എവിടെ നില്‍ക്കുന്നു? ഇതിന് വേണ്ടിയാണ് ക്രിസ്തു നിലകൊണ്ടത്. നിങ്ങടെ നേതാക്കള്‍ എവിടെ? നിങ്ങളുടെ പണം വായില്‍ തിരികിക്കേറ്റ്. ഈ ജനത്തിനൊപ്പം നല്‍ക്കൂ. സുവിശേഷ പുസ്തകം അതാണ് പറയുന്നത്.

റിപ്പബ്ലിക്കന്‍മാര്‍ എന്തിന് പരിസ്ഥിതിക്കെതിരെ തിരിയുന്നു?

Short answer: 1) In an attempt to impress its Tea Party base. 2) Because two of its front-runners are prescribe to a religious ideology wherein it's unfathomable that man could foul the big G's creation -- this is also why Rick Perry and Michele Bachmann literally believe climate science is a hoax. 3) The money's … Continue reading റിപ്പബ്ലിക്കന്‍മാര്‍ എന്തിന് പരിസ്ഥിതിക്കെതിരെ തിരിയുന്നു?

വാള്‍സ്റ്റ്രീറ്റിനെതിരെ മുഴുവന്‍ 99% ഉം ഒത്തു ചേരണം

Occupy DC യില്‍ ഹാര്‍വാര്‍ഡ് (Harvard)നിയമ പ്രൊഫസര്‍ Lawrence Lessig സംസാരിക്കുന്നു

ഏത് തരത്തിലുള്ള സമൂഹത്തിലാണ് നാം ജീവിക്കേണ്ടത്

ഏത് തരത്തിലുള്ള സമൂഹത്തിലാണ് നാം ജീവിക്കേണ്ടത് നാം 99% ക്കാര്‍ തീരുമാനിക്കും.

ഇത് ചെറുപ്പക്കാരുടെ ഭാവിയുടെ പ്രശ്നമാണ്

Occupy Montreal പങ്കെടുത്ത ഡേവിഡ് സുസുക്കിയുമായി (David Suzuki) അഭിമുഖം

ടോം മൊറെല്ലോവിന്റെ ഗിത്താര്‍

Rage Against the Machine എന്ന സംഗീത സംഘത്തിന്റെ ഗിത്താര്‍ വായനക്കാരനായ Tom Morello വാള്‍സ്റ്റ്ട്രീറ്റ് കൈയ്യേറുക സമരത്തില്‍ സംസാരിക്കുന്നു: കൊറിയയിലെ Cort, Cor-Tek കമ്പനി ഗിത്താര്‍ നിര്‍മ്മാതാക്കളായിരുന്നു. അവര്‍ Fender, Gibson, Ibanez തുടങ്ങിയ അമേരിക്കന്‍ ഗിത്താര്‍ കമ്പനികള്‍ക്ക് വേണ്ടി ഗിത്താറുകള്‍ നിര്‍മ്മിച്ചു. വളരെ മോശമായ ജോലി അവസ്ഥയാണ് അവിടെ ഗിത്താര്‍ പണിക്കാര്‍ അനുഭവിച്ചിരുന്നത്. അതിനെതിരെ അവര്‍ 2006 ല്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ച് തങ്ങള്‍ക്ക് തൊഴില്‍ സ്ഥലത്ത് നീതിയും, അന്തസ്സും വേണമെന്ന് ആവശ്യപ്പെട്ടു. കമ്പനി … Continue reading ടോം മൊറെല്ലോവിന്റെ ഗിത്താര്‍

വ്യവസായങ്ങള്‍ നടത്തിക്കോ, പക്ഷേ സമ്പദ്ഘടനയെ വെറുതെവിടൂ

കൊളംബിയ സര്‍വ്വകലാശാല പ്രഫസര്‍ Jeffrey Sachs മായി അഭിമുഖം: