പരഞ്ജോയ് ഗുഹ തകുര്‍തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്‍ഹി മാധ്യമ പ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

കച്ചിലെ ഒരു കോടതി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഒരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സംഭവത്തെക്കുറിച്ച് Delhi Union of Journalists (DUJ) ഞെട്ടല്‍ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പിനെതിരെ 2017 ല്‍ അദ്ദേഹം കൂടിച്ചേര്‍ന്ന് എഴുതിയ ഒരു ലേഖനം അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രസാധകര്‍ക്കെതിരായും സഹഎഴുത്തുകാരനെതിരായും ഉള്ള കേസ് “വിരോധാഭാസ”മായി Adani Group ആരോപണങ്ങള്‍ പിന്‍വലിച്ചിട്ടും ഗുഹ തകുര്‍തയുടെ പേരിലുള്ള കേസ് നിലനിര്‍ത്തി എന്ന് DUJ പറയുന്നു. … Continue reading പരഞ്ജോയ് ഗുഹ തകുര്‍തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്‍ഹി മാധ്യമ പ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു

റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ മാസ്ക് ധരിക്കാത്ത ജീവന് ഭീഷണിയാകുന്ന സ്വഭാവത്തെ ജനപ്രതിധി പ്രമീള ജയപാല്‍ ശാസിച്ചു. കോവിഡ്-19 പോസിറ്റീവ് ആയ അവര്‍ അതിന് കാരണക്കാരയവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കന്‍ കാപ്പിറ്റോളില്‍ കഴിഞ്ഞ ആഴ്ച ട്രമ്പ് അനുകൂലികള്‍ ലഹള നടത്തിയ സമയത്ത് സുരക്ഷക്കായി അവരെ റിപ്പബ്ലിക്കന്‍കാരായ സഹപ്രവര്‍ത്തര്‍ ഉണ്ടായിരുന്ന മുറിയില്‍ നിര്‍ബന്ധപൂര്‍വ്വം പ്രവേശിപ്പിച്ചിരുന്നു. മഹാമാരി സമയത്ത്, അതും തദ്ദേശിയ ഭീകരവാദി ആക്രമണത്തിനിടക്ക്, തിരക്കുള്ള ഒരു മുറിയില്‍ ഏറ്റവും ചെറിയ കോവിഡ്-19 മുന്‍കരുതല്‍ ആയി നശിച്ച ഒരു മാസ്ക് ധരിക്കാന്‍ … Continue reading മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുന്ന ജനപ്രതിനിധികളെ നീക്കം ചെയ്യണമെന്ന് പാറാവുകാരോട് ജയപാല്‍ ആവശ്യപ്പെടുന്നു

വിദേശിയാണെന്ന് മുദ്രകുത്തിയ 104-വയസുള്ള ആസാമിലെ മനുഷ്യന്‍ പൌരത്വം തിരിച്ച് കിട്ടുന്നതിന് മുമ്പ് മരിച്ചു

മൂന്ന് വര്‍ഷം മുമ്പ് ഒരു നീതിന്യായക്കോടതി വിദേശി എന്ന് മുദ്രകുത്തിയ 104-വയസുള്ള ആസാമിലെ മനുഷ്യന്‍ ഞായറാഴ്ച രാത്രി മരിച്ചു. അദ്ദേഹത്തിന് താന്‍ ഇന്‍ഡ്യന്‍ പൌരനാണ് എന്ന് തെളിയിക്കാന്‍ കഴിയുന്നതിന് മുമ്പാണിത്. ഞായറാഴ്ച രാത്രിയില്‍ പ്രായാധിക്യത്താലുള്ള പ്രശ്നങ്ങളാല്‍ Cachar ജില്ലയിലെ Amraghat യിലെ Baraibasti ലെ വീട്ടില്‍ വെച്ച് ചന്ദ്രാധര്‍ ദാസ് (Chandradhar Das) മരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അതേ ദിവസം അദ്ദേഹത്തെ അടക്കി. ഒരു foreigners’ tribunal ന് മുമ്പില്‍ സ്വന്തം പൌരത്വം തെളിയിക്കാന്‍ വരാതിരുന്നതിനാല്‍ ex … Continue reading വിദേശിയാണെന്ന് മുദ്രകുത്തിയ 104-വയസുള്ള ആസാമിലെ മനുഷ്യന്‍ പൌരത്വം തിരിച്ച് കിട്ടുന്നതിന് മുമ്പ് മരിച്ചു

മാപ്പ് കൊടുക്കലിന്റെ പുതിയ തരംഗം ട്രമ്പ് തുടങ്ങി

തന്റെ inner circle ലെ മുമ്പത്തെ കൂടുതല്‍ അംഗങ്ങള്‍ക്കും പ്രസിഡന്റ് ട്രമ്പ് മാപ്പ് കൊടുത്തു. ക്രിസ്തുമസിന് മുമ്പായി ട്രമ്പ് തന്റെ മുമ്പത്തെ പ്രചാരണ തലവനായ Paul Manafort ന് മാപ്പ് കൊടുത്തിരുന്നു. ബാങ്ക് തട്ടിപ്പും നികുതി വെട്ടിപ്പും നടത്തിയതിന് കുറ്റവാളിയായതിന് ശേഷം പ്രത്യേക ഉപദേഷ്ടാവ്‌ Robert Mueller ന്റെ ഓഫീസില്‍ ബോധപൂര്‍വ്വം കള്ളം പറഞ്ഞ് ഒരു plea agreement ലംഘിച്ചു എന്ന കുറ്റത്തിന് കഴിഞ്ഞ വര്‍ഷം ഒരു ഫെഡറല്‍ ജഡ്ജി അദ്ദേഹത്തിനെതിരെ വിധിച്ചിരുന്നു. തന്റെ ദീര്‍ഘകാലത്തെ സുഹൃത്തും … Continue reading മാപ്പ് കൊടുക്കലിന്റെ പുതിയ തരംഗം ട്രമ്പ് തുടങ്ങി

വികസനവാദം ഫാസിസത്തിലേക്കുള്ള വഴിയാണ്

ഏത് തെരഞ്ഞെടുപ്പിലായാലും ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒരു വാക്കാണ് വികസനം. ഭരണത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര് പറയും തങ്ങളാണ് ഏറ്റവും കൂടുതല്‍ വികസനം കൊണ്ടുവരുന്നതെന്ന്. അതുപോലെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ അഭിപ്രായത്തില്‍ ഭരണപക്ഷം വികസ പരാജയമാണെന്നും പറയും. വികസനം എന്നതുകൊണ്ട് ഇവരെല്ലാം ഉദ്ദേശിക്കുന്നത്, റോഡുകള്‍, കെട്ടിടങ്ങള്‍, കുടിവെള്ളം, ഫാക്റ്ററികള്‍, വലിയ കൃഷിയിടങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ കാര്യങ്ങളാണ്. അത് തന്നെ ജനത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ജനകീയ വികസനവും പകരം കുറച്ച് പേരുടെ മെച്ചത്തിനായുള്ള സ്വകാര്യ വികസനവും ഉണ്ട്. ഇവിടെ അതിനെക്കുറിച്ചല്ല … Continue reading വികസനവാദം ഫാസിസത്തിലേക്കുള്ള വഴിയാണ്