പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പരിധി കൊണ്ടുവരാനായി കഴിഞ്ഞ വര്‍ഷം തുടക്കം 187 രാജ്യങ്ങള്‍ നടപടി എടുത്തു. എന്നത് വേണ്ടത് പോലെ പ്രവര്‍ത്തിച്ചില്ല. അന്തര്‍ ദേശീയ പ്ലാസ്റ്റിക് മാലിന്യ വാണിജ്യം നിയന്ത്രിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണങ്ങളുടെ ലംഘനം കഴിഞ്ഞ വര്‍ഷം ക്രമാതീതമായിരുന്നു എന്ന് എന്ന് ആഗോള വാണിജ്യ ഡാറ്റ ഉപയോഗിച്ച് സന്നദ്ധ സംഘടനയായ Basel Action Network(BAN) നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. ജനുവരി 1, 2021 മുതല്‍ അമേരിക്ക, ക്യാനഡ, … Continue reading സമ്പന്ന രാജ്യങ്ങള്‍ നിയമവിരുദ്ധമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് തള്ളുന്നു
ടാഗ്: വാര്‍ത്ത
ഏറ്റവും അകലെയുള്ള ഗ്യാലക്സി ശാസ്ത്രജ്ഞര്‍ കണ്ടെത്തി
ഏറ്റവും അകലെയുള്ള ജ്യോതിര്‍ ഗോളത്തെ Center for Astrophysics | Harvard & Smithsonian യില്‍ നിന്ന് ഉള്‍പ്പടെയുള്ള ജ്യോതിശാസ്ത്രജ്ഞരുടെ ഒരു അന്താരാഷ്ട്ര സംഘം കണ്ടെത്തി. അത് ഒരു ഗ്യാലക്സിയാണ്. പേര് HD1. നമ്മളില്‍ നിന്ന് 1350 കോടി പ്രകാശവര്‍ഷം അകലെയാണ് അത്. Astrophysical Journal ല്‍ ആണ് ഈ റിപ്പോര്‍ട്ട് വന്നത്. അതിന്റെ കൂടെയുള്ള Monthly Notices of the Royal Astronomical Society Letters ല്‍ ഈ ഗ്യാലക്സി എന്തായിരിക്കും എന്നതിന്റെ ഊഹങ്ങളൊക്കെ തുടങ്ങി. … Continue reading ഏറ്റവും അകലെയുള്ള ഗ്യാലക്സി ശാസ്ത്രജ്ഞര്‍ കണ്ടെത്തി
അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു
Republican സാമൂഹ്യപ്രവര്‍ത്തകയും സുപ്രീംകോടതി ജഡ്ജിയായ Clarence Thomas ന്റെ ഭാര്യയുമായ Ginni Thomas ന്റെ അഭിമുഖം നടത്തണോ വേണ്ടയോ എന്ന് ക്യാപ്പിറ്റോളിലെ മാരകമായ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ജനുവരി 6 കമ്മറ്റി തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ പരാജയത്തെ മറികടക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. തോമസ് അയച്ച ഒരു കൂട്ടം സന്ദേശങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് അന്വേഷണം അവരിലേക്ക് കൊണ്ടുപോകുന്നത്. ബൈഡന്റെ വിജയത്തെ തടയാനായി തെരഞ്ഞെടുപ്പ് കഴിഞ്ഞ ആഴ്ചകളില്‍ ട്രമ്പിന്റെ അന്നത്തെ ഉദ്യോഗസ്ഥ … Continue reading അയാള്‍ കോടതിയില്‍ ട്രമ്പിന്റെ പക്ഷം പിടിച്ചപ്പോള്‍ അവള്‍ അട്ടിമറി ശ്രമത്തെ പിന്‍തുണച്ചു
സബര്‍മതി ആശ്രമം സംരക്ഷിക്കുക
ബാപ്പുവിന്റെ ഒരു സ്‌മാരകം മാത്രമല്ല സബര്‍മതി ആശ്രമം. അത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നമ്മുടെ പ്രത്യേക മഹാ പ്രസ്ഥാനമായ സത്യാഗ്രഹത്തിന്റെ ഒരു സ്‌മാരകം കൂടിയാണ്. സത്യാഗ്രഹത്തിന്റെ ആത്മാവും soul and spirit സബര്‍മതി ആശ്രമത്തിലാണ്. അത് ശരിക്ക് വേണ്ടി സമരം ചെയ്യാനും അടിച്ചമര്‍ത്തലിന് ഒരിക്കലും കീഴടങ്ങരുതെന്നും തുടര്‍ന്നും ലോകം മൊത്തമുള്ള ആളുകളെ പ്രചോദിപ്പിക്കുന്നു. — സ്രോതസ്സ് newsclick.in | Tushar Gandhi | 29 Mar 2022
രാജകുമാരന്‍ ബണ്ഡാറുമായി ബന്ധമുള്ള സൌദി ചാരന്‍ 9/11 റാഞ്ചല്‍കാരെ സഹായിച്ചു
FBI പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം 9/11 Hijackers ല്‍ ചിലരര്‍ക്ക് San Diego യില്‍ വീട് കണ്ടുപിടിക്കുന്നതിന് കാലിഫോര്‍ണിയ ആസ്ഥാനമായ സൌദി ചാരന്‍ സഹായിച്ചു. അയാള്‍ക്ക് ആക്രമണത്തെക്കുറിച്ച് “മുമ്പേയുള്ള അറിവ്” ഉണ്ടാകാനുള്ള “50/50 സാദ്ധ്യത”യുണ്ടാകും. രണ്ട് Hijackers മായി Omar al Bayoumi യാദൃശ്ഛികമായി സൌഹൃദത്തിലായെങ്കിലും അവരുടെ ആസൂത്രണത്തില്‍ പങ്കാളിയായില്ല എന്നാണ് അവകാശപ്പെടുന്നത്. Bayoumi അയാളുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ മുമ്പത്തെ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന സൌദി അറേബ്യയുടെ അംബാസിഡറായ Prince Bandar … Continue reading രാജകുമാരന്‍ ബണ്ഡാറുമായി ബന്ധമുള്ള സൌദി ചാരന്‍ 9/11 റാഞ്ചല്‍കാരെ സഹായിച്ചു
പടിഞ്ഞാറെ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തില്‍ അമേരിക്കക്ക് മൌനം
സ്വതന്ത്ര ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ അമേരിക്ക അപലപിച്ചെങ്കിലും അതേപോലെ പടിഞ്ഞാറെ സഹാറക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുന്നില്ല. അവിടെ 1975 മുതല്‍ മൊറോക്കോ അധിനിവേശം നടത്തുകയാണ്. അവിടെയുള്ള സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരും Sahrawis ആദിവാസികളും നിഷ്ഠൂരമായ അടിച്ചമര്‍ത്തലാണ് അനുഭവിക്കുന്നതെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. രാജ്യം വെള്ളക്കാരുടേയോ, ക്രിസ്ത്യാനികളുടേയോ, യൂറോപ്യനോ അല്ലാതാകുമ്പോള്‍ പടിഞ്ഞാറിന്റെ കാപട്യവും വിവേചനവും വ്യക്തമാക്കുന്നതാണ് രണ്ട് രാജ്യങ്ങളോടുമുള്ള അമേരിക്കയുടെ പരിഗണന. — സ്രോതസ്സ് democracynow.org | Mar 21, 2022
മില്‍കിവേ v0.4 പ്രസിദ്ധപ്പെടുത്തി
ദീര്‍ഘകാലത്തെ tests ഉം development നും ശേഷം Hyperbola GNU/Linux-libre യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഇതോടുകൂടി HyperbolaBSD ക്ക് വേണ്ട അടിത്തറ പ്രവര്‍ത്തനം തുടങ്ങാനാകും. സാധാരണയായി ഉപയോഗത്തിലുണ്ടായിരുന്നതും എന്നാല്‍ നീക്കം ചെയ്യണമെന്ന് കരുതിയിരുന്നതുമായ ധാരാളം പാക്കേജുകള്‍ നീക്കം ചെയ്തു. പകരം ബദല്‍ പാക്കേജുകള്‍ ചേര്‍ത്തു. Xenocara യെ X Window System ന്റെ default display server ആയി എടുത്തു. SSL and TLS protocols ന് വേണ്ടി LibreSSL ഉപയോഗിക്കുന്നു. systemd, Rust, Node.js … Continue reading മില്‍കിവേ v0.4 പ്രസിദ്ധപ്പെടുത്തി
പട്ടിണിയില്‍ നിന്ന് ഓടിപ്പോകുന്ന ആളിനെ അഭയാര്‍ത്ഥി എന്ന് വിളിക്കില്ല
കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം വലിയ മനുഷ്യാവകാശ പ്രശ്നമാണ് അവിടെ സംഭവിക്കുന്നത്. ദശലക്ഷക്കണക്കിന് പേര്‍ പട്ടിണിയിലേക്ക് പൊയ്കൊണ്ടിരിക്കുന്നു. U.N. Refugee Agency യുടെ കണക്ക് പ്രകാരം 34 ലക്ഷം അഫ്ഗാനികള്‍ ആഭ്യന്തരമായി വീടുവിട്ട് പോയി. 26 ലക്ഷം അഫ്ഗാനികള്‍ രാജ്യം വിട്ട് പോയി. അതുകൊണ്ട് നമുക്ക് നേരിട്ട് ഉത്തരവാദിത്തമുള്ള ഒരു മഹാദുരന്തത്തില്‍ നിന്ന് ആളുകള്‍ ഓടിപ്പോകുകയാണ്. എന്നാല്‍ ഇന്നത്തെ അഭയാര്‍ത്ഥി നിയമം അനുസരിച്ച് അവര്‍ക്ക് അഭയം കൊടുക്കാനാവില്ല. കാരണം പട്ടിണിയില്‍ നിന്ന് രക്ഷപെടാന്‍ … Continue reading പട്ടിണിയില്‍ നിന്ന് ഓടിപ്പോകുന്ന ആളിനെ അഭയാര്‍ത്ഥി എന്ന് വിളിക്കില്ല
കൊളംബിയയിലെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തെ കുറ്റവിമുക്തമാക്കി
ക്രിമിനല്‍ കേസുണ്ടാകും എന്ന ഭയം കൂടാതെ ഇപ്പോള്‍ കൊളംബിയയിലെ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്ര ചികില്‍സ ചെയ്യാം. രാജ്യത്തെ ഭരണഘടനാ കോടതി കൊണ്ടുവന്ന ഒരു വിധിക്ക് ശേഷമാണിത്. വര്‍ഷങ്ങളായുള്ള പ്രത്യുല്‍പ്പാദന അവകാശ സംഘടനകളുടെ പ്രവര്‍ത്തനം വിജയം കണ്ടു. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ 24 ആഴ്ചകള്‍ക്ക് അകത്തുള്ള ഗര്‍ഭഛിദ്രത്തെയാണ് ഇപ്പോഴത്തെ വിധി കുറ്റവിമുക്തമാക്കിയത്. ചികില്‍സ നിയമപരമായി നേടുന്നതിനെ തടയുന്ന കടുത്ത തടസങ്ങളെ അത് നീക്കി. ആളുകളെ നിര്‍ബന്ധിതമായി നിയമവിരുദ്ധ ആശുപത്രികളില്‍ ഗര്‍ഭഛിദ്രം നടത്തി ശിക്ഷ നേടുന്നതില്‍ നിന്നും രക്ഷ കിട്ടി. Causa Justa … Continue reading കൊളംബിയയിലെ ഹൈക്കോടതി ഗര്‍ഭഛിദ്രത്തെ കുറ്റവിമുക്തമാക്കി
അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി
ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകളെ കോവിഡ്-19 മഹാമാരി കൊന്നുകൊണ്ടിരുന്ന രാജ്യങ്ങളെ താറുമാറാക്കിയ തീവൃദാരിദ്ര്യം, പട്ടിണി, മറ്റ് മുമ്പേയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ മോശമാക്കിയ കൊറോണ മഹാമാരിയുടെ ആദ്യത്തെ രണ്ട് വര്‍ഷത്തില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $1.7 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു. കോവിഡ്-19 മഹാമാരിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തിയ Americans for Tax Fairness (ATF) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. — സ്രോതസ്സ് commondreams.org | Jake … Continue reading അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി