നൈജീരിയന്‍ കൈക്കൂലി കേസില്‍ Halliburton $25 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കും മുന്‍ US വൈസ് പ്രസിഡന്റായ Dick Cheney ക്കെതിരായ അഴുമതി കേസില്‍ എണ്ണ ഭീമന്‍ Halliburton നൈജീരിയയുമായി ഒത്തുതീര്‍പ്പിലായി. അദ്ദേഹം Halliburton ന്റെ തലവാനായിരുന്ന സമയത്ത് നടന്ന $18 കോടി ഡോളറിന്റെ കൈക്കൂലി കേസാക്കിയിരിക്കുകയായിരുന്നു നൈജീരിയ. ഒരു വലിയ എണ്ണ പ്രൊജക്റ്റിന് വേണ്ടി Cheney യും CEO David Lesar ഉം മറ്റ് 6പേരും നൈജീരിയന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്തിരുന്നു. Halliburton ന്റെ അനുബന്ധകമ്പനിയായ … Continue reading വാര്‍ത്തകള്‍ ഡിസംബര്‍ 15, 2010
ടാഗ്: വാര്‍ത്ത
വാര്‍ത്തകള്‍ ഡിസംബര്‍ 14, 2010
വാള്‍ സ്റ്റ്രീറ്റ് രണ്ടാം വര്‍ഷവും ഏറ്റവും ലാഭം നിലനിര്‍ത്തി Wall Street ലെ കമ്പനികള്‍ക്ക് ഏറ്റവും ലാഭകരമായ രണ്ടു വര്‍ഷമാണ് കഴിഞ്ഞത്. Bloomberg News പറയുന്നതനുസരിച്ച് Goldman Sachs, JPMorgan Chase, Bank of America, Citigroup and Morgan Stanley തുടങ്ങിയവര്‍ $9,370 കോടി ഡോളര്‍ ലാഭം 2010 ലെ ആദ്യത്തെ 9 മാസം കൊണ്ടുണ്ടാക്കി. കഴിഞ്‍ വര്‍ഷം അത് $12,780 കോടി ഡോളറായിരുന്നു. Wall Street bailout പരിപാടിയിലൂടെ ഈ സ്ഥാപനങ്ങള്‍ $13,500 കോടി … Continue reading വാര്‍ത്തകള്‍ ഡിസംബര്‍ 14, 2010
സ്പെക്ട്രം അഴുമതി, ഏഷ്യാനെറ്റ് വാര്‍ത്ത
സ്പെക്ട്രം അഴുമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനായ ജെ.ഗോപീകൃഷ്ണനുമായി (പയ്നിയര്‍) ഏഷ്യാനെറ്റ് വാര്‍ത്ത ചര്‍ച്ച നടത്തി. എന്നാല്‍ ഇന്‍ഡ്യാവിഷനും, മനോരമക്കും അര്‍ത്ഥപൂര്‍ണ്ണമായ നിശ്ദതയോ ഒരുമിനിറ്റ് വാര്‍ത്തയോ ആയിരുന്നു പ്രതികരണം. 1.76 ലക്ഷം കോടി രൂപാ സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന പണമാണ്. 30,000 കോടിരൂപ കോഴ പണത്തില്‍ CPM, AIDMK ഒഴിച്ച് മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളള്‍ക്കും ഉദ്യോഗസ്ഥരും ഇതിന്റെ പങ്ക് പറ്റി. എന്നാല്‍ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തരും ഇതില്‍ പങ്കുചേര്‍ന്നു എന്നാണ് ഇതിന്റെ പ്രത്യേകത. ഇന്‍ഡ്യയിലെ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകയായിരുന്നു രാജയെ … Continue reading സ്പെക്ട്രം അഴുമതി, ഏഷ്യാനെറ്റ് വാര്‍ത്ത
ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും
ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്യന്തം അത്മീയത നിറഞ്ഞതാണല്ലോ. യഥാര്‍ത്ഥത്തില്‍ അവര്‍ സാധാരണക്കാര്‍ ചെയ്യുന്ന അതേ പരിപാടികള്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രവര്‍ത്തികള്‍ ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്നതിനാല്‍ അതിന് ഒരു ദിവ്യത്വം ഉണ്ട്. അത്തരത്തിലുള്ള ഒരു ആത്മീയ ഗുണ്ടായിസം ചുവടെ കൊടുക്കുന്നു. ഇരിട്ടി: മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ പ്രമോദ് വെള്ളച്ചാലിനെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ കോളേജ് … Continue reading ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും
ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേക്ക് പച്ച ബെല്‍റ്റ്
വിക്കിപീഡിയ പറയുന്നത്, ഈ ഹൈവേ “Taklamakan മരുഭൂമിയുടെ വടക്കെ അറ്റത്തെ തെക്കെ അറ്റവുമായി ബന്ധിപ്പിക്കുന്നു. നഗരങ്ങളായ Luntai യും Minfeng ഉം തമ്മില്‍ ബന്ധിപ്പിക്കുന്നതിതാണ്. ഹൈവേയുടെ മൊത്തം നീളം 552 കിലോമീറ്റര്‍ ആണ്. മണല്‍ കൂനകള്‍ മാത്രം നിറഞ്ഞ, ജനവാസമില്ലാത്ത മരുഭൂമിയിലിലാണ് 446 കിലോമീറ്റര്‍ റോഡും. ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേ ഇതാണ്.” “മദ്ധ്യഭാഗത്തെ Tarim എണ്ണ-വാതക ഖനനത്തെ തുടര്‍ന്ന് 1994 ല്‍ ഈ ഹൈവേ വികസിച്ചു. ചൈനയുടെ എണ്ണ പ്രകൃതിവാതക വിഭവസ്രോതസ്സില്‍ പ്രധാന … Continue reading ലോകത്തെ ഏറ്റവും നീളം കൂടിയ മരുഭൂമി ഹൈവേക്ക് പച്ച ബെല്‍റ്റ്
ആഗോളതപനം, ഒരു പഴയ വാര്‍ത്ത
അദൃശ്യ പുതപ്പ് തിങ്കള്‍, മെയ് 25, 1953. വ്യവസായത്തിന്റെ വിശപ്പ് മാറ്റാന്‍ മനുഷ്യന്‍ പ്രതിവര്‍ഷം ഏകദേശം 200 കോടി ടണ്ണിനടുത്ത് കല്‍ക്കരിയും എണ്ണയും കത്തിക്കുന്നു. വാണിജ്യത്തിന്റെ പുകയും കരിയുടേയും ഒപ്പം അവന്റെ തീചൂളകള്‍ ഏകദേശം 600 കോടി ടണ്ണിനടുത്ത് കാണാന്‍ കഴിയാത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തിച്ചുകഴിഞ്ഞു. അടുത്ത 127 വര്‍ഷം കൊണ്ട് അന്തരീക്ഷത്തില്‍ 50% അധികം CO² എത്തിച്ചേരുമെന്നാണ് ചില കണക്ക് കൂട്ടല്‍ പറയുന്നത്. ഭൂമിക്ക് ചുറ്റും വളരുന്ന ഈ ആവരണം ഒരു ഹരിതഗൃഹം … Continue reading ആഗോളതപനം, ഒരു പഴയ വാര്‍ത്ത
പൂജ്യം വാട്ട് മോണിറ്റര്‍
ആദ്യത്തെ പൂജ്യം വാട്ട് മോണിറ്റര്‍ Fujitsu Siemens പുറത്തിറക്കി. 20-inch P20W-5 ECO ഉം 22-inch P22W-5 ECO ഉം സ്റ്റാന്‍ഡ്ബൈ മോഡില്‍ പൂജ്യം വാട്ടേ ഉപയോഗിക്കുകയുള്ളു. മറ്റ് സാധാരണ LCD മോണിറ്ററുകള്‍ സ്റ്റാന്‍ഡ്ബൈയില്‍ 4-10 വാട്ട് വൈദ്യുതി ഉപയോഗിക്കും. എന്നാന്‍ പുതിയ മോണിറ്റര്‍ power supply പൂര്‍ണ്ണമായി വിച്ഛേദിച്ചാണ് സ്റ്റാന്‍ഡ്ബൈയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഒരുപാട് വൈദ്യുതി ലാഭിക്കാനാകും. ഓഫീസുകളിലും വീടുകളിലും സ്റ്റാന്‍ഡ്ബൈ ഊര്‍ജ്ജം (ഊര്‍ജ്ജ രക്തരക്ഷസ്സ്) മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 10% വരും. DisplayView AutoBright സംവിധാനം … Continue reading പൂജ്യം വാട്ട് മോണിറ്റര്‍
രാമക്കല്‍മേട്ടിലെ കാറ്റാടി പാടം
[1974 ല്‍ ചിലര്‍ ചൂണ്ടിക്കാണിച്ചതാണ്, ജലമല്ലാത്ത ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തണമെന്ന്. എന്നാല്‍ അന്ന് KSEB ക്കും ഗവണ്‍മന്റിനും അത് സ്വീകാര്യമായില്ല. പക്ഷേ ഇപ്പോള്‍ KSEB ക്കും ഗവണ്‍മന്റിനും ഒരു മാറ്റം ഉണ്ടായിട്ടുണ്ട്.] രാമക്കല്‍മേട്ടില്‍ 4 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 6 കാറ്റാടി യന്ത്രത്തിന്റെ നിര്‍മ്മാണം തുടങ്ങി. ഒരു മാസത്തിനകം വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം ഒന്നേകാല്‍ ലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ലഭിക്കും. ഇതിന് പുറമേ 100 മെഗാവാട്ട് ലഭ്യമാകുന്ന മൂന്നാം ഘട്ടത്തിന് അനുമതിയായി. 125 … Continue reading രാമക്കല്‍മേട്ടിലെ കാറ്റാടി പാടം
മണക്കാന്‍ കഴിയുന്നില്ല
20 ദശ ലക്ഷം ആള്‍ക്കാരും 4 ദശ ലക്ഷം കാറുകളുമുള്ള മെക്സികോ സിറ്റിയിലെ ജനങ്ങള്‍ക്ക് കാപ്പിയുടേയോ ഓറഞ്ച് ജൂസിന്റേയോ പോലും മണമറിയാനുള്ള കഴിവ് മറ്റു സമീപ നഗര വാസികളേക്കാള്‍ കൂറവാണ്. വിഷ വാതകങ്ങള്‍ ശ്വസിക്കുന്നതുകാരണം അവരുടെ മൂക്കിലെ മണമറിയാനുള്ള ഗ്രന്ധികള്‍ നശിച്ചിരിക്കുകയാണ്. Mexico's National Autonomous University (UNAM) ന്റെ Robyn Hudson ആണ് ഈ ഗവേഷണം നടത്തിയത്. ബീജിങ്ങ് പോലെ മെക്സികോ സിറ്റിയും വളരെയധികം മലിനീകരണം ഉണ്ടാകുന്ന ലോക നഗരമാണ്. ഉയര്‍ന്ന നിരപ്പും സാന്ദ്രത കുറഞ്ഞ … Continue reading മണക്കാന്‍ കഴിയുന്നില്ല
ലയ പ്രൊജക്റ്റ്
നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംഗീതത്തേക്കുറിച്ചുള്ള ഒരു പരിപാടി ആണ് "ലയ പ്രൊജക്റ്റ്". മ്യാന്‍മാര്‍, ഇന്‍ഡോനേഷ്യ, തായ്ലാന്റ്, ശ്രീലങ്ക, ഇന്‍ഡ്യ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേ നാടോടി പാട്ടുകളാണ്. സംഗീതവും, ഛായാഗ്രഹണവും അതീവ ഹൃദ്യം. സമയം കിട്ടുന്നെങ്കില്‍ കാണുക. 2004 ലെ സുനാമിയുടെ പാതിയിലൂടെയുള്ള ദൃശ്യ-സംഗീത യാത്രയാണിത്. — സ്രോതസ്സ് layaproject.com