ഓഫീസുകളിലെ താപനില സാധാരണയായി പുരുഷന്‍മാരുടെ ഉപാപചയ പ്രവര്‍ത്തന തോതിനോട് ചേരുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന് ധാരാളം പഠനങ്ങള്‍ വ്യക്തമാക്കിയതാണ്. ആ മാതൃക സ്ത്രീകളുടെ വിശ്രമസമയ താപോല്‍പ്പാദനത്തെ 35% ഉയര്‍ന്നതായി തെറ്റായി കണക്കാക്കുന്നു. എന്നാല്‍ ambient താപനില ഉത്പാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങളൊന്നും ഇതുവരെ നടത്തിയിരുന്നില്ല. PLOS One ല്‍ വന്ന പുതിയ പഠനം വിവിധ താപനിലയിലെ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും cognitive കാര്യക്ഷമതയെക്കുറിച്ച് വിശകലനം ചെയ്യുന്നതാണ്. തണുത്ത താപനിലയില്‍ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് സംസാര, ഗണിത … Continue reading മുറിയിലെ താപനില സ്ത്രീകളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുന്നു
ടാഗ്: വാര്‍ത്ത
തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ കമ്പനിയെ ഫേസ്‌ബുക്ക് നിരോധിച്ചു
വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ തടസ്സപ്പെടുത്തുന്ന സ്വാധീനിക്കള്‍ പദ്ധതികള്‍ നടത്തിയതിന് ഇസ്രായേല്‍ കമ്പനിയെ നിരോധിച്ചു എന്ന് ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം പറഞ്ഞു. അതുപോലെ തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച ഡസന്‍കണക്കിന് അകൌണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു. ഈ സംഘത്തിന് പിറകിലുള്ള ആളുകളുടെ വ്യക്തിത്വങ്ങള്‍ മറച്ച് വെക്കപ്പെട്ടവയാണെങ്കിലും ധാരാളം പേര്‍ക്ക് “യാഥാര്‍ത്ഥ്യത്തെ മാറ്റാനുള്ള” സാമൂഹ്യ മാധ്യമ കഴിവും ശേഷികളും ഉണ്ടെന്ന് പൊങ്ങച്ചം പറയുന്ന, ടെല്‍ അവീവ് ആസ്ഥാനമായ രാഷ്ട്രീയ ഉപദേശക സ്വാധീനിക്കല്‍ സ്ഥാപനമായ Archimedes Group നോട് ബന്ധമുണ്ട് എന്നും ഫേസ്‌ബുക്ക് പറഞ്ഞു. … Continue reading തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ കമ്പനിയെ ഫേസ്‌ബുക്ക് നിരോധിച്ചു
ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് ചാരപ്പണി നിയമത്താല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്
വിക്കിലീക്സിന്റെ സഹ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് കുപ്രസിദ്ധമായ Espionage Actനാല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്. മുമ്പ് ഡാനിയല്‍ എല്‍സ്ബര്‍ഗ്ഗ്, എമ്മ ഗോള്‍ഡ്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ സോഷ്യലിസ്റ്റ് യൂജീന്‍ ഡബ്സ് തുടങ്ങിയവരെ തടവിലടച്ച അതേ നിയമാണിത്. അസാഞ്ജ് ഒരു ചാരനല്ല. ചാരന്‍മാര്‍ രഹസ്യങ്ങള്‍ വില്‍ക്കുകയും രഹസ്യമായി തന്നെ നിര്‍ത്തുകയും ചെയ്യുന്നവരാണ്. അമേരിക്കന്‍ സര്‍ക്കാര്‍ We the People ല്‍ നിന്ന് മറച്ച് വെക്കപ്പെട്ട സത്യങ്ങള്‍ അസാഞ്ജ് പുറത്തുകൊണ്ടുവന്നു. എവിടെ പോയി NY Times and Amazon Post? … Continue reading ജൂലിയന്‍ അസാഞ്ജിന് 17 പുതിയ കുറ്റങ്ങളാണ് ചാരപ്പണി നിയമത്താല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്നത്
ഊബര്‍, ലിഫ്റ്റ് പോലുള്ള യാത്രാ പങ്കുവെക്കല്‍ ആപ്പുകള്‍ ഗതാഗതത്തെ താറുമാറാക്കുന്നു
സാന്‍ ഫ്രാന്‍സിസ്കോയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഗതാഗതക്കുരുക്കില്‍ 62% വര്‍ദ്ധനവുണ്ടായി. അതിന്റെ മൂന്നില്‍ രണ്ടിനും കാരണമായത് ഊബറും ലിഫ്റ്റുമാണ് എന്ന് കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യാത്രപങ്കുവെക്കല്‍ സേവനങ്ങളില്ലായിരുന്നെങ്കില്‍ ഗതാഗത കുരുക്ക് 22% മാത്രമേ വര്‍ദ്ധിക്കുമായിരുന്നുള്ളു എന്ന് ഗതാഗത മാതൃകകള്‍ കണക്കാക്കുന്നു. സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു പ്രവര്‍ത്തി ദിനത്തില്‍ യാത്രപങ്കുവെക്കല്‍ ഡ്രൈവര്‍മാര്‍ 1.7 ലക്ഷം വാഹന യാത്രകള്‍ നടത്തുന്നുവെന്നും അത് നഗരത്തിലെ ഏറ്റവും സാന്ദ്രത കൂടിയ സ്ഥലത്താണെന്നും 2017 ജൂണില്‍ നടത്തിയ ഒരു പഠനത്തില്‍ … Continue reading ഊബര്‍, ലിഫ്റ്റ് പോലുള്ള യാത്രാ പങ്കുവെക്കല്‍ ആപ്പുകള്‍ ഗതാഗതത്തെ താറുമാറാക്കുന്നു
ഇസ്രായേലിന് 10 ലക്ഷം ഡോളറിന്റെ ട്രോള്‍ സൈന്യമുണ്ട്
ഇസ്രായേല്‍ സര്‍ക്കാരിന്റെ ധനസഹായത്തോടുള്ള ആഗോള സ്വാധീനിക്കല്‍ പരിപാടിയുടെ ബഡ്ജറ്റ് കഴിഞ്ഞ വര്‍ഷം $11 ലക്ഷം ഡോളറായിരുന്നു എന്ന് Electronic Intifadaക്ക് കിട്ടിയ രേഖകളില്‍ നിന്ന് വ്യക്തമാകുന്നു. Act.IL പറയുന്നതനുസരിച്ച് അവര്‍ക്ക് മൂന്ന് രാജ്യങ്ങളില്‍ ഓഫീസുകളും 15,000 പേരുടെ ട്രോള്‍ സൈന്യവുമുണ്ട്. ജനുവരിയില്‍ വന്ന അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ “വിദേശത്തെ ജനങ്ങളെ സ്വാധീനിക്കുകയും”, പാലസ്തീന്‍കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള boycott, divestment and sanctions BDS പ്രസ്ഥാനത്തിനോട് “യുദ്ധം ചെയ്യുകയും” ആണ് അവരുടെ ലക്ഷ്യം എന്നും പറയുന്നു. അവരുടെ ആപ്പ് … Continue reading ഇസ്രായേലിന് 10 ലക്ഷം ഡോളറിന്റെ ട്രോള്‍ സൈന്യമുണ്ട്
വിക്കിലീക്സ് പ്രസാധകന്‍ അസാഞ്ജിന്റെ അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ വിചാരണ അടുത്ത ഫെബ്രുവരിയില്‍
വിക്കിലീക്സ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്കുള്ള നാടുകടത്താനുള്ള വിചാരണ ചെയ്യുന്നത് അടുത്ത വര്‍ഷം ഫെബ്രുവരി 25 ലേക്ക് നിശ്ഛയിച്ചുകൊണ്ട് പ്രധാന ജഡ്ജിയായ Emma Arbuthnot വെള്ളിയാഴ്ച ഉത്തരവിട്ടു. ബ്രിട്ടീഷ് സര്‍ക്കാരിനേയും നിയമവ്യവസ്ഥയേയും സംബന്ധിച്ചടത്തോളം ഈ വിധി ഒരു forgone തീരുമാനമാണ്. അസാഞ്ജിനെ വാഷിങ്ടണിലേക്ക് പടിപടിയായി എത്തിച്ച് അദ്ദേഹത്തെ 18 counts ന് വിചാരണ നടത്തുകയാണ് ലക്ഷ്യം. അതില്‍ 17 എണ്ണവും Espionage Act പ്രകാരമുള്ളതാണ്. അത് വഴി മൊത്തം 175 വര്‍ഷത്തെ ജയില്‍ ശിക്ഷയാവും നല്‍കുക. … Continue reading വിക്കിലീക്സ് പ്രസാധകന്‍ അസാഞ്ജിന്റെ അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ വിചാരണ അടുത്ത ഫെബ്രുവരിയില്‍
ഉന്‍മൂലന ലഹളക്കാര്‍ ലണ്ടനിലെ തിരക്കേറിയ സമയത്തെ ഗതാഗതം തടഞ്ഞു
വെള്ളിയാഴ്ച ഡസന്‍കണക്കിന് വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും, ഉദ്യോഗസ്ഥരും ഒത്ത് ചേര്‍ന്ന് Extinction Rebellion ന്റെ ആഭിമുഖ്യത്തില്‍ രാവിലത്തെ തിരക്കേറിയ സമയത്ത് ലണ്ടന്റെ തെക്ക് കിഴക്കെ ഭാഗത്തുള്ള Lewisham ലെ ഗതാഗതം നഗരത്തിലെ വായൂ മലിനീകരണത്തിന് ഉടന്‍ പരിഹാരം കാണാന്‍ രാഷ്ട്രീയക്കാരെ നിര്‍ബന്ധിക്കാനായി താല്‍ക്കാലികമായി തടഞ്ഞു. "Let Lewisham Breathe" എന്ന പരിപാടി Extinction Rebellion (XR) തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ സമരമാണിത്. — സ്രോതസ്സ് commondreams.org | Jun 14, 2019
ഏറ്റവും മുകളിലുള്ള 1%ക്കാര്‍ $21 ലക്ഷം കോടി ഡോളര്‍ നേടി
1989 - 2018 കാലത്ത് അമേരിക്കയിലെ ഏറ്റവും മുകളിലുള്ള 1%ക്കാര്‍ $21 ലക്ഷം കോടി ഡോളര്‍ നേടി. അതേ സമയം താഴെയുള്ള 50% ജനങ്ങള്‍ക്ക് $90000 കോടി ഡോളര്‍ നഷ്ടപ്പെടുകയും ചെയ്തു. ഫെഡറല്‍ റിസര്‍വ്വിന്റെ "Distributive Financial Accounts" എന്ന പുതിയ റിപ്പോര്‍ട്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്ന് People's Policy Project കണ്ടെത്തിയതാണ് ഈ കാര്യം. ഏറ്റവും മുകളിലുള്ള 1%ക്കാര്‍ക്ക് $30 ലക്ഷം കോടിയുടെ ആസ്തികളുണ്ട്. താഴെയുള്ള പകുതി ഒന്നുമില്ലാത്തവരോ ആസ്തികളേക്കാള്‍ കൂടുതല്‍ കടമുള്ളവരോ ആണ്. … Continue reading ഏറ്റവും മുകളിലുള്ള 1%ക്കാര്‍ $21 ലക്ഷം കോടി ഡോളര്‍ നേടി
ഇലക്ട്രല്‍ ബോണ്ടുകള്‍ : RBIയില്‍ നിന്നുള്ള മെമ്മോകളെക്കുറിച്ച് ഉത്തരം നല്‍കാന്‍ SBI വിസമ്മതിക്കുന്നു
സര്‍ക്കാരില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നും State Bank of India (SBI)ക്ക് കിട്ടി ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിസമ്മതിക്കുന്നു. അവ "സ്വകാര്യ വിവരങ്ങള്‍" എന്ന പേരില്‍ "fiduciary capacity"യില്‍ വെച്ചിരിക്കുകയാണ്. 2017 - 2019 കാലത്ത് സര്‍ക്കാരില്‍ നിന്നും RBIയില്‍ നിന്നും കിട്ടിയ എല്ലാ എഴുത്തുകള്‍, correspondence, directions, notifications, e-mails ആണ് പൂനെ ആസ്ഥാനമായ സാമൂഹ്യപ്രവര്‍ത്തകനായ Vihar Durve കൊടുത്ത RTIയില്‍ ആവശ്യപ്പെടുന്നത്. അത് നല്‍കാനാകില്ലെന്ന് SBI പറഞ്ഞു. — സ്രോതസ്സ് … Continue reading ഇലക്ട്രല്‍ ബോണ്ടുകള്‍ : RBIയില്‍ നിന്നുള്ള മെമ്മോകളെക്കുറിച്ച് ഉത്തരം നല്‍കാന്‍ SBI വിസമ്മതിക്കുന്നു
കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ 600 ഓളം സസ്യങ്ങള്‍ തുടച്ച് നീക്കപ്പെട്ടു
ചിലി ചന്ദനം മുതല്‍ St. Helena olive വരെ 571 സസ്യ സ്പീഷീസുകള്‍ കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് പുതിയ പഠനം പറയുന്നു. ഭൂമിയുടെ ഭാവി എന്താകുമെന്ന് ഈ പഠനം കാണിക്കുന്നതിനെ ഓര്‍ത്ത് ജൈവ വൈവിദ്ധ്യ വിദഗ്ദ്ധരെ ഭയപ്പെടുന്നു. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പഠനം നടത്തുന്നത്. അതിന്റെ റിപ്പോര്‍ട്ട് Nature Ecology and Evolution ല്‍ വന്നു. Key Stockholm University യിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് commondreams.org | … Continue reading കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ 600 ഓളം സസ്യങ്ങള്‍ തുടച്ച് നീക്കപ്പെട്ടു