ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു

വമ്പന്‍ മരുന്ന് ഉദ്യോഗസ്ഥരുടേയും ഓഹരി ഉടമകളുടേയും സമ്പത്ത് കഴിഞ്ഞ ആഴ്ച ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിന് ശേഷം ആകാശംമുട്ടെ വളര്‍ന്നു. വെറും 8 ഓഹരി ഉടമകള്‍ക്ക് മാത്രം $1000 കോടി ഡോളര്‍ ആണ് കിട്ടിയത്. മരുന്ന് കമ്പനികള്‍ “അവര്‍ തന്നെ സൃഷ്ടിച്ച പ്രശ്നത്തില്‍ നിന്ന് മുതലാക്കുകയാണ്,” എന്ന് സന്നദ്ധ് സംഘടനകള്‍ പറഞ്ഞു. വാക്സിന്‍ അസമത്വമാണ് Omicron വകഭേദം ഉണ്ടാകാന്‍ കാരണം എന്നും അവര്‍ ആരോപിക്കുന്നു. വമ്പന്‍ മരുന്ന് കുത്തകകളെ പൊളിക്കുന്നതിനും മരുന്നിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും കോവിഡ്-19 വാക്സിന്റെ ബൌദ്ധിക … Continue reading ഒമിക്രോണ്‍ വകഭേദം മരുന്ന് കമ്പനികളുടെ എട്ട് നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ $1000 കോടി ഡോളര്‍ നേടിക്കൊടുത്തു →

കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി

മാര്‍ച്ച് 18 നും ജൂണ്‍ 4 നും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തത്തിലുള്ള സമ്പത്ത് $56500 കോടി ഡോളര്‍ വര്‍ദ്ധിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതേ കാലത്ത് 4.26 കോടി അമേരിക്കക്കാര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ കൊടുക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $7900 കോടി ഡോളര്‍ വളര്‍ന്നു എന്ന് എന്ന് IPS പറയുന്നു. അതേ സമയത്ത് കൊറോണ വൈറസ് കാരണം രാജ്യം മൊത്തം മഹാ … Continue reading കോവിഡ്-19 നും ദേശീയ പ്രക്ഷോഭങ്ങളുടേും ഇടക്ക് അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ $7900 കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി →

അതിസമ്പന്ന ശതകോടീശ്വരന്‍മാര്‍ മഹാമാരി സമയത്ത് അതീവ സമ്പന്നരായി

മഹാമാരി തുടങ്ങിയതിന് ശേഷം അമേരിക്കയിലെ ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് $43400 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു റിപ്പോര്‍ട്ട് മാത്രമാണ് അതിനെ ലംഘിക്കുന്നത്. അത് ഓഹരി നഷ്ടത്തിന്റെ അടിസ്ഥാനത്തിലെ വീക്ഷണമാണ്. കൊറോണവൈറസ് മഹാമാരി തുടങ്ങി അമേരിക്കന്‍ സമ്പദ്‌ഘടനയെ ബാധിച്ച മാര്‍ച്ച് അവസാനം മുതല്‍ മെയ് അവസാനം വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ വരുമാനത്തെ വിശകലനം ചെയ്ത ശേഷം ആണ് Americans for Tax Fairness ഉം Institute for Policy Studies ന്റെ Program … Continue reading അതിസമ്പന്ന ശതകോടീശ്വരന്‍മാര്‍ മഹാമാരി സമയത്ത് അതീവ സമ്പന്നരായി →

കോവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭം, കുത്തക, താഴ്ന്ന നികുതി

പൊതുജനങ്ങളുടെ പണത്തിന്റെ സഹായത്തോടെ കോവിഡ് വാക്സിനുകള്‍ നിര്‍മ്മിച്ച് കുത്തക കാരണം ആകാശം മുട്ടെയുള്ള മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭവും നേടുന്ന BioNTech, Moderna, Pfizer നെ People's Vaccine Alliance ബുധനാഴ്ച അപലപിച്ചു. അതേ സമയം അമേരിക്കയിലെ രണ്ട് കമ്പനികള്‍ തുഛമായ നികുതിയാണ് സര്‍ക്കാരിലടച്ചത്. People's Vaccine Alliance എന്നത് Oxfam ഉള്‍പ്പടെയുള്ള 75 സംഘങ്ങളുടെ ഒരു കൂട്ടമാണ്. വാക്സിന്‍ സമത്വത്തിന് വേണ്ടി അവര്‍ വാദിക്കുന്നു. ആഗോള ജനത്തിന്റെ 42.4% ന് കോവിഡ്-19 വാക്സിന്റെ ഒരു ഡോസ് കിട്ടിയിട്ടുണ്ട്. ദരിദ്ര … Continue reading കോവിഡ്-19 വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് മനസ്സാക്ഷിക്കുത്തുണ്ടാക്കുന്ന ലാഭം, കുത്തക, താഴ്ന്ന നികുതി →

9/11 ന് ശേഷമുള്ള യുദ്ധയാത്രയില്‍ നിന്നുള്ള പാഠങ്ങള്‍ ഒരിക്കലും മറക്കരുത്

Empire Files

കള്ളം പറഞ്ഞ ജനറല്‍മാര്‍ക്ക് അഫ്ഗാനിസ്ഥാന്‍ യുദ്ധം വലിയ ഗുണം ചെയ്തു

Empire Files

സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണത്തിന്റെ സിദ്ധാന്തങ്ങള്‍

Requiem for the American Dream Noam Chomsky - Part I On Contact Noam Chomsky - Part II On Contact

കോടീശ്വരന്‍മാര്‍ നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിക്കാന്‍ പാടില്ല

Lester Earnest