70ല്‍ അധികം സാമ്പത്തികശാസ്ത്രജ്ഞരും മറ്റ് പണ്ഡിതരും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ട്രഷറി സെക്രട്ടറി Janet Yellen ഉം ഒരു കത്ത് അയച്ചു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ കഷ്ടപ്പാട് വഷളാക്കാതെ അമേരിക്ക മരവിപ്പിച്ച വിദേശ exchange reserves അഫ്ഗാനിസ്ഥാനിന്റെ കേന്ദ്ര ബാങ്കിന് ലഭ്യമാക്കാനായി അവര്‍ അതില്‍ ആവശ്യപ്പെട്ടു. രണ്ട് ദശാബ്ദത്തെ യുദ്ധം നടത്തി ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും ലക്ഷം കോടി ഡോളറുകള്‍ ചിലവാക്കുകയും ചെയ്ത് അമേരിക്ക് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അധികാരത്തില്‍ വന്നു. … Continue reading അഫ്ഗാന്‍ ജനങ്ങളില്‍ നിന്ന് മോഷ്ടിച്ച $700 കോടി ഡോളര്‍ അമേരിക്ക തിരിച്ച് കൊടുക്കണം
ടാഗ്: വാര്‍ത്ത
ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു
കഴിഞ്ഞ 60 വര്‍ഷങ്ങളായി ആഗോള വന പ്രദേശം 8.17 കോടി ഹെക്റ്റര്‍ കുറഞ്ഞു. ആഗോള പ്രതിശീര്‍ഷ വനപ്രദേശത്തിന്റെ കാര്യത്തില്‍ ഇത് 60% ന്റെ കുറവാണ്. ഈ നഷ്ടം ജൈവവൈവിദ്ധ്യത്തിന്റെ ഭാവിയേയും അതുപോലെ ലോകം മൊത്തം 160 കോടി ജനങ്ങളുടെ ജീവിത്തേയും ബാധിക്കും എന്ന് IOP Publishing ന്റെ Environmental Research Letters ജേണലില്‍ വന്ന പഠനം പറയുന്നു. ജപ്പാനിലെ Center for Biodiversity and Climate Change, Forestry യിലേയും Forest Products Research Institute (FFPRI) … Continue reading ലോകത്തെ പ്രതിശീര്‍ഷ വനപ്രദേശം 60% കുറഞ്ഞു
മഹാമാരി വമ്പന്‍ മരുന്ന് കമ്പനികള്‍ക്ക് ‘ലാഭകരമായ മോഷണം’
സര്‍ക്കാര്‍ സഹായത്തോടെ വികസിപ്പിച്ച കോവിഡ്-19 വാക്സിന്റെ വില്‍പ്പന വഴി പ്രതീക്ഷിച്ചതിലും വലിയ വരുമാനം Moderna റിപ്പോര്‍ട്ട് ചെയ്തു. അവരുടെ ജീവന്‍രക്ഷ സാങ്കേതികവിദ്യ വികസ്വരരാജ്യങ്ങളുമായി പങ്കുവെക്കാനായി പേറ്റന്റ് സംരക്ഷണം ഒഴുവാക്കണം എന്ന് ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തു. രണ്ടാം പാദത്തില്‍ $470 കോടി ഡോളറിന്റെ വില്‍പ്പനയാണ് Cambridge, Massachusetts ആസ്ഥാനമായ Moderna റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേതിലും 9% അധികമാണിത്. കാലാവധി കഴിയാന്‍ പോകുന്ന അര കോടി ഡോളറിന്റെ വാക്സിന് പുറമേയാണിത്. തങ്ങളുടെ കോവിഡ്-19 … Continue reading മഹാമാരി വമ്പന്‍ മരുന്ന് കമ്പനികള്‍ക്ക് ‘ലാഭകരമായ മോഷണം’
വൈറസ് വ്യാപനത്തില്‍ വര്‍ഗ്ഗം എങ്ങനെയാണ് ആഘാതമുണ്ടാക്കുന്നത്
അമേരിക്കയിലെ 47 സംസ്ഥാനങ്ങളിലും monkeypox വ്യാപിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് വന്നു. New York City ഇപ്പോള്‍ monkeypox നെ ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചു. ഈ സാംക്രമിക രോഗത്തിന്റെ കേന്ദ്രമായാണ് ഈ നഗരത്തെ അധികൃതര്‍ കാണുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഈ രോഗബാധ ഏല്‍ക്കുന്നതില്‍ ദുര്‍ബലരാണ്. California ഉം Illinois ഉം സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ലോകം മൊത്തം 80 രാജ്യങ്ങളിലായി 23,000 അണുബാധ കണ്ടെത്തി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍. ടെസ്റ്റ് കുറവായതിനാല്‍ യഥാര്‍ത്ഥ വ്യാപനം അറിയാതിരിക്കുകയാണെന്ന് വിദഗ്ദ്ധര്‍ … Continue reading വൈറസ് വ്യാപനത്തില്‍ വര്‍ഗ്ഗം എങ്ങനെയാണ് ആഘാതമുണ്ടാക്കുന്നത്
ഉക്രെയ്ന്‍ സര്‍ക്കാര്‍ പിന്‍തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും
Mirotvorets, അഥവ “Peacekeeper,” എന്ന പേരിലെ ഉക്രെയ്നിലെ കൊലപ്പട്ടികയെക്കുറിച്ച് മുമ്പ് ഞാന്‍ എഴുതിയിരുന്നല്ലോ. ആദ്യം ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണ് എഴുതിയത്. പിന്നീട് രണ്ടാമത്, Donbass പ്രദേശത്തെ റഷ്യന്‍ സംസാരിക്കുന്നവര്‍ക്കെതിരെയുള്ള കീവിന്റെ രക്തരൂക്ഷിത യുദ്ധത്തിനെതിരെ സംസാരിച്ച ഉക്രെയ്നിലെ 13-വയസുകാരി Faina Savenkova യെ ആ പട്ടികയിലുള്‍പ്പെടുത്തിയതിനെക്കുറിച്ച് എഴുതി. Mirotvorets എന്നത് ഒരു ഡാറ്റാബേസാണ്. ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, “ഉക്രെയ്നിന്റെ ശത്രു” എന്ന് മുദ്രകുത്തപ്പെട്ട എല്ലാവരും ഉള്‍പ്പെട്ടതാണ് അത്. അവരുടെ വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അകൌണ്ട്, അവരെ എളുപ്പം … Continue reading ഉക്രെയ്ന്‍ സര്‍ക്കാര്‍ പിന്‍തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും
മുമ്പത്തെ സിനഗോഗ് പ്രസിഡന്റിനെ തോല്‍പ്പിക്കാനായി എന്തുകൊണ്ടാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്?
ഡമോക്രാറ്റുകളിലെ പുരോഗമനവാദികളെ തോല്‍പ്പിക്കാനായി American Israel Public Affairs Committee (AIPAC) ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവാക്കുന്നു. മിഷിഗണില്‍ പ്രാഥമിക തെരഞ്ഞെടുപ്പിനായി സമ്മതിദായകര്‍ ബൂത്തുകളിലേക്ക് ചൊവ്വാഴ്ച പോകുകയാണ്. അവിടെ രണ്ട് പ്രാവശ്യം ജനപ്രതിനിഥിയായ Andy Levin നെ ലക്ഷ്യം വെച്ചുകൊണ്ട് $30 ലക്ഷം ഡോളറാണ് AIPAC ചിലവാക്കിയത്. Levin ഒരു യഹൂദപ്പള്ളിയുടെ മുമ്പത്തെ പ്രസിഡന്റായിരുന്നു. മിഷിഗണിലെ ഒരു പ്രധാനപ്പെട്ട യഹൂദ രാഷ്ട്രീയ കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ Sander Levin ഉം ജനപ്രതിനിധിയായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്‍ … Continue reading മുമ്പത്തെ സിനഗോഗ് പ്രസിഡന്റിനെ തോല്‍പ്പിക്കാനായി എന്തുകൊണ്ടാണ് AIPAC ദശലക്ഷങ്ങള്‍ ചിലവാക്കുന്നത്?
22 കോടി പേര്‍ അപേക്ഷിച്ചു, 7 ലക്ഷത്തിന് ജോലി കിട്ടി, 9 ലക്ഷം പോസ്റ്റുകള്‍ ശൂന്യമായി കിടക്കുന്നു
പാര്‍ളമെന്റില്‍ വന്ന രണ്ട് ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാലിലെ തൊഴിലിന്റെ സ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന സ്ഥിതി പറയുന്നതാണ്. ഒരു ചോദ്യം (ജൂലൈ 27 ന് ഉത്തരം പറഞ്ഞ #1803) കേന്ദ്ര സര്‍ക്കാരില്‍ തൊഴിലിന് അപേക്ഷ കൊടുത്തവരുടെ എണ്ണം, എത്ര പേര്‍ക്ക് സ്ഥിര ജോലി കിട്ടി എന്നതാണ് അത്. 2014 - 2022 കാലത്ത് 22.06 കോടി ജോലിക്കുള്ള അപേക്ഷകളാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയത് എന്ന് അതിന് മറുപടിയായി minister of state in the ministry of personnel, public … Continue reading 22 കോടി പേര്‍ അപേക്ഷിച്ചു, 7 ലക്ഷത്തിന് ജോലി കിട്ടി, 9 ലക്ഷം പോസ്റ്റുകള്‍ ശൂന്യമായി കിടക്കുന്നു
യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു
ലോകത്തിലെ മൂന്നാമത്തെ വലിയ നദിയായ യാങ്ട്സി നദിയിലെ ജല നിരപ്പ് പകുതിയായി കുറഞ്ഞു. അത് കപ്പല്‍ വഴികളെ ബാധിക്കുകയും കുടിവെള്ള ലഭ്യത പരിമിതപ്പെടുത്തുകയും, വൈദ്യുതി ഇല്ലാതാകുന്നതിനും എന്തിന് പണ്ട് മുങ്ങിപ്പോയ ബുദ്ധ പ്രതിമകളെ പുറത്ത് കാണപ്പെടുന്നതിനും കാരണമായിരിക്കുന്നു. Chongqing ലെ 34 പ്രവിശ്യകളിലൂടെ ഒഴുകുന്ന ഏകദേശം 66 നദികള്‍ കഴിഞ്ഞ ആഴ്ച വരണ്ട് പോയി. Sichuan പ്രവശ്യക്ക് കിട്ടുന്ന വൈദ്യുതിയുടെ 80% ഉം വരുന്നത് ജല വൈദ്യുതിയില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച അവിടെ വൈദ്യുതി ഇല്ലാതാകുകയോ പരിമിതപ്പെടുത്തുകയോ … Continue reading യാങ്ട്സി നദിയിലെ വരള്‍ച്ച ചൈനയുടെ ജലവൈദ്യുതി കുറക്കുന്നു
മഹാമാരിയാലും അസമത്വത്താലും കഷ്ടപ്പെടുന്ന തൊഴിലാളികളുടെ മേലുള്ള അടിയാണ് നിരക്ക് വര്‍ദ്ധനവ്
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എങ്ങനെ അതിനോട് പ്രതികരിക്കണം എന്നൊക്കെ ചര്‍ച്ച നടക്കുന്നതിനിടക്ക് ഈ ആഴ്ച അമേരിക്കയില്‍ Category 5 സാമ്പത്തിക കൊടുകാറ്റെന്ന് പറയാവുന്ന സംഭവമാണുണ്ടായിരിക്കുന്നത്. വിലക്കയറ്റം തടയാനും വിലകള്‍ കുറക്കാനും എന്ന് പറഞ്ഞ് ഇന്ന് Federal Reserve പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതിലും 9% കൂടുതലാണ് വിലക്കയറ്റം. അത് കഴിഞ്ഞ 40-വര്‍ഷത്തിലേക്കും ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന സ്ഥിതിയിലാണ്. മഹാ മാന്ദ്യ കാലത്ത് ഫെഡറല്‍ കുറഞ്ഞ വേതനം ആദ്യമായി സ്ഥാപിച്ചതിന് … Continue reading മഹാമാരിയാലും അസമത്വത്താലും കഷ്ടപ്പെടുന്ന തൊഴിലാളികളുടെ മേലുള്ള അടിയാണ് നിരക്ക് വര്‍ദ്ധനവ്
ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു
ആദിവാസി കുട്ടികളെ സ്വന്തം വീടുകളില്‍ നിന്ന് നീക്കം ചെയ്ത് പള്ളി നടത്തുന്ന residential സ്കൂളുകളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ക്യാനഡയിലേക്കുള്ള ചരിത്രപരമായ യാത്രയില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞു. കുട്ടികള്‍ അവിടെ മാനസികവും, ശാരീരികവും ലൈംഗികവുമായ പീഡനം സഹിക്കേണ്ടി വന്നിരുന്നു. Alberta യിലെ Maskwacis ലെ ഒരു പഴയ residential സ്കൂളുകളില്‍ വെച്ചാണ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത്. കത്തോലിക്ക പള്ളി നടത്തുന്ന residential സ്കൂളുകള്‍ സാംസ്കാരിക വംശഹത്യയാണ് നടത്തുന്നത് എന്ന് ക്യാനഡയുടെ Truth and Reconciliation Commission ആരോപിച്ച് … Continue reading ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു