സ്വീഡിഷ് പ്രോഗ്രാമര്‍ ഒല ബിനിക്ക് ഇക്വഡോര്‍ കോടതി ജാമ്യം നിഷേധിച്ചു

കഴിഞ്ഞ ദിവസം ഇക്വഡോറിലെ ഒരു ജഡ്ജി സ്വീഡിഷ് പ്രോഗ്രാമറും ഡിജിറ്റല്‍ സ്വകാര്യത പ്രവര്‍ത്തകനുമായ Ola Bini ക്ക് ജാമ്യം നിഷേധിച്ചു. അതായത് ഒരു കുറ്റകൃത്യവും ഔദ്യോഗികമായി ചാര്‍ത്തപ്പെടാതെ അദ്ദേഹത്തിന് ജയിലില്‍ തുടര്‍ന്നും കഴിയേണ്ടിവരും. ബിനിക്കെതിരെ കുറ്റം ചാര്‍ത്തപ്പെടാതെയാണ് ഇക്വഡോര്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അദ്ദേഹത്തിനെതിരെ വിവര സംവിധാനത്തിനെതിരെ ആക്രമണം നടത്തിയ എന്ന ആരോപണം ഉന്നയിക്കുന്നത്. എന്നിട്ടും 50 ദിവസത്തെ ജയില്‍വാസത്തിന് ശേഷവും തങ്ങള്‍ക്ക് ഈ പറയുന്ന കുറ്റത്തെക്കുറിച്ചുള്ള ഒരു വിവരവും കിട്ടിയിട്ടില്ല എന്ന് ബിനിയുടെ വക്കീലന്‍മാര്‍ പറയുന്നു. … Continue reading സ്വീഡിഷ് പ്രോഗ്രാമര്‍ ഒല ബിനിക്ക് ഇക്വഡോര്‍ കോടതി ജാമ്യം നിഷേധിച്ചു

പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍

മനുഷ്യന്റെ ദയയില്ലാത്ത സാമ്പത്തിക വളര്‍ച്ചക്കായുള്ള പരാക്രമം കാരണം മൃഗങ്ങളും സസ്യങ്ങളുമായ പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍ ആണെന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രകൃതി ലോകത്തില്‍ ആധുനിക സംസ്കാരത്തിന്റെ നാശകാരിയായ ആഘാതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ന്റെ ആദ്യത്തെ റിപ്പോര്‍ട്ട് ആയ Global Assessment Report on Biodiversity and Ecosystem Services ഭൂമിയുടെ ജൈവവൈവിദ്ധ്യത്തിന്റെ സ്ഥിതിയെക്കുറിച്ച് അപയാ സൂചന നല്‍കുന്നു. ഈ റിപ്പോര്‍ട്ട് … Continue reading പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍

അന്തര്‍ദേശീയ ഭൌതികശാസ്ത്ര ഒളിമ്പ്യാഡ് ഇസ്രായേലില്‍ വെച്ച് നടത്തുന്നതിനെ ശാസ്ത്രജ്ഞര്‍ എതിര്‍ക്കുന്നു

Palestinian students have their lessons inside a tent after Israeli forces demolished a primary school in Hebron, West Bank on 11 April 2018 [Mamoun Wazwaz/Anadolu Agency] അടുത്ത International Physics Olympiad മല്‍സരം, വിദ്യാഭ്യാസത്തിനുള്ള അവകാശം ഉള്‍പ്പടെയുള്ള പാലസ്തീന്‍ മനുഷ്യാവകാശത്തെ ധ്വംസിക്കുന്ന ഇസ്രായേലില്‍ വെച്ച് നടത്തുന്നതിനെതിരെ സംഘാടകര്‍ക്ക് 2018 ല്‍ രസതന്ത്രത്തിന് നോബല്‍ സമ്മാനം കിട്ടിയ ശാസ്ത്രജ്ഞനായ George P. Smith ഉള്‍പ്പടെ 20 ശാസ്ത്രജ്ഞര്‍ ഒരു … Continue reading അന്തര്‍ദേശീയ ഭൌതികശാസ്ത്ര ഒളിമ്പ്യാഡ് ഇസ്രായേലില്‍ വെച്ച് നടത്തുന്നതിനെ ശാസ്ത്രജ്ഞര്‍ എതിര്‍ക്കുന്നു

ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ ജെയിംസ് റിക്കെറ്റ്സണിനെ കംബോഡിയയില്‍ ജയില്‍ ശിക്ഷ കൊടുത്തു

ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ James Ricketson നെ ചാരപ്രവര്‍ത്തിക്കുറ്റത്തിന് കംബോഡിയയില്‍ ആറ് വര്‍ഷം ജയില്‍ശിക്ഷ കൊടുത്തു. ആ വിവരം അറി‍ഞ്ഞ് തകര്‍ന്ന കുംടുംബാംഗങ്ങള്‍ ആസ്ട്രേലിയന്‍ സര്‍ക്കാരിനോട് കംബോഡിയയെ നിര്‍ബന്ധിച്ച് അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്ന് അപേക്ഷിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനും വീഡിയോ രേഖപ്പെടുത്തലുകാരനുമായ താന്‍ ഈ തെക്ക് കിഴക്കന്‍ രാജ്യത്ത് 1995 മുതല്‍ പ്രവര്‍ത്തിക്കുന്നു എന്ന് 69 വയസായ Ricketson പറഞ്ഞു. ജൂണ്‍ 2017 ന് ഒരു ഡ്രോണ്‍ ഒരു രാഷ്ട്രീയ പ്രകടനത്തിന് മുകളിലൂടെ പറപ്പിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് … Continue reading ആസ്ട്രേലിയയിലെ സിനിമ പ്രവര്‍ത്തകനായ ജെയിംസ് റിക്കെറ്റ്സണിനെ കംബോഡിയയില്‍ ജയില്‍ ശിക്ഷ കൊടുത്തു

അസാഞ്ജിനെ ജയിലിലെ ആശുപത്രിയിലേക്ക് മാറ്റി എന്ന് വിക്കിലീക്സ് പറഞ്ഞു

ബ്രിട്ടണിലെ Belmarsh ജയിലില്‍ കഴിയുന്ന ജൂലിയന്‍ അസാഞ്ജിന്റെ "ആരോഗ്യത്തെക്കുറിച്ചുള്ള തീവൃ വ്യാകുലതകള്‍" പ്രകടിപ്പിക്കുന്ന ഒരു പത്രപ്രസ്ഥാവന വിക്കിലീക്സ് നടത്തി. ചികില്‍സാ വാര്‍ഡിലേക്ക് അദ്ദേഹത്തെ മാറ്റിയതായി അവര്‍ പറഞ്ഞു. "ഇക്വഡോറിന്റെ എംബസിയില്‍ 7 വര്‍ഷം താമസിച്ചത് വഴി അസാഞ്ജിന്റെ ആരോഗ്യം വലുതായി നശിച്ചു. മനുഷ്യാവകാശങ്ങള്‍ക്ക് വിരുദ്ധമായ അവസ്ഥയായിരുന്നു അവിടെ," എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് telesurenglish.net | 29 May 2019

വലിയ വാര്‍ത്താ മാധ്യമങ്ങളുടെ ട്വിറ്റര്‍ അകൌണ്ടുകള്‍ ട്രമ്പിന്റെ കള്ളങ്ങളെ ഉച്ചത്തിലാക്കുന്നു

അമേരിക്കയിലെ എല്ലാ മാധ്യമ സ്ഥാപനങ്ങളും “പ്രസിഡന്റ് ട്രമ്പിന്റെ തെറ്റും തെറ്റിധാരണയുണ്ടാക്കുന്നതുമായ ട്വീറ്റുകളെക്കുറിച്ച് 65% സമയത്തും ഖണ്ഡിക്കാതെ അവരുടെ സ്വന്തം ട്വീറ്റില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നു,” എന്ന് Media Matters ന്റെ പഠനം പറയുന്നു. പ്രസിഡന്റ് ട്രമ്പ് പറയുന്ന കള്ളങ്ങളും തെറ്റായ വിവരങ്ങളും മൂന്നാഴ്ചത്തെ പഠന കാലത്ത് ഈ പ്രധാന മാധ്യമങ്ങള്‍ 400 മടങ്ങ് ശക്തമാക്കുകയാണ് എന്ന് കണ്ടെത്തി. അതായത് പ്രതിദിനം 19മടങ്ങ്. അതേ സമയം ആ വിവരങ്ങള്‍ തനി പൊട്ടത്തരമാണെന്ന് സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. — സ്രോതസ്സ് boingboing.net … Continue reading വലിയ വാര്‍ത്താ മാധ്യമങ്ങളുടെ ട്വിറ്റര്‍ അകൌണ്ടുകള്‍ ട്രമ്പിന്റെ കള്ളങ്ങളെ ഉച്ചത്തിലാക്കുന്നു

ഓരോ ഗര്‍ഭത്തേയും പിന്‍തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ഓരോ ഗര്‍ഭത്തേയും പിന്‍തുടരാന്‍ സംസ്ഥാനത്തെ Department of Health and Family Welfare ആധാറുമായി ബന്ധിപ്പിച്ച unique ID number ഉപയോഗിക്കുന്നു. ഓരോ വര്‍ഷവും കര്‍ണാടകയില്‍ 11 -13 ലക്ഷം ഗര്‍ഭിണികളുണ്ടാകും. എന്നാല്‍ അവരെക്കുറിച്ചുള്ള ഡാറ്റ വകുപ്പിന്റെ കൈവശമില്ല. ദാരിദ്രരേഖക്ക് താഴെയുള്ള ആനുകൂല്യങ്ങള്‍ നേടുന്നവരുടെ വിവരങ്ങള്‍ മാത്രമേ സര്‍ക്കാരിന്റെ കൈയ്യിലുള്ളു. പുതിയ സംവിധാനം വരുമ്പോള്‍, ഓരോ ഗര്‍ഭിണിക്കും അവരുടെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ട ഒരു സവിശേഷ ID number — RCH … Continue reading ഓരോ ഗര്‍ഭത്തേയും പിന്‍തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു

ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു

2010 ഫെബ്രുവരിയിലാണ് ഇന്‍ഡ്യ സര്‍ക്കാര്‍ Bt വഴുതനങ്ങയുടെ വാണിജ്യപരമായ കൃഷിക്ക് അനിശ്ഛിത കാലത്തേക്ക് നിരോധനം കൊണ്ടുവന്നത്. Bt വഴുതനങ്ങയുടെ നിര്‍മ്മാതാക്കളായ Mahyco എന്ന കമ്പനി നിയന്ത്രണാധികാരികള്‍ക്ക് കൊടുത്ത biosafety dossier പഠിച്ച ഇന്‍ഡ്യയിലും വിദേശത്തുമുള്ള ധാരാളം സ്വതന്ത്ര ശാസ്ത്രജ്ഞര്‍ അതിന്റെ സുരക്ഷയെക്കുറിച്ചുള്ള വ്യാകുലതകള്‍ ആ തീരുമാനം വരുന്നതിന് മുമ്പേ പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും Bt വഴുതനങ്ങയുടെ നിയമ വിരുദ്ധ കൃഷി അടുത്ത കാലത്ത് ഹരിയാനയില്‍ കണ്ടെത്തി. അതിന്റെ പ്രതികരണമായി Coalition for a GM Free India കേന്ദ്ര … Continue reading ബിറ്റി വഴുതനങ്ങ ഇന്‍ഡ്യയില്‍ നിയമവിരുദ്ധമായി കൃഷി ചെയ്യുന്നു

‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക

'കാലാവസ്ഥാ അടിയന്തിരാവസ്ഥ' പ്രഖ്യാപിച്ചത് വഴി സ്കോട്ട്‌ലാന്റിലെ മന്ത്രി Nicola Sturgeon അങ്ങനെ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി. ചെറുപ്പക്കാരായ പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട അവര്‍ Edinburgh യിലെ സമ്മേളനത്തില്‍ വെച്ചാണ് ഇത് പ്രഖ്യാപിച്ചത്. ആഗോളതപനം കൂടുതല്‍ മോശമാകുന്നു എന്ന് ശാസ്ത്രം വ്യക്തമാക്കുന്നതിനാലാണ് താന്‍ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത് എന്ന് അവര്‍ പറഞ്ഞു. കാലാവസ്ഥാ മാറ്റ പ്രശ്നത്തില്‍ Sturgeon ന്റെ സര്‍ക്കാര്‍ മന്ദഗതിയിലാണ് നീങ്ങുന്നതെന്ന് അടുത്തകാലത്ത് സ്കോട്ട്‌ലാന്റിലെ ഗ്രീന്‍ പാര്‍ട്ടി അവരെ വിമര്‍ശിച്ചിരുന്നു. അതേ ആഴ്ചതന്നെ … Continue reading ‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ പ്രഖ്യാപിക്കുക

370ല്‍ അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില്‍ വ്യത്യാസം. EC വിശദീകരണം തരുന്നില്ല

2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ Election Commission of India (EC) പ്രസിദ്ധപ്പെടുത്തിയ ഡാറ്റയെ Quint ആഴത്തില്‍ പഠിച്ച് രണ്ടായി വിഭജിച്ചു. ഒന്ന്, വോട്ട് ചെയ്തവരുടെ എണ്ണം/വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം. രണ്ട്, EVM ല്‍ എണ്ണിയ വോട്ടുകളുടെ എണ്ണം. തെരഞ്ഞെടുപ്പിന്റെ ആദ്യത്തെ നാല് ഘട്ടങ്ങളില്‍ വോട്ടിങ് നടന്ന 373 നിയോജക മണ്ഡലങ്ങളില്‍ ഈ രണ്ട് ഡാറ്റകളും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് Quint പറയുന്നു. In Kancheepuram, Lok Sabha seat in Tamil Nadu, … Continue reading 370ല്‍ അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില്‍ വ്യത്യാസം. EC വിശദീകരണം തരുന്നില്ല