ലാവോസിലെ അമേരിക്കന്‍ ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ഒബാമ സര്‍ക്കാര്‍ $9 കോടി ഡോളര്‍ നല്‍കും

ഒബാമയുടെ ചൈനാ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ലാവോസ് (Laos) സന്ദര്‍ശിച്ചു. വിയറ്റ്നാം യുദ്ധസമയത്ത് അമേരിക്ക രഹസ്യമായി ലാവോസില്‍ ബോംബാക്രമണം നടത്തിയിരുന്നു. അതിന്റെ ശേഷിപ്പായ പൊട്ടാതെ അവശേഷിക്കുന്ന അമേരിക്കന്‍ ബോംബുകള്‍ ഇപ്പോഴും അവിടെയുണ്ട്. അവ നിര്‍വ്വീര്യമാക്കാനായി $9 കോടി ഡോളര്‍ നല്‍കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 1964 - 1973 കാലത്ത് അമേരിക്ക 27 കോടി ക്ലസ്റ്റര്‍ ബോംബുകള്‍ ചെറു രാജ്യമായ ലാവോസില്‍ വര്‍ഷിച്ചിരുന്നു. അതില്‍ മൂന്നിലൊന്ന് ബോംബുകള്‍ അന്ന് പൊട്ടിയില്ല എന്ന് ലാവോസിലെ അധികാരികള്‍ പറഞ്ഞു. — … Continue reading ലാവോസിലെ അമേരിക്കന്‍ ബോംബുകള്‍ നിര്‍വീര്യമാക്കാന്‍ ഒബാമ സര്‍ക്കാര്‍ $9 കോടി ഡോളര്‍ നല്‍കും

ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace

Veterans for Peace സംഘടനയുടെ അംഗങ്ങള്‍ ജപ്പാനിലെ ഒകിനാവയില്‍ എത്തി Takaeയിലെ U.S. Marine helipads നിര്‍മ്മാണത്തിനും Henokoയിലെ പുതിയ സൈനിക കേന്ദ്രത്തിനും എതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഒകിനാവയിലെ ജനങ്ങള്‍ ഈ രണ്ട് നിര്‍മ്മാണത്തിനെതിരെ ദീര്‍ഘകാലമായി സമരത്തിലാണ്. ഇപ്പോള്‍ തന്നെ 26,000 അമേരിക്കന്‍ സൈനികര്‍ ഒകിനാവയിലുണ്ട്. ഒരു സ്ത്രീയുടെ വീട്ടില്‍ അമേരിക്കന്‍ സൈനികന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് ശേഷമാണ് അമേരിക്കയില്‍ നിന്ന് Veterans for Peace സംഘം എത്തിയത്. മുമ്പ് സൈനിക താവളത്തില്‍ ജോലി ചെയ്യുന്ന അമേരിക്കക്കാരന്‍ … Continue reading ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace

സോമാലിയിലെ ഏകാധിപതി

ഫാമിലി നേതാക്കള്‍ അതിനെ ഒരു ആത്മീയ വിപ്ലവം എന്നാണ് വിളിച്ചത്. ജനപ്രതിനിധികള്‍, ഉന്നത എണ്ണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘങ്ങളെ അവര്‍ സുഹാര്‍തോയുടെ പക്കലേക്ക് അയച്ചു. പിന്നീട് സുഹാര്‍ത്തോയെ അമേരിക്കയുടെ സെനറ്റില്‍ അവതരിപ്പിച്ചു. അവരുടെ അംഗങ്ങളുമൊത്ത് അയാള്‍ പ്രാതല്‍ കഴിച്ചു. അന്നത്തെ പ്രതിരോധ സെക്രട്ടറിയായ Melvin Laird നേയും Joint Chiefs of Staff ചെയര്‍മാനേയുമൊക്കെ അതിലേക്ക് ക്ഷണിച്ചു വരുത്തി. ആ നിലയിലുള്ള ബന്ധങ്ങളാണ് അവര്‍ക്കുള്ളത്. സുഹാര്‍ത്തോയ്ക്ക് ഇത്തരത്തിലുള്ള അടുപ്പമുണ്ടാക്കിക്കൊടുക്കാന്‍ അവര്‍ സഹായിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെ സ്വാധീനിച്ച് അയാളുടെ … Continue reading സോമാലിയിലെ ഏകാധിപതി

രാജ്യങ്ങളേയും, അതിന്റെ ജനങ്ങളേയും, ചരിത്രത്തേയയും, സംസ്കാരത്തേയും തുടച്ചുനീക്കുന്നത്

Rijin Sahakian Sada for Contemporary Iraqi Art