തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി

സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ വിദ്യാര്‍ത്ഥികളും യൂണിയന്‍ അംഗങ്ങളുമടക്കം 150,000 ആളുകള്‍ ഫ്രാന്‍സില്‍ വമ്പന്‍ പ്രകടനം നടത്തി. ആഴ്ചയിലെ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മാനേജര്‍മാര്‍ക്ക് ജോലിക്കാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാനുള്ള അധികാരം നല്‍കുന്നത് ഒക്കെ പുതിയ പരിഷ്കാരത്തിലുണ്ട്. വിദ്യാര്‍ത്ഥിയായ Arnaud Carbone ഇങ്ങനെ പറഞ്ഞു, "തൊഴിലുടമകള്‍ക്ക് തന്നിഷ്ടത്തിലെന്തും ചെയ്യാന്‍ അനുവാദം കൊടുക്കുകയാണ് ഈ നിയമം ചെയ്യുന്നത്. ഇത് ഞങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തന്നെ വലിയ കഷ്ടപ്പാടാണ് സഹിക്കുന്നത്. ജോലികിട്ടാന്‍ വലയുകയാണ് അവര്‍. കിട്ടിയ ജോലിയെ … Continue reading തൊഴില്‍ നിയമ പരിഷ്കരണത്തിനെതിരെ 150,000 ആളുകള്‍ ഫ്രാന്‍സില്‍ പ്രകടനം നടത്തി

വെളുത്ത ഭീകരവാദികളും അങ്ങനെയല്ലാത്ത ഭീകരവാദികളും തമ്മിലുള്ള വ്യത്യാസം

1. വെളുത്ത ഭീകരവാദികളെ “തോക്ക്ധാരികള്‍” എന്ന് വിളിക്കുന്നു. എന്താണ് അതിന്റെ അര്‍ത്ഥം? തോക്ക് കൈവശം വെച്ചിരിക്കുന്ന ഒരു വ്യക്തി? അമേരിക്കയിലെ എല്ലാവരും അതിലുള്‍പ്പെടുമോ? മറ്റുള്ള ഭീകരവാദികളെ “ഭീകരവാദികള്‍” എന്ന് വിളിക്കുന്നു. [അമേരിക്കയില്‍ തോക്ക് കൈവശം വെക്കുന്നത് കുറ്റമല്ല.] 2. വെള്ളക്കാരായ ഭീകരവാദികള്‍ “ഒറ്റപ്പെട്ട പ്രശ്നക്കാര്‍” ആണ്. മറ്റുള്ള ഭീകരവാദികള്‍ എല്ലായ്പോഴും ഒരു ആഗോള plot ന്റെ ഭാഗമായി സംശയപ്പെടുന്നവരായിരിക്കും. 3. Department of Homeland Security ല്‍ വെള്ളക്കാരായ ഭീകരവാദികളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയാല്‍ ദേഷ്യം പിടിച്ച വെള്ളക്കാരായ … Continue reading വെളുത്ത ഭീകരവാദികളും അങ്ങനെയല്ലാത്ത ഭീകരവാദികളും തമ്മിലുള്ള വ്യത്യാസം

പാര്‍ട്ടി നേതാക്കളും മാധ്യമങ്ങളും സാന്റേഴ്സിനെ പിന്‍മാറാന്‍ നിര്‍ബന്ധിക്കുന്നു

കഴിഞ്ഞ ആഴ്ചത്തെ 5 പരാജയങ്ങള്‍ക്ക് ശേഷം, വെര്‍മൊണ്ട് സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് പാര്‍ട്ടി നേതാക്കളുടെ വലിയ സമ്മര്‍ദ്ദമാണ് സഹിക്കുന്നത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പരിപാടികളെ മാധ്യമങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയും ഡമോക്രാറ്റുകളുടെ നാമനിര്‍ദ്ദേശം മുമ്പത്തെ Secretary of State ഹിലറി ക്ലിന്റണിന് വിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നു. പാര്‍ട്ടിയുടെ സ്ഥാനാര്‍യെ പിന്‍തുണക്കാന്‍ Democratic Partyക്ക് സംഭാവന കൊടുക്കുന്നവരുടെ ഒരു സ്വകാര്യ യോഗത്തില്‍ പ്രസിഡന്റ് ഒബാമ പറഞ്ഞു. അതായത് ക്ലിന്റണിനെ. — സ്രോതസ്സ് wsws.org

മുമിയയെ ചികില്‍സിക്കുക

മുമിയക്ക് (മുമിയ അബു ജമാൽ) ഉടന്‍ Hepatitis C ചികില്‍സ നല്‍കണം എന്ന് ധാരാളം വിദഗ്ദ്ധരുടെ ആവശ്യപ്പെട്ടിട്ടും പെന്‍സില്‍വേനിയ Department of Corrections (DOC) അദ്ദേഹത്തിന് വൈദ്യസഹായം നിഷേധിക്കുകയാണ്. PA DOC യെ ഉത്തരവാത്തത്തില്‍ കൊണ്ടുവരാനും മുമിയയുടെ ജീവന്‍ രക്ഷിക്കാനുള്ള Hepatitis C ചികില്‍സക്കുള്ള അവകാശം സംരക്ഷിക്കാനുമായി Abu-Jamal v Kerestes എന്ന കേസുമായി ഞങ്ങള്‍ കോടതിയില്‍ വീണ്ടുമെത്തി. Hepatitis C ക്ക് ചികില്‍സയുണ്ട്. ദിവസവും ഒരു ഗുളിക വീതം 12 ആഴ്ചത്തേക്ക്. മുമിയ ആരോഗ്യ പരിപാലന … Continue reading മുമിയയെ ചികില്‍സിക്കുക

മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു

ഹൊണ്ടൂറസില്‍ മറ്റൊരു പരിസ്ഥിതി പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു. ലോക പ്രശസ്തയായ ബര്‍ട്ട കസിറെസിനെ(Berta Cáceres) കൊന്നതിന് വെറും രണ്ടാഴ്ചക്ക് ശേഷമാണ് ഈ പുതിയ കൊലപാതകം. Civic Council of Popular and Indigenous Organizations of Honduras(COPINH) എന്ന സംഘടനയുടെ അംഗമായിരുന്നു 38 വയസ് പ്രായമുള്ള നെല്‍സണ്‍ ഗാര്‍സിയ(Nelson García). Rio Lindo ല്‍ വെച്ച് അദ്ദേഹത്തെ മുഖത്ത് വെടിവെച്ചാണ് കൊന്നത്. മാര്‍ച്ച് 3 ന് ബര്‍ട്ട കൊല്ലപ്പെട്ട La Esperanza ല്‍ നിന്ന് 160 കിലോമീറ്റര്‍ … Continue reading മറ്റൊരു തദ്ദേശീയ സന്നദ്ധ പ്രവര്‍ത്തകനും കൂടി കൊല്ലപ്പെട്ടു

ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു

ഫൈസര്‍(Pfizer) ന്റെ ഇന്‍ഡ്യയിലെ ന്യൂമോണിയ വാക്സിന് എതിരെ പേറ്റന്റെതിര്‍പ്പ് കേസ് Médecins Sans Frontières (MSF, Doctors Without Borders(അതിരുകളില്ലാ ഡോക്റ്റര്‍മാര്‍?)) കൊടുത്തു. അമേരിക്കയിലെ മരുന്ന കമ്പനിയായ ഫൈസര്‍ pneumococcal conjugate vaccine (PVC13) ന് ഇന്‍ഡ്യയില്‍ പേറ്റെന്റെടുക്കാതിരിക്കാനും അതുവഴി വില കുറഞ്ഞ മരുന്ന് ഇന്‍ഡ്യയന്‍ കമ്പോളത്തില്‍ ലഭ്യമാകാനും തങ്ങള്‍ നടത്തുന്ന മനുഷ്യസ്നേഹപരമായ പ്രവര്‍ത്തിയാണിത് എന്ന് MSF ന്റെ പത്ര പ്രസ്ഥാവനയില്‍ പറയുന്നു. [ഫൈസര്‍ ഇപ്പോള്‍ അമേരിക്കന്‍ കമ്പനിയല്ല. നികുതി വെട്ടിക്കാനായി അവര്‍ മറ്റേതൊ രാജ്യത്തേക്ക് ആസ്ഥാനം … Continue reading ന്യൂമോണിയയുടെ വാക്സിന് ഫൈസര്‍ ഇന്‍ഡ്യയില്‍ പേറ്റന്റെടുക്കുന്നതിനെ MSF ചേദ്യം ചെയ്യുന്നു

മാധ്യമങ്ങള്‍ നിശബ്ദരായ സമയം

[As Senator Bernie Sanders began his address on Tuesday night, Fox News, CNN and MSNBC all declined to cut away, instead just continuing with their pundits’ commentary and graphics promising they would soon go to Donald Trump’s speech.]