മനുഷ്യ വംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏറ്റവും മോശായ തീവൃ കാലാവസ്ഥയില്‍ ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ 900 കോടി ആളുകള്‍ക്ക് വേണ്ട ആഹാരം കണ്ടെത്തുക എന്നത് മനുഷ്യ വംശം അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും. വീട്ടുകാര്‍ക്ക് ഗൂഗിളിന്റെ സോളാര്‍ പാനല്‍ ഗൂഗില്‍ $7.5 കോടി ഡോളര്‍ സോളാര്‍ പാനല്‍ വീട്ടുകാര്‍ക്ക് നല്‍കുന്നു. 3,000 വീടുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. വീടില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനല്‍ സിസ്റ്റത്തിന് $30,000 - $40,000 ഡോളര്‍വില വരും. … Continue reading വാര്‍ത്തകള്‍
ടാഗ്: വാര്‍ത്ത
വാര്‍ത്തകള്‍
സോളാര്‍ സെല്‍ ഊര്‍ജ്ജം 69% വളര്‍ന്നു അമേരിക്കയിലെ സോളാര്‍ സെല്‍ വൈദ്യുതോര്‍ജ്ജ വ്യവസായം 2011 ന്റെ രണ്ടാം പാദത്തില്‍ 314 MW ഉത്പാദനശേഷി കൈവരിക്കുന്നു എന്ന് Solar Energy Industries Association യും GTM Research ഉം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 69% വളര്‍ച്ചയാണിത്. 2011 ന്റെ Q1 നെ അപേക്ഷിച്ച് 17% വര്‍ദ്ധന. 600 MW ന്റെ നിലയങ്ങളുടെ പണി തുടരുന്നു. വീടുകളിലെ സോളാര്‍ പാനല്‍ രംഗം മാത്രമാണ് വളരാതിരിക്കുന്നത്. അവിടെ കുറവ് രേഖപ്പെടുത്തി. … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ജര്‍മ്മനിയുടെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം റിക്കോഡ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജര്‍മ്മനി അവരുടെ വൈദ്യുതോല്‍പ്പാദന രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2000 ല്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 5% ആയിരുന്നതില്‍ നിന്ന് 2010 ആയപ്പോഴേക്കും 18% ആയി അവര്‍ വളര്‍ത്തി. ഓരോ വര്‍ഷവും പദ്ധതിടുന്നത് മുന്നേതന്നെ പ്രാവര്‍ത്തികമാക്കുന്നു. 2020 ഓടെ 35% വൈദ്യുതിയും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തുകയെന്നതാണ് ചാന്‍സലറായ Angela Merkel ന്റെ വലതു പക്ഷ പാര്‍ട്ടിയുടെ ലക്ഷ്യം. 40% മോ അതില്‍ കൂടുതലോ എന്നതാണ് അവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
പെന്റഗണിന്റെ പഴയ Press Secretary യെ BP ജോലിക്കെടുത്തു എണ്ണ ഭീമന്‍ BP പെന്റഗണിന്റെ പഴയ Press Secretary ആയ Geoff Morrell നെ communications തലവനായി നിയമിച്ചു. Gulf of Mexico യില്‍ നടന്ന ഭീകരമായ എണ്ണ ചോര്‍ച്ചയുടെ നിയമ നടപടികള്‍ നടക്കവേയാണ് അവര്‍ ഇത്തരമൊരു നീക്കം നടത്തിയത്. ടെക്സാസിലെ കൊടും ചൂടില്‍ 124,000 മീനുകള്‍ ചത്തു ഒരു വര്‍ഷമായി തുടരുന്ന വരള്‍ച്ചയില്‍ നിന്നും ഉയര്‍ന്ന ചൂടില്‍ നിന്നും രക്ഷപെടാന്‍ തടാകങ്ങള്‍ നല്ല സ്ഥലമാണ്. എന്നാല്‍ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ഗള്‍ഫ് തീരത്തെ പൈപ്പ് ലൈന്‍ ചോര്‍ച്ച Chevron പരിഹരിച്ചു Louisiana യിലെ പൈപ്പ് ലൈന്‍ പൊട്ടി മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് എണ്ണ ഒഴുകുന്നത് പരിഹരിച്ചുവെന്ന എണ്ണ ഭീമന്‍ Chevron പറയുന്നു. 4,000 ക്രൂഡോയില്‍ പൊട്ടിയൊലിച്ചെന്നാണ് കണക്ക്. $360 കോടി ഡോളറിന്റെ Myitsone അണക്കെട്ട് നിര്‍ത്തലാക്കി ബര്‍മ്മയിലെ സന്നദ്ധപ്രവര്‍ത്തര്‍ക്കും, ആദിവാസികള്‍ക്കും, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും അപൂര്‍വ്വ വിജയം. Irrawaddy നദിയില്‍ പണിയാനുദ്ദേശിച്ചിരുന്ന വമ്പന്‍ ചൈനീസ് അണക്കെട്ട് നിര്‍ത്തലാക്കിയെന്ന പ്രസിഡന്റ് Thein Sein പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. അണക്കെട്ട് ജനങ്ങളുടെ താല്‍പ്പര്യത്തിനെതിരായതിനാലാണ് പദ്ധതി പിന്‍വലിക്കുന്നത് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസ് രേഖപ്പെടുത്തി അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസില്‍ രേഖപ്പെടുത്തി എന്ന് national weather service റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ശരാശരി ചൂട് 86.8 degrees ആയിരുന്നു. 1934 ല്‍ Oklahoma ല്‍ രേഖപ്പെടുത്തിയ റിക്കോര്‍ഡായ 85.2 നെ അങ്ങനെ ടെക്സാസ് ഭേദിച്ചു. Oklahoma യും തങ്ങളുടെ പണ്ടത്തെ റിക്കോര്‍ഡ് ഭേദിച്ച് അതേ കാലയളവില്‍ 86.5 degrees രേഖപ്പെടുത്തി. ജൂലൈയില്‍ ടെക്സാസില്‍ അനുഭവിച്ച് എറ്റവും കൂടിയ താപനില … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
കുട്ടികളുള്ള 37% അമേരിക്കന്‍ കുടുംബങ്ങള്‍ പട്ടിണിയില്‍ Northeastern University നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. U.S. Census Bureau പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് 4.62 കോടിയാളുകളാണ് പട്ടിണിയില്‍. അതായത് ആറില്‍ ഒരു അമേരിക്കക്കാരന്‍ പട്ടിണിയിലാണ്. കഴിഞ്ഞ 50 വര്‍ഷത്തില്‍ പട്ടിണി ഏറ്റവും കൂടിയ സമയമാണ് ഇത്. "മുതിര്‍ന്നവര്‍ മാത്രമുള്ള കുടുംബത്തേക്കാള്‍ ആറ് മടങ്ങ് പട്ടിണിയാണ് കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ അനുഭവിക്കുന്നത്. ഇത് വലിയ മാറ്റമാണ്." എന്ന് Northeastern ലെ പ്രൊഫസര്‍ Andrew Sum പറഞ്ഞു ബ്രസീലിലെ കോടതി Belo … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ചൈനയില്‍ പ്രകടനക്കാര്‍ സോളാര്‍ ഫാക്റ്ററി അടച്ചുപൂട്ടിച്ചു 500 ഗ്രാമീണരുടെ മൂന്നു ദിവസത്തെ സമരത്തിന്റെ ഫമായി ചൈന ഒരു സോളാര്‍ പാനല്‍ നിര്‍മ്മാണ ഫാക്റ്ററി അടച്ചു. വിഷവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ ഫാക്റ്ററി തങ്ങളുടെ വീടുകള്‍ക്കരുകില്‍ തട്ടുന്നു എന്നാണ് ജനങ്ങളുടെ പരാതി. മലിനീകരണം കാരണം തൊട്ടടുത്ത നദിയിലെ ധാരാളം മത്സ്യങ്ങള്‍ ചത്തു പൊങ്ങി. ഗ്രീന്‍ പീസിന്റെ Li Ang, "ചിലവ് കുറക്കാന്‍ വേണ്ടി ചൈനയിലെ ഒരുപാട് സോളാര്‍ പാനല്‍ കമ്പനികളും പഴയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഇത് photovoltaic സാങ്കേതിക വിദ്യയുടെ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
Tacomaയിലെ അദ്ധ്യാപകരുടെ സമരം ആറാം ദിവസവും വാഷിങ്ടണിലെ Tacoma യില്‍ അദ്ധ്യാപകര്‍ സമരത്തിലാണ്. ആറാം ദിവസവും സ്കൂളുകള്‍ അടഞ്ഞ് കിടക്കുന്നു. സ്കൂളില്‍ തിരികെ പ്രവേശിച്ച് ജോലി ചെയ്യാന്‍ കോടതി ഉത്തരവുണ്ടായിട്ടും അദ്ധ്യാപകര്‍ സമരം തുടരുന്നു. വേതനം, ക്ലാസിന്റെ വലിപ്പം, സ്ഥലംമാറ്റം എന്നീ കാരണങ്ങളാലാണ് അവര്‍ സമരം ചെയ്യുന്നത്. വാള്‍ സ്റ്റ്രീറ്റിലെ കുത്തിയിരിപ്പ് സമരം. ആറുപേരെ അറസ്റ്റ് ചെയ്തു ന്യൂയോര്‍ക്ക് നഗരത്തിലെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ നാലാം ദിവസവും Financial District ല്‍ ക്യാമ്പ് ചെയ്ത് "Occupy Wall Street" … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
അമേരിക്കയില്‍ സൗരോര്‍ജ്ജ വ്യവസായം വികസിക്കുന്നു Solar Energy Trade Association റിപ്പോര്‍ട്ടിലാണ് ഇത് കണ്ടത്. ഇപ്പോള്‍ ചൈനയുമായി വ്യപാരമിച്ചമുള്ള ഒരേയൊരു അമേരിക്കന്‍ വ്യവസായമാണ് സൗരോര്‍ജ്ജ വ്യവസായം. പ്രതിവര്‍ഷം $190 കോടി ഡോളറിന്റെ വ്യവസായം $560 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുമ്പോള്‍ $370 കോടി ഡോളര്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ലേലം ചെയ്യാതെ പെന്റഗണ്‍ നല്‍കിയ കരാറുകള്‍ $14,000 കോടി ഡോളറിലെത്തി 9/11 ആക്രമണത്തിന് ശേഷം ലേലം ചെയ്യാതെ നല്‍കിയ കരാറുകള്‍ മൂന്നിരട്ടിയായി. 2003 ല്‍ $5000 കോടി … Continue reading വാര്‍ത്തകള്‍