Port of San Diego ഉം BriefCam ഉം തമ്മിലുള്ള ഇമെയിലുകള്‍ ഒരു ഹാക്കര്‍ കണ്ടെത്തിയതെങ്ങനെയെന്ന് അടുത്തലാത്ത് San Diego Reader ല്‍ വന്ന ഒരു ലേഖനം തുറന്നുകാണിക്കുന്നു. എല്ലാവരേയും തിരിച്ചറിയാനായി മുഖം തിരിച്ചറിയുന്ന 400 ക്യാമറകളുടെ ഒരു ശൃംഖല നിയമപാലക സംവിധാനം രഹസ്യമായി ഉപയോഗിക്കുന്നു എന്ന് ആ ഇമെയിലുകളില്‍ വ്യക്തമാക്കുന്നു. തല്‍സമയ മുഖ തിരിച്ചറിയല്‍ രഹസ്യാന്വേഷണത്തിലെ ഒരു “breakthrough” കഴിഞ്ഞ വര്‍ഷം BriefCam പ്രഖ്യാപിച്ചു. സാന്‍ ഡിയാഗോ നഗരം GEയുടെ CityIQ തെരുവ് വിളക്ക് ഉപയോഗിച്ച് … Continue reading ചൈനയിലെ പോലുള്ള ബ്രഹദ് പൊതു രഹസ്യാന്വേഷണ ശൃംഖല സാന്‍ ഡിയാഗോയില്‍
ടാഗ്: വാര്‍ത്ത
കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ചതിന് ബ്രിട്ടീഷ് MP യെ സസ്പെന്റ് ചെയ്തു
ബ്രിട്ടണിലെ ജനപ്രതിനിധിയായ Mark Field നെ ഒരു കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ച് തള്ളിയതിന് സസ്പെന്റ് ചെയ്തു. ബ്രിട്ടീഷ് ധനകാര്യമന്ത്രി Philip Hammond ഒരു പ്രസംഗം നടത്തിയപ്പോള്‍ അതിന് മുമ്പില്‍ ഡസന്‍കണക്കിന് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തപ്പോഴാണ് ഇത് സംഭവച്ചത്. Field ന് എതിരെ ആക്രമണ കുറ്റം ചാര്‍ത്തണോ വേണ്ടയോ എന്ന് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് democracynow.org | Jun 21, 2019 ലോകം മൊത്തം അധികാരികള്‍ എത്രമാത്രം വിരണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ … Continue reading കാലാവസ്ഥാ പരിസ്ഥിതി പ്രവര്‍ത്തകയുടെ കഴുത്തിന് പിടിച്ചതിന് ബ്രിട്ടീഷ് MP യെ സസ്പെന്റ് ചെയ്തു
Hyundai Motor വൈദ്യുത ഡബിള്‍ഡക്കര്‍ ബസ്സുകളിറക്കി
ഗതാഗതക്കുരുക്കും വായൂ മലിനീകരണവും ഇല്ലാതാക്കാനായി സിയോളില്‍ Hyundai Motor ഒരു വൈദ്യുത ഡബിള്‍ഡക്കര്‍ ബസ്സുകളിറക്കി. 70 സീറ്റുകളാണ് ബസ്സില്‍. ആദ്യ നിലയില്‍ 11 സീറ്റും രണ്ടാം നിലയില്‍ 59 സീറ്റുകളും. സാധാരണ ബസ്സുകളേക്കാര്‍ ഒന്നരയിരട്ടി ആളുകളെ ഈ ബസ്സില്‍ ഉള്‍ക്കൊള്ളിക്കാനാകും. 384 kWh ന്റെ ജലശീതീകരണി ഉപയോഗിക്കുന്ന ഉയര്‍ന്ന ദക്ഷതയുള്ള പോളിമര്‍ ബാറ്ററിക്ക് ഒറ്റ ചാര്‍ജ്ജിങ്ങില്‍ 300 km നല്‍കും. പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാന്‍ 72 മിനിട്ട് വേണം. 240 kW ന്റെ മോട്ടോര്‍ ആണ് ഇതിലുപയോഗിക്കുന്നത്. … Continue reading Hyundai Motor വൈദ്യുത ഡബിള്‍ഡക്കര്‍ ബസ്സുകളിറക്കി
പ്രതിരോധ കരാറുകാരന്‍ $1.61 കോടി ഡോളര്‍ പെന്റഗണിന് തിരികെ കൊടുത്തു
Memorial Dayക്ക് മുമ്പ് Department of Defense ല്‍ നിന്ന് നേടിയ അമിത ലാഭമായ $1.61 കോടി ഡോളര്‍ തിരികെ കൊടുക്കാമെന്ന് പ്രതിരോധ കരാറുകാരനായ TransDigm സമ്മതിച്ചു. കോണ്‍ഗ്രസിന്റെ മേല്‍നോട്ടം കൊണ്ട് നേടിയെടുക്കാവുന്ന അപൂര്‍വ്വമായ ഒരു വിജയമായതിനാല്‍ ഈ തിരിച്ചടവ് ശ്രദ്ധേയമാണ്. spare parts ന് വേണ്ടി ചിലവാക്കുന്നതിലെ ലാഭത്തിന്റെ തോത് 4,451% ആണെന്ന് Defense Department ന്റെ ഇന്‍സ്പെക്റ്റര്‍ ജനറല്‍ ഒരു റിപ്പോര്‍ട്ട് കൊടുത്തതിന് ശേഷമാണ് പണം തിരിച്ചടക്കപ്പെട്ടത്. രണ്ടാഴ്ചക്ക് മുമ്പ് നടന്ന House Oversight … Continue reading പ്രതിരോധ കരാറുകാരന്‍ $1.61 കോടി ഡോളര്‍ പെന്റഗണിന് തിരികെ കൊടുത്തു
ഗൂഗിളിന്റെ ഇരുണ്ട തൊഴില്‍ സേന
തങ്ങള്‍ വളരെ സമത്വവാദികളും സമാധാനമുള്ള തൊഴിലിടം നല്‍കുന്നവരുമാണെന്നാണ് ഹൈടെക്ക് കമ്പനികള്‍ ദീര്‍ഘകാലമായി സ്വയം പ്രചരിപ്പിച്ചിരുന്നത്. അതില്‍ ഏറ്റവും മുമ്പില്‍ നിന്നിരുന്ന ഗൂഗിള്‍ അസൂയാജനകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മറ്റും കൊടുക്കുന്ന ഒരു ചിത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ഒരു സംസ്കാരത്തെ മാനേജുമെന്റ് ഇല്ലായ്മചെയ്യുകയാണോ എന്നാണ് കമ്പനിയുടെ കൂടിവരുന്ന താല്‍ക്കാലിക ജീവനക്കാരുടേയും കരാറുകാരുടേയും എണ്ണം കണ്ടിട്ട് ചില ഗൂഗിള്‍ ജോലിക്കാര്‍ക്ക് തോന്നുന്നത്. New York Times ന് കിട്ടിയ ആഭ്യന്ത രേഖ അനുസരിച്ച് ഈ മാര്‍ച്ച് വരെ … Continue reading ഗൂഗിളിന്റെ ഇരുണ്ട തൊഴില്‍ സേന
“നക്ബ”യുടെ 71 ആം വാര്‍ഷികം
15 മെയ് 2019 ന് പാലസ്തീന്‍കാര്‍ “നക്ബ”യുടെ (“മഹാദുരന്തം”) 71 ആം വാര്‍ഷികം ആചരിച്ചു. പാലസ്തീന്‍കാരുടെ മഹാപാലായനവും കുടിയിറക്കുലും അതിന് ശേഷം ഇസ്രായേല്‍ എന്ന രാഷ്ട്രം 1948 ല്‍ സ്ഥാപിക്കുന്നതും നാം ഓര്‍ക്കുന്നു. നക്ബയുടെ അതീവനാശ പ്രത്യാഘാതങ്ങളിലൊന്ന് തദ്ദേശീയരായ പാലസ്തീന്‍ ജനങ്ങളെ അവരുടെ സ്വന്തം നാട്ടില്‍ “വിദേശികളെന്നും”, “ശത്രുക്കളെന്നും” മുദ്രകുത്തിയതാണ്. നക്ബയുണ്ടാക്കിയ നാശം വെറും ചരിത്ര സംഭവമല്ല. അത് തുടരുന്ന ഒരു പ്രതിഭാസമാണ്. അവര്‍ അഭയാര്‍ത്ഥികളായാലും അധിനിവേശത്തില്‍ താമസിക്കുന്നവരായാലും ഇസ്രായേലിലെ രണ്ടാം തരം പൌരന്‍മാരായാലും ഈ ദിവസവും … Continue reading “നക്ബ”യുടെ 71 ആം വാര്‍ഷികം
മഹത്തായ ഇന്‍ഡ്യന്‍ Bustard ന് പുതിയ ഭീഷണി
രാജസ്ഥാനിലെ മരുഭൂമികളിലെ വെട്ടുകിളികളും മറ്റ് പച്ചക്കുതിരകളും ആണ് Great Indian Bustard (GIB) ന്റെ പ്രധാന ആഹാരം. മെയ് 23, 2019 ന് ജെയ്സാല്‍മീറിലെ ജില്ലാ മജിസ്ട്രേറ്റ് വെട്ടുകിളിയെ നിയന്ത്രിക്കാനുള്ള ഒരു ഉത്തരവ് ഇറക്കി. മെയ് 23 ന് Locust Control Office ഉദ്യോഗസ്ഥര്‍ തിടുക്കത്തില്‍ പ്രവര്‍ത്തിച്ച് ആ സ്ഥലത്ത് രാസവസ്തുക്കള്‍ തളിക്കാന്‍ തുടങ്ങി. രാസവസ്തുക്കളാല്‍ ചത്ത വെട്ടുകിളിയെ GIBകള്‍ കഴിച്ചാല്‍ അവ വിഷം ഏറ്റ് ചത്ത് പോകും. അത് വലിയ ദുരന്തപരമായ സംഭവം ആയിരിക്കും. GIBs … Continue reading മഹത്തായ ഇന്‍ഡ്യന്‍ Bustard ന് പുതിയ ഭീഷണി
കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു
വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത് Wyoming ആസ്ഥാനമായ കല്‍ക്കരി ഖനന കമ്പനിയായ Cloud Peak Energy ല്‍ നിന്നാണ്. അവര്‍ Chapter 11 പാപ്പരാകലിന് മെയ് 10 ന് അപേക്ഷ കൊടുത്തു. അന്താരാഷ്ട്ര കമ്പോളത്തിലുള്‍പ്പടെയുള്ള കല്‍ക്കരിയുടെ കുറയുന്ന വിലയാണ് അതിന് കാരണമായിരിക്കുന്നത്. കോടതിയില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ അനുസരിച്ച് ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും കാലാവസ്ഥാമാറ്റവുമായുള്ള ബന്ധത്തെ ആക്രമിക്കുന്ന പ്രധാനപ്പെട്ട think tanks നും അതുപോലെ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ നീക്കാനുള്ള ലക്ഷ്യത്തോടുള്ള പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നധാരാളം യാഥാസ്ഥിതിക ശുപാര്‍ശാ സംഘങ്ങള്‍ക്കും ഈ കല്‍ക്കരി ഭീമന്‍ … Continue reading കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു
ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഭീഷണി നേരിടുന്നതുമായ സ്പീഷീസുകള്‍ മഹത്തായ ആള്‍ക്കുരങ്ങളുടേതാണ്
Tapanuli ഒറാങ്ങുട്ടാന്‍ ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഏറ്റവും ഭീഷണി നേരിടുന്നതുമായ മഹത്തായ ആള്‍ക്കുരങ്ങാണ്. വടക്കന്‍ സുമാട്രയിലേയും ഇന്‍ഡോനേഷ്യയിലേയും Batang Toru കാടുകളില്‍ വെറും 800 ആള്‍ക്കുരങ്ങളേ ഇനി അവശേഷിക്കുന്നുള്ളു. ചൈന ധനസഹായം കൊടുക്കുന്ന ഒരു വമ്പന്‍ ജലവൈദ്യുതി പദ്ധതി അവരുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയായി വരുന്നു. 510-മെഗാവാട്ടിന്റെ Batang Toru ജലവൈദ്യുതി പദ്ധതിയുടെ പ്രാരംഭ പരിപാടികള്‍ ഇപ്പോള്‍ തന്നെ കുറച്ച് ഒറാങ്ങുട്ടാനുകളെ കാട് ഉപേക്ഷിച്ച് അടുത്തുള്ള പ്ലാന്റേഷനുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. A Tapanuli orangutan in the Batang … Continue reading ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഭീഷണി നേരിടുന്നതുമായ സ്പീഷീസുകള്‍ മഹത്തായ ആള്‍ക്കുരങ്ങളുടേതാണ്
മുറിയിലെ താപനില സ്ത്രീകളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നു
ഓഫീസുകളിലെ താപനില സാധാരണയായി പുരുഷന്‍മാരുടെ ഉപാപചയ പ്രവര്‍ത്തന തോതിനോട് ചേരുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന് ധാരാളം പഠനങ്ങള്‍ വ്യക്തമാക്കിയതാണ്. ആ മാതൃക സ്ത്രീകളുടെ വിശ്രമസമയ താപോല്‍പ്പാദനത്തെ 35% ഉയര്‍ന്നതായി തെറ്റായി കണക്കാക്കുന്നു. എന്നാല്‍ ambient താപനില ഉത്പാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങളൊന്നും ഇതുവരെ നടത്തിയിരുന്നില്ല. PLOS One ല്‍ വന്ന പുതിയ പഠനം വിവിധ താപനിലയിലെ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും cognitive കാര്യക്ഷമതയെക്കുറിച്ച് വിശകലനം ചെയ്യുന്നതാണ്. തണുത്ത താപനിലയില്‍ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് സംസാര, ഗണിത … Continue reading മുറിയിലെ താപനില സ്ത്രീകളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നു