ഗാസയിലെ ക്രിസ്ത്യാനികളില്‍ പകുതി പേരെ ക്രിസ്തുമസ് ആഘോഷിക്കാനായി ഇസ്രായേലില്‍ പ്രവേശനം അനുവദിക്കും. ബന്ധുക്കളെ കാണാനും ഇസ്രായേലിലെ വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ആണ് കുറച്ച് പെര്‍മിറ്റ് ഇസ്രായേല്‍ അനുവദിക്കുക. 200 പേര്‍ക്കാണ് ഇസ്രായേലിലൂടെ യാത്ര ചെയ്ത് ജോര്‍ദാനില്‍ പോകാന്‍ അനുവാദം കിട്ടുക. ഗാസയില്‍ 1,030 ക്രിസ്ത്യാനികള്‍ താമസിക്കുന്നുണ്ട്. ഗാസയിലെ 20 ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ശതമാനമാണിത്. പാലസ്തീനിലിലെ ക്രിസ്ത്യാനികള്‍ പടിഞ്ഞാറന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25 നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാല്‍ യാഥാസ്ഥിതിക സംഘങ്ങള്‍ ജനുവരി 7 … Continue reading ഗാസയിലെ ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുമസിന് ബത്‌ലഹേമില്‍ പോകാന്‍ ഇസ്രായേല്‍ അനുവദിക്കും
ടാഗ്: വാര്‍ത്ത
ജറുസലേമിലെ പള്ളികള്‍ പ്രതിഷേധിക്കുന്നു
പഴയ നഗരത്തിലെ വസ്തുക്കള്‍ കൈയ്യേറാനായി ഇസ്രായേലി കുടിയേറ്റക്കാരുടെ റാഡിക്കല്‍ സംഘങ്ങള്‍ നടത്തുന്ന അക്രമത്തിനെതിരെ ജറുസലേമിലെ ക്രിസ്ത്യന്‍ സംഘങ്ങളുടെ തലവന്‍മാര്‍ പ്രതിഷേധിച്ചു. ജറുസലേമില്‍ നിന്നും വിശുദ്ധ ഭൂമിയില്‍ നിന്നും ക്രിസ്ത്യാനി സമൂഹത്തെ ഓടിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമമാണിതെന്നും അവര്‍ പറഞ്ഞു. ക്രിസ്തുമസിന് ഒരാഴ്ചക്ക് മുമ്പാണ് പരിപാടി തുടങ്ങിയത്. പഴയ നഗരത്തിലെ ഇസ്രായേലിന്റെ നയങ്ങള്‍ക്കെതിരെ ജറുസലേമിലെ പള്ളികളുടെ സംയുക്ത സംഘം ഒത്തു ചേര്‍ന്നു. — സ്രോതസ്സ് Jews For Justice For Palestinians | Nir Hasson | Dec 23, … Continue reading ജറുസലേമിലെ പള്ളികള്‍ പ്രതിഷേധിക്കുന്നു
ലഘുവായ കോവിഡ് രോഗം പോലും തലച്ചോറില്‍ അടയാളമുണ്ടാക്കും
മഹാമാരി പടര്‍ന്ന് പിടിച്ച് 18 മാസത്തില്‍ അധികമായി. ശരീരത്തിലും തലച്ചോറിലും കോവിഡ്-19 ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. ആ കണ്ടെത്തല്‍, വാര്‍ദ്ധക്യം പോലുള്ള ജൈവീക പ്രക്രിയകളിലെ കൊറോണ വൈറസിന്റെ ദീര്‍ഘ കാലത്തെ ആഘാതത്തെക്കുറിച്ച് വ്യാകുലതകളുയര്‍ത്തുന്നു. ഓഗസ്റ്റ് 2021 ന് കോവിഡ്-19 ബാധിച്ച ആളുകളുടെ തലച്ചോറിന്റെ മാറ്റത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രാധമികവും എന്നാല്‍ വലുതുമായ പഠനം നാഡീശാസ്ത്ര സമൂഹത്തില്‍ വലിയ ശ്രദ്ധപിടിച്ചുപറ്റി. ആ പഠനത്തില്‍ ഗവേഷകര്‍ ആശ്രയിച്ചത് UK Biobank എന്ന അന്നുണ്ടായിരുന്ന ഡാറ്റാബേസായിരുന്നു. 2014 … Continue reading ലഘുവായ കോവിഡ് രോഗം പോലും തലച്ചോറില്‍ അടയാളമുണ്ടാക്കും
സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും വന്നതിന് ശേഷം ആളുകള്‍ കൂടുതല്‍ കള്ളം പറയുന്നു
28 വിദ്യാര്‍ത്ഥികളുടെ ഏഴ് ദിവസത്തെ മുഖാമുഖം, ഫോണ്‍, നിമിഷ സന്ദേശം, ഇമെയില്‍ തുടങ്ങിയ ആശയവിനമയം വഴിയുള്ള സാമൂഹ്യ ഇടപെടലുകളുടെ റിപ്പോര്‍ട്ട് 2004 ല്‍ ആശയവിനിമയ ഗവേഷകന്‍ ആയ Jeff Hancock ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ഉണ്ടാക്കി. ഓരോ സാമൂഹ്യ ഇടപെടലിലും തങ്ങളെത്ര പ്രാവശ്യം കള്ളം പറഞ്ഞെന്ന് വിദ്യാര്‍ത്ഥികളും റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സാങ്കേതിക സൌകര്യങ്ങളുള്ള, അതായത് ഫോണുകള്‍, സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴാണ് സാമൂഹ്യ ഇടപെടലില്‍ ഏറ്റവും കൂടുതല്‍ കള്ളം ആളുകള്‍ പറയുന്നത്. ഏറ്റവും കുറവ് സംഭവിച്ചത് ഇമെയിലിലാണ്. അതില്‍ … Continue reading സാമൂഹ്യമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും വന്നതിന് ശേഷം ആളുകള്‍ കൂടുതല്‍ കള്ളം പറയുന്നു
വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ
വേദന എന്തുകൊണ്ടുണ്ടാകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പുനര്‍ചിന്ത. വേദനക്ക് ഒരു പരിഹാരം കണ്ടെത്തിയാല്‍ ദീര്‍ഘകാലമായി വേദനസഹിക്കുന്ന രോഗികള്‍ക്ക് സന്തോഷമാകും, വേദനയുടെ പ്രക്രിയ നടത്തുന്ന തലച്ചോറിലെ ശൃംഖലയില്‍ മാറ്റം വരുത്തല്‍ അതാണ് University of Colorado Boulder നയിച്ച ഗവേഷണത്തിന്റെ ലക്ഷ്യം. JAMA Psychiatry യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. നാല് ആഴ്ച നീണ്ടുനിന്ന Pain Reprocessing Therapy (PRT) എന്ന മനശാസ്ത്രപരമായ ചികില്‍സയില്‍ പങ്കെടുത്ത ദീര്‍ഘകാലമായി പുറംവേദന സഹിക്കുന്ന രോഗികളിലെ മൂന്നില്‍ രണ്ട് പേരുടേയും വേദന ഇല്ലാതാകുകയോ, വളരെ … Continue reading വേദനയുടെ മനശാസ്ത്രപരമായ ചികില്‍സ
കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ്
കോവിഡ്-19 കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ് വ്യക്തമാക്കുന്നതാണ്. എന്നിട്ടും ഈ വിടവ് കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി കുറഞ്ഞ് വരുകയായിരുന്നു. കറുത്ത അമേരിക്കക്കാരുടെ ജീവതം മെച്ചപ്പെടുന്നതാണ് പ്രധാന കാരണം എന്ന് Proceedings of the National Academy of Sciences (PNAS) വന്ന പഠനം പറയുന്നു. 1990 - 2018 കാലത്തെ കറുത്തവരുടേയും വെളുത്തവരുടേയും മരണ നിരക്ക് സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ ഈ പഠനം വിശകലനം ചെയ്യുന്നു. 1990 ല്‍ കറുത്തവര്‍ വെള്ളക്കാരേക്കാള്‍ 7 വര്‍ഷം കുറച്ചേ … Continue reading കറുത്തതും വെളുത്തതുമായ അമേരിക്കക്കാരിലെ ആയുര്‍ ദൈര്‍ഘ്യ വിടവ്
എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്
മഹാമാരി സമയത്ത് മാസ്ക്, വാക്സിന്‍ നിര്‍ബന്ധം, contact tracing, ലോക്ക്ഡൌണ്‍ ഉള്‍പ്പടെയുള്ള പൊതുജനാരോഗ്യ നയങ്ങള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതില്‍ Charles Koch മായി ബന്ധപ്പെട്ട വലതുപക്ഷ സന്നദ്ധ സംഘടന ശൃംഖലകള്‍ പ്രധാന പങ്ക് വഹിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. American Legislative Exchange Council(ALEC); American Institute for Economic Research; Donors Trust; Hoover Institution; Hillsdale College തുടങ്ങിയ സ്ഥാപനങ്ങള്‍ Koch മായി ബന്ധപ്പെട്ടവയാണ്. പണ്ട് ടീ-പാര്‍ട്ടി നിര്‍മ്മിച്ചത് പോലുള്ള … Continue reading എങ്ങനെയാണ് Koch Network ലോക്ഡൌണ്‍ വിരുദ്ധത പ്രസ്ഥാനത്തിന് പണമൊഴുക്കുകയും തീപിടിപ്പിക്കുകയും ചെയ്യുന്നത്
സമരം ചെയ്ത കെല്ലോഗ് തൊഴിലാളികള്‍ക്ക് ശമ്പളം കൂടുതല്‍ കിട്ടി, ഒപ്പം സൌകര്യങ്ങളും
തൊഴിലാളി അവകാശങ്ങളുടെ വലിയ വിജയമായി Kellogg ന്റെ ധാന്യ നിലയത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ശമ്പള വര്‍ദ്ധനവും മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഉറപ്പാക്കുന്നതുമായ പുതിയ കരാര്‍ കിട്ടി. Michigan, Nebraska, Pennsylvania, Tennessee എന്നിവിടങ്ങളിലെ 1,400 ഓളം വരുന്ന Kellogg തൊഴിലാളികളായിരുന്നു സമരം ചെയ്തത്. 2015 ന് ശേഷം ജോലിക്കെടുത്ത ആളുകള്‍ക്ക് കുറവ് ശമ്പളമായിരുന്നു Kellogg കൊടുത്തിരുന്നത്. — സ്രോതസ്സ് democracynow.org | Dec 23, 2021
മദ്ധ്യപൂര്‍വ്വേഷ്യയിലെ വ്യോമയുദ്ധത്തിലെ ആയിരക്കണക്കിന് മരണങ്ങള്‍ അമേരിക്ക മറച്ച് വെക്കുന്നു
അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാഖ്, മറ്റ് സ്ഥലങ്ങളിലേയും യുദ്ധങ്ങളില്‍ അമേരിക്കയുടെ വ്യോമസേനക്ക് പ്രധാന സ്ഥാനമുണ്ട്. ഡ്രോണുകളും മറ്റ് മികച്ച ആയുധങ്ങളും യുദ്ധ മേഖലയില്‍ അകപ്പെട്ട സാധാരണക്കാരെ ഒഴുവാക്കി സൂഷ്മതയുള്ള വ്യോമാക്രമണം നടത്താന്‍ അമേരിക്കയുടെ സൈന്യത്തെ സഹായിക്കുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അമേരിക്കയുടെ വ്യോമാക്രമണങ്ങള്‍ മോശം രഹസ്യാന്വേഷണ വിവരങ്ങളാലും, സൂഷ്മമല്ലാത്ത ലക്ഷ്യം വെക്കലും, കുട്ടികളുള്‍പ്പടെ ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിന്റെ ഉത്തരവാദിത്തമില്ലാത്തിന്റേയും അടിസ്ഥാനത്തിലാണ് എന്ന് New York Times പ്രസിദ്ധപ്പെടുത്തിയ നിലംപൊളിക്കുന്ന അന്വേഷണം വ്യക്തമാക്കുന്നു. വിശദമായ റിപ്പോര്‍ട്ടില്‍ അമേരിക്കയുടെ ഡ്രോണുകളും … Continue reading മദ്ധ്യപൂര്‍വ്വേഷ്യയിലെ വ്യോമയുദ്ധത്തിലെ ആയിരക്കണക്കിന് മരണങ്ങള്‍ അമേരിക്ക മറച്ച് വെക്കുന്നു
ഇന്‍ഡ്യ ധിഷണാചോര്‍ച്ച അനുഭവിക്കുന്നുണ്ടോ?
Global Wealth Migration Review ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 ല്‍ മാത്രം ഏകദേശം 5,000 ഇന്‍ഡ്യന്‍ കോടീശ്വരന്‍മാര്‍ വിദേശത്ത് ചേക്കേറി. ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളുടെ 2% വരും ഇത്. UN World Migration Report 2020 പ്രകാരം വിദേശത്ത് താമസിക്കുന്ന ഏറ്റവും കൂടുതല്‍ കുടിയേറ്റാരുള്ള രാജ്യം ഇന്‍ഡ്യയാണ്. 1.75 കോടിയില്‍ അധികം ആളുകള്‍ വിദേശത്ത് താമസിക്കുന്നു. ഇന്‍ഡ്യയുടെ ഏറ്റവും മിടുക്കരായവരെ ഇന്‍ഡ്യയില്‍ നിലനിര്‍ത്താനുള്ള മൂന്നിന പദ്ധതിതന്ത്ര പരിപാടിയുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ മാസം പാര്‍ളമെന്റില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ … Continue reading ഇന്‍ഡ്യ ധിഷണാചോര്‍ച്ച അനുഭവിക്കുന്നുണ്ടോ?